Advertisement

അതിരുകൾ കടന്ന സൗഹൃദം[ രതിമന്മഥൻ ]



തുടക്കം

രാവിലെ അഞ്ചരയോടെ കോട്ടയം കഞ്ഞിക്കുഴിയിലെ ‘ഗ്രീൻ വ്യൂ’ അപ്പാർട്ട്മെന്റ് സമുച്ചയത്തിന്റെ താഴത്തെ ഗേറ്റിലേക്ക് ഒരു ടൊയോട്ട ഹൈറൈഡർ കാർ വന്നുനിന്നു. ആകാശത്ത് കാർമേഘങ്ങൾ കനത്തുനിൽക്കുന്നുണ്ട്.

കാറിന്റെ ഡ്രൈവിംഗ് സീറ്റിലിരുന്ന് മുപ്പത് വയസ്സുകാരനായ സച്ചിൻ സ്റ്റിയറിംഗ് വീൽ ഒന്നു കൂടി തിരിച്ചുപിടിച്ച് മീറ്ററിലേക്കൊക്കെ ഒന്ന് നോക്കി. തൊട്ടടുത്ത സീറ്റിലിരുന്ന അവന്റെ ഉറ്റസുഹൃത്തും മുപ്പത് വയസ്സുകാരനുമായ ടോണി തന്റെ കയ്യിലെ ഒരു ബോക്സ് തുറന്ന് സുഹൃത്തുക്കൾക്കായി നീട്ടി.

അവരുടെ ജീവിതം ഒരേ അച്ചിൽ വാർത്തെടുത്തതുപോലെയായിരുന്നു. സച്ചിന്റെ ഭാര്യ നമിത കോട്ടയത്തെ ഒരു പ്രൈവറ്റ് സ്കൂളിൽ അദ്ധ്യാപികയായി ജോലി ചെയ്യുന്നു. ടോണിയുടെ ഭാര്യ ദിവ്യയും ഒരു ടെക്കിയാണ്, എങ്കിലും അവളുടെ ഓഫീസ് ബാംഗ്ലൂരിലാണ്, അതുകൊണ്ട് അവിടെയാണ് താമസിക്കുന്നത്.

മീരയും അഞ്ചുവും എലിസബത്തും കാറിന്റെ പിൻസീറ്റിലേക്ക് വണ്ടി സ്റ്റാർട്ട് ചെയ്യുന്ന ശബ്ദത്തോടൊപ്പം കയറിപ്പറ്റി.

ഇരുപത്തിയൊൻപത് വയസ്സുകാരിയായ മീരയും അവളുടെ ഭർത്താവ് നിതിനും തമ്മിലുള്ള ദാമ്പത്യം കുറച്ചുകൂടി അകലങ്ങളിലാണ്. നിതിൻ വിദേശത്ത് ജോലി ചെയ്യുന്നതിനാൽ മീര തന്നെയാണ് ഫ്ലാറ്റിൽ ഉള്ളത്.

ഇരുപത്തിയൊൻപത് വയസ്സുകാരിയായ അഞ്ചുവിന്റെ ഭർത്താവ് അബ്രഹാം കോട്ടയത്ത് സ്വന്തമായി ബിസിനസ്സ് നടത്തുന്നയാളാണ്. ആ കൂട്ടത്തിലെ ഏറ്റവും പ്രായം കുറഞ്ഞവളും ഇരുപത്തിയെട്ട് വയസ്സുകാരിയുമായ എലിസബത്തിന്റെ ഭർത്താവ് സിബി കോട്ടയത്തെ ഒരു പ്രമുഖ ബാങ്കിൽ ഉദ്യോഗസ്ഥനാണ്.

ഇങ്ങനെ വെവ്വേറെ ഫ്ലാറ്റുകളിൽ താമസിക്കുന്ന അഞ്ചു കുടുംബങ്ങൾ തമ്മിലുള്ള ബന്ധം വെറുമൊരു അയൽപക്കബന്ധത്തിനപ്പുറം സ്വന്തം സഹോദരങ്ങളെപ്പോലെയുള്ള വലിയൊരു കുടുംബമായിരുന്നു. വാരാന്ത്യങ്ങളിൽ ഇവരുടെ ഫ്ലാറ്റുകളിൽ ആരുടെയെങ്കിലും സ്വീകരണമുറി ഒത്തുകൂടലുകളുടെ വേദിയാകും.

വണ്ടി കഞ്ഞിക്കുഴി ജംഗ്ഷനിലൂടെ മെയിൻ റോഡിലേക്ക് ഇറങ്ങിയപ്പോൾ ടോണി ബോക്സ് തുറന്നു എല്ലാവർക്കുമായി നീട്ടി “ഇന്നലെ വെറുതെ

ഇരുന്നപ്പോൾ ഉണ്ടാക്കിയ സ്വീറ്റ്സ് ആണ് എങ്ങനെ ഉണ്ടെന്നു നോക്കിയിട്ട് പറ”

പിൻസീറ്റിലിരുന്ന അഞ്ചു മീരയോടും എലിസബത്തോടും എന്തോ പറഞ്ഞ് ചിരിച്ചുകൊണ്ട് മുന്നിലേക്ക് നോക്കി പറഞ്ഞു. “ടോണി, ഇത് കൊള്ളാം കേട്ടോ എനിക്കിഷ്ടപ്പെട്ടു. സച്ചിൻ, നീ വണ്ടി കുറച്ചുകൂടി സ്പീഡിൽ വിട്.

ഇന്ന് ഒൻപത് മണിക്ക് മുന്നേ നമുക്ക് ഓഫീസിൽ എത്തണം. ഡെയിലി ഹഡിൽ ഇന്ന് 9 മണിക്ക് സ്കെടുൾ ചെയ്തിട്ടുണ്ട്. ഇന്ന് റോഡിൽ നല്ല ട്രാഫിക് കാണും.”

അവർ അഞ്ചുപേരും ടെക്കികളാണ്. ഒരേ കമ്പനിയിലെ ഒരേ പ്രോജക്റ്റ് ടീമിൽ ജോലി ചെയ്യുന്ന ഇവർ ദിവസവും കോട്ടയത്തു നിന്ന് കൊച്ചിയിലേക്ക് കാറിൽ നടത്തുന്ന യാത്ര അവരുടെ സൗഹൃദത്തിന്റെ ആഴം കൂട്ടുന്നതായിരുന്നു.

കാറിനുള്ളിലെ സംസാരങ്ങളും തമാശകളും ആ യാത്രയുടെ ക്ഷീണം മുഴുവൻ മാറ്റിമറിച്ചു.

നീണ്ട ദൂരയാത്രയുടെ ബോറടി മാറ്റാൻ അവർ പരസ്പരം വീടുകളിലെ വിശേഷങ്ങളും പങ്കുവെച്ചു. ബാംഗ്ലൂരിലുള്ള ദിവ്യയെക്കുറിച്ച് ടോണി വാചാലനായി. “അവൾ അവിടെ ഫ്ലാറ്റിൽ ഒറ്റയ്ക്കല്ലേ സച്ചീ, കഴിഞ്ഞ വീക്കെൻഡ് ഞാൻ അങ്ങോട്ട് ചെന്നപ്പോൾ ഉള്ള തിരക്കുകളും രാത്രിയിലെ ഞങ്ങളുടെ പരിപാടികൾ ഒക്കെ വേറെ ലെവൽ ആയിരുന്നു,” ടോണി കണ്ണിറുക്കിക്കൊണ്ട് പറഞ്ഞു.

അതുകേട്ട് മീര പൊട്ടിച്ചിരിച്ചു. “അതെടോണി, നീ അവിടെ ചെന്നാൽ പിന്നെ ഫോൺ പോലും എടുക്കില്ലെന്ന് ദിവ്യ കഴിഞ്ഞ ദിവസം എന്നോട് ഫോണിൽ പറഞ്ഞിരുന്നു! അത്രയ്ക്ക് ആവേശത്തിലാണല്ലോ നിങ്ങൾ.”

പിൻസീറ്റിൽ നിന്ന് എലിസബത്ത് ചെറുചിരിയോടെ പറഞ്ഞു. “ആണോ ടോണി? സിബി കഴിഞ്ഞ ദിവസം എന്നോട് ചോദിച്ചു, നിങ്ങൾ തമ്മിൽ അവിടെ എന്തൊക്കെയാണ് പ്ലാനുകൾ എന്ന്.

ലോംഗ് ഡിസ്റ്റൻസ് ആയതുകൊണ്ട് ആ ഒരു തീവ്രത വേറെ തന്നെയാണ് കേട്ടോ.”

സച്ചിൻ ഡ്രൈവിംഗ് സീറ്റിലിരുന്ന് കണ്ണാടിയിലൂടെ അവരെ നോക്കി കള്ളച്ചിരിയോടെ ചോദിച്ചു. “പിന്നെന്താ, നമ്മുടെ അഞ്ചുവിന്റെയും അബ്രഹാമിന്റെയും കാര്യം അങ്ങനെയല്ലല്ലോ. പുള്ളി കോട്ടയത്ത് തന്നെയുണ്ടെങ്കിലും ബിസിനസ്സ് തിരക്കുകൾ കഴിഞ്ഞ് വീട്ടിലെത്തിയാൽ പിന്നെ അഞ്ചുവിന് പരാതികളൊന്നും ഉണ്ടാകാൻ വഴിയില്ല!”


അഞ്ചു ചെറിയ സങ്കടത്തോടെ മുന്നിലേക്ക് ചാഞ്ഞു. “ഡാ സച്ചിൻ, നീ റോഡിലേക്ക് നോക്കി വണ്ടിയോടിക്ക് കേട്ടോ. എന്റെ വീട്ടിലെ വിശേഷങ്ങൾ വന്ന് നേരിട്ട് കാണാൻ നിൽക്കണ്ട.


പിന്നെ എന്തൊക്കെ പറഞ്ഞാലും പുള്ളി വന്നു കഴിഞ്ഞാൽ എനിക്ക് വല്യ കാര്യമൊന്നുമില്ല. ഞങ്ങളുടെ ഇടയിൽ സെക്സ് ഒക്കെ വല്ലപ്പോഴും മാത്രം നടക്കുന്ന ഒരു കാര്യം തന്നെയെന്നെ ഒള്ളു.”


അവരുടെ ആ കൂട്ടായ്മയിൽ യാതൊരുവിധ രഹസ്യങ്ങളും മറച്ചുപിടിക്കലുകളും ഉണ്ടായിരുന്നില്ല. ദാമ്പത്യത്തിലെ ചെറിയ പിണക്കങ്ങളും, പങ്കാളികൾക്കൊപ്പമുള്ള സ്വകാര്യ നിമിഷങ്ങളും, കുറച്ചൊക്കെ കുസൃതി നിറഞ്ഞ ആ സംസാരങ്ങളും ആ കാറിലെ യാത്രയെ കൂടുതൽ സജീവമാക്കി.


രാത്രി വൈകിയുള്ള ചാറ്റുകളിലെ രസകരമായ കാര്യങ്ങളും അവർ പരസ്പരം പറഞ്ഞ് ചിരിച്ചു.


പെരുമഴ വണ്ടിയുടെ വിൻഡ്ഷീൽഡിലേക്ക് ആഞ്ഞടിച്ചു. വൈപ്പർ വേഗത്തിൽ ചലിച്ചുകൊണ്ടിരുന്നു. ഇൻഫോപാർക്ക് ഫെയ്സ്-2 ലെ കെട്ടിടത്തിന് മുന്നിൽ വണ്ടി എത്തുമ്പോഴേക്കും സമയം ഒൻപതു ആയിരുന്നു.


അഞ്ചുപേരും ഓഫീസ് പാർക്കിങ്ങിൽ ഇറങ്ങി ഐഡി കാർഡ് സ്വിപ്പ് ചെയ്തു തങ്ങളുടെ ക്യൂബിക്കിളുകളിലേക്ക് നീങ്ങി.


ജോലി തുടങ്ങി അരമണിക്കൂർ കഴിഞ്ഞപ്പോൾ പ്രോജക്ട് മാനേജർ ജെയ്സൺ സാർ അവരുടെ സീറ്റിനടുത്തേക്ക് വന്നു. ഗൗരവമുള്ള മുഖത്തോടെ അദ്ദേഹം എല്ലാവരെയും മീറ്റിംഗ് റൂമിലേക്ക് വിളിച്ചു.


അവർ അകത്തുകടന്നപ്പോൾ ജെയ്സൺ സംസാരിച്ചു തുടങ്ങി. “ടീം, നമ്മുടെ ജർമ്മൻ പ്രോജക്റ്റിലെ നിങ്ങളുടെ പെർഫോമൻസ് അടിസ്ഥാനമാക്കി മാനേജ്മെന്റ് പുതിയൊരു പ്രോജക്ട് ലീഡിനെ നിയമിച്ചിട്ടുണ്ട്.


സച്ചിനാണ് പുതിയ പ്രോജക്ട് ലീഡ്. അടുത്ത മാസം മുതൽ ഈ പ്രോജക്റ്റിന്റെ ലീഡർഷിപ്പ് ചുമതല സച്ചിൻ ഏറ്റെടുക്കും. നിങ്ങൾ എല്ലാരുംതന്നെ ഈ പ്രോജെക്ടിൽ തന്നെ തുടരും.”


കേട്ടയുടൻ മീരയും ടോണിയും അഞ്ചുവും എലിസബത്തും സന്തോഷത്തോടെ സച്ചിനെ കെട്ടിപ്പിടിച്ച് അഭിനന്ദനം അറിയിച്ചു. ടീം പിരിഞ്ഞുപോവുകയോ മാറുകയോ ചെയ്യുന്നില്ല എന്നറിഞ്ഞത് അവർക്കെല്ലാം വലിയൊരു ആശ്വാസമായി.


വൈകുന്നേരം ജോലി കഴിഞ്ഞ് മടക്കയാത്രയ്ക്കായി അവർ വീണ്ടും കാറിലേക്ക് കയറി. കോട്ടയത്തേക്കുള്ള ആ മടക്കയാത്രയിൽ ഓഫീസിലെ സന്തോഷവാർത്തകൾക്കൊപ്പം സൗഹൃദത്തിന്റെ ഇളംകാറ്റും വീശിയിരുന്നു.


രാത്രിയിലെ തണുത്ത കാറ്റും പുറത്തെ മഴയും ആ യാത്രയ്ക്ക് റൊമാന്റിക് ആയൊരു മൂഡ് നൽകി. കാറിനുള്ളിൽ പാട്ടുകൾ പ്ലേ ചെയ്തുകൊണ്ട് അവർ വീണ്ടും തമാശകളിലേക്ക് കടന്നു.


പെട്ടെന്ന് സച്ചിന്റെ ഫോൺ അടിച്ചു. ഭാര്യ നമിതയാണ്. സച്ചിൻ ബ്ലൂടൂത്ത് വഴി കോൾ അറ്റൻഡ് ചെയ്തു.


“ഹലോ സച്ചിൻ, എവിടെയെത്തി? വരാൻ വൈകുമോ?” നമിതയുടെ സ്നേഹമുള്ള ശബ്ദം കേട്ടു.


