അധ്യായം 1: നൂറിൽ നൂറ്
(1993 ഒരു ദിവസം)
ചേർത്തല കായലോരത്തെ ആ ഒറ്റമുറി വീട്ടിൽ ഒരു മണ്ണെണ്ണ വിളക്കിന്റെ വെട്ടം മാത്രം കറണ്ട് പോയിട്ട് ദിവസങ്ങളായി. അതിനു മുന്നിൽ പതിമൂന്ന് വയസ്സുകാരൻ അർജുൻ കുനിഞ്ഞിരുന്ന് ഒരു പഴയ ഗണിതപുസ്തകം വായിക്കുകയായിരുന്നു പുറംചട്ട ഇല്ല പേജുകൾ മഞ്ഞച്ചത്.
അമ്മ ലളിത ഒരു അകന്ന ബന്ധുവിന്റെ കയ്യിൽ നിന്ന് വാങ്ങിയതാണ്.
ലളിത: മോനെ കണ്ണ് കേടാകും. മതി, കിടന്നോ.”
“ഒരു കണക്ക് കൂടി അമ്മേ. ഇത് ഇതുകൂടി തീർത്താൽ ഇന്നത്തേക്ക് ഇതു മതി.
ലളിത തറയിൽ ഇരുന്ന് അവന്റെ തലമുടിയിൽ വിരലോടിച്ചു. മുപ്പത്തിയഞ്ച് വയസ്സേ ഉള്ളൂ. പക്ഷേ ജീവിതം അവരെ പാടെ തളർത്തിയിരുന്നു തന്നെയും പറക്കും മുറ്റത്ത രണ്ടു കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് ഭർത്താവ് എങ്ങോ പോയി.
ഒരുകാലത്ത് ആ നാട്ടിലെ ഏറ്റവും സുന്ദരിയെന്ന് പേരുകേട്ടവൾ. പുറം നാട്ടുകാരനായ അശോകനെ പ്രണയിച്ചത് കാരണം നാട്ടുകാരും വീട്ടുകാരും അവളെ തള്ളിക്കളഞ്ഞു ഒടുവിൽ അശോകൻ അവളെ ഉപേക്ഷിച്ചു പോയപ്പോൾ പിഞ്ചുകുഞ്ഞുങ്ങളുമായി തനിക്ക് ഉണ്ടായിരുന്ന നാല് സെൻറ് സ്ഥലത്ത് പൊളിഞ്ഞു വീഴാറായ ആ വീട്ടിൽ ജീവിക്കുന്നു.
ദാരിദ്ര്യം അവളുടെ ശരീരത്തെയും മനസ്സിനെയും ഒരുപാട് തളർത്തിയിരുന്നു കുറച്ച് നല്ലവരായ നാട്ടുകാരും അകന്ന ബന്ധുക്കളും ചെറിയ രീതിയിൽ സഹായിച്ചു നാട്ടിലെ പ്രമാണിയായ രാഘവൻ മുതലാളിയുടെ തുണിക്കടയിൽ സെയിൽസ് ഗേൾ ആയി കിട്ടുന്ന തുച്ഛമായ ശമ്പളത്തിൽ ആരോടും പരാതി പറയാതെ അവൾ തൻറെ മക്കളെയും ചേർത്തുപിടിച്ചു ജീവിക്കുന്നു.
“എന്തിനാ ഇത്ര വാശി?” ലളിത ചോദിച്ചു.
അർജുൻ കുറച്ചുനേരം മിണ്ടിയില്ല. “സരോജിനി ടീച്ചർ കഴിഞ്ഞ ആഴ്ച ക്ലാസ്സിൽ പറഞ്ഞു, ചില
കുട്ടികൾ പഠിക്കാൻ പിറന്നവരല്ല, അവർ ഇരുന്ന് സമയം കളയുകയാണെന്ന്. എന്നെ നോക്കിയാ പറഞ്ഞത്.”
