കൊട്ടാരത്തിലേക്ക് തിരിച്ചുവരവ്
— കാത്തിരിക്കുന്നൊരു ഹൃദയം
നാല് ദിവസത്തെ നീണ്ട യാത്രയ്ക്കൊടുവിൽ രുദ്രസേനനും സംഘവും രാജകൊട്ടാരത്തിലെത്തി. യാത്രയുടെ ക്ഷീണം ഓരോരുത്തരുടെയും മുഖത്തുണ്ടായിരുന്നെങ്കിലും, രാജകുമാരിയെ സുരക്ഷിതമായി തിരികെ എത്തിക്കാനായതിന്റെ ആശ്വാസം അവരുടെ മനസ്സുകളിൽ നിറഞ്ഞുനിന്നു.
കൊട്ടാരവാതിലുകൾ തുറന്നു.
രാജകുമാരി തിരിച്ചെത്തിയെന്നറിഞ്ഞതോടെ കൊട്ടാരമാകെ ആശ്വാസത്തിന്റെ നെടുവീർപ്പുയർന്നു. മകളെ കണ്ടതും രാജാവ് മുന്നോട്ടുവന്ന് അവളെ വാരിപ്പുണർന്നു.
“മകളേ, നിനക്ക് എന്തെങ്കിലും സംഭവിച്ചോ?”
“ഇല്ല, പിതാവേ. രുദ്രസേനൻ ഞങ്ങളെ സുരക്ഷിതമായി ഇവിടെ എത്തിച്ചു.”
രാജാവിന്റെ നോട്ടം രുദ്രസേനനിലേക്കു തിരിഞ്ഞു. അഭിമാനവും നന്ദിയും കലർന്ന സ്വരത്തിൽ അദ്ദേഹം പറഞ്ഞു:
“നീ വീണ്ടും എന്റെ വിശ്വാസം കാത്തു, സൈന്യാധിപാ. നീയാണ് നമ്മുടെ രാജ്യത്തിന്റെ യഥാർഥ രക്ഷകൻ.”
രുദ്രസേനൻ വിനയത്തോടെ തലകുനിച്ചു.
“അത് എന്റെ കടമയാണ്, മഹാരാജാവേ.”
രാജാവ് എന്തോ ഓർത്തെടുത്തതുപോലെ അവന്റെ അടുത്തേക്ക് നീങ്ങി.
“നിനക്ക് മറ്റൊരു വാർത്ത കൂടിയുണ്ട്, രുദ്രസേനാ. നിന്റെ വരവിനായാണ് ഞങ്ങൾ ഇവിടെ കാത്തിരുന്നത്…”
രാജാവ് വാക്കുകൾ പൂർത്തിയാക്കുംമുമ്പേ കൊട്ടാരവാതിലിലൂടെ ഒരു കാവൽക്കാരൻ പരിഭ്രാന്തനായി ഓടിയെത്തി.
“മഹാരാജാവേ! അടിയന്തര വാർത്ത!”
സദസ്സിലെ സംഭാഷണങ്ങൾ പെട്ടെന്നു നിലച്ചു.
“എന്താണ് സംഭവിച്ചത്?” രാജാവ് ഗൗരവത്തോടെ ചോദിച്ചു.
“ശത്രുസൈന്യം വീണ്ടും നമ്മുടെ അതിർത്തി കടന്നിരിക്കുന്നു. അതിർത്തിക്കോട്ട പിടിച്ചെടുത്ത അവർ തലസ്ഥാനത്തേക്ക് നീങ്ങുകയാണ്!”
ഒരു നിമിഷംകൊണ്ട് കൊട്ടാരത്തിലെ അന്തരീക്ഷം മാറി. സന്തോഷം നിറഞ്ഞുനിന്ന മുഖങ്ങളിൽ ആശങ്കയുടെ നിഴൽ വീണു.
“എത്ര സൈനികരുണ്ട്?” രാജാവ് ചോദിച്ചു.
“ഏകദേശം പതിനായിരം പേർ, മഹാരാജാവേ!”
മന്ത്രിമാർ പരസ്പരം നോക്കി. വരാനിരിക്കുന്ന യുദ്ധത്തിന്റെ ഭീകരത ഓരോരുത്തരുടെയും മനസ്സിൽ തെളിഞ്ഞു.
രാജാവ് രുദ്രസേനന്റെ തോളിൽ കൈവച്ചു.
“സൈന്യാധിപാ, രാജ്യത്തെ സംരക്ഷിക്കേണ്ട സമയം വീണ്ടും വന്നിരിക്കുന്നു.”
രുദ്രസേനൻ തന്റെ വാളിന്റെ പിടിയിൽ
മുറുകെ പിടിച്ചു. അവന്റെ കണ്ണുകളിൽ നിർഭയമായൊരു തിളക്കം തെളിഞ്ഞു.
“മഹാരാജാവേ, നമ്മുടെ മണ്ണിൽ കാലുകുത്തിയ ശത്രുവിനെ തിരിച്ചയക്കാതെ ഞാൻ മടങ്ങിവരില്ല.”
ആ വാക്കുകൾ കൊട്ടാരത്തിന്റെ കൽഭിത്തികളിൽ പ്രതിധ്വനിച്ചു.
പക്ഷേ, ആ നിമിഷം രുദ്രസേനൻ അറിഞ്ഞിരുന്നില്ല—യുദ്ധഭൂമിയിൽ അവനെ കാത്തിരിക്കുന്നത് ശത്രുവിന്റെ വാളുകൾ മാത്രമല്ലെന്ന്.
അവന്റെ തിരിച്ചുവരവിനായി മറ്റൊരിടത്ത് ഒരു ഹൃദയം കൂടി കാത്തിരിക്കുന്നുണ്ടായിരുന്നു.
അവന്റെ ഭാര്യ.
കൊട്ടാരത്തിന്റെ ആരവങ്ങളിൽനിന്നും യുദ്ധത്തിന്റെ വാർത്തകളിൽനിന്നും അകലെ, കൊട്ടാരത്തിന്റെ മറ്റൊരു ഭാഗത്തുള്ള ജാലകത്തിനരികിൽ അവൾ നിശ്ശബ്ദയായി നിന്നു.
നാലു ദിവസമായി അവൾ കാത്തിരിക്കുകയായിരുന്നു.
ഓരോ കുതിരക്കുളമ്പിന്റെ ശബ്ദം കേൾക്കുമ്പോഴും അവളുടെ ഹൃദയം പ്രതീക്ഷയോടെ മിടിച്ചിരുന്നു. കൊട്ടാരവാതിലുകൾ തുറക്കുന്ന ശബ്ദം കേൾക്കുമ്പോഴെല്ലാം അവളുടെ കണ്ണുകൾ അങ്ങോട്ടു പാഞ്ഞിരുന്നു.
‘ഇന്ന് അദ്ദേഹം വരും… ഇന്ന് എനിക്കരികിലേക്ക് മടങ്ങിയെത്തും…’
ആ പ്രതീക്ഷയിലായിരുന്നു അവളുടെ ഓരോ പകലും കടന്നുപോയത്. ഓരോ രാത്രിയും നീണ്ട പ്രാർഥനകളിൽ അവസാനിച്ചു.
അവൾക്കറിയാമായിരുന്നു, രുദ്രസേനൻ ഒരു സാധാരണ മനുഷ്യനല്ലെന്ന്. ഈ രാജ്യത്തിന്റെ സുരക്ഷയ്ക്കായി സ്വന്തം ജീവൻ പോലും പണയപ്പെടുത്താൻ മടിക്കാത്ത സൈന്യാധിപനാണ് അയാൾ.
എന്നാൽ ലോകത്തിന് അയാൾ രാജ്യത്തിന്റെ രക്ഷകനായിരിക്കാം.
അവൾക്കോ?
അവൾക്കയാൾ തന്റെ ഭർത്താവായിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട മനുഷ്യൻ. ആയിരങ്ങൾക്കിടയിൽനിന്നുപോലും ഒരു നോട്ടംകൊണ്ട് തിരിച്ചറിയാൻ കഴിയുന്ന
സ്വന്തം പ്രണയം.
അവൾ ജാലകത്തിലൂടെ പുറത്തേക്ക് നോക്കി.
ദൂരെനിന്ന് കുതിരകളുടെ കുളമ്പടി കേട്ടു.
അവളുടെ ചുണ്ടുകളിൽ അറിയാതെ ഒരു പുഞ്ചിരി വിരിഞ്ഞു. കണ്ണുകളിൽ നാളുകളായി അടക്കിവച്ചിരുന്ന സന്തോഷം തിളങ്ങി.അവളുടെ ശരീരം വിറയൽ അനുഭവപ്പെട്ടു
“രുദ്രാ…”
അവൾ പതുക്കെ മന്ത്രിച്ചു.
അവനെ ഒരിക്കൽക്കൂടി കാണണം. ആ നെഞ്ചിൽ തലചായ്ച്ച്
നാലു ദിവസത്തെ കാത്തിരിപ്പിന്റെ വേദന മറക്കണം. രുദ്രന്റെ ഓർമ്മകൾ തന്നെ അവളിൽ നനവ് പടർന്നു
തുടങ്ങി.ആയോധനകലകളിൽ അഗ്രഗണ്യനായിരുന്ന രുദ്രസേനൻ, കാമശാസ്ത്രത്തിലും അതുല്യമായ അറിവും പാണ്ഡിത്യവും പുലർത്തിയിരുന്നു. യുദ്ധതന്ത്രങ്ങളിലും വാളേന്തുന്നതിലും മാത്രമല്ല, പ്രണയത്തിന്റെയും ദാമ്പത്യത്തിന്റെയും സൂക്ഷ്മതകൾ മനസ്സിലാക്കുന്നതിലും അവൻ അസാമാന്യനായിരുന്നു.