“എത്താറായി നമിതേ. കൊച്ചിയിൽ നല്ല മഴയായിരുന്നു, ചെറിയ ബ്ലോക്കുമുണ്ടായിരുന്നു.” പിന്നെ, ഇന്ന് വരുമ്പോൾ നമ്മുടെ ഫ്ലാറ്റിൽ കയറിയിട്ട് എല്ലാവരോടും പോകാമെന്നു പറഞ്ഞേരെ..


ഞാൻ ഒരു ഡെസ്സേർട്ട് പരീക്ഷിച്ചു വെച്ചിട്ടുണ്ട്,” നമിത സ്നേഹത്തോടെ പറഞ്ഞു.


“തീർച്ചയായും നമിതേ, ഇന്ന് എല്ലാവരേം കൂട്ടി വന്നേക്കാം” സച്ചിൻ പുഞ്ചിരിച്ചുകൊണ്ട് മറുപടി നൽകി.


ഫോൺ കട്ട് ചെയ്തതും ടോണി ഒരു കള്ള ചിരിയോടെ ചോദിച്ചു. “എന്താ സച്ചിൻ, ഇന്നെന്താ വിശേഷിച്ചൊരു സ്വീറ്റ്സ് ഒക്കെ? പ്രത്യേകിച്ചെന്തെങ്കിലും വിശേഷമുണ്ടോ?”


“ഒന്ന് പോടാ.. വിശേഷമൊന്നുമില്ല.. ഇത് വെറുതെ നേരം പോകാൻ വേണ്ടി ചെയ്തതായിരിക്കും. നീ അത് പറഞ്ഞപ്പോഴാ ഞാൻ ഓർത്തെ കോൺഡം കഴിഞ്ഞിരിക്കുവാ, അത്


മേടിക്കണം പോകുന്ന വഴിക്ക്..” സച്ചിൻ പറഞ്ഞു.

മീര ആവേശത്തോടെ പറഞ്ഞു. “അത് കൊള്ളാമല്ലോ! നാളെ ചെറുക്കന് ക്ഷീണമായിരിക്കുമോ അപ്പൊ.”


അഞ്ചും എലിസബത്തും ചിരിച്ചുകൊണ്ട് തലയാട്ടി. കാർ കഞ്ഞിക്കുഴിയിലെ അപ്പാർട്ട്മെന്റ് ഗേറ്റിലേക്ക് പതുക്കെ ഉള്ളിലേക്ക് കയറി. പുറത്ത് മഴ തോർന്നിരുന്നു. ചെറിയൊരു തണുത്ത കാറ്റ് ചുറ്റും വീശുന്നുണ്ട്.


കാറിന്റെ ഡോറുകൾ തുറന്ന് ഓരോരുത്തരായി പുറത്തേക്ക് ഇറങ്ങി.


“എല്ലാവരും വേഗം വാ, മുകളിലേക്ക് കയറാം. നമിത ഉണ്ടാക്കിയ ഡെസ്സേർട്ട് കാത്തിരിക്കുന്നുണ്ടാകും,” സച്ചിൻ കാറിന്റെ താക്കോൽ പോക്കറ്റിലിട്ടുകൊണ്ട് മുന്നിൽ നടന്നു.


അവർ അഞ്ചുപേരും ലിഫ്റ്റിലേക്ക് കയറി മൂന്നാം നിലയിലുള്ള സച്ചിന്റെ ഫ്ലാറ്റിന് മുന്നിലെത്തി. ഡോർബെൽ അടിച്ച ഉടൻ തന്നെ ഉള്ളിൽ നിന്ന് വാതിൽ തുറക്കപ്പെട്ടു.


മുഖത്ത് പ്രസന്നമായ ചിരിയോടെ ഒരു ഷോർട്സും സ്ലീവലെസ് ടി ഷർട്ടും ഇട്ടു നമിത അവരെ സ്വീകരിച്ചു.


“വരൂ, വരൂ.. നിങ്ങളെല്ലാം വരാൻ വൈകുമെന്ന് കരുതി. അകത്തേക്ക് കയറൂ,” നമിത എല്ലാവരെയും സ്വാഗതം ചെയ്തു.


ഫ്ലാറ്റിന്റെ സ്വീകരണമുറി വളരെ വൃത്തിയായി അലങ്കരിച്ചിരുന്നു. എല്ലാവരും സോഫകളിലും കസേരകളിലുമായി വന്നിരുന്നു. സച്ചിന്റെ പ്രൊജക്ട് പ്രൊമോഷന്റെ സന്തോഷം എലിസബത് നമിതയോട് പറഞ്ഞു.


“നമിതേ, സച്ചിൻ, നമ്മുടെ ജർമ്മൻ പ്രൊജക്ടിന്റെ പ്രൊജക്ട് ലീഡ് ആയി കമ്പനി സെലക്ട് ചെയ്തിരിക്കുന്നു,”


അതുകേട്ട നമിതയുടെ കണ്ണുകൾ സന്തോഷംകൊണ്ട് തിളങ്ങി. അവൾ സച്ചിനെ അഭിമാനത്തോടെ നോക്കി. “അയ്യോ, സത്യമാണോ? കൊള്ളാം കൺഗ്രാജുലേഷൻ മൈ ഡിയർ..!” നമിത പെട്ടെന്ന് അടുക്കളയിലേക്ക് പോയി മനോഹരമായി അലങ്കരിച്ച ഒരു ഗ്ലാസ് ബൗളിൽ താൻ തയാറാക്കിയ സ്പെഷ്യൽ ചോക്ലേറ്റ് പുഡ്ഡിങ് ഡെസ്സേർട്ടുമായി തിരിച്ചുവന്നു.


ഓരോരുത്തർക്കും ചെറിയ കപ്പുകളിലേക്ക് ആ ഡെസ്സേർട്ട് പകർന്നുനൽകി. എല്ലാവരും


അത് കഴിച്ചുനോക്കി.


“വൗ, നമിതേ! ഇത് അടിപൊളിയായിട്ടുണ്ട്. ഇതിന്റെ മധുരവും ക്രീമും ഒക്കെ പാകത്തിനാണ്,” മീര ആദ്യത്തെ സ്പൂൺ കഴിച്ചുകൊണ്ട് അഭിനന്ദിച്ചു.


“ആണോ മീര, എനിക്ക് ഇത് ഉണ്ടാക്കാൻ പറ്റുമോ എന്ന് ചെറിയൊരു സംശയമുണ്ടായിരുന്നു. നിങ്ങളൊക്കെ ഇഷ്ടപ്പെട്ടതിൽ വലിയ സന്തോഷം,” നമിത പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.


അഞ്ചുവും എലിസബത്തും ടോണിയും ആ ഡെസ്സേർട്ടിനെ വാനോളം പുകഴ്ത്തി. നമിതയുടെ പാചക വൈഭവത്തെ എല്ലാവരും ഒരുപോലെ അഭിനന്ദിച്ചു. കുറച്ചുനേരം ഓഫീസിലെ വിശേഷങ്ങളും അന്നത്തെ ദിവസത്തെ കാര്യങ്ങളും പറഞ്ഞ് അവർ അവിടെയൊക്കെ ചിരിയും വർത്തമാനവുമായി ഇരുന്നു.


സമയം രാത്രി എട്ടു മണിയോട് അടുത്തപ്പോൾ ടോണിയും ബാക്കിയുള്ളവരും തങ്ങളുടെ റൂമുകളിലേക്ക് മടങ്ങാൻ തയ്യാറെടുത്തു.


“ശരി നമിതേ, ഞങ്ങൾ ഞങ്ങളുടെ ഫ്ലാറ്റുകളിലേക്ക് പോവുകയാണ്. നാളെ രാവിലെ വീണ്ടും ഓഫീസിൽ പോകണമല്ലോ” അഞ്ചു എഴുന്നേറ്റുകൊണ്ട് പറഞ്ഞു.


എല്ലാവരും യാത്ര പറഞ്ഞ് ഓരോരുത്തരായി പുറത്തിറങ്ങി താഴത്തെ ഫ്ലാറ്റുകളിലേക്കു നടന്നു. സച്ചിന്റെ ഫ്ലാറ്റിൽ ഇപ്പോൾ സച്ചിനും നമിതയും മാത്രം ബാക്കിയായി. നമിത ടോണിയോടും മീരയോടും പറഞ്ഞു “ഇന്ന് ഇവിടുന്നു ഡിന്നർ കഴിച്ചിട്ടിറങ്ങാം.


ഫ്ലാറ്റിൽ ചെന്നിട്ടു ഇനി വെക്കേണ്ട കാര്യമില്ലല്ലോ..?” പെട്ടന്ന് ടോണി ഒരു കള്ള ചിരിയോടെ പറഞ്ഞു “ഇന്ന് വേണ്ട നമിതേ.. അവൻ ഇന്ന് രാത്രിക്കുള്ള കോണ്ടം ഒക്കെ മേടിച്ചോണ്ടു വന്നേക്കുവാ..


നേരത്തെ എല്ലാം തീർത്തു ഉറങ്ങിക്കോണം. നാളെ ഓഫീസിൽ പോകാനുള്ളതാ.” നമിത ചെറുതായി ഒന്ന് നാണിച്ചു എന്നിട്ട് പറഞ്ഞു “അതൊക്കെ ഞങ്ങളേറ്റു, നീ ആ ബാംഗ്ലൂർ കിടക്കുന്ന ദിവ്യയെ രാത്രി ഡ്രെസ്സ് ഇടീക്കാറില്ലെന്നാണല്ലോ ഞങ്ങളൊക്കെ കേട്ടെ..


വീഡിയോ കോളും മെസ്സേജ്മൊക്കെ ആയി മര്യാദക്ക് ഉറങ്ങാറുണ്ടോ രണ്ടും!!” ടോണി ആകെ


ചൂളിപ്പോയി.. മീര അവനെ തോളത്തു പിടിച്ചു കൊണ്ട് നടന്നു..


“പോട്ടെടാ ടോണി.. ഇത് ഞങ്ങൾക്കെല്ലാവർക്കും അറിയാവുന്ന കാര്യം തന്നെ..

നമിത കിച്ചണിലെ പാത്രങ്ങളൊക്കെ കഴുകി വെക്കുന്നതിനിടയിൽ സച്ചിൻ കട്ടിലിൽ വന്നിരുന്നു. ഇന്ന് ഓഫീസിൽ വെച്ച് നടന്ന കാര്യങ്ങളും സുഹൃത്തുക്കൾ പറഞ്ഞ തമാശകളും സച്ചിൻ നമിതയോട് ഓരോന്നായി പങ്കുവെച്ചു.


അപ്പോഴാണ് സച്ചിൻ തന്റെ ജീൻസിന്റെ പോക്കറ്റിൽ കൈയിട്ടത്. ഓഫീസിൽ നിന്ന് വരുന്ന വഴിക്ക് ഫാർമസിയിൽ കയറി വാങ്ങിയ ആ ചെറിയ പാക്കറ്റ് അവിടെയുണ്ടോ എന്ന് അവൻ ഉറപ്പുവരുത്തി.


നമിത കിച്ചണിലെ പണികളൊക്കെ തീർത്ത് ബെഡ്റൂമിലേക്ക് വന്നു. അവൾ വന്ന് ഡ്രസ്സ് മാറി ഷെഡ്ഡിയും ബ്രായും ഊരിമാറ്റി ഷോർട്സും ടി ഷർട്ടും മാത്രമിട്ടു മുടിയും അഴിച്ചിട്ടു.


അവളുടെ ആ വരവ് സച്ചിന്റെ ഉള്ളിൽ ചെറിയൊരു ആവേശം ഉണ്ടാക്കി.


സച്ചിൻ കട്ടിലിൽ നിന്ന് എഴുന്നേറ്റു വന്ന് നമിതയുടെ അടുത്തേക്ക് ചെന്നു. അവളുടെ തോളിലൂടെ കൈയിട്ടുകൊണ്ട് അവൻ ചെറുചിരിയോടെ പറഞ്ഞു, “നമിതേ, നിനക്കറിയാമോ…


ഇന്ന് വരുന്ന വഴിയിൽ വെച്ച് ഞാൻ ഒരു സാധനം വാങ്ങാൻ മറന്നില്ലാട്ടോ .”


നമിത സംശയത്തോടെ അവനെ നോക്കി. “എന്ത് സാധനം? എന്താണ് നീ ഉദ്ദേശിക്കുന്നത്?”


സച്ചിൻ തന്റെ പോക്കറ്റിൽ നിന്ന് ആ ചെറിയ കോണ്ടം പാക്കറ്റ് എടുത്ത് നമിതയുടെ കയ്യിലേക്ക് വെച്ചുകൊടുത്തു. അത് കണ്ട പെട്ടെന്ന് നമിതയുടെ മുഖം നാണംകൊണ്ട് ചുവന്നുതുടുത്തു.


“അത് നിന്റെൽ ഉണ്ടെന്നു ടോണി എന്നോട് കുറച്ചു മുന്നേ പറഞ്ഞേയൊള്ളു. എന്തിനാ ഇതൊക്കെ അവരോട് പറയുന്നത് ” അവൾ ആ പാക്കറ്റ് തിരികെ സച്ചിന്റെ നേരെ നീട്ടി കണ്ണുരുട്ടിക്കൊണ്ട് പറഞ്ഞു.


“അതിനിപ്പോ എന്താ കുഴപ്പം,


അവരാരും ചെയ്യാത്ത കാര്യമൊന്നുമല്ലല്ലോ.. അവരെല്ലാവരും ഇതൊക്കെ വാങ്ങാറുമുണ്ട്.. പറയാറുമുണ്ട്..” സച്ചിൻ കിണുങ്ങിക്കൊണ്ട് പറഞ്ഞു. നമിത അവനോട് ഒരു സംശയമെന്നപോലെ പറഞ്ഞു “എന്നാലും ടോണിടെ കാര്യത്തിൽ എനിക്ക് നല്ല സംശയമുണ്ട്.


അവൻ എന്നെ നോക്കുന്നതൊക്കെ കണ്ടപ്പോൾ എന്തോ ഒരു പന്തികേട് പോലെ. ഇന്ന് ഞാൻ കിച്ചണിൽ നിന്നു എന്തോ എടുക്കാൻ പെട്ടന്ന് തിരിഞ്ഞപ്പോ അവൻ എന്റെ ചന്തിയിലേക്ക് തന്നെ നോക്കി നിക്കുവായിരുന്നു.


ഞാൻ കണ്ടെന്നു തോന്നിയപ്പോ അവൻ വേറെന്തോ പറഞ്ഞു വിഷയം മാറ്റി..” സച്ചിൻ അവളുടെ തുടയിൽ ഞ്ഞുള്ളിക്കൊണ്ട് പറഞ്ഞു “അല്ലേലും നിന്റെ ഈ ചക്ക കുണ്ടികൾ കണ്ടാൽ ആരായാലും ഒന്ന് നോക്കി പോകും പൊന്നെ..


അവനും നോക്കട്ടെ. അവനും കുറെ ആഗ്രഹങ്ങളൊക്കെ കാണില്ലേ..” ഇത് പറയുമ്പോൾ സച്ചിന് എന്തെന്നില്ലാത്ത ഒരു സന്തോഷവും ഒരു രോമാഞ്ചാവുമൊക്കെ.. അവന്റെ കുണ്ണ ഷെഡ്ഡിക്കുള്ളിൽ കിടന്നു വീർപ്പുമുട്ടി.


