ശാലിനി മിസ്സിന്റെ അരഞ്ഞാണം – 2 Flying Monk

കുറച്ചു നേരത്തെ മയക്കം മാറിയതും ഇതിപ്പോ പകലാണോ രാത്രിയാണോ എന്ന ബോധം വരാതെയായതും എന്റെ നെഞ്ചിൽ കിടക്കുന്നവളെ ഉണർത്താതെ ഞാൻ ബെഡിലേക്ക് ഇറക്കി കിടത്തി അതിനിടയിൽ കെട്ടിപിടിച്ചു കൊണ്ടിരുന്ന എന്റെ ദേഹം കൈ വിട്ടതും ആ മയക്കത്തിലും അവളൊന്നു ചിണുങ്ങി,സൈഡിലുണ്ടായിരുന്ന പില്ലോ എടുത്ത് എന്തോ തപ്പുന്ന

കയ്യിൽ കൊടുത്തതും കക്ഷി അതിനേം കെട്ടിപിടിച്ചു കൊണ്ട് അടങ്ങി കിടന്നു,ഇടക്ക് അതിനു ഉമ്മേം കൊടുക്കനുണ്ട്.അത് കണ്ട് ചുണ്ടിൽ വിരിഞ്ഞ ചിരിയോടെ ഇവൾക്ക് ഉറക്കത്തിലും ഈ വിചാരം മാത്രം ഒള്ളോ എന്നും ആലോചിച്ചു കൊണ്ട് ഞാൻ ബെഡിൽ നിന്ന് എണീറ്റ് ടൗവൽ എടുത്ത് നേരെ ബാത്രൂമിൽ കയറി,തണുത്ത

വെള്ളം ദേഹത്ത് വീണതും ആകെ മൊത്തം ഒരു കുളിര്…ആ കുളിര് അത്ര നീണ്ടില്ല ദേഹം മുഴുവനും വെള്ളമായതും ആകെ നീറി പുകയാൻ തുടങ്ങി,എല്ലാം മറ്റവൾടെ പണിയാ നഖം വെട്ടാൻ പറഞ്ഞാൽ കേൾക്കത്തുമില്ല എന്നാ അത് വെച്ചു അടങ്ങിയിരിക്കത്തുമില്ല.എന്റെ ഒപ്പം കൂടിയതിനു ശേഷമാണ് കക്ഷി ഈ നഖം

വളർത്താൻ തുടങ്ങിയത്,അതിനു മുമ്പ് പലയിടത്തും കൊണ്ട് മുറിയുന്നത് കൊണ്ട് നിർത്തിയ പരിപാടിയാണ് എന്റെ ഒപ്പം ആയതിനു ശേഷം വീണ്ടും തുടങ്ങിയത് എല്ലാത്തിനും ഞാൻ ഉണ്ടല്ലോ…

അതിന് ഇതൊക്കെ പറയാൻ നീ ഏതാണെന്ന് അല്ലേ…വെയിറ്റ് പറയാം…

അപ്പോ My Self സിദ്ധാർഥ്…മോഹനെന്റെയും സീതയുടെയും ഏക സന്താനം.അച്ഛനും അമ്മയും വിദേശത്താണ്,ഇത് കേട്ട് രണ്ടും ഒരുമിച്ചാണെന്നൊന്നും വിചാരിക്കല്ലേ…രണ്ടു പേരും അവരവരുടെ ഭാര്യയുടെയും ഭർത്താവിന്റെയും കൂടെയാണ്…മനസ്സിലായില്ല…?അവർ ഡിവോഴ്സ്ഡ് ആണെന്ന്.ഞാൻ +1 ആകുന്നതിനു മുമ്പ് രണ്ടു പേരും പിരിഞ്ഞു.10 വരെ ഞാൻ അവരോപ്പം പുറത്തായിരുന്നു.പിന്നെ അവര് പിരിഞ്ഞപ്പോ ഞാനിങ്ങു പോന്നു.ഇവിടെ അച്ഛന്റെ തറവാട്ടിൽ നിന്നായിരുന്നു +1/+2.ഇവിടെ തറവാട്ടിൽ മുത്തശ്ശനും മുത്തശ്ശിയും പിന്നെ അച്ഛന്റെ അനിയനും ഭാര്യയും മക്കളുമാണ് താമസം.അങ്ങനെ തറവാട്ടിലെ നിൽപ്പിൽ പതിയെ സ്പെല്ലിങ് മിസ്റ്റേക്ക് തോന്നി തുടങ്ങിയതും +2 കഴിഞ്ഞ് കുറച്ചതികം മാറിയുള്ള ഒരു കോളേജിൽ ഞാൻ