“ടീച്ചർ അങ്ങനെ…”
അർജുന്റെ വാക്കുകൾ ഇടറിയിരുന്നു.
“എല്ലാവരും ചിരിച്ചു അമ്മേ. അജിത്ത് പോലും. അവൻ പുസ്തകത്തിൽ നിന്ന് തലയുയർത്തിയില്ല. “ഒരിക്കൽ ഞാൻ നൂറിൽ നൂറ് വാങ്ങും അമ്മേ അന്ന് ഞാൻ എല്ലാവരെയും ഞെട്ടിക്കും അമ്മേ.
അപ്പോൾ സരോജിനി ടീച്ചർ എന്നെ ഒന്ന് നോക്കണം. എനിക്കത് കാണണം അമ്മേ.
ലളിത: തൻറെ മകൻറെ നിശ്ചയദാർഢ്യം കണ്ട് അമ്പരന്നു തൻറെ മകൻ പെട്ടെന്ന് തോൽവി സമ്മതിക്കുന്ന കൂട്ടത്തിൽ അല്ല എന്ന് ആ അമ്മയ്ക്ക് മനസ്സിലായി. കൂടെ കുഞ്ഞു പെങ്ങൾ
കട്ടിലിൽ നിന്ന് എട്ടു വയസ്സുകാരി അഞ്ജു തല നീട്ടിചേട്ടൻ നൂറ് വാങ്ങും. എൻറെ ചേട്ടൻ മിടുക്കനാ എന്റെ മിഠായി മുഴുവൻ വേണമെങ്കിൽ ഞാൻ പന്തയം വയ്ക്കാം
അതിന് നിൻറെ കയ്യിൽ മിഠായി ഇല്ലല്ലോ കുരുട്ടേ. അർജുൻ പറഞ്ഞു
അഞ്ചു അപ്പോൾ മിട്ടായി കിട്ടുമ്പോൾ പന്തയം വയ്ക്കാം.
എല്ലാവരും ചിരിച്ചു അന്ന് ആ വീട്ടിൽ ആദ്യമായി ഒരു ചിരി ഉയർന്നു.
ചേർത്തല സെന്റ് മേരീസ് സ്കൂളിലെ ഏഴ് ബി ക്ലാസ്സ്മുറിയിൽ തിങ്കളാഴ്ച രാവിലെയും മഴ തോർന്നിരുന്നില്ല.
നനഞ്ഞ കുടകളുടെയും ചോക്കുപൊടിയുടെയും മണം. പിൻബെഞ്ചിൽ അർജുൻ ബാഗ് മടിയിൽ വച്ച് ഇരുന്നു. അവന്റെ ഷർട്ടിന്റെ കൈ തുന്നിയത് ഇന്നും ആരുടെയോ കണ്ണിൽ പെട്ടു.
“ഡാ, ഇത് നിന്റെ അമ്മ തുന്നിയതാണോ?
തൊട്ടടുത്ത ഇരുന്ന അജിത്ത് ചോദിച്ചു.
അജിത്ത് രാഘവൻ തുണിക്കടയുടമ രാഘവൻ മുതലാളിയുടെ ഏകമകൻ. വില കൂടിയ ബാഗ്, ഇസ്തിരിയിട്ട യൂണിഫോം, എപ്പോഴും ചുറ്റും കുറേ കൂട്ടുകാർ. അർജുൻ
: അതെ അമ്മ തുന്നിയത
അജിത്ത് : നിൻറെ അമ്മ എവിടെയാ ജോലി ചെയ്യുന്നത് തയ്യൽക്കാരിയാണോ?
അർജുൻ:അമ്മ നിങ്ങളുടെ കടയിലാ ജോലി ചെയ്യുന്നത്,” അർജുൻ പതിയെ പറഞ്ഞു.
അപ്പോ നിങ്ങൾക്ക്. ശമ്പളം തരുന്നത് ഞങ്ങളല്ലേ?