“നിനക്കവനെ ഇതൊക്കെ കാണിച്ചു ഒന്ന് സുഗിപ്പിച്ചു കൂടാരുന്നോ? പാവം അവന്റെ ഭാര്യയോ അടുത്തില്ല. എല്ലാം കണ്ടെങ്കിലും അവൻ ഒന്ന് അടിച്ചു കളയട്ടെന്നെ..”


സച്ചിൻ ചെറിയ കള്ളത്തരത്തോടെ അവളോട് പറഞ്ഞു. അവനു ചെറുതായി സച്ചിൻ അവളുടെ നഗ്നത കാണിക്കാൻ ഒക്കെ ഒരു ആവേശം തോന്നി.


“ഛെ! നീ എന്തൊക്കെയാ സച്ചിനെ ഈ പറയുന്നേ.. നാണമില്ലേ നിനക്ക്?” നമിത കുറച്ചു ദേഷ്യത്തോടെ അവനോട് പറഞ്ഞു. അവനത് തമാശ പറഞ്ഞതാണെന്ന് പറഞ്ഞു ഒഴിവാക്കിയെങ്കിലും മനസ്സിൽ നമിതയുടെ നഗ്നത ടോണി കാണുന്നതിനെ കുറിച്ചായിരുന്നു അവൻ ചിന്തിച്ചത്.


അവർ തമ്മിൽ കളിക്കുന്നതിലും എന്തോ കൂടുതൽ അവൾ വേറൊരാളുടെ കൂടെ കളിക്കുന്നത് കാണുമ്പോ കിട്ടുമെന്ന് അവനു തോന്നി.. അവൻ അവന്റെ നിക്കറിനുള്ളിൽ കൂടി


അവന്റെ കുണ്ണയും തിരുമി അങ്ങനെ കിടന്നു.


നമിത എന്തൊക്കെയോ പ്രക്ഷിച്ചെങ്കിലും സച്ചിന്റെ ആ സംസാരം കേട്ടപ്പോൾ അവളുടെയും മൂഡ് പോയിരുന്നു. രണ്ടുപേരും കാര്യമായ ആലോചനയിൽ അങ്ങനെ കിടന്നു. പരസ്പരം സംസാരിച്ചില്ല പിന്നെ കുറച്ചു നേരത്തേക്ക്.


കുറച്ചു നേരം കഴിഞ്ഞപ്പോൾ നമിത സച്ചിന്റെ നെഞ്ചിലേക്ക് കൈ വെച്ചു അവനു നേരെ തിരിഞ്ഞു കിടന്നുകൊണ്ട് പറഞ്ഞു. “മീരയും ഇതൊക്കെ എങ്ങനെ മാനേജ് ചെയ്യുന്നു കാണുമല്ലേ..


നിതിൻ നാട്ടിൽ ഇല്ലല്ലോ.. വർഷത്തിൽ ഒന്ന് വന്നാലായി.. നിങ്ങൾ ഇതെല്ലാം സംസാരിക്കുമ്പോ അവളും ഇതെല്ലാം കേൾക്കുന്നില്ലേ.. അവൾക്കും ആഗ്രഹം കാണില്ലേ..” സച്ചിൻ ഒരു കള്ളച്ചിരിയോടെ അവളുടെ നേരെ തിരിഞ്ഞു ചെരിഞ്ഞു കിടന്നുകൊണ്ട് അവളുടെ ഷോർട്സിന്റെ താഴെ തുടയിൽ തലോടിക്കൊണ്ട് പറഞ്ഞു ” അവൾക്ക് ആഗ്രഹമുണ്ടെങ്കിൽ അവൾ പറയട്ടെ.. നമുക്ക് തീർത്തു കൊടുക്കാമല്ലോ.. ” നമിത അവന്റെ കവിളിൽ വേദന എടുക്കുന്ന വിധം പിച്ചി എന്നിട്ട് പറഞ്ഞു “അങ്ങനെ വല്ല ആഗ്രഹവുമുണ്ടെൽ ഇപ്പോഴേ മാറ്റി വെച്ചേക്ക്, അല്ലേൽ എന്റേന്ന് നല്ലത് മേടിക്കും.”


സച്ചിൻ വീണ്ടും രംഗം ശാന്തമാക്കിക്കൊണ്ട് പറഞ്ഞു “അതൊക്കെ പോട്ടെ, എന്തിനാ വെറുതെ അതൊക്കെ ആലോചിക്കുന്നേ. അതൊക്കെ അവരുടെ കാര്യം. ” അവൻ അവളുടെ ഷോർട്സിനുള്ളിൽ കൂടെ കൈ കടത്തി പൂറിൽ തലോടിക്കൊണ്ടിരുന്നു.


അവൾ അവന്റെ കൈ എടുത്തു മാറ്റിക്കൊണ്ട് പറഞ്ഞു “ഇന്നിനി വേണ്ട സച്ചിൻ, എനിക്കൊരു മൂഡ് ഇല്ല. വേഗം കിടന്നുറങ്ങാൻ നോക്ക്..” അവൾ അവനെ കെട്ടിപ്പിടിച്ചു കിടന്നു.


സച്ചിനും എന്തൊക്കെയോ ആലോചിച്ചു കിടന്നു കുറച്ചു കഴിഞ്ഞപ്പോൾ ഉറങ്ങിപ്പോയി.


സച്ചിന്റെ ഫ്ലാറ്റിലെ ചെറിയ സംസാരങ്ങൾക്ക് ശേഷം, രാത്രി എട്ടരയോടെ ടോണിയും മീരയും മറ്റ്


സുഹൃത്തുക്കളും തങ്ങളുടെ ഫ്ലാറ്റുകളിലേക്ക് മടങ്ങി. സച്ചിന്റെയും നമിതയുടെയും ഫ്ലാറ്റിൽ നിന്ന് ഇറങ്ങി താഴത്തെ നിലയിലേക്കുള്ള ലിഫ്റ്റിൽ വെച്ച് ടോണി മീരയെ നോക്കി പതിവുപോലെ ഒരു തമാശ പറഞ്ഞു:


“മീരാ, ഇന്നത്തെ യാത്രയും സംസാരങ്ങളുമൊക്കെ അടിപൊളിയായിരുന്നു അല്ലേ? പക്ഷെ സച്ചിൻ പറഞ്ഞ ആ ഡെസ്സേർട്ടിനേക്കാൾ സൂപ്പറായിരുന്നത് അവന്റെ കൈയിലെ ആ ‘സ്പെഷ്യൽ’ പാക്കറ്റ് ആയിരുന്നു!”


മീര ചെറുചിരിയോടെ അവനെ തോണ്ടിപ്പറഞ്ഞു: “ഡാ ടോണി, നിന്റെയൊരു കാര്യം! നീയും ദിവ്യയും തമ്മിലുള്ള കാര്യങ്ങളൊക്കെ നമിതയുടെ മുന്നിൽ പാട്ടാക്കിയത് പോരാഞ്ഞിട്ട്…”


അവൻ ഇടയ്ക്കു കേറി പറഞ്ഞു “അത് ഞാൻ അല്ലല്ലോ പാട്ടാക്കിയത്.. അവൾ നിങ്ങളോട് ഇതൊക്കെ ഷെയർ ചെയ്യാറുണ്ടെന്നു ഞാൻ ഇപ്പോഴാ അറിഞ്ഞത്.”


ലിഫ്റ്റ് താഴത്തെ നിലയിൽ എത്തിയപ്പോൾ അവർ പരസ്പരം ഗുഡ്നൈറ്റ് പറഞ്ഞ് അവരവരുടെ ഫ്ലാറ്റിലേക്ക് പിരിഞ്ഞു.


മീര തന്റെ ഫ്ലാറ്റിലെത്തി വാതിൽ തുറന്ന് അകത്തുകടന്നു. വീട് മുഴുവൻ പതിവുപോലെ ഒരു നിശബ്ദതയിലായിരുന്നു. നിതിൻ വിദേശത്തായതുകൊണ്ട് ഈ വലിയ ഫ്ലാറ്റിൽ അവൾ ഒറ്റയ്ക്കാണ് താമസം.


ഡൈനിംഗ് ടേബിളിൽ ബാഗ് വെച്ചതിനുശേഷം അവൾ ഡ്രസ്സ് മാറി ഫ്രഷാകാൻ ബെഡ്റൂമിലേക്ക് നടന്നു.


ഫോൺ കയ്യിലെടുത്തപ്പോൾ വാട്സാപ്പിൽ ടോണിയുടെ ഒരു മെസ്സേജുണ്ട്. ടോണിക്ക് മീരയോട് അതുവരെ പ്രത്യേകമായൊരു പ്രണയമോ മുൻകൂട്ടിയുള്ള താത്പര്യമോ ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ കാറിലെയും സച്ചിന്റെ ഫ്ലാറ്റിലെയും ആ സംസാരങ്ങളും, നമിതയും സച്ചിനും തമ്മിലുള്ള കാര്യങ്ങളും അവനിൽ പെട്ടെന്ന് ഒരു കൊച്ചു കൗതുകം ഉണ്ടാക്കിയിരുന്നു.


മീരയോട് ഇത് എങ്ങനെ സംസാരിച്ചുതുടങ്ങണം എന്ന ചെറിയൊരു ഭയവും മടിയും അവനുണ്ടായിരുന്നു; അവൾ ഇത് എങ്ങനെ എടുക്കുമെന്ന ആശങ്കയും അവന്റെ മനസ്സിലുണ്ടായിരുന്നു.


അതുകൊണ്ട് വളരെ നിസ്സാരമായി,


തമാശരൂപത്തിലാണ് അവൻ ചാറ്റ് തുടങ്ങിയത്.


ടോണി: “വീട്ടിലെത്തിയോ മീരാ? നമിത ഉണ്ടാക്കിയ ആ ഡെസ്സേർട്ട് അടിപൊളിയായിരുന്നു അല്ലേ? നിനക്കും ഇങ്ങനെ ഉണ്ടാക്കി എനിക്ക് തന്നുടെ!!”


മീര ആ മെസ്സേജ് കണ്ട് ചെറുതായി ഒന്ന് പുഞ്ചിരിച്ചു. കാറിൽ വെച്ചും സച്ചിന്റെ ഫ്ലാറ്റിൽ വെച്ചും അവർ നടത്തിയ ആ സംസാരങ്ങൾ അവളുടെ ഉള്ളിലെ ഏകാന്തതയെയും കാമത്തെയും വല്ലാതെ ഉണർത്തിയിരുന്നു.


മാസങ്ങളായി ഭർത്താവ് കൂടെയില്ലാത്തതിന്റെ വിഷമം അവളുടെ ഉള്ളിലുണ്ടായിരുന്നു.


മീര: “പിന്നെന്താ ടോണികുട്ടാ.. ഞാൻ ഉണ്ടാക്കി തരാമല്ലോ.. നിനക്ക് എന്ത് പറഞ്ഞാലും ദിവ്യ ഉണ്ടാക്കി തരില്ലേ? പിന്നെന്തിനാ ഞാൻ!” അവൾ ചെറുതായി അവനെ കുത്തിക്കൊണ്ട് പറഞ്ഞു.


ടോണി: “അത് ശരിയാ.. അവൾ ഉണ്ടാക്കിയൊക്കെ തരും, പക്ഷെ ഇപ്പൊ ദിവ്യ ഇവിടെയില്ലല്ലോ.”


അവന്റെ മെസ്സേജിലെ അർത്ഥം അവൾക്കു പിടി കിട്ടിയിരുന്നു. അവനിപ്പോ പുഡിങ് അല്ല അവളെയാണ് വേണ്ടതെന്നു.. അവളും അവനെ വല്ലാതെ ആഗ്രഹിക്കുന്നുണ്ടായിരുന്നു..


മീര: “അമ്പട.. നീ കൊള്ളാമല്ലോ. ഇപ്പൊ ഉണ്ടാക്കുന്ന കാര്യമാണോ നീ ഉദ്ദേശിച്ചേ. നടന്നത് തന്നെ.. “

ടോണി : “ഇപ്പൊ തോന്നിയത് പിന്നെ ഇപ്പൊ വേണ്ടേ, നാളെയല്ലല്ലോ വേണ്ടത്.


മീര : “നീ ദിവ്യയോട് മെസ്സേജ് അയച്ചു ഉണ്ടാക്കി തരാൻ പറ”


അവൾ ഒരു അർത്ഥം വെച്ചായിരുന്നു മെസ്സേജ് അയച്ചത്.


ടോണി : “മെസ്സേജ് അയച്ചാൽ എന്റെ വിശപ്പ് മാറില്ലല്ലോ.. ശരിക്കും കഴിക്കാൻ കിട്ടിയാലല്ലേ അത് മാറു..”


മീര : “അങ്ങനെ ആണേൽ എന്റെ കുട്ടൻ കുറച്ചു പാട് പെടും..”


ടോണി : “നീ ഒന്ന് മനസ്സ് വെച്ചാൽ ഇപ്പൊ തീർക്കാവുന്നതേ ഒള്ളു. നിനക്കും ഡെസ്സേർട്ട് കഴിക്കണമെന്ന് ആഗ്രഹമുണ്ടെന്നു


എനിക്കറിയാം..”


മീര : “എനിക്കത്ര വല്യ ആഗ്രഹമൊന്നുമില്ല. അല്ലേടാ ഇന്ന് ദിവ്യ ഫ്രീ അല്ലെ?”


ടോണി : “ദിവ്യയൊക്കെ ഫ്രീയാ.. പക്ഷെ നിനക്കും ഇപ്പൊ കഴിക്കാൻ ആഗ്രഹമില്ലേ!!”


ടോണിയുടെ ആ സംസാരം മീരയുടെ ഉള്ളിൽ വല്ലാത്തൊരു ജിജ്ഞാസ ഉണ്ടാക്കി. അവൾക്ക് ടോണിയോട് പ്രത്യേക അഫക്ഷൻ ഇല്ലെങ്കിലും, അവന്റെ ആ സംസാരം അവളുടെ ശരീരത്തിലെ രക്തയോട്ടം കൂട്ടി.


മാസങ്ങളായി സ്പർശങ്ങളേൽക്കാത്ത അവളുടെ ശരീരം ആ ചർച്ചയിലേക്ക് മെല്ലെ വഴിമാറുകയായിരുന്നു. മീര കൊടുത്ത ആ പോസിറ്റീവ് സിഗ്നൽ കണ്ട ടോണിക്ക് ആത്മവിശ്വാസമായി;


മീര : “അങ്ങനൊക്കെ ചോദിച്ചാൽ, ചെറുതായിട്ട്. നീ ഇങ്ങോട്ട് വാ, ഞാൻ ശരിയാക്കി തരാം..”


ടോണി : “ഞാൻ വന്നാൽ ഇപ്പോ നീ ഉണ്ടാക്കി തരുമോ? എനിക്ക് നിന്റെ കൂടെ ഒരു ബൗളിൽ നിന്നു കഴിക്കണം. നമുക്കൊരുമിച്ചു ഉണ്ടാക്കിയാലോ?”


മീര : “അധികം കിടന്നു കൊഞ്ചല്ലേ ചെറുക്കാ.. നീ ആരും കാണാതെ വരണേ.. എനിക്ക് നല്ല പേടിയുണ്ട്.”


ടോണി : “നീ ഇങ്ങനെ പേടിക്കല്ലേ.. ഞാൻ അതൊക്കെ ശ്രദ്ധിച്ചു വന്നോളാം. നീ വാതിൽ ലോക്ക് ചെയ്യണ്ട.. ഞാൻ ഇപ്പൊ തന്നെ എത്തിയേക്കാം..”