ജാലകത്തിനരികിൽ നിന്നിരുന്ന അവൾ പെട്ടെന്ന് തിരിഞ്ഞുനോക്കി. പരിചാരികയുടെ വാക്കുകൾ കേൾക്കുന്നതിനുമുമ്പുതന്നെ ആ ശബ്ദം അവളുടെ ഹൃദയം തിരിച്ചറിഞ്ഞിരുന്നു.
“ദേവീ… സൈന്യാധിപൻ തിരിച്ചെത്തിയിരിക്കുന്നു!”
ആ വാക്കുകൾ കേട്ട നിമിഷം അവളുടെ മുഖം വിടർന്നു. നാലു ദിവസമായി ഹൃദയത്തിൽ
അടക്കിവച്ചിരുന്ന ആകാംക്ഷ കണ്ണുകളിൽ സന്തോഷത്തിന്റെ തിളക്കമായി തെളിഞ്ഞു. കണ്ണാടിക്കു മുന്നിലേക്ക് ഓടിയെത്തി അവൾ തന്റെ മുടിയിഴകൾ ഒതുക്കിവച്ചു. പിന്നെ, എന്തോ ഓർത്തതുപോലെ, ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയോടെ വാതിലിനരികിലേക്ക് നടന്നു.
അവൾക്ക് രാജകീയമായ സ്വീകരണങ്ങളൊന്നും വേണ്ടായിരുന്നു. സ്വർണാഭരണങ്ങളോ വിലയേറിയ വസ്ത്രങ്ങളോ വേണ്ടായിരുന്നു.
അവൾക്ക് വേണ്ടിയിരുന്നത് തന്റെ ഭർത്താവിന്റെ ഒരു നോട്ടം മാത്രമായിരുന്നു. അവൾ അവളുടെ ജീവിതത്തിൽ എല്ലാം ഉപേക്ഷിച്ചത് അതിന് വേണ്ടി മാത്രം ആണ്
“രുദ്രസേനൻ മുറിയിലേക്ക് കടന്നുവന്നതും അവൾ അവന്റെ അരികിലേക്ക് ഓടിയെത്തി. ഒരു നിമിഷം പോലും പാഴാക്കാതെ അവനെ
മുറുകെ കെട്ടിപ്പിടിച്ചു. അവളുടെ മുഖം അവന്റെ നെഞ്ചിൽ അമർന്നു. അവൻ അവളെ ചേർത്തുപിടിച്ച് നെറുകയിൽ ചുംബിച്ചു.
“ഇത്രയും ദിവസമായിട്ടും എന്നെ ഓർത്തിരുന്നോ?” അവൻ കുസൃതിയോടെ ചോദിച്ചു.
അവൾ മുഖമുയർത്തി അവനെ നോക്കി.
“ഓർത്തിരുന്നോ എന്നോ? ഓരോ നിമിഷവും നിങ്ങളെ കാത്തിരിക്കുകയായിരുന്നു ഞാൻ.”
“എന്താണ് മുഖം വല്ലാതിരിക്കുന്നത്? യുദ്ധം ഓർത്താണോ?”
അഭിരാമി രുദ്രസേനന്റെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു.
“രുദ്രാ, നീ ഭയപ്പെടാൻ മാത്രം വലിയ യുദ്ധമാണോ ഇത്? നീ
കാണാത്ത
യുദ്ധഭൂമികൾ വേറെയുണ്ടോ? എത്രയോ യുദ്ധങ്ങൾ ജയിച്ചവനല്ലേ നീ? പിന്നെ ഇപ്പോൾ നിനക്കെന്തിനാണ് ഈ ഭയം?”
രുദ്രസേനൻ അവളെ നോക്കി.
അവന്റെ മുഖത്ത് നേരിയൊരു പുഞ്ചിരി വിടർന്നു.
“എനിക്ക് എന്തിനാണ് ഭയം? അഭിരാമി നീയുള്ളപ്പോൾ ഞാൻ എന്തിനാണ് ഭയപ്പെടുന്നത്?”
അവൻ പറഞ്ഞത് വെറുമൊരു ആശ്വാസവാക്കായിരുന്നില്ല. അവന്റെ വാക്കുകളിൽ അവളോടുള്ള വിശ്വാസവും സ്നേഹവും നിറഞ്ഞുനിന്നിരുന്നു.
കാരണം, അഭിരാമി എന്ന പേരിൽ മാത്രം അറിയപ്പെടുന്ന ആ സ്ത്രീയുടെ യഥാർഥ കഥ
മറ്റൊന്നാണ്…..
അഭിരാമിക്ക് മറ്റൊരു പേര് കൂടിയുണ്ടായിരുന്നു — മൃണാളിനി രാജകുമാരി.
ആയോധനകലകളിലും യുദ്ധതന്ത്രങ്ങളിലും രാജ്യങ്ങൾക്കിടയിൽ പോലും പേരുകേട്ട വീരനാരി. അശോക ചക്രവർത്തിയുടെ ഒരേ ഒരു മകൾ. ശത്രുവിന്റെ നീക്കങ്ങൾ മുൻകൂട്ടി മനസ്സിലാക്കാനുള്ള അവളുടെ കഴിവ് പല തവണ രുദ്രനെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
അവൾ യുദ്ധ ഭൂമിയിൽ രുദ്ര സേനന്റെ വജ്ഹ്രയുധം ആണ്
അവരുടെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾക്കും, അഭിരാമി എന്ന പേര് അവൾ സ്വീകരിക്കേണ്ടിവന്നതിനും പിന്നിൽ വലിയൊരു കഥയുണ്ട്. ആ കഥ വഴിയേ പറയാം.
അഭിരാമി: ആദ്യ യുദ്ധം ഇവിടെയാണ് യുദ്ധം തിനായി എന്നെ ആദ്യം ഉണർത്തു……..
കാര്യം മനസ്സിലായ രുദ്ര സേനന് അഭിരാമിയെ ഞൊടിയിൽ എടുത്ത് ഉയർത്തി രുദ്ര സേനന്റെ നെഞ്ചിലേക്ക് അമർന്നു ചുണ്ടുകൾ തമ്മിൽ കോർത്തു അഭിനിവേഷവും അടങ്ങാത്ത ആഗ്രഹവും അഭിരാമിയിൽ കാണാൻ കഴിയും രുദ്ര സേനന്റെ നാവിൻ പ്രയോഗം അഭിരാമിയിൽ ആവേശം കൂട്ടിക്കൊണ്ടിരിന്നു അരയിൽ ഇരിക്കുന്ന അഭിരാമി രുദ്ര “വജ്രാസനം” …….
കാര്യം മനസ്സിലായ രുദ്ര സേനൻ അഭിയെ താഴെ യിറക്കി തന്റെ അംഗവസ്ത്രം തലവഴി ഊറിയെറിഞ്ഞു. ഞാന്റെ കെട്ടി വെച്ച് പാന്റും അഴിച്ചു താഴെയിട്ടു
അരയിൽ ചുറ്റിയ ചെറിയൊരു കെട്ട് വസ്ത്രത്തിൽ ഒതുങ്ങി നിൽക്കാൻ കഴിയാതെ കെട്ടിയിട്ട കുതിരയെപ്പോലെ ഞെരിപിളി കൊള്ളുന്നുണ്ട് സേനന്റെ ആയുധം .. പരിചയ സാമ്പത്തുള്ള ആയുധം പെരുമാറാൻ അറിയാവുന്ന
പണിക്കാരിയെന്നോണം കേട്ടു വസ്ത്രം ഒറ്റ വലിയിൽ അഴിച്ചെടുത്തു അഭിരാമി കൈകളിൽ കോർത്തെടുത്ത് ചുട്ട്പൊള്ളുന്ന ഇരുമ്പ് ദണ്ഡ് പോലെ അവൾക്ക് അനുഭവിച്ചു. അവളിൽ സ്പര്ശനം തന്നെ വെള്ളച്ചാട്ടം സൃഷ്ടിച്ചു രുദ്ര കാമ ഭാവത്താൽ അവൾ വിളിച്ചു.
ചുടു ചുംബനകളാൽ സേനൻന്റെ ദണ്ടിനെ നക്കിയെടുത്തു വായിലേക്ക് കടത്തിവിട്ട് തണുപ്പിക്കാൻ നോക്കിയെങ്കിലും ചുടിന്റെ മർദ്ദം കൂടുക മാത്രം ചെയ്തു … അവൾക്കറിയാം അവന്റെ ഇഷ്ടങ്ങളെ കുറിച്
നാവ് കൊണ്ടുള്ള പ്രയോഗത്തിൽ അവന്റെ രകതയോട്ടം പതിഞ്മടങ് വേഗതയിലായി ദേവി…….വേഗം വേഗം എനിക്ക് കൊതി താങ്ങാൻ ആവുന്നില്ല. നാല് ദിവസത്തെ കാത്തിരിപ്പ് പെട്ടന്ന് തീർക്കാൻ അവൾ ഒരുക്കമല്ലായിരുന്നു.അവന്റെ കുണ്ണ യെ കൈകളിൽ പിടിച്ചു ഞാരിച് അവൾ നാവ് താഴേക്ക് അരിച്ചിറങ്ങി അവൻ കാലുകൾ
ഉയർത്തി ഞെരിപിരികൊണ്ട്. പതിയെ അവൾ തിരിഞ്ഞു നിന്നു.അവളുടെ കുപ്പായങ്ങൾ വലിച്ചു പുറകിൽ നിന്നും വലിച്ചു പൊട്ടിച്ചു രുദ്രൻ അവളെ എടുത്ത് ഉയർത്തി..