അപ്പോൾ നിന്റെ ഷർട്ടും ഞങ്ങളുടേത് തന്നെ. എൻറെ വീട്ടിൽ തറ തുടയ്ക്കാൻ പോലും ഇതിലും നല്ല തുണിയാണ് ഉപയോഗിക്കുന്നത് അജിത്ത് ചിരിച്ചു ചുറ്റുമുള്ളവരും.
അർജുൻ ഒന്നും മിണ്ടാതെ തലകുനിച്ചിരുന്നു അവൻ കണക്ക് നോട്ടുബുക്ക് തുറന്നു. പക്ഷേ അവന്റെ വിരലുകൾ ചെറുതായി വിറച്ചു.
അപ്പോൾ ക്ലാസ്സ്മുറിയുടെ വാതിൽക്കൽ ഒരു ചെരുപ്പിന്റെ ശബ്ദം.
ക്ലാസ്സ് ഒന്നാകെ എഴുന്നേറ്റു നിന്നു.
സരോജിനി ടീച്ചർ അകത്തേക്ക് കടന്നു.
നാല്പത്തിമൂന്ന് വയസ്സ്. പക്ഷേ ആ ക്ലാസ്സിലെ ഏത് കുട്ടിയുടെ അമ്മയെക്കാളും പ്രായം കുറഞ്ഞ് തോന്നും. ക്രീം നിറത്തിലെ കാഞ്ചീപുരം സാരി, കഴുത്തിൽ നേർത്ത സ്വർണ്ണച്ചെയിൻ, ഉയർത്തിക്കെട്ടിയ മുടി.
നടക്കുമ്പോൾ ക്ലാസ്സിൽ ഒരു സുഗന്ധം പരന്നു, വിലകൂടിയ ഏതോ പെർഫ്യൂമിന്റെ മണം നീണ്ട മിഴികൾ നോക്കിയാൽ ആരുടെ നോട്ടവും അവരിൽ തറഞ്ഞു നിൽക്കും നല്ല നിറഞ്ഞ മുട്ടൻ മുലകൾ നല്ല എടുപ്പാണ് തമ്മിൽ മത്സരിക്കുന്നത് പോലെ അവർ രണ്ടും എപ്പോഴും ഉയർന്നു നിൽക്കും ഒതുങ്ങിയ അരക്കെട്ട്
വിടർന്ന മുതുക് പുറകുവശത്തെ ബ്ലൗസിന്റെ ഓപ്പൺ ആരെയും കൊതിപ്പിക്കും തിരയടിക്കുന്ന ചന്തികൾ അവർ നടക്കുമ്പോൾ അവർ രണ്ടും തിരയടിക്കുന്നത് പോലെ ചലിച്ചു കൊണ്ടേയിരിക്കും ഏതൊരു ആണിന്റെയും ഉറക്കം കെടുത്തുന്ന ചന്തികൾ ശരിക്കും പറഞ്ഞാൽ വെണ്ണ കുണ്ടികൾ നല്ല കുഴിഞ്ഞ പൊക്കിൾ
വല്ലപ്പോഴേ കാണാൻ പറ്റു കുറച്ചു ചുരുണ്ടതും നല്ല കട്ടിയുള്ള നല്ല മുടി
വെളുത്ത കാലുകൾ ഒരു രോമം പോലുമില്ല മുന്തിയ ഇനം മോഡേൺ ചെരുപ്പുകൾ.