അഡ്മിഷൻ എടുത്തു.എന്നിട്ട് അവിടെ ഒരു ഫ്ലാറ്റെടുത്ത്


അതിലേക്ക് മാറി.അച്ഛനും അമ്മയും കുറേ ഉണ്ടാക്കി കൂട്ടിയത് കൊണ്ട് അതിനൊന്നും ഒരു കുറവുമില്ല.മുത്തശ്ശനും മുത്തശ്ശിയും കുറേ എതിർത്തെങ്കിലും അവസാനം എന്റെ സമ്മർദ്ദത്തിനു വഴങ്ങി,മാസത്തിൽ ഒരിക്കൽ അവിടെ പോയി മുഖം കാണിക്കണം.


കുളി കഴിഞ്ഞു ഞാൻ ടൗവലുമുടുത്ത് ഞാൻ പുറത്തോട്ടിറങ്ങി.അപ്പോളും ശാലു എന്ന ശാലിനി സത്യൻ പില്ലോയും കെട്ടിപിടിച്ചുള്ള ഉറക്കത്തിലാണ്.


ആ കിടപ്പ് കണ്ട് കുണ്ണയൊന്നു തരിച്ചെങ്കിലും അത് പിന്നെ എനിക്ക് പണിയാകുമെന്നോർത്ത് ഞാൻ കുണ്ണയെ അടക്കി ഡ്രസ്സുമെടുത്തിട്ട് അടുക്കളയിലേക്ക് പോയി.ഒരു കപ്പ് ചായയുമുണ്ടാക്കി ഞാൻ നേരെ ബാൽക്കണിയിലെ ചാരുകസേരയിലിരുന്നു ചായ കുടിക്കാൻ തുടങ്ങി.


തറവാട്ടിൽ നിന്ന് മാറി നിൽക്കണമെന്ന ഒറ്റ ലക്ഷ്യം കൊണ്ട് തിരഞ്ഞെടുത്ത കോളേജ് ആയതിനാൽ ദൂരം മാത്രമേ ഞാൻ നോക്കിയൊള്ളു,ആ തീരുമാനം അടപടലം മൂഞ്ചി.ഒരു തൊലിഞ്ഞ പ്രൈവറ്റ് കോളേജ്,എങ്ങനെ ഇവരൊക്കെ ഇവിടെ പഠിക്കണോ എന്തോ…ഒരു പരിപാടിയുമില്ല ഒരു കോപ്പുമില്ല ആകെ പഠിത്തം മാത്രം.അങ്ങനെ പെട്ടല്ലോ എന്ന മൈന്റിൽ


ക്ലാസ്സിൽ എത്തിയ എനിക്ക് മനസ്സാകെ ഒരു സന്തോഷം പരന്നു.Bsc.Micro Biology ആണ് ഞാൻ എടുത്ത കോഴ്സ് അത് എന്തിനാണെന്ന് ഒന്നും എനിക്കറിയില്ല എന്നാലും അതിപ്പോ ലാഭമായി,ക്ലാസ്സിൽ ആകെ 30 പേർ അതിൽ 26 പെൺപിള്ളേരും ഞാൻ അടക്കം 4 ആൺപിള്ളേരും,അതിൽ ഒരുത്തൻ

എന്റെ ഒരു കാര്യം…നല്ല കമ്പനിയിൽ കൂടുതൽ ഒന്നും അവരാരുമായി എനിക്കുണ്ടാട്ടിരുന്നില്ല,കാരണം നമ്മളെ കഥ അവരെ പറ്റിയല്ല അതെന്നെ…ക്ലാസ്സിലെ പെൺകൊടികൾ തന്നെ ധാരാളമായതിനാൽ തന്നെ ഞാൻ പുറത്ത് നിന്ന് വേറെ സൗഹൃദമൊന്നും പിടിച്ചില്ല,ഉള്ളത് കൊണ്ട് ഓണം പോലെ എന്ന മട്ടിൽ ഞാൻ കോളേജിൽ നടന്നു.ആട്ടിൻ കൂട്ടത്തെ മേച്ചു