വജ്രാസനം അവളുടെ ചെവിയിൽ ഉരുവിട്ടു
അവളുടെ അടിവസ്ത്രം ഇല്ലാത്ത പാവാട ഉയർത്തി തിരിഞ്ഞു കിടത്തി അവളൊരു വടിവോത്ത പശുവിനെ പോലെ നാളുകാലിൽ നിന്നു അവളുടെ നിദമ്പം തുള്ളി തുളുമ്പുന്നുണ്ടായിരുന്നു.പതഞ്ഞു കുതിർന്നു കിടക്കുന്ന മിനുസ്സമർന്ന മടങ്പ്പൊയ്കയിലേക്ക് കത്തുന്ന ചൂടുമായി സേനന്റെ കുണ്ണ നുഴഞ്ഞു കയറി കയറിയ ഉടനെ കാലുകൾ കൊണ്ട് ഇറുക്കി പിടിച്ചു.
അവളിൽ രുദ്രനെ രസിപ്പിക്കുന്ന പല അടവുകളും ഉണ്ടായിരുന്നു രുദ്ര സേനൻ ശെരിക്കും സ്വർഗം കണ്ടു …..
വീണ്ടും വീണ്ടും കയറ്റി ഇറക്കി നടുവളച്ചു തല ഉയർത്തി പറവദാനിയിൽ നടു ഉയർത്തി നിന്നു സേനന് അടിയുടെ വേഗത കൂട്ടിക്കൊണ്ടിരുന്നു രണ്ട്
പേരും സീൽകാരങ്ങൾ ഉയർന്നു കൊണ്ടിരുന്നു. സേനൻ ഹാാാ എന്നൊരു ശംബ്ദത്തോടെ അഭിയുടെ പൂർത്തടം നിറഞ്ഞു ഒഴുകി…. അവളാധികം പഴക്കാതെ വേഗം തിരിഞ്ഞ് പതിവ് തെറ്റിക്കാതെ കുണ്ണ വായിലെക്കെടുത്തു ഉറുഞ്ചി വലിക്കാൻ തുടങ്ങി പാൽക്കാണങ്ങൾ തുള്ളി പോലും ബാക്കി വെക്കാതെ നക്കിയെടുത്തു.
ഒരു റൗണ്ടിൽ അവരിതവരെയും അവസാനിപ്പിച്ചിട്ടില്ല… അടുത്ത ഊഴം എന്തിനാണെന്ന് അവൾക്ക് അറിയാം
പാവാട അഴിച്ചു മാറ്റി അഭിരാമി ഒന്ന് വട്ടക്കറങ്ങി നഗ്നതയിൽ അവൾ നിന്ന് തിളങ്ങി എന്റെ ദേവി……….രുദ്രൻ അറിയാതെ വിളിച്ചു പോയി വെണ്ണക്കൽ ശിലാപം തോറ്റു പോകും പോലെ വടിവോത്ത അരക്കെട്ടും മാമ്പഴംങ്ങൾ ഉരുണ്ട് വടിവെടുത്ത രീതിയിൽ മാറിടവും പെണ്ണിന്റെ ഭംഗി പറഞ്ഞറിയിക്കാൻ കഴിയാത്തത് ആണ് അവൾ പതിയെ തിരിഞ്ഞു നിന്ന് അടുത്ത
അംഗത്തിനായി ഒരുങ്ങി പതിയെ നടു ഉയർത്തി കാലകത്തി നിന്നു ആ നിദബം ത്തിൽ അടിച്ചു രുദ്രൻ ഇളക്കം സൃഷ്ടിച്ചു അവനെന്നും അത് ഒരു ഹരാമായിരുന്നു ഉരുണ്ട് കൊഴുത്ത തുള്ളി തുളുമ്പിയ നിദബം തടവി തടവി ഒമാനിച്ചു പതിയെ കൈകൾ ഉഴിഞ്ഞു നടന്നു അവളുടെ പൂവിൽ തലോടി
തേൻ കോരിയെടുത്തു നിക്കാത്ത ഉറവ പോലെ അത് ഒഴിക്കികൊണ്ടിരുന്നു . തന്റെ ആയുധത്തിൽ തേച്ചു പിടിപ്പിച്ചു തന്റെ സ്വർഗ്ഗ കാവടത്തിലേക്ക്ക് കുത്തിയിറക്കി ആഫു…..
എന്നൊരു നിലവിളിയിൽ അഭി മുന്നോട്ട് ആഞ്ഞു തന്റെ പ്രിയൻ തന്റെ കുതിയേക്കാൾ പ്രിയമായി മറ്റൊന്നുമില്ലെന്ന് അവൾക്കറിയാം 8 ഇഞ്ച് വലിപ്പവും അതിനൊത്ത വണ്ണവുമുള്ള സേനന്റെ കുണ്ണ
അവളുടെ വഴുവഴുപ്പിൽ കൂതത്തിലേക്ക് കേറിയിറങ്ങി കൊണ്ടിരുന്നു .
ആവലാതിനനുസരിച് അരക്കെട്ട് ചലിപ്പിച്ചു വേഗവും താളവും അവളിൽ സുഖത്തിന്റെ നോവുകൾ നിറഞ്ച്ചുകൊണ്ടിരുന്നു
അടിയുടെ വേഗത കൂട്ടുന്നത് വെടി പൊട്ടൻ ആണെന്ന് അറിയാം അവളാ നിമിഷം പഴക്കാറില്ല രണ്ടാമത്തെ പൊട്ടുന്ന വെടിയിൽ രുചികൂടും എന്നാണ് അഭിയുടെ കണ്ട് പിടുത്തം അവൾ പൊടുന്നനെ വലിച്ചൂരു വായിലെക്കെടുത്ത ഉറഞ്ചി വലിച്ചു കൊണ്ട് പൊട്ടിയ വെടി മുഴുവൻ അകത്തേക്ക് എടുത്തു അവളുടെ തേനും കുതിയുടെ
നീരും പാലും അവൾ കുടിച്ചിറക്കി… സേനൻ പതിയെ മലർന്ന് കിടന്ന് അവളെ നെഞ്ചിലേക്ക് വലിച്ചിട്ടു….
ഒരു പാതി മയക്കത്തിൽ നിന്ന് ഉണർന്നപ്പോൾ
രുദ്രൻ നും . അവൾക്കും വേണ്ട അംഗീകളും ആയുധംങ്ങളും .
തയ്യാറായിരുന്നു…..
അവർ തയ്യാറായി പരസ്പരം നോക്കി ഇരുവരിലും ആവേശം കാണാം… യുദ്ധം
അവർക്ക് ഒരു ഹരാമായിരുന്നു അതിനൊരു കാരണം ഉണ്ട് ……..അവരുടെ പ്രണയത്തിന്റെ തുടക്കം അവിടെ നിന്നാണ്…..
“അപ്പോൾ എന്തുപറയുന്നു, മൃണാളിനി?” അവൻ അവളെ നോക്കി ചോദിച്ചു. “നമ്മുടെ ശത്രുക്കൾക്ക് ഇന്ന് എന്താണ് നൽകേണ്ടത്? പരാജയമോ അതോ മരണഭയമോ?”
മൃണാളിനി ചിരിച്ചു.
“അവർക്കെന്താണ് നൽകേണ്ടതെന്ന് യുദ്ധഭൂമിയിൽ തീരുമാനിക്കാം, രുദ്രാ. പക്ഷേ ഒന്നുമാത്രം ഓർത്തുകൊള്ളൂ. ഈ യുദ്ധത്തിൽ നീ മുന്നിൽനിന്ന് പോരാടുമ്പോൾ നിന്റെ പിന്നിൽ നിന്റെ മൃണാളിനിയുണ്ടാകും.”
അവൾ തന്റെ വാൾ കൈയിലെടുത്തു.
“നീ വീഴാൻ അനുവദിക്കില്ല. നമ്മുടെ സൈന്യത്തെ തകരാൻ അനുവദിക്കില്ല.
നമ്മുടെ രാജ്യത്തിന്റെ പതാക ശത്രുവിന്റെ കാൽക്കീഴിൽ വീഴാനും അനുവദിക്കില്ല.”
രുദ്രസേനൻ അവളുടെ അടുത്തേക്ക് വന്നു.
“എന്റെ ജീവിതത്തിൽ ഞാൻ നേടിയ ഏറ്റവും വലിയ വിജയം ഏതാണെന്ന് അറിയാമോ?”
“എന്താണ്?” അവൾ ചോദിച്ചു.
“നിന്നെ എന്റെ ജീവിതത്തിലേക്ക് ലഭിച്ചത്.”
ഒരു നിമിഷം മൃണാളിനിയുടെ കണ്ണുകളിൽ പ്രണയം നിറഞ്ഞു. എന്നാൽ അടുത്ത നിമിഷം അവളുടെ മുഖം വീണ്ടും ഒരു വീരരാജകുമാരിയുടേതായി മാറി.
“മതി, രുദ്രാ. പ്രണയം പറയാൻ നമുക്ക് യുദ്ധം കഴിഞ്ഞിട്ടും സമയമുണ്ട്. ഇപ്പോൾ സൈന്യത്തെ ഒരുക്കൂ.”
അവൾ കുതിരപ്പുറത്തേക്ക് ചാടിക്കയറി.
രുദ്രസേനനും തന്റെ കുതിരപ്പുറത്തേറി.
കൊട്ടാരമുറ്റത്ത് യുദ്ധക്കാഹളം മുഴങ്ങി.