സാരിയുടുത്ത് അവർ നടന്നുവരുന്നത് കണ്ടാൽ ഓരോ ചലനവും ഒരു നൃത്തം പോലെ തോന്നും ശരിക്കും ഒരു അപ്സരസ് കല്ലിൽ കൊത്തി മനുഷ്യരൂപം ആക്കിയത് പോലെ കൊച്ചു കുട്ടികൾ മുതൽ കട കിഴവാന്മാർ വരെ അവരെ നോക്കി നിൽക്കാറുണ്ട് എന്നാൽ നേരിട്ട് നോക്കാൻ ആ നാട്ടിൽ ആർക്കും
ധൈര്യം ഉണ്ടയിരുന്നില്ല ഒളിച്ചും പാത്തും ആയിരുന്നു എല്ലാവരുടെയും നോട്ടം ഡ്രൈവർ ഡോർ തുറന്നു കൊടുത്ത് കുടചൂടി വാതിൽ തുറന്നുകൊടുക്കുന്നത് കുട്ടികൾ ജനാലയിലൂടെ എന്നും നോക്കിനിൽക്കാറുണ്ട്.
“ഇരിക്കൂ.”
ആരും ശബ്ദമുണ്ടാക്കിയില്ല. ടീച്ചർ ഹാജർ പുസ്തകം അടച്ചുവച്ചു.
“ഈ സ്കൂളിൽ പഠിപ്പിക്കാൻ എനിക്ക് ശമ്പളം ആവശ്യമില്ല,” ടീച്ചർ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. സ്കൂൾ മാനേജ്മെന്റിന്റെ ഏറ്റവും വലിയ സംഭാവനക്കാരിൽ ഒരാൾ അവരുടെ കുടുംബമായിരുന്നു.
അതുകൊണ്ടുതന്നെ അവരോട് എതിർത്ത് സംസാരിക്കാൻ അധ്യാപകർക്കുപോലും പേടിയായിരുന്നു.
“ഞാൻ കഴിഞ്ഞ Half term yearly exam paper നോക്കി. ടീച്ചർ ഒരു കെട്ട് കടലാസുകൾ മേശമേൽ വച്ചു. “ഒരു കാര്യം എനിക്ക് മനസ്സിലായില്ല.”
ക്ലാസ്സ് ശ്വാസമടക്കി.
“ഒരാൾക്ക് മാത്രം നൂറിൽ നൂറ്.”
എല്ലാ തലകളും പിൻബെഞ്ചിലേക്ക് തിരിഞ്ഞു. അർജുൻ ഒരുനിമിഷം സ്വന്തം കാതുകളെ വിശ്വസിച്ചില്ല. നൂറ്. അവൻ ചിരിക്കാൻ തുടങ്ങി, പക്ഷേ ടീച്ചറുടെ മുഖം കണ്ടതോടെ ആ ചിരി തൊണ്ടയിൽ തങ്ങി.
“അർജുൻ, എഴുന്നേൽക്ക്.”
“ടീച്ചർ, ഞാൻ…”
“കഴിഞ്ഞ ടെസ്റ്റിൽ നിനക്ക് എത്ര മാർക്കായിരുന്നു?”
“പതിനെട്ട്, ടീച്ചർ.”
“പതിനെട്ട്.” ടീച്ചർ ആ വാക്ക് രുചിച്ചുനോക്കുന്നതുപോലെ ആവർത്തിച്ചു. ഒരുമാസം കൊണ്ട് പതിനെട്ട് നൂറായി. ഇതൊരു അത്ഭുതമാണോ, അതോ തട്ടിപ്പോ?
ടീച്ചർ ഞാൻ ഒരുപാട് ഇരുന്നു പഠിച്ചു വാങ്ങിയതാണ്
ടീച്ചർ: അങ്ങനെയാണെങ്കിൽ മുമ്പ് എന്താ ഇതുപോലെ പഠിച്ചു വാങ്ങാത്തത് നീ കള്ളം പറയുന്നു
അർജുൻ:ഞാൻ രാത്രി ഇരുന്ന് പഠിച്ചു ടീച്ചർ സത്യമാണ് വീട്ടിൽ കറണ്ട് ഇല്ലായിരുന്നു, വിളക്കിന്റെ അടുത്ത് ഇരുന്നാണ് പഠിച്ചത്
“കഥ കൊള്ളാം.” ടീച്ചറുടെ ശബ്ദം മൃദുവായിരുന്നു, അതായിരുന്നു ഏറ്റവും ഭയാനകം. “ബാഗ് ഇങ്ങോട്ട് കൊണ്ടുവാ.”