നടക്കും പോലെ ഞാൻ അവരെയും കൊണ്ട് നടന്ന് ബാക്കിയുള്ളവരിൽ ഞാൻ അസൂയ കുത്തി നിറച്ചു.ജസ്റ്റ് ഫോർ എ രസം…അങ്ങനെ ആ നശിച്ച കോളേജിൽ ആ രാധമാർക്കിടയിൽ കിടന്നു വിലസി കൊണ്ട് ഞാൻ 2nd ഇയറായി,അതായിരുന്നു എന്റെ ലൈഫ് ചേഞ്ചിങ് മൊമെന്റ്.


രാവിലെ തന്നെ കുളിച്ചൊരുങ്ങി വണ്ടിയുമെടുത്ത് ഞാൻ കോളേജിലേക്കിറങ്ങി.നാശം പിടിച്ച കോളേജിലേക്ക് ഫ്ലാറ്റിൽ നിന്ന് ഏകദേശം 8-10 കിലോ മീറ്ററുണ്ട്.വണ്ടിയുമായി കുതിക്കുമ്പോൾ ഞാൻ അറിഞ്ഞിരുന്നില്ല ഇതെന്റെ പ്രാണസഖിയെ കാണാനുള്ള പോക്കാണെന്ന്…കോളേജിൽ എത്തി വണ്ടിയും പാർക്ക് ചെയ്ത് ഞാൻ ക്ലാസിലേക്ക് നടന്നു.ഞാൻ അകത്തോട്ടു കയറിയതും കല പില ചിലച്ചു


കൊണ്ടിരുന്ന എല്ലാത്തിന്റേം കണ്ണുകൾ എന്റെ മേലെയായി അപ്പോളും ചിലപ്പിന് ഒരു കുറവുമില്ല,എല്ലാർവക്കും ഒരു ചിരിയും കൊടുത്ത് കൊണ്ട് എന്റെ ഇഷ്ട ഇരിപ്പിടമായ ബാക്ക് ബെഞ്ചിലേക്ക് നടന്നു.അവിടെ ഇക്കൂട്ടത്തിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട വാനരപ്പട സോറി…തരുണി മണികളായ പെൺപ്പട കാത്തിരിക്കുന്നുണ്ടായിരുന്നു.ക്ലാസ്സിലെ എല്ലാവരും ഒരേ പോലെ ആണെങ്കിലും ഇവരെ


ഒപ്പമാണ് ഞാൻ ഇരിക്കാർ…വേറെ ഒന്നുമല്ല നോമിന് ബാക്ക് ബെഞ്ച് അല്ലാതെ വേറെ ഒന്നും പിടിക്കില്ല്യ…എന്നെ കണ്ടതും വിശാലമായ ബെഞ്ചിൽ വിസ്ത്തരിച്ചിരുന്നിരുന്ന 3 യുവ കോമളമാർ എനിക്ക് ഇരിക്കാൻ സ്ഥലമൊരുക്കി തന്നു.അവരോടൊപ്പമിരുന്നു കത്തി വെക്കാൻ തുടങ്ങിയതും ബെല്ലടിച്ചു,അതോടെ പുറത്ത് നിന്നിരുന്ന ബാക്കി പിള്ളേരും അകത്തോട്ടു കയറി 

എന്നെ കണ്ട് സന്തോഷത്തോടെ ചിരി തന്നതും ഞാനും അത് തിരിച്ചു കൊടുക്കാൻ മറന്നില്ല.അങ്ങനെ ബെല്ലടിച്ചു കുറച്ചു നേരമായിട്ടും ആരും വരാതെയായത്തോടെ ക്ലാസ്സിൽ ആകെ ശബ്ദ കോലാഹലമായി.അപ്പോളാണ് ഒരു കുടവയർ ക്ലാസ്സിന്റെ വാതിൽ കടന്ന് ആദ്യം അകത്തോട്ടു വന്നത് അത് കണ്ടതും ക്ലാസാകെ നിശബ്ദത പടർന്നു,അത് വേറെയാരുമായിരുന്നില്ല