സൈനികർ ആയുധങ്ങളുമായി അണിനിരന്നു. കുതിരകളുടെ കുളമ്പടികൾ ഭൂമിയെ വിറപ്പിച്ചു. യുദ്ധക്കൊടികൾ കാറ്റിൽ പാറിപ്പറന്നു.
രുദ്ര സേനൻ തന്റെ വാൾ ആകാശത്തേക്കുയർത്തി വിളിച്ചുപറഞ്ഞു:
“വീരന്മാരേ, ഇന്ന് നാം യുദ്ധത്തിന് പോകുന്നത് നമ്മുടെ ജീവനുവേണ്ടി മാത്രമല്ല! നമ്മുടെ മണ്ണിനും നമ്മുടെ ജനങ്ങൾക്കും നമ്മുടെ അഭിമാനത്തിനും വേണ്ടിയാണ്! വിജയം നമ്മുടെ കൂടെയുണ്ടാകട്ടെ!”
“ജയ്! ജയ് രുദ്രസേനൻ!”
ആർത്തുവിളികൾ ആകാശം മുഴുവൻ നിറഞ്ഞു.
രുദ്രസേനൻ മൃണാളിനിയെ നോക്കി.
അവൾ പുഞ്ചിരിച്ചു.
ആ പുഞ്ചിരിയിൽ ഭയമില്ലായിരുന്നു. സംശയമില്ലായിരുന്നു. തോൽവിയെക്കുറിച്ചുള്ള ചിന്തപോലും ഉണ്ടായിരുന്നില്ല.
അവർ രണ്ടുപേരും കുതിരകളെ മുന്നോട്ടു പായിച്ചു.
അവരുടെ മുന്നിൽ കാത്തിരുന്നത് രക്തം ചിന്തുന്ന ഒരു യുദ്ധഭൂമിയായിരുന്നു.
പക്ഷേ ആ യുദ്ധത്തിന്റെ വിധി എന്തായിരിക്കുമെന്ന് ശത്രുക്കൾക്ക് അറിയില്ലായിരുന്നു.
കാരണം, അവർ നേരിടാൻ പോകുന്നത് രുദ്രസേനനെ മാത്രമായിരുന്നില്ല — രുദ്രസേനന്റെ വാളിനൊപ്പം മൃണാളിനിയുടെ ബുദ്ധിയും ധൈര്യവും പോരാടുന്ന യുദ്ധമായിരുന്നു അത്.
യുദ്ധം ആരംഭിക്കുകയായി
അധ്യായം: രക്തം കാത്തിരുന്ന യുദ്ധഭൂമി
രുദ്രസേനന്റെ വീര്യവും മൃണാളിനിയുടെ യുദ്ധബുദ്ധിയും ഒന്നിച്ചപ്പോൾ…
പ്രഭാതസൂര്യൻ മലനിരകൾക്കു മുകളിൽ
ഉയർന്നുവരികയായിരുന്നു.
വിശാലമായ താഴ്വരയുടെ മറുവശത്ത് ശത്രുസൈന്യം അണിനിരന്നിരുന്നു. ആയിരക്കണക്കിന് പടയാളികൾ. നൂറുകണക്കിന് കുതിരപ്പടയാളികൾ. ഇരുമ്പുകവചം ധരിച്ച ആനപ്പടകൾ. ആകാശത്തോളം ഉയരുന്ന യുദ്ധക്കൊടികൾ.
ശത്രുസൈന്യത്തിന്റെ എണ്ണം രുദ്രസേനന്റെ സൈന്യത്തിന്റെ
ഇരട്ടിയിലധികമായിരുന്നു.
എന്നിട്ടും രുദ്രസേനന്റെ മുഖത്ത് ഭയത്തിന്റെ നിഴൽപോലും ഉണ്ടായിരുന്നില്ല.
അവൻ തന്റെ കുതിരപ്പുറത്തിരുന്ന് ശത്രുപാളയത്തെ നിരീക്ഷിച്ചു.
അവരുടെ സൈന്യത്തെ കണ്ടിട്ട് എന്തു തോന്നുന്നു, മൃണാളിനി?” അവൻ ചോദിച്ചു.
മൃണാളിനി മറുപടി പറഞ്ഞില്ല. അവളുടെ കണ്ണുകൾ ശത്രുനിരകളിലൂടെ സഞ്ചരിക്കുകയായിരുന്നു. കുതിരപ്പടയുടെ വിന്യാസം, ആനകളുടെ സ്ഥാനം, അമ്പെയ്ത്തുകാരുടെ നിര, സൈന്യത്തിന്റെ ഇരുവശങ്ങളിലുമുള്ള കാവൽക്കാർ—എല്ലാം അവൾ ശ്രദ്ധിച്ചു.
അൽപ്പസമയം കഴിഞ്ഞ് അവൾ കുതിരയെ മുന്നോട്ടു നീക്കി.
“രുദ്രാ, അവർ നമ്മളെക്കാൾ എണ്ണത്തിൽ കൂടുതലാണ്. പക്ഷേ അവരുടെ ഏറ്റവും വലിയ ശക്തി തന്നെയാണ് അവരുടെ ഏറ്റവും വലിയ ദൗർബല്യവും.”
രുദ്രസേനൻ അവളെ നോക്കി.
“വിശദീകരിക്കൂ.”
“അവരുടെ സൈന്യം വലുതാണ്. അതുകൊണ്ട് അവർക്ക് ഈ താഴ്വരയിൽ ഒരേസമയം മുഴുവൻ ശക്തിയോടെയും മുന്നേറാൻ കഴിയില്ല. മുന്നിലെ നിരകൾക്ക് പിന്നിലെ നിരകളുടെ വേഗത തടസ്സമാകും.
നാം അവരെ മുഴുവൻ സൈന്യത്തോടെയും നേരിടേണ്ടതില്ല. അവരുടെ ശക്തി ഒരുമിച്ചു പ്രവർത്തിക്കാതിരിക്കാൻ നോക്കിയാൽ മതി.”
അവൾ തന്റെ ഭൂപടം പുറത്തെടുത്തു.
“ഇവിടെ നോക്കൂ. ഈ താഴ്വരയുടെ വലതുവശത്ത് കുത്തനെയുള്ള പാറക്കെട്ടുകളുണ്ട്. ഇടതുവശത്ത് ഒരു ചെറിയ നദിയും അതിനോടു ചേർന്ന ചതുപ്പുനിലവുമുണ്ട്. അവർ നേരിട്ട് മുന്നേറാൻ ശ്രമിച്ചാൽ ഈ ഇടുങ്ങിയ ഭാഗത്തുകൂടി മാത്രമേ കടക്കാൻ കഴിയൂ.”
രുദ്രസേനന്റെ കണ്ണുകളിൽ തിളക്കം തെളിഞ്ഞു.
“അവരെ ഈ ഇടുങ്ങിയ ഭാഗത്തേക്ക് ആകർഷിക്കാനാണോ നിന്റെ പദ്ധതി?”
“അതെ. എന്നാൽ അതുമാത്രമല്ല.”
മൃണാളിനി ഭൂപടത്തിൽ മൂന്ന് സ്ഥാനങ്ങൾ അടയാളപ്പെടുത്തി.
“നമ്മുടെ അമ്പെയ്ത്തുകാർ ഇവിടെ. കുതിരപ്പടയുടെ ഒരു വിഭാഗം ഈ കുന്നിന് പിന്നിൽ മറഞ്ഞിരിക്കണം. ബാക്കിയുള്ള കാലാൾപ്പടയെ നിന്റെ നേതൃത്വത്തിൽ മധ്യനിരയിൽ നിർത്താം.”
അവൾ ഒരു നിമിഷം നിർത്തി രുദ്രസേനന്റെ
കണ്ണുകളിലേക്ക് നോക്കി.
“അവർ നമ്മുടെ മധ്യനിരയെ തകർക്കാൻ ശ്രമിക്കും. അപ്പോൾ നമ്മൾ പിൻവാങ്ങുന്നതുപോലെ അഭിനയിക്കണം.”
രുദ്രസേനൻ ചെറുതായി ചിരിച്ചു.
നമ്മൾ പിന്നോട്ടു നീങ്ങുമ്പോൾ അവർ വിജയിച്ചുവെന്ന് കരുതും. അവരുടെ സൈന്യാധിപൻ തന്റെ മുഴുവൻ കരുതൽപ്പടയെയും മുന്നോട്ടയക്കും. അതോടെ അവരുടെ പിന്നിലെ സംരക്ഷണം ദുർബലമാകും.
ആ നിമിഷം നമ്മുടെ മറഞ്ഞിരിക്കുന്ന കുതിരപ്പട അവരുടെ പാർശ്വത്തുനിന്ന് മുന്നേറും.”
“അപ്പോൾ അവരുടെ സൈന്യം രണ്ടായി പിരിയും…”
“കൃത്യമായി. നീ മുന്നിൽനിന്ന് അവരെ തടയും. നിന്ന് കടന്ന് പിടിച്ചു നിൽക്കാൻ
അവർക്കാവില്ല.. അവർക്ക് എവിടേക്കാണ് തിരിയേണ്ടതെന്ന് പോലും തീരുമാനിക്കാൻ കഴിയാത്ത അവസ്ഥയുണ്ടാകും.”
രുദ്രസേനൻ അവളെ അഭിമാനത്തോടെ നോക്കി.
“നിന്റെ വാളിനേക്കാൾ അപകടകാരിയാണ് നിന്റെ ബുദ്ധി, മൃണാളിനി.”
അവൾ പുഞ്ചിരിച്ചു.
“അത് ഓർത്തുകൊള്ളൂ. നിന്റെ വീര്യം നമുക്ക് വിജയം നേടിത്തരും. പക്ഷേ ആ വീര്യം എവിടെ ഉപയോഗിക്കണമെന്ന് തീരുമാനിക്കുന്നത് എന്റെ ബുദ്ധിയായിരിക്കും.”