അർജുന്റെ ഉള്ളിൽ ഒരു ഇടിമുഴക്കം. ഇന്റർവെല്ലിന് ബാഗ് തുറന്നപ്പോൾ അടുത്തിരുന്ന അജിത്ത് തന്നെ നോക്കി ചിരിച്ചത് അവനോർത്തു. അപ്പോ അവൻ അത് ശ്രദ്ധിച്ചില്ല. ഇപ്പോൾ ഒരു തണുപ്പ് നട്ടെല്ലിലൂടെ ഇഴഞ്ഞു.
“ടീച്ചർ, ദയവായി…”
“ബാഗ്.”
അവൻ മുന്നോട്ട് നടന്നു. ഓരോ ചുവടും ഒരു മൈൽ പോലെ. ടീച്ചർ സിപ്പ് വലിച്ച് തുറന്നു. പുസ്തകങ്ങൾക്കിടയിൽ നിന്ന് മടക്കിയ ഒരു കടലാസ് താഴെ വീണു.
ചോദ്യപേപ്പറിന്റെ ഉത്തരസൂചിക.
ക്ലാസ്സിൽ ഒരു മിനിറ്റ് നിശ്ശബ്ദത. പിന്നിരയിൽ നിന്ന് ഒരു ചെറിയ ചിരി ഉയർന്നു. അജിത്തിന്റേത്.
ഇത് എവിടുന്ന് കിട്ടി? ടീച്ചർ ചോദിച്ചു.
“അത്… ഇത് എന്റേതല്ല ടീച്ചർ. ആരോ…”
“കള്ളം പറയരുത്!” ടീച്ചറുടെ കൈ മേശമേൽ ആഞ്ഞടിച്ചു. കുട്ടികൾ ഞെട്ടി
അർജുൻ ഭയന്ന് വിറച്ചു
പാവപ്പെട്ട വീട്ടിലെ അല്ലേ എന്ന് കരുതി ഞാൻ ഇത്രനാളും സഹിച്ചു. കോപ്പിയടിച്ചതും പോരാ, ഇപ്പോൾ നുണയും. നാണമില്ലേ നിനക്ക്?”
“ടീച്ചർ, സത്യമായിട്ടും എനിക്കറിയില്ല! ഞാൻ ഇത് കണ്ടിട്ടുപോലുമില്ല!”
ഒരുനിമിഷം ടീച്ചറുടെ നോട്ടം അവന്റെ കണ്ണുകളിൽ ഉടക്കി. ആ കണ്ണിൽ ഒരു മിന്നൽ പോലെ എന്തോ കടന്നുപോയി, ഒരു സംശയം, അല്ലെങ്കിൽ പഴയ ഏതോ ഓർമ്മ.
പക്ഷേ അത് നിമിഷങ്ങൾ
മാത്രം. പിന്നെ ആ മുഖം വീണ്ടും മരവിച്ചു.
ടീച്ചർക്ക് ദാരിദ്ര്യത്തോട് ഒരു വെറുപ്പുണ്ടായിരുന്നു. ആ വെറുപ്പിന്റെ കാരണം ആരോടും പറഞ്ഞിട്ടില്ലാത്ത ഒരു രഹസ്യമായിരുന്നു.
“മതി. ഹെഡ്മാസ്റ്ററുടെ മുറിയിലേക്ക് വാ. നിന്റെ അമ്മയെ വിളിപ്പിക്കാം.”