ഞങ്ങളുടെ കിഴങ്ങൻ പ്രിൻസിപ്പൽ ബാലചന്ദ്രനായിരുന്നു.ആയാൾ അകത്തു കയറിയതും ഇനി രാവിലെ തന്നെ ഇയാളെ സഹിക്കണോ എന്നാലോചിച്ചു കൊണ്ടിരുന്നപ്പോളാണ് എന്റെ കണ്ണുകളെ പുറത്തേക്ക് തള്ളിച്ച് ഹൃദയമിടിപ്പ് കൂട്ടി കൊണ്ട് എന്റെ പ്രാണസഖി ആ ക്ലാസ്സിലേക്ക്


മന്തം മന്തം നടന്നു കയറി.ബ്ലാക്ക് ഫ്ലോറൽ പ്രിന്റട് ഷിഫോൺ സാരിയുമുടുത്ത് കൊണ്ടവൾ


എന്റെ ഹൃദയത്തിലേക്ക് എന്റെ ആദ്യ പ്രണയമായി പടർന്നു പിടിച്ചു.പ്രിൻസിയെ കണ്ടതും എല്ലാവരും എണീറ്റ് നിന്നൊരേ സ്വരത്തിൽ ഗുഡ് മോർണിംഗ് പറഞ്ഞു.പക്ഷെ ഞാൻ അവളെ കണ്ടായിരുന്നു എണീറ്റു പോയത്.പ്രിൻസി എല്ലാവരോടും ഇരിക്കാൻ പറഞ്ഞതും എല്ലാവരും ഇരുന്നു എന്നിട്ടും ഏതോ ലോകത്തെന്ന പോലെ നിന്ന എന്നെ തൊട്ടടുത്തിരുന്ന ദേവിക പിടിച്ചു വലിച്ച് സീറ്റിലേക്ക് ഇരുത്തി.


“എന്താടാ പൊട്ടാ രാവിലെ തന്നെ നീ ഇങ്ങനെ കിറുങ്ങി നിൽക്കണേ…?” എന്റെ നിൽപ്പ് കണ്ടവൾ ചോദിച്ചതും ഒന്നുല്ല എന്ന് ചുമൽ കൂച്ചി പറഞ്ഞു കൊണ്ട് ഞാൻ എന്റെ ശാലിനി മിസ്സിനെ കണ്ണെടുക്കാതെ നോക്കി കൊണ്ടിരുന്നു.


“ഇത് ശാലിനി മിസ്സ്…നമ്മുടെ കോളേജിൽ പുതുതായി ജോയിൻ ചെയ്തേയാണ് മിസ്സ്,അപ്പൊ രേവതി മിസ്സ് മെറ്റെനിറ്റി ലീവിൽ ആയതിനാൽ ഇനി ശാലിനി മിസ്സായിരിക്കും നിങ്ങളുടെ ക്ലാസ്സ് ഇൻചാർജ്…അപ്പൊ ഇനി നിങ്ങൾ തമ്മിൽ പരിചയപ്പെടു…”അത്രയും ഞങ്ങളെ നോക്കി ടീച്ചേർസ് ഡെസ്കിനു മുന്നിൽ നിന്നു പറഞ്ഞു കൊണ്ട് പ്രിൻസി ശാലിനിയെ നോക്കി


“അപ്പൊ മിസ്സേ All the Best…”എന്നും പറഞ്ഞു കൊണ്ടയാൾ ഇറങ്ങി പോയി.പ്രിൻസി പുറത്ത് പോയതും അവൾ ക്ലാസ്സിന് മുന്നിൽ നടുക്കായി നിന്ന്