“അങ്ങനെയെങ്കിൽ ഇന്നത്തെ യുദ്ധത്തിൽ ശത്രുക്കൾക്ക് ഇരട്ടശിക്ഷയാണ്!”
അവരുടെ ചിരി നിമിഷനേരം മാത്രം നീണ്ടുനിന്നു.
അടുത്ത നിമിഷം യുദ്ധക്കാഹളം മുഴങ്ങി.
ഒന്നാം ഘട്ടം: രുദ്രസേനന്റെ വാളിന്റെ ഗർജനം
ശത്രുപാളയത്തിൽനിന്ന് ഒരു കുതിരപ്പട മുന്നോട്ടു പാഞ്ഞുവന്നു.
കുതിരകളുടെ കുളമ്പടികൾ ഭൂമിയെ വിറപ്പിച്ചു. മുന്നിൽ കറുത്ത കവചം ധരിച്ച ശത്രുസേനാധിപൻ തന്റെ വാൾ ഉയർത്തി.
“രുദ്രസേനനെ ജീവനോടെ പിടിക്കുക! അവന്റെ പതാക നിലംപതിച്ചാൽ ഈ രാജ്യം നമ്മുടേതാണ്!”
ശത്രുക്കളുടെ ആർത്തുവിളികൾ താഴ്വരയിൽ പ്രതിധ്വനിച്ചു.
രുദ്രസേനൻ തന്റെ വാൾ ഉറയിൽനിന്ന് വലിച്ചൂരി.
സൂര്യപ്രകാശത്തിൽ അതിന്റെ വാൾത്തല തിളങ്ങി.
“എന്റെ രാജ്യത്തിന്റെ മണ്ണിൽ കാലുകുത്തിയിട്ട് എന്നെ പിടിച്ചുകൊണ്ടുപോകാമെന്നോ?”
അവൻ കുതിരയെ മുന്നോട്ടു പായിച്ചു.
“വരൂ! രുദ്രസേനൻ ആരാണെന്ന് നിങ്ങളുടെ
വാളുകൾക്ക് ഇന്ന് മനസ്സിലാകും!”
അടുത്ത നിമിഷം രണ്ട് സൈന്യങ്ങളും കൂട്ടിയിടിച്ചു.
ഇരുമ്പിൽ ഇരുമ്പ് പതിക്കുന്ന ശബ്ദം. കുതിരകളുടെ ചിനയ്ക്കൽ. പടയാളികളുടെ യുദ്ധവിളികൾ. അമ്പുകൾ വായുവിലൂടെ പാഞ്ഞുപോയി.
രുദ്രസേനൻ ശത്രുനിരയുടെ മധ്യത്തിലേക്ക് കുതിച്ചുകയറി.
ഒരു ശത്രുവിന്റെ വാൾ അവന്റെ നേരെ വീശിയെത്തി. രുദ്രസേനൻ അത് തന്റെ പരിചകൊണ്ട് തടഞ്ഞു. അതേ നിമിഷം വാൾ തിരിച്ച് വീശി എതിരാളിയുടെ ആയുധം കൈയിൽനിന്ന് തെറിപ്പിച്ചു.
മറ്റൊരു പടയാളി പിന്നിൽനിന്ന് ആക്രമിക്കാൻ ശ്രമിച്ചു. രുദ്രസേനൻ കുതിരയെ വെട്ടിത്തിരിച്ച് ആ ആക്രമണം ഒഴിവാക്കി. തുടർന്ന് തന്റെ വാളിന്റെ പിടികൊണ്ട് എതിരാളിയെ തള്ളിമാറ്റി.
അവൻ മുന്നേറുന്ന ഓരോ ചുവടിലും ശത്രുനിര പിന്നോട്ടു നീങ്ങി.
അവന്റെ സൈനികർക്ക് ആത്മവിശ്വാസം വർധിച്ചു.
“നമ്മുടെ രാജകുമാരന്റെ പിന്നാലെ!”
“രുദ്രസേനന് ജയം!”
അവർ ആവേശത്തോടെ മുന്നേറി.
ദൂരെയുള്ള കുന്നിൻമുകളിൽനിന്ന് മൃണാളിനി യുദ്ധം നിരീക്ഷിക്കുകയായിരുന്നു.
അവൾ രുദ്രസേനന്റെ വീര്യം കണ്ടു അഭിമാനിച്ചു. എന്നാൽ അവളുടെ ശ്രദ്ധ ശത്രുക്കളുടെ നീക്കത്തിലായിരുന്നു.
പ്രതീക്ഷിച്ചതുപോലെ ശത്രുസേനാധിപൻ തന്റെ കരുതൽപ്പടയെ മുന്നോട്ടയച്ചു.
മൃണാളിനിയുടെ കണ്ണുകൾ ചുരുങ്ങി.
“ഇതാ, അവർ കെണിയിലേക്ക് കടക്കുന്നു.”
അവൾ അധീരനെ വിളിച്ചു.
“കിഴക്കൻ കുന്നിലെ അമ്പെയ്ത്തുകാർ തയ്യാറാണോ?”
“തയ്യാറാണ്,
“എന്റെ അടയാളം ലഭിക്കുന്നതുവരെ ആക്രമിക്കരുത്. ശത്രുവിന്റെ കുതിരപ്പട ഇടുങ്ങിയ പാതയിലെത്തുമ്പോൾ മാത്രം അമ്പെയ്യുക. ലക്ഷ്യം അവരുടെ മുന്നേറ്റം തടയുകയാണ്. അനാവശ്യമായി അമ്പുകൾ പാഴാക്കരുത്.”
(രുദ്രന്റെ വലം കയ്യാണ് അധീരൻ . രുദ്രനും ദേവിയും ആണ് അവന്റെ ദൈവങ്ങൾ അവന് അവരോട് അത്രക്ക് കടപ്പാടുണ്ട് …)
“ആജ്ഞ, ദേവി !”
മൃണാളിനി വീണ്ടും താഴ്വരയിലേക്ക് നോക്കി.
രുദ്രസേനൻ തന്റെ സൈന്യത്തെ പതുക്കെ പിന്നോട്ടു നയിക്കുകയായിരുന്നു.
ശത്രുക്കൾ
അത് കണ്ടു ആഹ്ലാദിച്ചു.
അവർ കരുതിയത് രുദ്രസേനൻ ഭയന്നുവെന്നാണ്.
അവർക്ക് അറിയില്ലായിരുന്നു—അവരുടെ ഓരോ ചുവടും മൃണാളിനി മുൻകൂട്ടി കണക്കുകൂട്ടിയതാണെന്ന്.
രണ്ടാം ഘട്ടം: മൃണാളിനിയുടെ കെണി
ശത്രുവിന്റെ കുതിരപ്പട താഴ്വരയിലെ ഇടുങ്ങിയ പാതയിലേക്ക് പ്രവേശിച്ചു.
അവരുടെ മുന്നിലെ സൈനികർ പിന്നിലുള്ളവരുമായി കൂട്ടിയിടിച്ചു. കുതിരകൾക്ക് വേഗത്തിൽ നീങ്ങാൻ കഴിയാതെയായി.
അപ്പോഴാണ് മൃണാളിനി തന്റെ വാൾ ആകാശത്തേക്കുയർത്തിയത്.
“ഇപ്പോൾ!”
കുന്നിൻമുകളിൽനിന്ന് അമ്പുകൾ മഴപോലെ പെയ്തിറങ്ങി.
ശത്രുസൈന്യത്തിന്റെ മുന്നേറ്റം തടസ്സപ്പെട്ടു.
അവരുടെ നിരകളിൽ ആശയക്കുഴപ്പം പടർന്നു. മുന്നോട്ടു പോകാനാകാതെ വന്നവർ പിന്നോട്ടു തിരിയാൻ ശ്രമിച്ചു. എന്നാൽ പിന്നിൽനിന്ന് കൂടുതൽ സൈനികർ വന്നുകൊണ്ടിരുന്നു.
“നിരകൾ ക്രമീകരിക്കുക! പിന്നോട്ടു തിരിയരുത്!” ശത്രുസേനാധിപൻ അലറി.
പക്ഷേ അവന്റെ ആജ്ഞകൾ ആശയക്കുഴപ്പത്തിനിടയിൽ മുങ്ങിപ്പോയി.
അതേ നിമിഷം കുന്നിന്റെ മറുവശത്തുനിന്ന് രുദ്രസേനന്റെ കുതിരപ്പട പ്രത്യക്ഷപ്പെട്ടു.
“മുന്നോട്ട്!”
അവർ ശത്രുവിന്റെ ദുർബലമായ പാർശ്വത്തിലേക്ക് നീങ്ങി.
ശത്രുസേനാധിപൻ ഞെട്ടി.
“ഇതെങ്ങനെ സംഭവിച്ചു?”
അവൻ ചുറ്റും നോക്കി.
താൻ മുന്നോട്ടയച്ച കരുതൽപ്പട ഇടുങ്ങിയ പാതയിൽ കുടുങ്ങിയിരുന്നു. തന്റെ പ്രധാന സൈന്യത്തിന്റെ ഒരു ഭാഗം രുദ്രസേനന്റെ ആക്രമണം തടയാൻ ശ്രമിക്കുകയായിരുന്നു. മറുവശത്ത് മൃണാളിനിയുടെ അമ്പെയ്ത്തുകാർ അവരെ സമ്മർദത്തിലാക്കിക്കൊണ്ടിരുന്നു.
അപ്പോഴാണ് അവന് സത്യം മനസ്സിലായത്.