ഉച്ചയ്ക്ക് ലളിത ജോലിസ്ഥലത്തു നിന്ന് ഓടി വന്നു. ശ്വാസം കിതച്ചിരുന്നു. ഹെഡ്മാസ്റ്ററുടെ മുറിക്കു പുറത്ത് രാഘവൻ മുതലാളി നേരത്തെ എത്തി നിൽക്കുന്നത് അവർ കണ്ടു.
മകന്റെ ക്ലാസ്സിലെ കാര്യം അറിഞ്ഞ് വന്നതെന്നാണ് ഭാവം.
“ആഹാ, ലളിതയോ?” അയാൾ ചിരിച്ചു നിൻറെ മോൻ ഇങ്ങനെയാകുമെന്ന് ഞാൻ കരുതിയില്ല പുച്ഛിച്ചുകൊണ്ട് അയാൾ പറഞ്ഞു
“എന്റെ മോൻ അങ്ങനെ ചെയ്യില്ല, മുതലാളീ.
“അതൊക്കെ അമ്മമാർ പറയും.” അയാൾ പതിയെ ശബ്ദം താഴ്ത്തി. “വേണമെങ്കിൽ ഞാൻ ഒന്ന് സംസാരിക്കാം. ഹെഡ്മാസ്റ്റർ എന്റെ കൂട്ടുകാരനാണ്. പകരം നീ ഒന്ന് മനസ്സുവച്ചാൽ മതി.”
ലളിത അയാളുടെ മുഖത്ത് ഒരു നോട്ടം നോക്കി. എന്നിട്ട് ഒന്നും പറയാതെ അകത്തേക്ക് കയറി.
ഹെഡ്മാസ്റ്റർ ജോസഫ് സാർ ക്ഷീണിതനായിരുന്നു. മേശയ്ക്കരികിൽ സരോജിനി ടീച്ചർ നിവർന്നു നിന്നു. ഒരു മൂലയിൽ അർജുൻ.
“സാർ, എന്റെ മോനെ ഞാനാ വളർത്തിയത്. അവൻ കട്ടെടുക്കില്ല.”
“ലളിതേ,” ജോസഫ് സാർ പറഞ്ഞു, “ടീച്ചർ നേരിട്ട് കണ്ടതാണ്. സരോജിനി ടീച്ചർ ഇരുപത് വർഷമായി ഇവിടെയുണ്ട്. ടീച്ചറിന്റെ വാക്കിനെതിരെ ഞാൻ എന്ത് ചെയ്യാനാണ്?
ലളിത: സാർ
“ഒരു അവസരം തരൂ സാർ. അവൻ പഠിക്കാൻ മിടുക്കനാണ്…”
“മിടുക്കൻ, ഇവൻറെ മിടുക്കൊക്കെ എനിക്ക് മനസ്സിലായതാണ് കള്ളൻ സരോജിൻ ടീച്ചർ പറഞ്ഞു.
അത് അക്ഷരാർത്ഥത്തിൽ ലളിതയും അർജുനനെയും തകർത്തു കളഞ്ഞു .
പ്രിൻസിപ്പാൾ ഒഴിച്ച് ബാക്കി എല്ലാവരും
ചിരിച്ചു.
അവരെ ഒരു നോട്ടം പോലും നോക്കാതെ. “മിടുക്ക് കൊണ്ടല്ല, കുറുക്കുവഴി കൊണ്ടാണ് ചിലർ മുന്നേറുന്നത് എനിക്ക് അത് സഹിക്കാനാവില്ല സരോജിനീ ടീച്ചർ ഉച്ചത്തിൽ പറഞ്ഞു.
ജോസഫ് സാർ ഒരു നെടുവീർപ്പിട്ടു. ഇത് ആദ്യമായതുകൊണ്ട് ടി.സി. തന്ന് വിടാം. പരാതിയായി പോകണ്ട.