മീരയുടെ ശരീരം ഒന്നുറഞ്ഞുപോയി. രാത്രി പതിനൊന്നു മണി കഴിഞ്ഞിരിക്കുന്നു. ടോണി തന്റെ അടുത്തേക്ക് വരാൻ ചോദിക്കുന്നത് അവളിൽ ഭയത്തിനൊപ്പം വലിയൊരു ലൈംഗിക ആവേശവും ഉണ്ടാക്കി.


മീര: “ശരി… വാതിൽ തുറന്നു കിടപ്പുണ്ട്. പെട്ടെന്ന് വാ, ആരും കാണരുത്.”


ഫോൺ ചാറ്റ് അവസാനിച്ചതും മീരയുടെ കൈകൾ വിറയ്ക്കാൻ തുടങ്ങി. അവൾ പെട്ടെന്ന് തന്നെ താൻ ധരിച്ചിരുന്ന ഡ്രസ്സ് മാറ്റി കൂടുതൽ ആകര്ഷകമായ ഒരു ഷോർട്സും സ്ലീവലെസ്


ടി ഷർട്ടും ധരിച്ചു.


കണ്ണാടിക്ക് മുന്നിൽ നിന്ന് മുടി അഴിച്ചിട്ട്, ചെറിയൊരുക്കത്തോടെ അവൾ കട്ടിലിൽ കിടന്നു.


പത്തു പതിനഞ്ച് മിനിറ്റുകൾക്ക് ശേഷം വാതിലിൽ വളരെ പതുക്കെയുള്ള ഒരു തട്ടൽ കേട്ടു. മീര ചാടിയെഴുന്നേറ്റ് ചെന്ന് വാതിൽ തുറന്നു. മുന്നിൽ നിൽക്കുന്ന ടോണിയെ കണ്ടതും അവൾ പെട്ടെന്ന് അവനെ കൈപിടിച്ചു അകത്തേക്ക് വലിച്ച് വാതിൽ ലോക്ക് ചെയ്തു.


ടോണി നേരെ മീരയുടെ കണ്ണുകളിലേക്ക് നോക്കി. ഒരു വാക്ക് പോലും മിണ്ടാതെ ടോണി മീരയെ തന്നോട് ചേർത്ത് പിടിച്ച് ചുണ്ടുകളിലേക്ക് ചുണ്ടുകൾ അമർത്തി ഒരു ഉമ്മ കൊടുത്തു മീര ആ ചുംബനത്തിൽ അലിഞ്ഞുചേർന്നു.


“മീരാ… നീ എന്തൊരു സുന്ദരിയാ,” ടോണി അവളുടെ കാതോരം പതുക്കെ പറഞ്ഞു. അവർ പരസ്പരം കൂടുതൽ മുറുക്കെ കെട്ടിപ്പിടിച്ചു. അവരുടെ ചുണ്ടുകൾ പരസ്പരം കൂട്ടിമുട്ടി.


നാക്കുകൾ ഇണച്ചേർന്നു. അവൾ പെട്ടന്ന് അവനിൽനിന്ന് വിട്ടുമാറി എന്നിട്ട് ബെഡ്റൂമിലേക്ക് പോകാമെന്നു പറഞ്ഞു.


അവർ രണ്ടുപേരും പതുക്കെ ബെഡ്റൂമിലേക്ക് നടന്നു. കട്ടിലിലിരുന്നുകൊണ്ട് ടോണി മീരയുടെ ടി ഷർട്ട് പതിയെ ഉയർത്തി അവളുടെ വയറിൽ തലോടി. അവളുടെ രോമങ്ങൾ അവന്റെ തലോടലിന്റെ അലസ്യത്തിൽ എണീറ്റു നിന്നു.


മീരയുടെ കണ്ണുകൾ ആസക്തികൊണ്ട് അടഞ്ഞുപോയിരുന്നു. ടോണി അവളുടെ നഗ്നമായ കൈകൾ തന്റെ ചുണ്ടുകൾകൊണ്ട് തൊട്ടുതലോടി.


അവൻ അവളുടെ കൈ പൊക്കിപിടിച്ചു അവളുടെ കക്ഷം അവന്റെ മുഖത്തേക്ക് ചേർത്തു. അവൻ നാക്കു പുറത്തേക്കിട്ടു അവളുടെ കക്ഷത്തിൽ നക്കി. അവൻ അവളുടെ ടോപ് പതിയെ ഉയർത്തി തല വഴി ഊരി എടുത്തു.


അവൻ അവളുടെ മുലകളെ ബ്രായുടെ മുകളിൽ കൂടി ഞെക്കി. മീരയുടെ ചുണ്ടുകളിൽ നിന്ന് ചെറിയ


മൂളലുകൾ പുറത്തുവന്നു. അവളുടെ ബ്രായുടെ ഹൂക്കുകൾ അഴിച്ചു ആ ചക്ക മുലകളെ സ്വാതന്ത്രമാക്കി.

അവൾ അവന്റെ ടി ഷർട്ട് ഊരി അവന്റെ നെഞ്ചിൽ മുഖം ചേർത്തു. അവൻ അവളെ പുറത്തുകൂടെ കെട്ടിപിടിച്ചു തന്നിലേക്ക് കൂടുതൽ ചേർത്തു.


അവൻ അവന്റെ കൈകളെ താഴേക്ക് കൊണ്ട് വന്നു തന്റെ മുന്നിൽ തനിക്ക് അഭിമുഖമായി ഇരിക്കുന്ന അവളുടെ ഷോർട്സിനുള്ളിലേക്ക് കടത്തി, ഷെഡ്ഡിയും വകഞ്ഞുമാറ്റി അവളുടെ ചന്തികളിൽ തലോടി.


അവൻ അവളെ ബെഡിൽ എഴുന്നേപ്പിച്ചു നിർത്തി അവളുടെ ഷോർട്സും ഷെഡ്ഡിയും ഒരുമിച്ചു ഊരിയെടുത്തു. അവൻ അവളെ തന്നോട് കൂടുതൽ ചേർത്തു നിർത്തി അവൻ അവളുടെ പൂറിലേക്ക് മുഖം ചേർത്തു.


പിന്നിലൂടെ കൈയിട്ടു അവളുടെ ചന്തികളിൽ ഞെക്കിക്കൊണ്ടിരുന്നു. അവൾ ബെഡിലേക്കിരുന്നു അവന്റെ ഷോർട്സിന്റെ അകത്തേക്ക് കൈ കടത്തി അവന്റെ കുണ്ണയിൽ തൊട്ടു. അവൻ അവന്റെ ചന്തി ഒന്ന് ബെഡിൽ നിന്നു പൊക്കി ആ ഷോർട്സ് ഊരി താഴേക്കിട്ടു.


അവന്റെ കുണ്ണ വടിപോലെ നിൽക്കുന്നുണ്ടായിരുന്നു. അവൾ താഴേക്ക് കുനിഞ്ഞു അവന്റെ കുണ്ണയിൽ പിടിച്ചു. അതിനെ മുകളിലേക്കും താഴേക്കും ചലിപ്പിച്ചു. അവൻ ആ കട്ടിലിന്റെ ഹെഡ് റെസ്റ്റിലേക്ക് ചാരി കാലുകൾ നീട്ടി ഇരുന്നു.


അവന്റെ കുണ്ണ 90° യിൽ കമ്പിയടിച്ചു നിന്നു. അവൾ അവന്റെ രണ്ടു കാലുകൾക്കിടയിൽ കമഴ്ന്നു കിടന്നു മുഖം പൊക്കി അവന്റെ കുണ്ണയെ വായിലേക്കിട്ട് ചപ്പാൻ തുടങ്ങി.


അവൻ അവളുടെ തോളിലും പുറത്തും മൃതുവായി തലോടി. അവളുടെ സ്വാതന്ത്രമായ മുലകൾ ആടിക്കൊണ്ട് അവന്റെ ഇരു തുടകളിലും ഉരഞ്ഞുകൊണ്ടിരുന്നു. അവൻ പെട്ടന്ന് എഴുന്നേറ്റ് അവളെ ബെഡിലേക്ക് കിടത്തി.


ഇനിയും കുറച്ചു നേരം കൂടെ അവൾ അവന്റെ


കുണ്ണ ഊമ്പിയാൽ അവന്റെ പാല് പോകുമെന്ന് അവനു നല്ല ധാരണ ഉണ്ടായിരുന്നു. അവൻ അവളുടെ മേളിലേക്ക് കമന്നു കിടന്നുകൊണ്ട് അവളുടെ മുലകൾ മാറി മാറി ചപ്പാൻ തുടങ്ങി.


അവളുടെ ആ വെളുത്തു തുടുത്ത ചക്ക മുലകൾ സച്ചിന്റെ കൈപ്രയോഗവും ചപ്പലും കൊണ്ട് ചുവന്നു. അവൻ അവളുടെ കഴുത്തിലേക്ക് മുഖം ചേർത്തു നക്കി.


അവിടെ പതിയെ കടിച്ചു. അവിടെ അവൻ മാറി മാറി കടിച്ചു. അവന്റെ കുണ്ണ അവളുടെ പൂറിൽ ഉരഞ്ഞുകൊണ്ടിരുന്നു. കുറച്ചു നേരത്തെ പരിപാകൾക്ക് ശേഷം അവൾക്കും വികാരങ്ങൾ പിടിച്ചു നിർത്താൻ പറ്റാതെ ആയി.


“ടോണി… പെട്ടെന്ന് ചെയ്യ്…” മീര അവന്റെ മുടിയിൽ പിടിച്ച് തന്റെ ശരീരത്തിലേക്ക് അടുപ്പിച്ചു.


ടോണി അവളുടെ കാലുകൾ ഒന്നുകൂടെ അകറ്റി അവന്റെ കുണ്ണ അവളുടെ പൂറിലേക്ക് ചേർത്തു വെച്ചു. മദജലം ഒഴുകി കുതിർന്ന അവളുടെ പൂറിലേക്ക് ഒറ്റതള്ളലിൽ അവന്റെ കുണ്ണ പൂർണമായും കയറിപ്പോയി.


അവളുടെ പൂർ അവന്റെ കുണ്ണയെ പൂർണമായും അകത്താക്കി. അവൻ അവളുടെ ഒരു മുല ചപ്പി കൊണ്ടിരുന്നു. മറ്റേ മുല ഒരു കൈകൊണ്ട് കശക്കിക്കൊണ്ടുമിരുന്നു.


അവൾ സുഖംകൊണ്ട് ഒച്ച വെച്ചുതുടങ്ങി. അവൻ അവളുടെ വായ പതിയെ പൊത്തിപിടിച്ചു. പക്ഷെ അവൾ അവന്റെ വിരലുകളെ വായിലാക്കി ചപ്പാൻ തുടങ്ങി.


അവൻ അവന്റെ കുണ്ണയെ വീണ്ടും വീണ്ടും അവളുടെ പൂറിലേക്ക് കേറ്റി അടിച്ചു. കുറച്ചു നേരത്തെ അടിക്കു ശേഷം അവൻ പാല് ചീറ്റി.


അവൻ അവന്റെ കുണ്ണ വലിച്ചൂരി എടുത്തു. അവന്റെ പാൽ അവളുടെ ദേഹത്തേക്ക് ചീറ്റിത്തെറിച്ചു. അവളുടെ പൊക്കിളിലും മുലകളുടെ മധ്യത്തിലും മുഖത്തുമായി അവന്റെ പാൽ തെറിച്ചു വീണു.


അവൾ


അതെല്ലാം തുടച്ചു കുറച്ചു അവന്റെ ദേഹത്തെല്ലാം തേച്ചു രണ്ടു പേരുംകൂടെ കളിച്ചു. സമയം ഏകദേശം 2 മണി ആകാറായിരുന്നു. അവർ രണ്ടു പേരും പുതപ്പിനടിയിലേക്ക് കയറി ഇറുക്കി കെട്ടിപ്പിടിച് കിടന്നു.


രണ്ടുപേരുടെയും മനസ്സിൽ ഒരു വേനൽ മഴ പെയ്ത പ്രതീതി ആയിരുന്നു. അവൻ അവളുടെ കഴുത്തിലും കവിളിലുമെല്ലാം വീണ്ടും വീണ്ടും ഉമ്മ കൊടുത്തുകൊണ്ടിരുന്നു.


അവർ വസ്ത്രങ്ങളൊന്നും ധരിക്കാതെ ആ പുതപ്പിനടിയിൽ ചേർന്നു കിടന്നുറങ്ങി.


വെളുപ്പിന് അഞ്ചു മണി ആയപ്പോൾ മീര ഉറക്കത്തിൽ നിന്നും എഴുന്നേറ്റു. നോക്കുമ്പോൾ ടോണിയുടെ കാൽ ഇരിക്കുന്നത് അവളുടെ വയറിനു മുകളിലും അവൻ അവളെ മുലകൾക്ക് മുകളിലൂടെ ഇറുക്കി കെട്ടിപിടിച്ചിട്ടുമുണ്ട്.

അവൻ അവളുടെ നേരെ ചെരിഞ്ഞു അവന്റെ മുഖം അവളുടെ കവിളിൽ ചേർന്നു ഒട്ടി നിൽക്കുന്നു. ഇതെല്ലാം കണ്ടപ്പോൾ അവൾക്കു അവനോട് എന്തോ പ്രതേക ഒരു ഇഷ്ടവും അടുപ്പവുമൊക്കെ തോന്നി. അവൾ അവനെ പതുക്കെ തട്ടി വിളിച്ചെഴുന്നേൽപ്പിച്ചു.


“ടോണി… എടാ ടോണി.. എഴുന്നേൽക്ക്, സമയം അഞ്ചു കഴിഞ്ഞു! ഏഴു ആകുമ്പോഴേക്കും ഓഫീസിലേക്ക് പോകണ്ടേ?”


ടോണി ഉറക്കച്ചടവോടെ കണ്ണുതുറന്ന് മീരയെ നോക്കി പുഞ്ചിരിച്ചു. അവൻ അവളെ അവനിലേക്ക് ചേർത്തു നെറ്റിയിൽ ഒരുമ്മ കൊടുത്തു. അവൾ അവനെ നോക്കി പുഞ്ചിരിച്ചു.


അവർ രണ്ടുപേരും ബെഡിൽ നിന്നു എഴുന്നേറ്റു ഡ്രെസ്സ് ഒക്കെ എടുത്തിട്ടു. മീര : “ടോണി.. ഇന്നലെ രാത്രി ഇവിടെ നടന്നത് നമ്മൾ മാത്രം അറിഞ്ഞാൽ മതിയേ..


അറിയാതെ പോലും അവരോടൊന്നും പറയല്ലേ.. നീ ആരും കാണാതെ വേണം പോകാനേ.. എനിക്ക് ചെറിയ പേടിയൊക്കെ തോന്നുന്നുണ്ട് ഇപ്പോൾ..”


ടോണി : “നീ പേടിക്കണ്ട മുത്തേ.. നമുക്കിന്നു ഓഫീസിൽ


പോകാതെ ഇരുന്നാലോ? എനിക്കാണേൽ നിന്നെ വിട്ടു പോകാൻ തോന്നുന്നില്ല. നിന്നെ കെട്ടിപ്പിടിച് ഇരിക്കാൻ തോന്നുന്നു.”