“ഇത് രുദ്രസേനന്റെ പദ്ധതിയല്ല…”
അവൻ കുന്നിൻമുകളിലേക്ക് നോക്കി.
അവിടെ വെളുത്ത കുതിരപ്പുറത്ത് മൃണാളിനി നിന്നിരുന്നു. അവളുടെ കൈയിൽ വാൾ. മുഖത്ത് ഭയമില്ലാത്ത ശാന്തത.
ശത്രുസേനാധിപൻ പല്ലുകൾ കടിച്ചു.
രുദ്ര സേനന് ഭയന്നു ഓടുന്നത് സംഭവിക്കാത്ത കാര്യം ആണ് അവനെ കെണിയിൽ വീഴ്ത്താനായിരുന്നു നമ്മുടെ പദ്ധതി പക്ഷെ
“ഈ യുദ്ധം നിയന്ത്രിക്കുന്നത്!” ആരാണ്
അവൻ തന്റെ സൈനികരോട് വിളിച്ചുപറഞ്ഞു.
അകലെ ഒരു പെൺരൂപം
അവളാണ് ഇതിന് പിന്നിൽ ആരാണ് അവൾ
“അവളെ തടയൂ! വീഴ്ത്തിയാൽ അവരുടെ സൈന്യം തകരും!”
ശത്രുവിന്റെ ഒരു പ്രത്യേക കുതിരപ്പട മൃണാളിനിയുടെ കുന്നിലേക്കു തിരിഞ്ഞു.
അവളുടെ സേനാനായകൻ പരിഭ്രാന്തനായി.
“ദേവി , അവർ നേരെ നമ്മുടെ നേരെ വരുന്നു!”
മൃണാളിനി ശാന്തമായി മറുപടി പറഞ്ഞു.
“അവർ വരട്ടെ.”
“പക്ഷേ, ദേവി —”
“. അവർ നമ്മുടെ അമ്പെയ്ത്തുകാരെ ആക്രമിക്കാൻ വരുമ്പോൾ അവരുടെ വലതുവശം തുറന്നുകിടക്കും. നമ്മുടെ സംരക്ഷണസേന അവിടെ കാത്തിരിക്കുകയാണ്.”
അടയാളം കൊടുക്കൂ
കുന്നിന്റെ താഴെയുള്ള
മരക്കൂട്ടങ്ങൾക്കിടയിൽ മറഞ്ഞിരുന്ന കാലാൾപ്പട മുന്നോട്ടുവന്നു. അവർ കുന്നിലേക്കുള്ള പാത തടഞ്ഞു.
ശത്രുക്കളുടെ കുതിരപ്പടയ്ക്ക് മുന്നോട്ടു നീങ്ങാനായില്ല.
അധീരൻ തന്റെ സൈനികരെ നോക്കി വിളിച്ചു:
“നമ്മുടെ സ്ഥാനം വിട്ടുകൊടുക്കരുത്! അവർക്ക് നമ്മളെ കീഴടക്കണമെങ്കിൽ നമ്മുടെ നിരകൾ തകർക്കണം. നിരകൾ ഉറപ്പിച്ചു നിർത്തൂ!”
അവന്റെ ശബ്ദം സൈനികരുടെ മനസ്സിൽ ധൈര്യം നിറച്ചു.
ശത്രുവിന്റെ ആദ്യ ആക്രമണം തടയപ്പെട്ടു.
രണ്ടാമത്തെ ആക്രമണവും പരാജയപ്പെട്ടു.
താഴ്വരയുടെ മധ്യത്തിൽ യുദ്ധം കൂടുതൽ രൂക്ഷമായി.
ശത്രുസേനാധിപൻ തന്റെ അവസാനത്തെ കരുതൽപ്പടയെ രുദ്രസേനന്റെ നേരെ അയച്ചു.
ഇരുമ്പുകവചം ധരിച്ച വൻകായനായ ഒരു യോദ്ധാവ് രുദ്രസേനന്റെ മുന്നിലെത്തി. അവന്റെ കൈയിൽ നീളമുള്ള ഇരുവശവും മൂർച്ചയുള്ള വാൾ.
“രുദ്രസേനാ!” അവൻ ഗർജിച്ചു. “നിന്റെ സൈന്യത്തെ മറന്നേക്കൂ. ആദ്യം എന്നെ നേരിട്!”
രുദ്രസേനൻ കുതിരയിൽനിന്ന് ഇറങ്ങി.
“നിന്റെ ആഗ്രഹം അതാണെങ്കിൽ അങ്ങനെതന്നെ.”
അവൻ തന്റെ സൈനികരോട് പിന്നോട്ടു നിൽക്കാൻ ആജ്ഞാപിച്ചു.
രണ്ട് യോദ്ധാക്കളും പരസ്പരം വലംവെച്ചു.
ആദ്യത്തെ വെട്ട് ശത്രുവിൽനിന്നായിരുന്നു. രുദ്രസേനൻ പരിച ഉയർത്തി അത് തടഞ്ഞു. രണ്ടാമത്തെ ആക്രമണം അതിവേഗത്തിലായിരുന്നു. അവൻ പിന്നോട്ടു
ചാടി ഒഴിഞ്ഞുമാറി.
ശത്രുവിന്റെ ശക്തി അപാരമായിരുന്നു.
ഇവൻ ഒരു മനുഷ്യൻ ആണോ എന്ന് പോലും സംശയം തോന്നി
ഓരോ പ്രഹരവും രുദ്രസേനന്റെ പരിചയെ വിറപ്പിച്ചു.
ദൂരത്തുനിന്ന് അത് കണ്ട ഒരു സൈനികൻ വിളിച്ചുപറഞ്ഞു:
“സൈന്യതപാ, സൂക്ഷിക്കുക!”
അതൊരു കെണിയാണ്
പക്ഷേ രുദ്രസേനൻ പിൻവാങ്ങിയില്ല.
ശത്രുവിന്റെ വാൾ വീണ്ടും താഴേക്കു പതിച്ചു. രുദ്രസേനൻ അതിനെ വശത്തേക്ക് തിരിച്ചുവിട്ട് അടുത്തെത്തി. തന്റെ തോളുകൊണ്ട് എതിരാളിയെ തള്ളി, അവന്റെ അടുത്ത പ്രഹരത്തിന് അവസരം നൽകാതെ വേഗത്തിൽ തിരിച്ചാക്രമിച്ചു.
വാളുകൾ കൂട്ടിയിടിച്ചു.
തീപ്പൊരികൾ ചിതറി.
രുദ്രസേനന്റെ മുഖത്ത് പോരാട്ടത്തിന്റെ ആവേശം നിറഞ്ഞു.
“ശക്തിയുണ്ടെന്നത് നല്ലതാണ്!” അവൻ വിളിച്ചു. “പക്ഷേ ശക്തി മാത്രംകൊണ്ട് യുദ്ധം ജയിക്കാനാവില്ല!”
അവൻ എതിരാളിയുടെ അടുത്ത ആക്രമണം ഒഴിവാക്കി, വാളിന്റെ പിടികൊണ്ട് അവന്റെ കൈയിൽ ശക്തമായി പ്രഹരിച്ചു.
ശത്രുവിന്റെ വാൾ നിലത്തുവീണു.
അടുത്ത നിമിഷം രുദ്രസേനന്റെ വാൾ അവന്റെ നെഞ്ചിനു മുന്നിൽ നിന്നു.
“മതി. നിന്റെ പോരാട്ടം അവസാനിച്ചു.”
ആ യോദ്ധാവ് തലകുനിച്ചു.
രുദ്രസേനൻ അവനെ കൊന്നില്ല. പകരം ആയുധം ഉപേക്ഷിച്ച് കീഴടങ്ങാൻ അവസരം നൽകി.
അവന്റെ തലപ്പാവ് അഴിച്ചു മാറ്റി രുദ്രസേനൻ ഊഹം തെറ്റിയില്ല കാളയുടെ രൂപത്തിൽ ഒരുത്തൻ ആയിരുന്നു. അത്…..
ഇവനെ പിടിച്ചു കെട്ടു……
അത് കണ്ട ഇരുവശത്തുമുള്ള സൈനികർ നിമിഷനേരം നിശ്ശബ്ദരായി.
ഒരു കൂട്ടം സൈന്യകർ അതിനെ പിടിച്ചു കൊണ്ട് പോയി സംസാരിക്കുന്ന കാളയുടെ തലയുള്ള മനുഷ്യൻ….. അത്ഭുതം…….
തുടർന്ന് രുദ്രസേനന്റെ സൈന്യം ഒരുമിച്ച് ആർത്തുവിളിച്ചു.
“ജയ് രുദ്രസേനൻ!”
എന്നാൽ രുദ്രസേനന് ആഘോഷിക്കാൻ
സമയമുണ്ടായിരുന്നില്ല.
അവൻ മൃണാളിനിയുടെ കുന്നിലേക്കു നോക്കി.
അവിടെ ശത്രുസേനയുടെ ഒരു പുതിയ
നിര രൂപപ്പെടുകയായിരുന്നു.
അവരുടെ സേനാധിപൻ അവസാനത്തെ തന്ത്രം പ്രയോഗിക്കാൻ തയ്യാറെടുക്കുകയായിരുന്നു.
നാലാം ഘട്ടം: ശത്രുവിന്റെ രഹസ്യനീക്കം
ശത്രുസേനാധിപൻ തന്റെ വിശ്വസ്തനായ ദൂതനെ വിളിച്ചു.
“നമ്മുടെ സൈന്യം തകർന്നുകൊണ്ടിരിക്കുന്നു. എന്നാൽ യുദ്ധം
ഇതോടെ അവസാനിക്കില്ല.”