ഗുഡ് മോർണിംഗ്…ഞാൻ ശാലിനി…ശാലിനി സത്യൻ…സാർ പറഞ്ഞപ്പോലെ ഇനി ഞാൻ ആയിരിക്കും നിങ്ങളെ ക്ലാസ്സ് ഇൻചാർജ്…” പറഞ്ഞു കൊണ്ടവൾ കൈ കെട്ടി എല്ലാവരെയും മുഖത്തിലൂടെ കണ്ണോടിച്ചു.ആ കണ്ണുകൾ എന്നിലെത്തിയതും അവളുടെ തേൻ പൊഴിയും പോലുള്ള ശബ്ദത്തിൽ മതി മറന്നു ഇരുന്നിരുന്ന എന്റെയും അവളുടെയും കണ്ണുകൾ തമ്മിലുടക്കി,കുറച്ചു നിമിഷങ്ങൾ


അവൾ എന്റെ കണ്ണുകളിൽ തന്നെ നോക്കി നിന്നു.പെട്ടെന്ന് ക്ലാസിലെ കലപില കൂടിയതും അവൾ ഞെട്ടി കൊണ്ട് നോട്ടം മാറ്റി സൈഡിലെ ഡെസ്കിനു മുകളിലടിച്ചു കൊണ്ട്


“സൈലെൻസ്…” എന്നലറിയെങ്കിലും അവളുടെ അടി ഡെസ്കിൽ വിചാരിച്ച പോലെ അല്ല കൊണ്ടത് കൈ ഡെസ്കിന്റെ വക്കിൽ കൊണ്ടവളുടെ


കൈ നല്ല പോലെ വേദനിച്ചു.കയ്യും തടവി കുഞ്ഞി പിള്ളേരെ പോലെയുള്ള അവളുടെ നിൽപ്പ് കണ്ടതും എനിക്കും എന്റെ ഒപ്പമിരുന്നവൾക്കും ചിരി പൊട്ടി.അറിയാതെ ഞങ്ങൾ ചിരിച്ചു പോയതും മിസ്സെന്നേ


കൂർപ്പിച്ചു നോക്കി കൊണ്ട് ഞങ്ങളുടെ അടുത്തോട്ട് വന്നു.ആദ്യത്തെ നോട്ടം ഞാൻ ചിരിച്ചതിലുള്ള ഒരു പിണക്കം പോലെ തോന്നിയെങ്കിലും അടുത്തോട്ട് വന്നിട്ടുള്ള നോട്ടം എന്നെയും എന്നോട് ഒട്ടിയിരുന്ന ദേവികയേയും ഒഴിഞ്ഞു നോക്കി ആ ഇരിപ്പ് അവൾക്ക് ഇഷ്ട്ടപ്പെടാത്ത പോലെയായിരുന്നു.ഇതെല്ലാം എന്റെ മാത്രം തോന്നൽ ആയിരുന്നെങ്കിലും ശരിക്കും എല്ലാം


അത് പോലെ തന്നെയായിരുന്നു.എന്റെ കാതിൽ അവളെ കണ്ടപ്പോൾ മുതൽ DC മൂവിയിലെ The Rose എന്ന പാട്ട് മുഴങ്ങി കൊണ്ടിരുന്നു,ആ ഒറ്റ നോട്ടം കൊണ്ട് അത് നിന്നു.


“എന്താ ഇത്ര ചിരിക്കാൻ…?”ഞങ്ങളെ രണ്ടിനേം നോക്കി മിസ്സ് ചോദിച്ചതും ഞങ്ങൾ നിഷ്കളങ്കത വാരി വിതറി കൊണ്ട് ഒന്നുമില്ലെന്ന് പറഞ്ഞു.എന്നിട്ടും എന്നെ ഒട്ടിയുള്ള മറ്റവളുടെ ഇരിപ്പ് ഇഷ്ട്ടപ്പെടാതെ എന്നെ നോക്കി ദഹിപ്പിക്കുന്നുണ്ട് കക്ഷി,അത് എന്തിനാണെന്ന് ഞാൻ അപ്പോൾ കുറേ ആലോചിച്ചെങ്കിലും കുറച്ചു കാലങ്ങൾക്ക് ശേഷമാണ് എനിക്ക് അത് മനസ്സിലായത്.