മീര : “നീ ചുമ്മാ കളിക്കല്ലേ.. ഇന്ന് പോകാതെ ഇരുന്നാൽ ശരിയാകില്ല. എനിക്ക് നിന്റെ കൂടെ ഇരിക്കാനും നല്ല ആഗ്രഹമൊക്കെയുണ്ട്. ഇന്ന് വേണ്ട, പിന്നെ ഒരു ദിവസമാകാം..”


അവളുടെ കഴുത്തിൽ തലേ ദിവസം അവൻ കടിച്ച പാടുകൾ ചുവന്നു തടിച്ചു കിടപ്പുണ്ടായിരുന്നു.


ടോണി : “ഇതെന്നാടി ചുവന്നു കിടപ്പുണ്ടല്ലോ കഴുത്തിൽ മുഴുവൻ.”


മീര : (കണ്ണാടിയിൽ നോക്കിക്കൊണ്ട് ) “അയ്യോ ഇന്നലെ നീ കടിച്ചത് ഇത്രേം പാടായല്ലേ!! അഞ്ചുവോ എലിയോ കണ്ടാൽ തീർന്നു എന്റെ കാര്യം.


നീ വേഗം ഫ്ലാറ്റിലേക്ക് പോകാൻ നോക്കിക്കേ.. ഞാനും റെഡി ആയി വരാം.. ”


ടോണി ഫ്ലാറ്റിലേക്ക് ആരും കാണാതെ തിരിച്ചു വന്നു ഓഫീസിലേക്ക് പോകാൻ റെഡി ആയി. മീരയും കുളിച്ചു റെഡി ആയി അവൾ കഴുത്ത് മുഴുവനായി മറയുന്ന തരത്തിലുള്ള ഒരു ടോപ് ആൻഡ് ലെഗ്ഗിൻസ് ആയിരുന്നു അന്ന് ധരിച്ചത്.


സച്ചിന്റെ ടൊയോട്ട ഹൈറൈഡർ കാർ പതിവുപോലെ താഴത്തെ പാർക്കിങ്ങിൽ നിന്നു സ്റ്റാർട്ട് ചെയ്തു. മീരയും അഞ്ചുവും എലിസബത്തും ടോണിയും പതിവുപോലെ കാറിന്റെ പിൻസീറ്റിലേക്കും മുന്നിലെ സീറ്റിലേക്കും കയറിപ്പറ്റി.


ഇന്നലത്തെ രാത്രിയുടെ ക്ഷീണം മീരയുടെയും ടോണിയുടെയും മുഖത്ത് നല്ലതുപോലെ ഉണ്ടായിരുന്നു. മീര അത് ബാക്കിയാരും അറിയാതെ ഇരിക്കാൻ പ്രതേകം ശ്രദ്ധിച്ചു. കഴുത്തിലെ പാടുകളും വേറെ ആരും കാണാതിരിക്കാൻ അവൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.


കാർ കഞ്ഞിക്കുഴി ജംഗ്ഷനിലൂടെ ഇൻഫോപാർക്കിലേക്ക് വീണ്ടും യാത്ര തിരിച്ചു.


പിൻസീറ്റിലിരുന്ന മീര ടോണിയെ രഹസ്യമായി ഒന്ന് നോക്കി കണ്ണിറുക്കി കാണിച്ചു. ടോണി കാറിന്റെ


റിയർവ്യൂ മിററിലൂടെ മീരയെ നോക്കി കള്ളച്ചിരിയോടെ തലയാട്ടി.


അഞ്ചു ഇതെല്ലാം ചെറുതായി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ആ പതിവ് യാത്രയിൽ മഴ ചെറുതായി ചാറാൻ തുടങ്ങിയെങ്കിലും, കാറിനുള്ളിലെ അന്തരീക്ഷത്തിൽ വല്ലാത്തൊരു ചൂടും പ്രത്യേകൊരു ഉണർവുമുണ്ടായിരുന്നു.


സച്ചിൻ സ്റ്റിയറിംഗിൽ കൈകൾ വെച്ച് റോഡിലേക്ക് ശ്രദ്ധയോടെ വണ്ടിയോടിക്കുമ്പോൾ, തൊട്ടടുത്ത സീറ്റിലിരുന്ന ടോണിയുടെ മുഖത്ത് ഇന്നലത്തെ രാത്രിയുടെ ഓർമ്മകൾ തളംകെട്ടി നിൽക്കുന്നുണ്ടായിരുന്നു.


പിൻസീറ്റിലിരുന്ന മീരയും അഞ്ചുവും എലിസബത്തും പതിവുപോലെ തമാശകളും വർത്തമാനങ്ങളുമായി സമയം കളയുന്നുണ്ടായിരുന്നെങ്കിലും, മീരയുടെ മനസ്സ് മുഴുവൻ ടോണിയോടൊപ്പമുള്ള ആ രാത്രിയിലെ ഓരോ നിമിഷത്തിലുമായിരുന്നു.


അവൾ ഇടയ്ക്കിടെ കണ്ണാടിയിലൂടെ മുന്നിലിരിക്കുന്ന ടോണിയെ ഒളിഞ്ഞുനോക്കുന്നുണ്ടായിരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ പിൻസീറ്റിലിരുന്ന അഞ്ചു പെട്ടെന്ന് മുന്നിലേക്ക് ചാഞ്ഞു. അവൾ മുന്നിലിരിക്കുന്ന ടോണിയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ട് പറഞ്ഞു:


“ഡാ ടോണി… ഇന്നലെ രാത്രി ഉറക്കം ശരിയായില്ലേടാ? നിന്റെ മുഖം കണ്ടിട്ട് വല്ലാത്തൊരു ക്ഷീണം ഉണ്ടല്ലോ. കണ്ണൊക്കെ വന്ന് കുഴഞ്ഞു നിൽക്കുന്നു. എന്തായിരുന്നു പരിപാടി?

രാത്രി മുഴുവൻ ബാംഗ്ലൂരിലുള്ള ദിവ്യയുമായി വീഡിയോ കോളും ചാറ്റും ഒക്കെ ആയിരുന്നോ അതോ വേറെ വല്ലതും ആണോ?”


അഞ്ചുവിന്റെ ആ ചോദ്യം കേട്ടതും ടോണി പെട്ടെന്ന് ഒന്ന് ഞെട്ടി. അവന്റെ മുഖം ചെറുതായി ഒന്ന് വെളുത്തു. കഴിഞ്ഞ രാത്രി മീരയുടെ ഫ്ലാറ്റിൽ നടന്ന രഹസ്യങ്ങൾ പെട്ടെന്ന് ആരെങ്കിലും കണ്ടുപിടിച്ചോ എന്നൊരു ചെറിയ ഭയം അവന്റെ ഉള്ളിലൂടെ കടന്നുപോയി.


അവൻ പെട്ടെന്ന് തന്നെ സ്വയം നിയന്ത്രിച്ച് ഒരു കള്ളച്ചിരിയോടെ മറുപടി നൽകി:


“അതെയോ അഞ്ചു… നിനക്കെങ്ങനെ മനസ്സിലായി? പിന്നെ, ലോംഗ് ഡിസ്റ്റൻസ് ബന്ധമല്ലേ, രാത്രിയാകുമ്പോൾ സ്വാഭാവികമായും ഫോൺ കോളും വിശേഷങ്ങളുമൊക്കെയായി കുറേ വൈകും.


അതുകൊണ്ടാ ക്ഷീണം. ഞങ്ങൾക്കുമില്ലേ ആഗ്രഹങ്ങൾ”


ടോണി അത് പറയുമ്പോൾ പെട്ടെന്ന് പിൻസീറ്റിലിരുന്ന മീരയുടെ മുഖത്തേക്ക് ഒന്ന് നോക്കി. മീര പെട്ടെന്ന് മുഖം തിരിച്ച് ജനലിന് പുറത്തേക്ക് നോക്കി ചിരി അടക്കിപ്പിടിക്കാൻ പാടുപെട്ടു.


ടോണി പറഞ്ഞ ആ കള്ളം കേട്ട് മീരയുടെ ഉള്ളിൽ വലിയൊരു ചിരിയാണ് പൊട്ടിവന്നത്. ദിവ്യയുമായുള്ള ചാറ്റല്ല, മറിച്ച് താനുമായി കഴിഞ്ഞ രാത്രി നടത്തിയ ആ ചൂടൻ കളികളാണ് ടോണിയെ ഇത്രയും ക്ഷീണിപ്പിച്ചത് എന്ന് മീരയ്ക്ക് മാത്രമാണല്ലോ അറിയാവുന്നത്!


അത് കേട്ട് എലിസബത്ത് പിന്നിൽ നിന്ന് പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു: “എടാ ടോണി.. ലോങ്ങ് ഡിസ്റ്റൻസ് ഒക്കെ ശരി തന്നെയാ, എന്നാലും ഉറങ്ങാതെ ഇരുന്നു തീർക്കാൻ എന്തൊക്കെയാ ഇത്രേം ഉള്ളെ?


സച്ചിൻ : അതൊക്കെ തോന്നലല്ലേ എലി.. നീ മീരയോട് ഒന്ന് ചോദിച്ചു നോക്കിക്കേ.. രാത്രി നിതിൻ വിളിച്ചു എന്തൊക്കെയാ ചോദിക്കാറുള്ളതെന്നു. ഡ്രെസ്സ് ഒക്കെ ഇടാൻ നേരമുണ്ടോ എന്തോ..”


മീര : ഒന്ന് പോടാ സച്ചിനെ.. എല്ലാവരും നിന്നെപ്പോലെയാണോ. ഞങ്ങൾ അങ്ങനൊന്നും സംസാരിക്കാറില്ല.. ”


അഞ്ചു : “ടോണി സംസാരിക്കാറുണ്ടെന്നു ദിവ്യ പറഞ്ഞു എല്ലാവർക്കും അറിയാവുന്നതാ.. അതുകൊണ്ട് നീയും അത് പറഞ്ഞു ഒഴിഞ്ഞു മാറണ്ട.”


ടോണി : “നിനക്കൊക്കെ കെട്ടിയോൻ അടുത്തില്ലേ.. അതുകൊണ്ട് നിനക്കൊന്നും പറഞ്ഞാൽ മനസ്സിലാകില്ല.. ഞാൻ ഇടക്കൊക്കെ അവളെ ഡ്രെസ്സ് ഇല്ലാതെ കണ്ടോണ്ട് വാണമടിക്കുന്നതാണോ ഇപ്പോ വല്യ കാര്യം..” അവൻ ചെറിയ ദേഷ്യത്തോടെ അവളോട് പറഞ്ഞു..


അഞ്ചു : (അവൾ ടോണിയുടെ കയ്യിൽ പതുക്കെ ഞ്ഞുള്ളിക്കൊണ്ട് പറഞ്ഞു) “അപ്പൊ നിതിനു ഇങ്ങനെ വികാരമൊന്നുമില്ലേ.. അവൻ മീരയോട് ഇങ്ങനൊന്നും സംസാരിക്കാറില്ലെന്നല്ലേ പറഞ്ഞെ..”


മീര : “ഇനി


എന്റെ നെഞ്ചത്തോട്ടു കേറിക്കോ.. ഞാൻ ഒന്നിനുമില്ലേ..”


ടോണി : “നിതിനു ചിലപ്പോ അവിടെ വല്ല സെറ്റപ്പ് ഒക്കെ കാണും.. അതായിരിക്കും.. ഞാൻ നിങ്ങളോട് കാണിച്ചു തരാൻ പറഞ്ഞാൽ നിങ്ങൾ കാണിക്കില്ലല്ലോ.. അതിനു ദിവ്യ തന്നെ വേണ്ടേ..”


അഞ്ചു : “അതേടാ.. ഞങ്ങൾ നിന്നെ ഇനി ഡ്രെസ്സ് മാറുമ്പോ വിളിക്കാം.. വരണേ.. ” അവൾ ചെറിയ അർത്ഥം വെച്ചായിരുന്നു പറഞ്ഞത്.


എലിസബത് : “അതെന്നാടി അഞ്ചു, എബ്രഹാം നിന്നെ ഒന്നും കാണിച്ചു തരുന്നില്ലേ.. ടോണിയെ വിളിക്കാൻ.. ”


അഞ്ചു : “നല്ലകാര്യം.. പുള്ളിക്ക് ബിസിനസ്സ് തന്നേയുള്ളു ചിന്ത.. ഞങ്ങളൊന്നു ആസ്വദിച്ചു സെക്സ് ചെയ്തിട്ട് എത്ര നാളായെന്നോ.. ഇപ്പൊ പുള്ളിക്ക് തോന്നുമ്പോ വരും, എന്തൊക്കെയോ ചെയ്യും.


പുള്ളിക്ക് പോയി കഴിഞ്ഞാൽ അപ്പൊ കഴിഞ്ഞു. എനിക്കാണേൽ ഒന്ന് തുടങ്ങി വന്നിട്ട് പോലുമുണ്ടാകില്ല..” അവൾ ചെറിയ സങ്കടത്തോടെ പറഞ്ഞു.


മീര : അതെന്നാടി പുള്ളിക്ക് പെട്ടന്ന് പോകുമോ!!


അഞ്ചു : ഇപ്പൊ പണ്ടത്തെ പോലെയൊന്നുമല്ല പുള്ളി.. എന്റെ കാര്യങ്ങളൊന്നും അങ്ങനെ ശ്രദ്ധിക്കാറില്ല. പുള്ളിടെ കാര്യം തീർത്തു പോകുവ എന്നെയൊള്ളു.


ടോണി : നീ കൂടുതൽ കാടു കേറല്ലേ.. വേറെന്നേലും ടെൻഷൻ ഒക്കെ ആയിരിക്കും പുള്ളിക്ക്. നീ ഒന്നുടെ ഫ്രീ ആയിട്ടൊക്കെ സംസാരിച്ചു നോക്കു..


അഞ്ചു : നോക്കാം.. നോക്കണം..


അത് കേട്ട് സച്ചിൻ ഡ്രൈവിംഗ് സീറ്റിലിരുന്ന് കണ്ണാടിയിലൂടെ അഞ്ജുവിനെ നോക്കി ഒളികണ്ണിൽ ചിരിച്ചുകൊണ്ട് പറഞ്ഞു വിഷയം ഒന്ന് മാറ്റാൻ പറഞ്ഞു

ഹാ, നീ എന്തൊക്കെയായാലും ടോണി, ഓഫീസിൽ ചെന്നിട്ട് ഇന്നത്തെ ഡെയ്ലി ഹഡിലിൽ ഉറങ്ങിപ്പോകരുത്. എനിക്ക് മീറ്റിംഗിൽ ഒരു സപ്പോർട്ടിനു നീയേ


ഒള്ളു.”


എല്ലാവരും കൂട്ടത്തോടെ ചിരിച്ചു. ആ കാറിനുള്ളിൽ തമാശകളും കുസൃതികളും നിറഞ്ഞ ആ യാത്ര അവരുടെ സൗഹൃദത്തിന്റെ ആഴം വീണ്ടും കൂട്ടി. എന്നാൽ മീരയ്ക്കും ടോണിക്കും ഇടയിൽ മാത്രം ആരും അറിയാത്ത വലിയൊരു രഹസ്യം ആ മഴയത്ത് പെയ്യാൻ കാത്തുനിൽക്കുന്ന മേഘങ്ങൾ പോലെ മൂടിനിന്നിരുന്നു.