അവൻ താഴ്വരയുടെ ഭൂപടം തുറന്നു.
ഈ മലനിരയുടെ പിന്നിലൂടെ ഒരു പഴയ പാതയുണ്ട്. അവിടെ കാവൽ കുറവായിരിക്കുമെന്ന് നമ്മുടെ ചാരന്മാർ പറഞ്ഞിരുന്നു. ഒരു വിഭാഗം ആ പാതയിലൂടെ കടന്ന് അവരുടെ പാളയത്തെ ആക്രമിക്കട്ടെ.”
“അങ്ങനെ ചെയ്താൽ അവരുടെ ഭക്ഷണവും ആയുധശേഖരവും നമുക്ക് പിടിച്ചെടുക്കാം, പ്രഭോ.”
“അതെ. രുദ്രസേനൻ മുന്നിൽ യുദ്ധം ചെയ്യുകയാണ്. അധീരൻ കുന്നിൻമുകളിൽ സൈന്യത്തെ നിയന്ത്രിക്കുന്നു. അവർക്ക് പിന്നിലെ ആക്രമണം പ്രതീക്ഷിക്കാനിടയില്ല.യിരുന്നു
ദൂതൻ വേഗത്തിൽ പുറപ്പെട്ടു.
എന്നാൽ ശത്രുസേനാധിപന് അറിയാത്ത ഒരു കാര്യമുണ്ടായിരുന്നു.
യുദ്ധത്തിന് മുമ്പുള്ള രാത്രിയിൽത്തന്നെ മൃണാളിനി ആ പഴയ പാതയെക്കുറിച്ച് അറിഞ്ഞിരുന്നു.
അവൾ അതിനെക്കുറിച്ച് സംശയിച്ചിരുന്നതുകൊണ്ട് ഒരു ചെറിയ കാവൽസംഘത്തെ അവിടെ വിന്യസിച്ചിരുന്നു. കൂടാതെ പാളയത്തിലേക്കുള്ള വഴിയിൽ കുതിരപ്പടയുടെ ഒരു വിഭാഗത്തെയും അവൾ രഹസ്യമായി നിലയുറപ്പിച്ചിരുന്നു.
അൽപ്പസമയം കഴിഞ്ഞ് ഒരു അധീരൻ മൃണാളിനിയോട് .
“ദേവി ! മലയുടെ പിന്നിലുള്ള പഴയ
പാതയിലൂടെ ശത്രുസൈന്യം നീങ്ങുന്നു!”
മൃണാളിനി പ്രതീക്ഷിച്ചതുപോലെ പുഞ്ചിരിച്ചു.
“അവർ നമ്മുടെ പാളയത്തെ ആക്രമിക്കാനാണ് വരുന്നത്. ഉടൻ തന്നെ സന്ദേശം അയക്കൂ. പിന്നിലെ കാവൽസംഘം അവരുടെ നീക്കം തടയണം. അവർ പാതയുടെ നടുവിലെത്തിയാൽ ഇരുവശത്തുനിന്നും വളയുക.”
“ആജ്ഞ, ദേവി !”
“പക്ഷേ ശ്രദ്ധിക്കുക,” അവൾ കൂട്ടിച്ചേർത്തു. “അവർക്ക് കീഴടങ്ങാനുള്ള അവസരം നൽകണം. നമ്മുടെ ലക്ഷ്യം ശത്രുവിനെ നശിപ്പിക്കുക മാത്രമല്ല; നമ്മുടെ ജനങ്ങളെ സംരക്ഷിക്കുകയും ഈ യുദ്ധം അവസാനിപ്പിക്കുകയും
ചെയ്യുക എന്നതാണ്.”
സൈനികൻ തലകുനിച്ച് കുതിരപ്പുറത്തേക്ക് ചാടിക്കയറി.
മൃണാളിനി വീണ്ടും യുദ്ധഭൂമിയിലേക്ക് തിരിഞ്ഞു.
ഇപ്പോൾ അവളുടെ മുന്നിൽ രണ്ട് കടമകളുണ്ടായിരുന്നു—ശത്രുവിന്റെ പ്രധാന സൈന്യത്തെ തടയുക, പിന്നിലെ ആക്രമണം പരാജയപ്പെടുത്തുക.
അവൾ ഒരു നിമിഷം പോലും പാഴാക്കിയില്ല.
“അധീര , എന്റെ നിർദേശങ്ങൾ ശ്രദ്ധിക്കൂ. അമ്പെയ്ത്തുകാരുടെ ഒരു വിഭാഗം കുന്നിൽ തുടരും. മറ്റൊരു വിഭാഗം താഴ്വരയുടെ പ്രവേശനഭാഗത്തേക്ക് നീങ്ങട്ടെ. കാലാൾപ്പടയുടെ മധ്യനിര ഉറപ്പിച്ചുനിർത്തണം.
ശത്രുവിന്റെ പുതിയ നീക്കം കണ്ടതുകൊണ്ട് നമ്മുടെ പ്രധാന
നിരകൾ തകരരുത്.”
“പക്ഷേ, രാജകുമാരി, അങ്ങനെ ചെയ്താൽ നിങ്ങളുടെ സുരക്ഷ—”
“എന്റെ സുരക്ഷയെക്കുറിച്ച് ഇപ്പോൾ ചിന്തിക്കേണ്ട.”
അവളുടെ ശബ്ദം കഠിനമായി.
“ഈ സൈന്യത്തിന്റെ ഓരോ നീക്കവും പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു. ഒരു വിഭാഗം അനുമതിയില്ലാതെ സ്ഥാനം വിട്ടാൽ ശത്രുവിന് അതിന്റെ പ്രയോജനം ലഭിക്കും. എല്ലാവരും തങ്ങളുടെ ചുമതല നിർവഹിക്കണം.”
.
മൃണാളിനി കുതിരപ്പുറത്തേക്ക് കയറി.
“രുദ്രസേനനെ അറിയിക്കൂ—ശത്രുവിന്റെ അവസാനത്തെ തന്ത്രവും പരാജയപ്പെടാൻ പോകുന്നു!”
അഞ്ചാം ഘട്ടം: യുദ്ധത്തിന്റെ വിധി
സൂര്യൻ പടിഞ്ഞാറോട്ട് ചായാൻ തുടങ്ങിയിരുന്നു.
താഴ്വരയിൽ പൊടിയും പുകയും നിറഞ്ഞു. ഇരുവശത്തുമുള്ള സൈന്യങ്ങൾ ക്ഷീണിച്ചിരുന്നെങ്കിലും പോരാട്ടം അവസാനിച്ചിരുന്നില്ല.
ശത്രുസേനാധിപൻ തന്റെ സൈനികരെ ഒരിക്കൽക്കൂടി ഒന്നിപ്പിക്കാൻ ശ്രമിച്ചു.
“എല്ലാവരും ഒരുമിച്ച് മുന്നേറുക! അവരുടെ മധ്യനിര തകർക്കൂ!”
ശത്രുസൈന്യം അവസാനത്തെ ശക്തിയോടെ മുന്നോട്ടു പാഞ്ഞു.
അപ്പോഴാണ് രുദ്രസേനൻ തന്റെ വാൾ ഉയർത്തിയത്.
“വീരന്മാരേ! ഇതാണ് അവസാനത്തെ മുന്നേറ്റം! നമ്മുടെ മണ്ണിൽ ശത്രുവിന്റെ പതാക ഉയരാൻ അനുവദിക്കരുത്!”
അവന്റെ ശബ്ദം ക്ഷീണിച്ച സൈനികരിൽ പുതിയ ഊർജം നിറച്ചു.
രുദ്രസേനൻ മുന്നിൽനിന്ന് നയിച്ചു.
അവൻ ശത്രുവിന്റെ ഏറ്റവും ശക്തമായ നിരയിലേക്ക് നേരിട്ട് കടന്നുകയറി.
അവന്റെ വാൾ മിന്നൽപോലെ ചലിച്ചു. ആക്രമണങ്ങൾ തടഞ്ഞും എതിരാളികളെ നിരായുധരാക്കിയും
അവൻ മുന്നേറി.
അവനെ പിന്തുടർന്ന് സ്വന്തം സൈനികരും മുന്നോട്ടു നീങ്ങി.
അതേസമയം മൃണാളിനി തന്റെ കുതിരയെ താഴ്വരയുടെ മറ്റൊരു ഭാഗത്തേക്ക് തിരിച്ചു.
അധീര…….
“ഇപ്പോൾ നമ്മുടെ വലതുവശത്തെ സൈന്യം മുന്നേറട്ടെ! കുതിരപ്പട, പിന്നാലെ!”
കുതിരപ്പട ശത്രുവിന്റെ തുറന്നുകിടന്ന പാർശ്വത്തിലൂടെ നീങ്ങി. ശത്രുവിന്റെ നിരകൾ ചിതറിത്തുടങ്ങി.
മൃണാളിനി വാൾ ഉയർത്തി മുന്നോട്ടു പാഞ്ഞു….
യുദ്ധഭൂമിയുടെ മധ്യത്തിൽ രുദ്രസേനനും വീണ്ടും ഒന്നിച്ചു.
രുദ്രസേനൻ ചിരിച്ചുകൊണ്ട് ചോദിച്ചു:
“എന്തുപറയുന്നു, മൃണാളിനി? ശത്രുക്കൾക്ക് പരാജയം നൽകണമെന്നാണോ നിന്റെ തീരുമാനം?”
മൃണാളിനി തന്റെ വാൾ ഉയർത്തി.