“നിങ്ങൾ എന്താ സയാമീസ് ഇരട്ടകളാണോ ഇത്രക്ക് അങ്ങ് ഒട്ടിയിരിക്കാൻ…” ആ ഇരുത്തം ഇഷ്ടപ്പെട്ടില്ല എന്നവൾ വിളിച്ചു പറഞ്ഞു.അത് കേട്ടതും ദേവിക കുറച്ചു നീങ്ങിയിരുന്നു.അതിന്റെ ആവശ്യമെന്തായിരുന്നു എന്ന് എനിക്ക് മനസ്സിലായില്ല.ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമല്ലേ ഇവിടെ രണ്ടാൾക്ക് ഒന്ന് അടുത്തിരുന്നൂടെ ശാലിനി മിസ്സ് ഇത്രക്ക് സദാചാരവാദിയായിരുന്നോ എന്ന


ചിന്തകൾ മനസ്സിലൂടെ ഓടിയെങ്കിലും എന്തോ ഭാഗ്യത്തിന് ഒന്നും പുറത്തോട്ട് വന്നില്ല.അവൾ മാറിയിരുന്നത് കണ്ടതും മിസ്സിന്റെ മുഖത്തിന്റെ മുറുക്കം ഒന്നയഞ്ഞു.


“എന്താ തന്റെ പേര്…?”അവളെ നോക്കി കൂർപ്പിച്ചു കൊണ്ട് മിസ്സ് ചോദിച്ചു.


“ദേവിക…” അവൾ മറുപടി കൊടുത്തതും


“തന്റെയോ…?” എന്നെ നോക്കി ചോദിച്ചതും


“സിദ്ധാർഥ്” ഞാൻ പറയും മുമ്പേ ദേവിക ചാടി കേറി പറഞ്ഞു


“ഞാൻ അവനോട് അല്ലെ ചോദിച്ചേ…എന്തെ തനിക്ക് സംസാരിക്കാൻ വല്ല


ബുദ്ധിമുട്ടുമുണ്ടോ…?” ആദ്യം അവളോട് ഒന്നു ചാടി പിന്നെ എന്റെ നേരെയായി.ഇല്ലെന്ന് ഞാൻ തലയാട്ടിയതും


“എന്നാ വാ തുറന്ന് പറയെടോ…”എന്നായി മിസ്സ്.


“അവള് പറഞ്ഞത് തന്നെയാ എന്റെ പേര്…” എന്തിനാ ഇത്രക്ക് കിടന്ന് ഭരിക്കണേ എന്ന ചിന്തയിൽ ഞാൻ പറഞ്ഞു.അത് കേട്ടതും ക്ലാസിൽ ചിരി പടർന്നു.അതൂടെ ആയതോടെ മിസ്സിന്റെ ക്ഷമ വിട്ടു


“കൂടുതൽ സ്മാർട്ട് ഒന്നും ആവണ്ട ചോദിച്ചതിനുള്ള ഉത്തരം മാത്രം മതി…”അവൾ കടുപ്പിച്ചു തന്നെ പറഞ്ഞു.


“സിദ്ധാർഥ്” വെറുതെ എന്തിനാ ആദ്യമേ ഒരു പ്രശ്നമുണ്ടാക്കുന്നെ എന്ന ചിന്ത വന്നതും ഞാൻ പേര് പറഞ്ഞു,അതു കേട്ട്


“ഉം…എന്റെ ക്ലാസിൽ മര്യാദക്ക് ഇരിക്കാൻ പറ്റും എന്നുള്ളവർ മാത്രമിരുന്നാൽ മതി…കേട്ടല്ലോ…” ഒന്നു ഇരുത്തി മൂളി കൊണ്ട് ആദ്യമെന്നോടും അവസാനം ക്ലാസ്സിലെ എല്ലാവരോടുമായി പറഞ്ഞവൾ തിരിഞ്ഞു.അത് കൂടെ കേട്ടത്തോടെ ഇവളുടെ ഈ കൊമ്പൊടിച്ചു കൊണ്ടിവളെ എന്റെയാക്കുമെന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു.

മിസ്സേ…”തിരിഞ്ഞു നടന്നവളെ ഞാൻ പിന്നിൽ നിന്ന് വിളിച്ചു.മിസ്സ് എന്താ എന്ന ഭാവത്തിൽ തിരിഞ്ഞ് എന്നെ നോക്കിയതും


“I Love You….”


🔷🔹🔷🔹🔷🔹🔷🔹🔷🔹🔷🔹🔷🔹🔷🔹🔷





Post a Comment

0 Comments