രാവിലെ ഒൻപത് മണിയോടെ അവർ അഞ്ചുപേരും ഇൻഫോപാർക്ക് ഫെയ്സ്-2 ലെ കമ്പനി കെട്ടിടത്തിന് മുന്നിൽ എത്തി. കാർ പാർക്ക് ചെയ്ത്, ഐഡി കാർഡ് സ്വിപ്പ് ചെയ്ത് അവർ ലിഫ്റ്റിൽ കയറി തങ്ങളുടെ പ്രൊജക്ട് ഫ്ലോറിലേക്ക് വന്നു.


പുതിയ പ്രൊജക്ട് ലീഡ് ആയതിന്റെ ആവേശത്തിലും ഉത്തരവാദിത്തത്തിലുമായിരുന്നു സച്ചിൻ. കൊണ്ടുപോയ ജർമ്മൻ പ്രൊജക്റ്റിന്റെ ക്ലയന്റ് മീറ്റിംഗും മറ്റ് കാര്യങ്ങളുമായി രാവിലെ മുതൽ എല്ലാവരും വലിയ തിരക്കിലായിരുന്നു.


സ്വന്തം ക്യൂബിക്കിളിലിരുന്ന് ലാപ്ടോപ്പിൽ ജോലികൾ ചെയ്യുമ്പോഴും മീരയുടെ മനസ്സിൽ ഇന്നലത്തെ രാത്രിയുടെ ഓർമ്മകൾ അലയടിച്ചുകൊണ്ടിരുന്നു. ടോണി പലതവണ പല കാര്യങ്ങൾ പറഞ്ഞുകൊണ്ട് അവളുടെ ക്യൂബിക്കിളിന്റെ അരികിലൂടെ നടക്കുന്നുണ്ടായിരുന്നു.


അപ്പോഴൊക്കെ അവർ കണ്ണുകൾകൊണ്ട് പരസ്പരം സംസാരിക്കുന്നുണ്ടായിരുന്നു. ഇതെല്ലാം ആരും കാണുന്നില്ലെന്നാണ് അവർ കരുതിയതെങ്കിലും അഞ്ചു ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു.


സമയം ഏകദേശം പതിനൊന്നരയോട് അടുത്തപ്പോൾ അഞ്ചു മീരയെ ഒരു ചായ കുടിക്കാൻ പോകാൻ വിളിച്ചു. ഓഫീസിലെ കഫറ്റീരിയയിലേക്ക് അവർ നടന്നു നീങ്ങി.


അവർ രണ്ടുപേരും കോഫി വെന്റിംഗ് മെഷീന് അരികിൽ നിന്ന് രണ്ട് കപ്പ് കോഫി വാങ്ങി കോർണ്ണറിലെ ഒരു ചെറിയ ടേബിളിന് അരികിലേക്ക് മാറിനിന്നു.


അഞ്ചു മീരയെ സൂക്ഷിച്ചു നോക്കിക്കൊണ്ട് ചോദിച്ചു:


“മീരാ… എനിക്ക് രാവിലെ മുതൽ നിന്നെ കാണുമ്പോൾ എന്തോ ഒരു മാറ്റം പോലെ തോന്നുന്നുണ്ട്. എന്താണ്


കാര്യം? മുഖത്തൊരു പ്രത്യേക തിളക്കം, പിന്നെ ഇന്നലെ രാത്രി സച്ചിന്റെ ഫ്ലാറ്റിൽ നിന്ന് ഇറങ്ങിയതു മുതൽ നീ വല്ലാത്തൊരു മൂഡിലാണല്ലോ? കാര്യം എന്താണെന്ന് വെച്ചാൽ പറ.”


മീര ചെറുതായി ഒന്ന് പന്തികേട് മണത്തു. അവൾ തന്റെ മുഖത്തെ ഭാവങ്ങൾ പെട്ടെന്ന് മാറ്റാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു:


“എന്താ അഞ്ചു നീ ഈ പറയുന്നേ? എനിക്ക് യാതൊരു മാറ്റവുമില്ലല്ലോ. പതിവുപോലെ ഓഫീസിലെ തിരക്കുകളും ഉറക്കച്ചടവും ഒക്കെയാണ്.”


“അതൊന്നും എന്നോട് പറഞ്ഞിട്ട് കാര്യമില്ല മീരാ,” അഞ്ചു കണ്ണുകൾ ചുരുക്കിക്കൊണ്ട് പറഞ്ഞു. “എനിക്ക് നിന്നെ എത്ര വർഷമായി അറിയാം? നിന്റെ ശരീരത്തിലെ ആ ചെറിയ മാറ്റങ്ങൾ പോലും എനിക്ക് പെട്ടെന്ന് മനസ്സിലാകും.


ഇന്നലെ രാത്രി വീട്ടിൽ ചെന്നിട്ട് നിതിൻറെ വക എന്തെങ്കിലും സ്പെഷ്യൽ വിശേഷങ്ങൾ ഉണ്ടായോ? അതോ ഫോണിൽ എന്തെങ്കിലും കളി നടന്നോ?”


മീരയുടെ ഉള്ളിൽ ചെറിയൊരു ഭയം തോന്നി. എങ്കിലും അവൾ അതൊന്നും പുറത്ത് കാണിക്കാതെ കോഫി കപ്പിൽ ചുണ്ടമർത്തി: “അയ്യോ അങ്ങനെയൊന്നുമില്ലെടോ. നിതിൻ അവിടെയല്ലേ, പിന്നെ എന്ത് സ്പെഷ്യൽ?”


അഞ്ചു അല്പം ഗൗരവത്തിൽ പറഞ്ഞു: “എന്നാൽ പിന്നെ നീ ഇത്രയും നേരം ആ ഹൈ നെക്ക് ടോപ്പും ഇട്ട് കഴുത്തൊക്കെ നന്നായി മൂടിപ്പിടിച്ച് നടക്കുന്നത് എന്തിനാണ്?


ഇന്ന് പതിവില്ലാതെ എന്തുകൊണ്ടാണ് ഇങ്ങനെയൊരു ഡ്രസ്സ് ധരിച്ചത്? ഒന്ന് കാണിച്ചേ നിന്റെ കഴുത്തിന്റെ ഭാഗം.”


മീര അറിയാതെ കൈകൾ കൊണ്ട് തന്റെ കഴുത്തിലേക്ക് ഒന്ന് തൊട്ടുപോയി. ഇന്നലെ രാത്രി ടോണി ആവേശത്തോടെ മാറിമാറി കടിച്ച ആ പാടുകൾ ആ ടോപ്പ് കൊണ്ട് പൂർണ്ണമായി മൂടാൻ അവൾ പറ്റിയിരുന്നില്ല.


ചെറിയൊരു ചുവന്ന പാട് ഇപ്പോഴും


അവളുടെ കഴുത്തിന്റെ വശത്തായി അവശേഷിക്കുന്നുണ്ടായിരുന്നു.


അഞ്ചു അത് പെട്ടെന്ന് ശ്രദ്ധിച്ചു. അവൾ മീരയുടെ കഴുത്തിലെ ആ ടോപ്പിന്റെ കോളർ ഒന്ന് മാറ്റി അടുത്തുനിന്ന് നോക്കി.

ഹൈടോ! മീരാ… ഇതെന്താടീ ഇത്? ആരുടെയാ ഈ മാന്തിക്കീറിയ പാടും കടിയും ഒക്കെ? നീ എന്നോട് പറഞ്ഞത് കള്ളമാണല്ലേ? ഇന്നലെ നിതിൻ വന്ന് നിന്നെ ഇങ്ങനെ കടിച്ചതാണെന്ന് പറയരുത്!”


അഞ്ചുവിന്റെ ആ ചോദ്യം കേട്ടതും മീരയുടെ മുഖം നാണംകൊണ്ട് പൂർണ്ണമായി ചുവന്നുതുടുത്തു. ചുറ്റും ആളുകൾ ഉണ്ടോ എന്ന് അവൾ ചുറ്റും നോക്കി.


ആരും ശ്രദ്ധിക്കുന്നില്ല എന്ന് ഉറപ്പുവരുത്തിയ ശേഷം അവൾ അഞ്ചുവിന്റെ കൈയിൽ പിടിച്ച് കഫറ്റീരിയയുടെ കുറച്ചുകൂടി ഒഴിഞ്ഞ ഒരു കോണിലേക്ക് മാറ്റിനിർത്തി.


മീരയുടെ ആ നാണവും പരിഭ്രാന്തിയും കണ്ടപ്പോൾ അഞ്ചുവിന് കാര്യം പാതിയോളം മനസ്സിലായി. അവൾ കണ്ണ് മിഴിച്ച് ചോദിച്ചു:


“എടീ… സത്യം പറ, ആരുടെയാ ഈ പണി? നിതിൻ നാട്ടിലില്ലാത്ത സ്ഥിതിക്ക് വേറെ ആരാണ് നിന്റെ ഈ കോലം കെടുത്താൻ മാത്രം ധൈര്യം കാണിച്ചത്? നീ ആരെയെങ്കിലും വളച്ചോ?”


മീര വേറെ വഴിയില്ലെന്ന് കണ്ടപ്പോൾ പതുക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു: “അയ്യോടി… വെറുതെ ശബ്ദമുണ്ടാക്കല്ലേ, ആരെങ്കിലും കേൾക്കും.”


“പിന്നെ കേൾക്കട്ടെ! നീ ആദ്യം കാര്യം പറയേടീ. നിന്റെ കഴുത്തിലെ ഈ പാട് കണ്ടിട്ട് ഇന്നലെ രാത്രി ആരോ വന്ന് നിന്നെ നല്ലപോലെ പണിതെന്നു വ്യക്തമല്ലേ? ആരാണത്?”


മീര വേറെ നിവൃത്തിയില്ലാതെ ഒടുവിൽ സത്യം തുറന്നുപറയാൻ തീരുമാനിച്ചു. അവൾ ചുറ്റും നോക്കി വളരെ പതുങ്ങിയ ശബ്ദത്തിൽ അഞ്ചുവിന്റെ കാതോരം പറഞ്ഞു:


“വേറെ ആരുടേയും അല്ല… അത്… അത് ടോണി ആണ്.”


അഞ്ചുവിന്റെ


കണ്ണ് രണ്ടും തള്ളപ്പോയി. അവൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. അവൾ വാ പൊളിച്ചുകൊണ്ട് മീരയെ നോക്കി കുറച്ചുനേരം നിന്നുപോയി.


“എന്ത്?! ടോണിയോ? നമ്മുടെ ടോണിയോ നീ ഈ പറയുന്നേ? നമ്മുടെ ടോണിയോ? നീ കള്ളം പറയുകയല്ലല്ലോല്ലേ മീരാ!”


“സത്യമായിട്ടും അഞ്ചു, ഞാൻ കള്ളം പറയുകയല്ല,” മീര തന്റെ മുഖം താഴ്ത്തി നാണത്തോടെ പറഞ്ഞു. “ഇന്നലെ രാത്രി സച്ചിന്റെ ഫ്ലാറ്റിൽ നിന്ന് നമ്മളൊക്കെ പോന്നില്ലേ… അതിനുശേഷമാണ് കഥയൊക്കെ തുടങ്ങുന്നത്.”


അഞ്ചു ആകാംക്ഷയോടെ ചോദിച്ചു: “എനിക്ക് നിങ്ങളുടെ രണ്ടുപേരുടെയും ഇന്നത്തെ പരിപാടികൾ കണ്ടപ്പോ ഒരു പന്തികേട് തോന്നിയതാ. പക്ഷെ ഇത്രയും ഞാൻ പ്രതീക്ഷിച്ചില്ല.


പിന്നെന്താടീ അവിടെ ഉണ്ടായത്? എനിക്ക് ഫുൾ ഡീറ്റെയിൽസ് വേണം. വേഗം പറ!”


മീര കഴിഞ്ഞ രാത്രി ഫ്ലാറ്റിൽ എത്തിയതിനുശേഷമുള്ള കാര്യങ്ങൾ ഒന്നൊന്നായി അഞ്ചുവിനോട് വിവരിക്കാൻ തുടങ്ങി.


“സച്ചിന്റെ ഫ്ലാറ്റിൽ നിന്ന് ഞാൻ എന്റെ ഫ്ലാറ്റിൽ എത്തിയപ്പോൾ സമയം എട്ടര കഴിഞ്ഞിരുന്നു. ഞാൻ ഫ്രഷായി ബെഡ്റൂമിൽ എത്തിയപ്പോഴേക്കും ടോണിയുടെ വാട്സാപ്പ് മെസ്സേജ് വന്നു.


അവൻ ചോദിച്ചു ഞാൻ ഒറ്റയ്ക്കല്ലേ എന്ന്. പിന്നെ നമ്മൾ തമ്മിൽ ചെറിയ രീതിയിൽ ചാറ്റിംഗ് തുടങ്ങി…”


അഞ്ചു ഇടയ്ക്ക് കയറി ചോദിച്ചു: “അവൻ തന്നെയാണ് ആദ്യം മെസ്സേജ് അയച്ചതെന്നാണോ നീ പറയുന്നേ? അവൻ എന്താ നിന്നെ അത്രയധികം നോട്ടം ഇട്ടിട്ടുണ്ടായിരുന്നോ?”


മീര തുടർന്നു: “അതെയെടോ. അവൻ ആദ്യം വളരെ തമാശയായിട്ടാണ് തുടങ്ങിയത്. സച്ചിൻ ഉണ്ടാക്കിയ ഡെസ്സേർട്ടിനെക്കുറിച്ചും, നമ്മളൊക്കെ ഒറ്റയ്ക്കാണ് എന്നതിനെക്കുറിച്ചുമൊക്കെ പറഞ്ഞു. പിന്നെ സംസാരം മാറിമാറി വേറെ വഴിയിലേക്ക് പോയി.


അവൻ എന്നോട് ചോദിച്ചു എന്റെ ഫ്ലാറ്റിലേക്ക് അവൻ വന്നാൽ വാതിൽ തുറന്നു തരുമോയെന്നു.


എനിക്കും മാസങ്ങളായി ഈ ഏകാന്തതയും ദാമ്പത്യത്തിലെ ഒഴിഞ്ഞുകിടക്കുന്ന അവസ്ഥയും കാരണം വല്ലാത്തൊരു ആഗ്രഹമുണ്ടായിരുന്നു.


അങ്ങനെ ഞാൻ അവന് വാതിൽ തുറന്നു കൊടുക്കാൻ സമ്മതിച്ചു.”


അഞ്ചു കണ്ണ് മിഴിച്ച് ചോദിച്ചു: “എന്നിട്ട് അവൻ രാത്രി നിന്റെ ഫ്ലാറ്റിലേക്ക് വന്നെന്നാണോ നീ പറയുന്നേ? ആരും കണ്ടില്ലേടാ?”


“ഇല്ലെടോ, ആരും കാണാതെ അവൻ നേരെ എന്റെ ഫ്ലാറ്റിനുള്ളിൽ കയറിവന്നു. പിന്നെ നടന്നതൊക്കെ… എനിക്ക് ഇപ്പോഴും ഓർക്കുമ്പോൾ വല്ലാത്തൊരു രോമാഞ്ചം വരുന്നുണ്ട്.”