“അവരുടെ തീരുമാനം എന്താണെന്ന് അവർ തന്നെ തീരുമാനിക്കട്ടെ, രുദ്രാ. ആയുധം താഴെയിട്ട് കീഴടങ്ങുന്നവർക്ക് ജീവിക്കാം. പക്ഷേ നമ്മുടെ രാജ്യത്തെ ആക്രമിക്കാൻ വീണ്ടും ശ്രമിക്കുന്നവർക്ക് ഇവിടെ വിജയമുണ്ടാകില്ല.”
രുദ്രസേനൻ തലകുലുക്കി.
“അങ്ങനെയാകട്ടെ!”
അവൻ തന്റെ സൈന്യത്തോട് വിളിച്ചുപറഞ്ഞു:
“ആയുധം ഉപേക്ഷിക്കുന്നവരെ ആക്രമിക്കരുത്! കീഴടങ്ങുന്നവരെ തടവിലാക്കുക! നമ്മുടെ വിജയം നീതിയുടെ വിജയമായിരിക്കണം!”
ഈ പ്രഖ്യാപനം കേട്ടപ്പോൾ ചില ശത്രുസൈനികർ ആയുധങ്ങൾ താഴെയിട്ടു.
മറ്റുചിലർ ഇപ്പോഴും പോരാടാൻ ശ്രമിച്ചു. എന്നാൽ അവരുടെ നിരകൾ തകർന്നിരുന്നു. കരുതൽപ്പട എത്താനില്ല. പിന്നിലെ ആക്രമണസംഘവും പഴയ പാതയിൽ കുടുങ്ങി കീഴടങ്ങിയെന്ന വാർത്ത ശത്രുസേനാധിപന് ലഭിച്ചു.
അവൻ നിരാശയോടെ ചുറ്റും നോക്കി.
തന്റെ സൈന്യം പരാജയപ്പെട്ടിരുന്നു.
അവൻ കുതിരപ്പുറത്ത് രുദ്രസേനന്റെ അടുത്തെത്തി.
“നീ വലിയ യോദ്ധാവാണ്, രുദ്രസേനാ. പക്ഷേ ഈ യുദ്ധം നിന്റെ വാളുകൊണ്ട് മാത്രം ജയിച്ചതല്ല.”
രുദ്രസേനൻ മൃണാളിനിയെ നോക്കി.
“ശരിയാണ്. എന്റെ വാൾ ശത്രുവിനെ നേരിട്ടു. പക്ഷേ ആ വാൾ എവിടെ വീശണമെന്ന്
എനിക്ക് കാണിച്ചുതരാൻ ഒരു ശക്തിയുണ്ട്
.
“യുദ്ധത്തിൽ ജയിക്കാൻ സൈന്യത്തിന്റെ എണ്ണം മാത്രം മതിയാകില്ല,” അവൻ പറഞ്ഞു. “നമ്മൾ എന്തിനുവേണ്ടിയാണ് പോരാടുന്നതെന്ന് അറിയണം. നമ്മുടെ
ജനങ്ങളെ സംരക്ഷിക്കാൻ വേണ്ടിയാണ് ഞങ്ങൾ ആയുധമെടുത്തത്. നിങ്ങളുടെ ജനങ്ങളെയും അനാവശ്യമായ മരണത്തിലേക്ക് തള്ളിവിടാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല.”
ശത്രുസേനാധിപൻ തലകുനിച്ചു.
അവൻ തന്റെ വാൾ ഉറയിൽനിന്ന് പുറത്തെടുത്തു, അതിന്റെ പിടി മുന്നോട്ടുനീട്ടി.
“ഞാൻ കീഴടങ്ങുന്നു.”
യുദ്ധക്കാഹളം വീണ്ടും മുഴങ്ങി.
എന്നാൽ ഇത്തവണ അത് പുതിയൊരു ആക്രമണത്തിന്റെ തുടക്കമായിരുന്നില്ല.
വിജയത്തിന്റെ പ്രഖ്യാപനമായിരുന്നു.
ആറാം ഘട്ടം: വിജയത്തിന്റെ യഥാർത്ഥ അർത്ഥം
സന്ധ്യയായപ്പോൾ താഴ്വരയിൽ രുദ്രസേനന്റെ പതാക ഉയർന്നു.
മുറിവേറ്റ സൈനികരെ പരിചരിക്കാൻ വൈദ്യന്മാർ ഓടിനടന്നു. തടവുകാരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി. അവരെ എല്ലാം മറ്റൊരു സ്ഥലത്ത് ബന്ധിയാക്കുക രുദ്ര സേനന്റെ നിർദേശം വന്നു
അവന്റെ ആജ്ഞ നടപ്പാക്കാൻ സൈനികർ മുന്നോട്ടുപോയി.
രുദ്രസേനൻ അൽപ്പസമയം അകലെനിന്ന് അവളെ നോക്കിനിന്നു.
.
അവൻ അടുത്തെത്തി.
“മൃണാളിനി…”
അവൾ തിരിഞ്ഞുനോക്കി.
“എന്താണ്, രുദ്രാ?”
“ഇന്ന് നീ എന്നെ ഒരിക്കൽക്കൂടി തോൽപ്പിച്ചു.”
അവൾ അത്ഭുതത്തോടെ നോക്കി.
“എന്ത്?”
“നിന്റെ ബുദ്ധിയുടെ മുന്നിൽ എന്റെ വീര്യം എത്രമാത്രം അപൂർണമാണെന്ന് ഒരിക്കൽക്കൂടി തെളിയിച്ചു.”
മൃണാളിനി ചിരിച്ചു.
“അങ്ങനെ പറയരുത്. നിന്റെ ധൈര്യമില്ലാതെ എന്റെ പദ്ധതികൾക്ക് ജീവൻ ലഭിക്കില്ലായിരുന്നു. ഞാൻ വഴികാട്ടി. നീ മുന്നേറി. നമ്മുടെ സൈന്യം ഒരുമിച്ച് നിന്നു. അതുകൊണ്ടാണ് നാം വിജയിച്ചത്.”
രുദ്രസേനൻ അവളുടെ മുറിവേറ്റ കൈ പതുക്കെ പിടിച്ചു.
“എങ്കിലും ഒരു കാര്യം പറയണം.”
“എന്താണ്?”
“യുദ്ധഭൂമിയിൽ നിന്നെ കണ്ടപ്പോൾ എനിക്ക് അഭിമാനം തോന്നി. നീ എന്റെ ഭാര്യയാണെന്നതുകൊണ്ടു മാത്രമല്ല. നീ
എന്റെ രാജ്യത്തിന്റെ ഏറ്റവും ധീരയായ സംരക്ഷകയാണെന്നതുകൊണ്ടും.”
മൃണാളിനിയുടെ കണ്ണുകളിൽ സ്നേഹം നിറഞ്ഞു.
“എനിക്കും നിന്നെക്കുറിച്ച് അഭിമാനമുണ്ട്, രുദ്രാ. നീ ശത്രുവിനെ തോൽപ്പിച്ചു. പക്ഷേ വിജയിച്ചശേഷവും നിന്റെ ഹൃദയത്തിലെ നീതി നഷ്ടപ്പെടുത്തിയില്ല. അതാണ് യഥാർത്ഥ വീര്യം.”
രുദ്രസേനൻ അവളുടെ നെറ്റിയിൽ സ്നേഹത്തോടെ ചുംബിച്ചു.
“നമ്മുടെ രാജ്യത്തിന് ഇനിയും ഒരുപാട് യുദ്ധങ്ങൾ നേരിടേണ്ടിവന്നേക്കാം.”
“അപ്പോൾ നാം വീണ്ടും ഒന്നിച്ചുനിൽക്കും.”
“നീ എന്റെ അരികിലുണ്ടെങ്കിൽ എനിക്ക് ഒരു സൈന്യത്തെയും ഭയമില്ല.”
മൃണാളിനി അവന്റെ കൈ മുറുകെപ്പിടിച്ചു.
“നിന്റെ അരികിൽ ഞാൻ എന്നും ഉണ്ടാകും. പക്ഷേ ഒരു കാര്യം ഓർത്തുകൊള്ളണം, രുദ്രാ…”
“എന്താണ്?”
അവൾ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു:
“അടുത്ത യുദ്ധത്തിന് മുമ്പ് എന്റെ അനുമതിയില്ലാതെ ശത്രുവിന്റെ മധ്യനിരയിലേക്ക് ഒറ്റയ്ക്ക് പാഞ്ഞുകയറരുത്!”
രുദ്രസേനൻ പൊട്ടിച്ചിരിച്ചു.
“അത് യുദ്ധത്തിലെ ആജ്ഞയാണോ, ഭാര്യയുടെ ആജ്ഞയാണോ?”
“രണ്ടും!”
അവരുടെ ചിരി സന്ധ്യയുടെ നിശ്ശബ്ദതയിൽ അലിഞ്ഞുചേർന്നു.
അവരുടെ സ്നേഹ പ്രകടനങ്ങളും തമാശകളും കഴിഞ്ഞ് രുദ്രൻ അഡീരനെ കയ്കാണിച്ചു അധീരൻ അതിവേഗം അവർക്കരികിലേക്ക് എത്തി.
പുറപ്പെടാൻ തയ്യാറാണ് ദേവി …
അഡീരന്റെ കുതിര വണ്ടിയിമായി മ്ർനാലിനി വീണ്ടും അഭിരാമിയുടെ ലോകത്തേക്ക് മടങ്ങി അവൾ അകലെ മാഞ്ഞു തുടങ്ങിയതും
രുദ്ര സേനൻ അഞ്ജഭിച്ചു സൈന്യകാരെ
തടവുകാർ കൊണ്ട് വരൂൂ…….
യുദ്ധം കഴിഞ്ഞു ഇനി ആഘോഷം തുടങ്ങാം………….
0 Comments