സരോജിനി ടീച്ചർ: സാറിന് ഇഷ്ടമുള്ളത് ചെയ്യാം പക്ഷേ ഇവനെ ഇനി എൻറ ക്ലാസ്സിൽ കണ്ടു പോകരുത് കള്ളൻ എന്നു പറഞ്ഞിട്ട് സരോജിനി ദേഷ്യത്തിൽ അവിടെ നിന്നുപോയി.
ലളിത ഒന്നും മിണ്ടിയില്ല. പൊട്ടിക്കരഞ്ഞു കണ്ണീർ തുടച്ച്, ടി.സി. വാങ്ങി, മകന്റെ കൈ പിടിച്ച് പുറത്തിറങ്ങി. ഇടനാഴിയിൽ രാഘവൻ മുതലാളി ഇപ്പോഴും നിൽപ്പുണ്ടായിരുന്നു അയാൾ നിഗൂഢമായി ചിരിച്ചു മകൻ അജിത്ത് അയാളുടെ അടുത്ത് നിന്ന് അർജുനെ നോക്കി ചിരിച്ചു.
ഒരു പതിമൂന്നുകാരന്റെ ചിരിയായിരുന്നില്ല അത് ഒരു ഇരയെ ചതിച്ചു വീഴ്ത്തിയ ഒരു വേട്ടക്കാരന്റെ ചിരിയായിരുന്നു അവർക്കപ്പോൾ.
ഗേറ്റിനടുത്ത് മഴ വീണ്ടും തുടങ്ങിയിരുന്നു. ലളിതയുടെ കണ്ണീർ കണ്ടിട്ടാകണം മഴ കനത്തു ആ കനത്ത മഴയിൽ അമ്മയും മകനും കൈപ്പിടിച്ച് നടന്നു നടന്ന ഗേറ്റ് അരികിൽ എത്തിയ അർജുൻ തിരിഞ്ഞുനോക്കി.
രണ്ടാം നിലയിലെ ജനാലയ്ക്കരികിൽ സരോജിനി ടീച്ചർ നിൽക്കുന്നു കയ്യിൽ ചോക്കുപൊടി, മുഖത്ത് ഒരു ഭാവവുമില്ല.
അർജുൻ: നെഞ്ചു പൊട്ടിപ്പോകുന്ന വേദന തോന്നി ആ കുട്ടിക്ക്
“അമ്മേ,” അവൻ പതിയെ പറഞ്ഞു, ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല
എനിക്കറിയാം മോനേ. ലളിത അവന്റെ നനഞ്ഞ തല സാരിത്തലപ്പുകൊണ്ട് മൂടി.
അർജുൻ:പിന്നെ എന്തിനാ അമ്മേ ആരും വിശ്വസിക്കാത്തത്?
ലളിതയ്ക്ക് ഉത്തരമുണ്ടായിരുന്നില്ല. അവരുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി അവർ അവനെ ചേർത്തുപിടിച്ച് ആ
മഴയിലൂടെ നടന്നു. അവരുടെ പിന്നിൽ സ്കൂൾ മണി മുഴങ്ങി.
ഒരു നിഷ്കളങ്കനായ കുട്ടിയുടെ ഭാവി ആ നിമിഷം അടർന്നുവീണത് ആരും കേട്ടില്ല.
ജനാലയ്ക്കരികിൽ നിന്ന് സരോജിനി ടീച്ചർ അവർ പോകുന്നത് നോക്കിനിന്നു. എന്തിനെന്നറിയാതെ, ആ കീറിയ ഷർട്ടിൽ തുന്നിയ അമ്മയുടെ കൈപ്പാട് അവരുടെ ഓർമ്മയിൽ എവിടെയോ ഒരു പഴയ മുറിവിൽ തൊട്ടു. അവർ അതിനെ തള്ളിക്കളഞ്ഞു.
ദാരിദ്ര്യം നുണ പറയാൻ പഠിപ്പിക്കും
അവർ ആരോടെന്നില്ലാതെ മന്ത്രിച്ചു.
0 Comments