“അപ്പൊ ഇന്ന് രാവിലെ അവൻ വണ്ടിയിൽ വന്നിരുന്നപ്പോൾ കാണിച്ച ആ ക്ഷീണവും ഉറക്കച്ചടവുമൊക്കെ…” അഞ്ചുവിന്റെ മുഖത്ത് കള്ളച്ചിരി വിരിഞ്ഞു. “അതുകൊണ്ടാണ് അവൻ ഇന്നലെ രാത്രി മുഴുവൻ ദിവ്യയുമായല്ല, മറിച്ച് നിന്റെ കൂടെയായിരുന്നു എന്ന് ചോദിച്ചപ്പോൾ ആകെ പന്തികേട് തോന്നിയത്!

നീയും അവനും കൂടെ അടിപൊളി പരിപാടിയായിരുന്നല്ലേ രാത്രി മുഴുവൻ?”


“അതെടോ… അവൻ എന്റെ ഫ്ലാറ്റിൽ വന്നു കഴിഞ്ഞിട്ട് ഞങ്ങൾ ആരും നിർത്തിയില്ല. അവന്റെ ആ കിടിലൻ കളി… മാസങ്ങളായി ഒരു ആണിന്റെ സ്പർശവും ചൂടും കിട്ടാതെ കിടന്ന എന്റെ ശരീരം അവൻ മുഴുവൻ തണുപ്പിച്ചു.


അവൻ എന്നെ ഓരോ രീതിയിലും സുഖിപ്പിച്ചു. എന്റെ മുലകളിലും കഴുത്തിലും പൂറിലും അവൻ നടത്തിയ ആ അക്രമങ്ങൾ… ഈ കഴുത്തിലെ പാട് കണ്ടില്ലേ, അതൊക്കെ അവൻ ഇന്നലെ രാത്രി കടിച്ചതുണ്ടാക്കിയതാ.”


അഞ്ചു മീരയുടെ കൈയിൽ പിടിച്ചു ഞെക്കിക്കൊണ്ട് പറഞ്ഞു:


“ഹോ! നിനക്കൊക്കെ നല്ല ധൈര്യമുണ്ട് കേട്ടോ മീരാ. നമ്മൾ ദിവസവും ഒരേ കാറിൽ ഒരേ ഓഫീസിലേക്ക് ജോലിക്കായി പോകുന്ന കൂട്ടുകാർക്കിടയിൽ ഇങ്ങനെയും ചില രഹസ്യങ്ങൾ നടക്കുന്നുണ്ടല്ലോ!


അപ്പൊ സച്ചിന്റെ ഭാര്യ നമിത പറഞ്ഞതും സത്യമാണല്ലേ?


ടോണിക്ക് എന്നെ നോക്കുന്നതിലും മീരയെ നോക്കുന്നതിലും ഒക്കെ വേറെ ചില ഉദ്ദേശങ്ങൾ ഉണ്ടായിരുന്നു എന്ന് സച്ചിൻ പറഞ്ഞത് വെറുതെ ആയിരുന്നില്ല.”


മീര ചിരിച്ചുകൊണ്ട് പറഞ്ഞു: “അതൊക്കെ പോട്ടെ അഞ്ചു, പാവം ദിവ്യ അവിടെ ബാംഗ്ലൂരിൽ ഒറ്റയ്ക്ക് കിടന്ന് ജോലി ചെയ്യുന്നു, ഇവിടെ ടോണി എന്റെ കൂടെ…


എന്നാലും എനിക്ക് ചെറിയൊരു കുറ്റബോധം തോന്നുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട്. എങ്കിലും ആ രാത്രി തന്ന സുഖം വേറെ ലെവൽ ആയിരുന്നു.”


അഞ്ചു ചുറ്റും നോക്കി മീരയുടെ തോളിൽ തട്ടിക്കൊണ്ട് പറഞ്ഞു:


“ആരുടെയും മുന്നിൽ വെച്ച് ഈ കാര്യം മാത്രം പുറത്തു പറയരുത് കേട്ടോ. അഞ്ചുവിനും ഇതെല്ലാം കേട്ടപ്പോൾ ടോണിയോട് ഒരു ആരാധന തോന്നി. അവളുടെ പൂർ ചെറുതായി ഒലിച്ചു തുടങ്ങി.


മീര നാണത്തോടെ അഞ്ചുവിന്റെ കൈ തട്ടിമാറ്റി: “പോടീ കുസൃതിക്കാരി… ഇനി നീയും വല്ല പ്ലാനിലുമാണോ? അബ്രഹാം നിന്റെ കാര്യങ്ങളൊന്നും നടത്തി തരുന്നില്ലെന്നല്ലേ നീ വണ്ടിയിലിരുന്നു പറഞ്ഞത് ”


അഞ്ചു ചെറിയൊരു ചിരിയോടെ പറഞ്ഞു: “എന്റെ കാര്യം വിട്. ആ മനുഷ്യൻ രാത്രി ബിസിനസ്സ് തിരക്കുകൾ കഴിഞ്ഞു വന്നാൽ പിന്നെ ഉറങ്ങാൻ മാത്രമേ നേരം കാണുള്ളൂ.


നമ്മുടെയൊക്കെ ദാമ്പത്യം വെറുമൊരു ഔദ്യോഗിക ചടങ്ങ് പോലെയായിപ്പോയില്ലേ. അതുകൊണ്ട് നീ ചെയ്തതിൽ എനിക്ക് യാതൊരു തെറ്റും തോന്നിയില്ല.”


അങ്ങനെ കഫറ്റീരിയയിലെ ആ ചെറിയ ചായ കുടിക്കുമ്പോഴുള്ള സംഭാഷണം അവരുടെ സൗഹൃദത്തിന്റെ ആഴം കൂട്ടി. ഒരു വശത്ത് ഓഫീസിലെ ജർമ്മൻ പ്രൊജക്റ്റിന്റെ തിരക്കുകളും മീറ്റിംഗുകളും നടക്കുമ്പോൾ, മറുവശത്ത് ഈ അഞ്ച് കൂട്ടുകാരുടെ കുടുംബജീവിതത്തിലെ രഹസ്യങ്ങളും കാമത്തിന്റെ അടരുകളും പരസ്പരം പങ്കുവെക്കപ്പെടുകയായിരുന്നു.


ഉച്ചകഴിഞ്ഞ് ജോലി


വീണ്ടും സജീവമായി. സച്ചിൻ തന്റെ പുതിയ പ്രൊജക്ട് ലീഡ് എന്ന നിലയിലുള്ള ആദ്യത്തെ ടാസ്കുകൾ ടീമിന് വീതിച്ചു നൽകി.


ടോണിയും മീരയും അടുത്തടുത്ത ക്യൂബിക്കിളുകളിലിരുന്ന് ലാപ്ടോപ്പിൽ വർക്ക് ചെയ്യുമ്പോഴും, പലപ്പോഴും അവരുടെ കണ്ണുകൾ തമ്മിൽ ഉടക്കിപ്പിടിക്കുന്നുണ്ടായിരുന്നു. ഇന്നലത്തെ രാത്രിയുടെ മധുരവും ആ ചൂടും അവരുടെ മനസ്സിൽ ഇനിയും മായാതെ കിടന്നിരുന്നു.


വൈകുന്നേരം അഞ്ച് മണി കഴിഞ്ഞപ്പോൾ ഇൻഫോപാർക്കിലെ ജോലികൾ അവസാനിച്ചു. ഓഫീസിലെ കമ്പ്യൂട്ടറുകൾ ഷട്ട്ഡൗൺ ചെയ്ത് അഞ്ചുപേരും വീണ്ടും പാർക്കിംഗ് ഏരിയയിലേക്ക് ഇറങ്ങി.


അപ്പോഴേക്കും കൊച്ചിയിൽ വീണ്ടും ചെറിയ തോതിൽ മഴ ചാറാൻ തുടങ്ങിയിരുന്നു. എല്ലാവരും വീണ്ടും കാറിലേക്ക് കയറി. സച്ചിൻ സ്റ്റിയറിങ് വീൽ പിടിച്ചു വണ്ടി മുന്നോട്ട് എടുത്തു.


ഇന്ന് കാറിലെ അന്തരീക്ഷം ഇന്നലത്തെക്കാളും വളരെ വ്യത്യസ്തമായിരുന്നു. മീരയും ടോണിയും തമ്മിൽ വളരെ കുറച്ചുമാത്രമേ സംസാരിച്ചുള്ളൂ എങ്കിലും, അവരുടെ കണ്ണുകളിലെ ആ ഒളികണ്ണുകൾ തമ്മിലുള്ള നോട്ടങ്ങൾ വലിയൊരു കഥ പറയുന്നുണ്ടായിരുന്നു.


പിൻസീറ്റിലിരുന്ന അഞ്ചു മീരയെ നോക്കി കള്ളച്ചിരിയോടെ കണ്ണിറുക്കി കാണിച്ചു. മീരയും ചെറുചിരിയോടെ തലയാട്ടി.

കാർ കൊച്ചി സിറ്റി വിട്ട് എം.സി റോഡിലൂടെ കോട്ടയത്തേക്ക് പാഞ്ഞുതുടങ്ങി. മഴയുടെ തണുപ്പും രാത്രിയുടെ ഇരുട്ടും ആ യാത്രയ്ക്ക് വീണ്ടും ഒരു റൊമാന്റിക് മൂഡ് നൽകി.


കാറിനുള്ളിലെ ചെറിയ പാട്ടുകളുടെ അകമ്പടിയോടെ അവർ വീണ്ടും തമാശകളിലേക്കും വിശേഷങ്ങളിലേക്കും കടന്നു.


സച്ചിൻ ഡ്രൈവിംഗ് സീറ്റിലിരുന്ന് കാറിൽ എല്ലാവരോടുമായി പറഞ്ഞു:


“എല്ലാവർക്കും ഇന്നത്തെ ദിവസം നല്ല ടയേർഡ് ആയിട്ടുണ്ടാകും എന്ന് എനിക്കറിയാം. നാളെയും ഓഫീസിൽ അത്യാവശ്യം മീറ്റിംഗുകൾ ഒക്കെ ഉള്ളതുകൊണ്ട് എല്ലാവരും കൃത്യസമയത്ത് തന്നെ രാവിലെ ഇറങ്ങാൻ നോക്കണം.”


ടോണി പുറത്തേക്ക് മഴ


നനയുന്ന കാഴ്ചയിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു: “ശരിയാണ് സച്ചീ… കൊച്ചിയിലെ ഈ ട്രാഫിക്കും മഴയും കാരണം ശരിക്കും ക്ഷീണിച്ചു.”


പക്ഷെ ടോണിയുടെ മനസ്സിൽ ആ ക്ഷീണത്തിന് കാരണം ഓഫീസിലെ ജോലിയല്ല, മറിച്ച് ഇന്നലത്തെ രാത്രി മീരയുടെ ഫ്ലാറ്റിൽ നടത്തിയ ആ രാത്രിയുടെ ചൂടായിരുന്നു എന്ന് അവനും മീരയ്ക്കും ഇപ്പോൾ അഞ്ചുവിനും മാത്രമേ അറിയൂ.


കാർ രാത്രി എട്ടരയോടെ കോട്ടയം കഞ്ഞിക്കുഴിയിലെ ‘ഗ്രീൻ വ്യൂ’ അപ്പാർട്ട്മെന്റിന്റെ ഗേറ്റിലേക്ക് പതുക്കെ ഉള്ളിലേക്ക് കയറി. ഓരോരുത്തരായി കാറിൽ നിന്ന് ഇറങ്ങി അവരവരുടെ ഫ്ലാറ്റുകളിലേക്ക് പിരിഞ്ഞു.


മീരയും ടോണിയും തങ്ങളുടെ ഫ്ലാറ്റിലേക്ക് നടക്കുമ്പോൾ അടുത്ത രാത്രിക്ക് വേണ്ടി അവരുടെ മനസ്സുകൾ വീണ്ടും വെമ്പൽ കൊള്ളാൻ തുടങ്ങിയിരുന്നു.


മഴ ചെറുതായി ചാറാൻ തുടങ്ങി അപ്പോഴേക്കും..


ഓരോരുത്തരായി തങ്ങളുടെ ഫ്ലാറ്റുകളിലേക്ക് പിരിഞ്ഞു. ടോണി തന്റെ ഫ്ലാറ്റിലേക്ക് കയറിപ്പോയപ്പോൾ, മീരയും അഞ്ചുവും ഒരേ ഫ്ലോറിലൂടെയാണ് നടന്നുപോയത്. അഞ്ചു തന്റെ ഫ്ലാറ്റിന്റെ വാതിൽ തുറന്ന് അകത്തുകടന്നു.


ഭർത്താവ് അബ്രഹാം ബിസിനസ്സ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ഇനിയും ഫ്ലാറ്റിൽ എത്തിയിട്ടുണ്ടായിരുന്നില്ല. വീട് മുഴുവൻ പതിവുപോലെ തണുത്തുറഞ്ഞ നിശബ്ദതയിലായിരുന്നു.


അഞ്ചു തന്റെ ബാഗ് ഡൈനിംഗ് ടേബിളിൽ വെച്ച്, ഓഫീസിലെ വസ്ത്രങ്ങളെല്ലാം മാറ്റി വളരെ കംഫർട്ടബിളായ ഒരു ലൂസ് നൈറ്റിയിലേക്ക് മാറി. ബെഡ്റൂമിലെ കട്ടിലിലേക്ക് അവൾ തളർന്നു വീണു.


ഇന്ന് ഓഫീസിലെ കഫറ്റീരിയയിൽ വെച്ച് മീര തന്നോട് പറഞ്ഞ കാര്യങ്ങൾ അവളുടെ മനസ്സിലൂടെ സിനിമയിലെന്നപോലെ വീണ്ടും ഓടിക്കൊണ്ടിരുന്നു.


അവൾ കട്ടിലിൽ കിടന്നുകൊണ്ട് ആലോചിച്ചു: “എന്നാലും മീര എന്തൊരു ധൈര്യമാണ് കാണിച്ചത്! ആരും അറിയാതെ രാത്രി ടോണിയെ തന്റെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി അത്രയും വലിയൊരു പരിപാടി ഒപ്പിച്ചത്…


ആരെങ്കിലും കണ്ടിരുന്നെങ്കിലോ! മീരയുടെ കഴുത്തിലെ ആ കടിയുടെ പാടുകൾ ഞാൻ നേരിട്ട് കണ്ടതാണല്ലോ… അതോർക്കുമ്പോൾ തന്നെ എന്റെ ശരീരത്തിലൂടെ ഒരു തരിപ്പ് കയറുന്നു.” അവളുടെ പൂർ ചെറുതായി ഒലിച്ചു തുടങ്ങിയിരുന്നു.


അഞ്ചുവിന്റെ മനസ്സിൽ ടോണിയുടെ മുഖം തെളിഞ്ഞു വന്നു. കാണാൻ നല്ല സുമുഖനായ, നല്ല ഫിറ്റ്നസ്സ് ഉള്ള ഒരു ചെറുപ്പക്കാരൻ. മാത്രമല്ല, ഓഫീസിലെ സൗഹൃദങ്ങൾക്കിടയിലും അവൻ കാണിക്കുന്ന ആ കുസൃതിയും തമാശകളും അവൾ പലപ്പോഴും ശ്രദ്ധിച്ചിട്ടുള്ളതാണ്.


വെറുമൊരു ഔദ്യോഗിക ചടങ്ങ് പോലെയാണ് തങ്ങളുടെ ദാമ്പത്യം മുന്നോട്ട് പോകുന്നത് എന്ന് അവൾ പലതവണ മനസ്സിൽ കരുതിയിട്ടുണ്ട്.


അങ്ങനെ ആലോചിക്കുന്തോറും അഞ്ചുവിന്റെ ഉള്ളിലെ കാമം പതുക്കെ തലപൊക്കാൻ തുടങ്ങി. മീരയുമായി കഫറ്റീരിയയിൽ വെച്ചുള്ള സംഭാഷണം അവളുടെയുള്ളിൽ കിടന്ന ചെറിയൊരു തീപ്പൊരിയെ വലിയൊരു കനലാക്കി മാറ്റിയിരുന്നു.


അവൾ തന്റെ കൈകൾ തന്റെ വയറിലൂടെ താഴേക്ക് കൊണ്ടുപോയി തുടകളിൽ തലോടി. അവളുടെ ശരീരം വിയർക്കാൻ തുടങ്ങിയിരുന്നു.


“എനിക്കും ടോണിയെ ഒന്നു കിട്ടിയിരുന്നെങ്കിൽ… അവനൊപ്പം ആ രാത്രി ഒന്നുകൂടി ആസ്വദിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ…


മീരയെപ്പോലെ എനിക്കും അവനിൽ നിന്ന് ആ സുഖം അനുഭവിക്കാമായിരുന്നല്ലോ,” അവൾ മനസ്സിൽ വിചാരിച്ചു.

പെട്ടെന്ന് അവൾ തന്റെ ഫോൺ എടുത്തു നോക്കി. വാട്സാപ്പിൽ മീര ഓൺലൈനിൽ ഉണ്ടോ എന്ന് നോക്കാൻ അവൾ മീരയുടെ ചാറ്റ് ഓപ്പൺ ചെയ്തു.


മീര ഓൺലൈനിൽ തന്നെയുണ്ടായിരുന്നു. അഞ്ചുവിന് അടക്കാനാവാത്ത ഒരു ആവേശം തോന്നി. അവൾ മീരയ്ക്ക് ഒരു മെസ്സേജ് ടൈപ്പ് ചെയ്യാൻ തുടങ്ങി.


അഞ്ചു: “മീരാ… ഉറങ്ങിയോടി? എനിക്ക് ഇപ്പൊ ഉറക്കം വരുന്നേയില്ല. നിന്റെ ഇന്നലത്തെ ആ കഥ കേട്ടതിനു ശേഷം എന്റെ മനസ്സ് മുഴുവൻ


ആകെ മാറിയിരിക്കുവാ.”


മീര: “ഇല്ലെടോ, ഞാൻ കിടക്കാൻ നോക്കുവാ… എന്ത് പറ്റി നിനക്ക്? പെട്ടെന്ന് എന്തൊരു വിശേഷം?”


അഞ്ചു: “നീ ചെയ്ത ആ പരിപാടി അറിഞ്ഞതുമുതൽ എന്റെ ഉള്ളിൽ എന്തൊക്കെയോ ഒരു തരിപ്പ്… സത്യം പറഞ്ഞാൽ എനിക്കും ടോണിയെ ഒന്നു കിട്ടിയിരുന്നെങ്കിൽ എന്ന് വല്ലാതെ തോന്നിപ്പോകുന്നുണ്ട്.”


മീര ആ മെസ്സേജ് കണ്ട് ഒന്ന് ഞെട്ടി. കഫറ്റീരിയയിൽ വെച്ച് അഞ്ചു പറഞ്ഞതൊക്കെ തമാശയായിരിക്കും എന്നാണ് അവൾ കരുതിയത്. എന്നാൽ അഞ്ചു ഇത്രപെട്ടെന്ന് ഇതിലേക്ക് വീഴുമെന്ന് അവൾ പ്രതീക്ഷിച്ചിരുന്നില്ല.


മീര: “എടീ അഞ്ചു! നീ എന്തൊക്കെയാ ഈ പറയുന്നേ? കുസൃതി ഒക്കെ കൊള്ളാം, പക്ഷെ ടോണി എന്റെ കൂടെയായിരുന്നു എന്നത് വേറെ കാര്യം.


നീ എന്തിനാ ഇപ്പോ പെട്ടെന്ന് അവനെക്കുറിച്ചൊക്കെ ഇങ്ങനെ ആലോചിക്കുന്നത്?”


അഞ്ചു: “പിന്നെല്ലാർക്കും ആഗ്രഹങ്ങൾ ഉണ്ടാകില്ലേ മീരാ? നിനക്ക് മാത്രം സുഖിക്കാൻ പറ്റുമെങ്കിൽ എനിക്ക് എന്താ കുഴപ്പം? സത്യം പറഞ്ഞാൽ ഇന്നലെ രാത്രി ടോണി നിന്റെ ഫ്ലാറ്റിൽ വെച്ച് ചെയ്ത കാര്യങ്ങളൊക്കെ ഓർക്കുമ്പോൾ എനിക്ക് വല്ലാത്തൊരു മൂഡ് വരുന്നുണ്ട്.


അവൻ നിന്നെ എങ്ങനെയാ സുഖിപ്പിച്ചേ? എനിക്ക് ഫുൾ ഡീറ്റെയിൽസ് വേണം.”


മീര: “അയ്യോ നീ ചോദിക്കുന്നത് കേട്ടാൽ തോന്നും ഞാൻ എന്തോ വലിയൊരു നോവൽ എഴുതുകയാണെന്ന്… അവൻ വന്നപാടെ എന്നെ കടിച്ച് കുടഞ്ഞു. പിന്നെ ബാക്കി കാര്യങ്ങളൊക്കെ നീ ഊഹിച്ചെടുക്കില്ലേ.”


അഞ്ചു: “ഊഹിച്ചെടുക്കലല്ല മീരാ, എനിക്ക് കൃത്യമായി അറിയണം. അവൻ നിന്നെ ബെഡിൽ കിടത്തിയിട്ട് ഏതൊക്കെ പൊസിഷനിലാണ് ചെയ്തത്? മിഷനറി മാത്രമായിരുന്നോ, അതോ ഡോഗി സ്റ്റൈലിലൊക്കെ ചെയ്തോ? അതോ നിന്നെ എടുത്ത് നിർത്തിയോ?”


മീര ആ ചാറ്റ്


വായിച്ച് ഒരേസമയം നാണിക്കുകയും ചിരിക്കുകയും ചെയ്തു. തന്റെ കൂട്ടുകാരിയായ അഞ്ചു ഇത്രത്തോളം ബോൾഡ് ആകുമെന്ന് അവൾ കരുതിയിരുന്നില്ല.


മീര: “നീ പൊസിഷനെക്കുറിച്ചൊക്കെ ചോദിക്കുന്നത് കേട്ടാൽ തോന്നും നീ അടുത്ത ആൾ ക്യൂവിലുണ്ടെന്ന്! അവൻ ഫസ്റ്റ് വന്നപ്പോൾ നമ്മൾ നേരെ ബെഡിലേക്ക് പോയി.


പിന്നെ അവൻ എന്നെ കട്ടിലിൽ കിടത്തി എന്റെ കാലൊക്കെ അകറ്റി ഒറ്റയടിക്ക് കയറ്റുകയായിരുന്നു. പിന്നെ എന്റെ മുലകളൊക്കെ മാറി മാറി ചപ്പി, കഴുത്തിലൊക്കെ കടിച്ചു…


ഹോ! ആ രാത്രിയുടെ സുഖം പറഞ്ഞറിയിക്കാൻ പറ്റില്ല.”


അഞ്ചു: “അയ്യോ മീരാ… നീ അതൊക്കെ പറയുമ്പോൾ എന്റെ ഉള്ളിലെ വെള്ളം മുഴുവൻ വറ്റിപ്പോകുന്നുണ്ട് കേട്ടോ! എനിക്ക് ടോണിയെ ഒന്നു കിട്ടിയിരുന്നെങ്കിൽ എന്ന് സത്യമായും തോന്നിപ്പോകുന്നു.


അവന്റെ ആ ഫിറ്റായ ശരീരവും ആ കുണ്ണയും ഒക്കെ ഓർക്കുമ്പോൾ… എനിക്കും അവനോടൊപ്പം ഒന്ന് കിടക്കണം എന്നുണ്ട്.”


മീര: “എടീ നീ പെട്ടെന്ന് കൺട്രോൾ വിടല്ലേ! ദിവ്യ ബാംഗ്ലൂർ ആണെങ്കിലും അവൻ എന്റെ കൂടെയായിരുന്നു എന്ന് കരുതി നിന്റെ കൂടെയും അവൻ വരുമെന്ന് എന്ത് ഉറപ്പാ?”


അഞ്ചു: “അതൊക്കെ എനിക്ക് അറിയാം മീരാ. നീ ഒന്ന് മനസ്സുവെച്ചാൽ എനിക്കും ആ അവസരം ഉണ്ടാക്കിത്തരാൻ പറ്റില്ലേ? നീ ടോണിയോട് ഒന്ന് സംസാരിക്ക്…


അവനോട് പറയൂ എനിക്കും അവനെ വല്ലാതെ ഇഷ്ടമാണെന്നും, അവനോടൊപ്പം ഒന്ന് കിടക്കാൻ ആഗ്രഹമുണ്ടെന്നും.”


മീരയ്ക്ക് പെട്ടെന്ന് എന്ത് പറയണം എന്നറിയാതെയായി. ടോണിയെ തന്റെ അടുത്ത കൂട്ടുകാരിക്ക് കൂടി ഓഫർ ചെയ്യാൻ അവൾക്ക് മനസ്സില്ലായിരുന്നുവെങ്കിലും, അഞ്ചുവിന്റെ ആ ആർത്തിയും കമ്പവും കണ്ടപ്പോൾ അവൾക്ക് വലിയൊരു കൗതുകം തോന്നി.

മീര: “നീ ഇത്രയൊക്കെ സീരിയസ്


ആയിട്ട് പറയുമെന്ന് ഞാൻ കരുതിയില്ല അഞ്ചു. നീ നിന്റെ ഭർത്താവ് അബ്രഹാമിനെക്കുറിച്ച് ഒന്ന് ആലോചിക്ക്… പുള്ളി താമസിക്കാതെ ഫ്ലാറ്റിലേക്ക് എത്തില്ലേ?”


അഞ്ചു: “അബ്രഹാം ഉണ്ടെങ്കിൽ എന്താ മീരാ? പുള്ളിക്ക് ബിസിനസ്സും കൂട്ടുകാരും കഴിഞ്ഞിട്ട് എനിക്ക് എന്ത് സമയമാണ് ഉള്ളത്? എനിക്ക് തോന്നുന്നത് പുള്ളിക്ക് എന്നെ വേറെ ആരേലും കളിക്കുന്നത് കാണാൻ ഇഷ്ടമുണ്ടോന്നു ഒരു സംശയമുണ്ട്?”


മീര : ചെറിയ ഞെട്ടലോടെ “അതെന്നാടി അങ്ങനെ ഒരു തോന്നൽ!!”


അഞ്ചു : “പുള്ളി എന്നെയും കൂട്ടി പോൺ വീഡിയോസ് ഒക്കെ കാണാറുണ്ട്. അതിൽ കൂടുതലും പുള്ളി കാണുന്നത് ഭർത്താവിന്റെ മുന്നിലിട്ട് വേറെ ആളുകൾ ഭാര്യയോട് സെക്സ് ചെയ്യുന്നതോ അല്ലെങ്കിൽ എല്ലാവരും കൂടെ ഒരുമിച്ച് ചെയ്യുന്നതൊക്കെയാ..


ഇതെല്ലാം കണ്ടിട്ട് നമുക്കിങ്ങനൊക്കെ ചെയ്താലോ എന്നൊക്കെ ചോദിക്കാറുണ്ട്. പിന്നെ പുള്ളി ടൂർ ഒക്കെ പോകുമ്പോൾ ഞങ്ങൾ വേറെ ആൾക്കാരുമൊരുമിച്ച് ചെയ്യുന്നതൊക്കെ മെസ്സേജ് അയച്ചു പുള്ളി അടിച്ചു കളയാറുമുണ്ട്..”


മീര: “അതുകൊള്ളാം.. നമ്മുക്കിതെങ്ങനെങ്കിലും കണ്ടു പിടിക്കാം.. അത് പോട്ടെ… ഞാൻ നാളെ ഓഫീസിൽ വെച്ച് ടോണിയോട് സംസാരിച്ചു നോക്കാം. പക്ഷെ അവൻ എന്ത് പറയുമെന്ന് എനിക്ക് ഗ്യാരണ്ടി തരാൻ പറ്റില്ല.”


അഞ്ചു: “നീ ഒന്ന് ശരിയാക്കി താടീ മീരാ! പ്ലീസ്… നീ അവനോട് സംസാരിക്ക്. നാളെ രാത്രി എനിക്കും അവന്റെ കൂടെ ഒന്ന് അടിച്ചു പൊളിക്കണം.


നാളെ എബ്രഹാം മുംബൈയിൽ ബിസിനെസ്സ് ആവശ്യത്തിന് പോകും..”


മീര : “ഞാൻ നോക്കട്ടെ.. നീ ഒരുപാട് പ്രക്ഷിക്കല്ലെട്ടോ.. ”


വാട്സാപ്പ് ചാറ്റ് അവസാനിച്ചെങ്കിലും അഞ്ചുവിന്റെ മനസ്സിൽ ഉറക്കം വന്നിരുന്നില്ല. അവൾ തന്റെ നൈറ്റിയുടെ ബട്ടണുകൾ അഴിച്ച് നെഞ്ചും വയറും


നഗ്നമാക്കി കട്ടിലിൽ മലർന്നു കിടന്നു.


അവളുടെ കൈകൾ തെന്നിമാറി അവളുടെ ശരീരത്തിലെ ഓരോ ഭാഗത്തും തടവിക്കൊണ്ടിരുന്നു. ടോണിയെക്കുറിച്ചുള്ള ചിന്തകൾ അവളുടെ ഉള്ളിൽ വലിയൊരു കൊടുങ്കാറ്റ് തന്നെ സൃഷ്ടിച്ചിരുന്നു.


“നാളെ മീര ടോണിയോട് സംസാരിക്കും… ടോണിക്ക് എന്നോട് താല്പര്യം ഉണ്ടാകുമോ? അവൻ എന്റെ ഫ്ലാറ്റിലേക്കും വരുമോ?” ഇത്തരം ചോദ്യങ്ങൾ അവളുടെ മനസ്സിൽ മാറിമാറി വന്നു.


അവൾ തന്റെ വിരലുകൾ കൊണ്ട് അവൾ ഷെഡ്ഡിയുടെ മുകളിലൂടെ പൂറിൽ തലോടിക്കൊണ്ടിരുന്നു. ടോണിയുടെ മുഖം ഓർത്ത് അവൾ കണ്ണുകൾ അടച്ചു കിടന്നു.


കുറേനേരത്തെ ആത്മരതിക്ക് ശേഷം വലിയൊരു കിതപ്പോടെ അവൾ ഉറക്കത്തിലേക്ക് വീണു.















Post a Comment

0 Comments