Advertisement

സ്വാപ്പിംഗ് ആദ്യാക്ഷരങ്ങൾ – 4[ Observer ]

തങ്ങളുടെ കാറിൻ്റെ പിന്നിലായി നിർത്തിയ കാറിൽ നിന്നും ആദ്യം ഇറങ്ങിയത് മേഘയായിരുന്നു. ഒരു പിങ്ക് ടീ ഷർട്ടും ജീൻസും ആണ് വേഷം, കണ്ടാൽ നാൽപത് വയസ്സ് പ്രായമുണ്ടെന്ന് പറയില്ല.

ഇറങ്ങിയ ഉടനെ ഗേറ്റ് അടച്ച് കൊണ്ടിരുന്ന ഗോകുലിൻ്റെ നോക്കി കൈ വീശി കാണിച്ച് തൻ്റെ അടുത്തേക്ക് വരുന്ന മേഘയെ സ്വപ്നത്തിലെന്ന പോലെ ചിത്ര നോക്കി നിന്നു.

അടുത്തെത്തി കൈ പിടിച്ച് കുലുക്കിയപ്പോൾ ആണ് ചിത്ര സ്വബോധത്തിലേക്ക് തിരിച്ച് വരുന്നത്. ചെറിയ ഹഗ് കൊടുത്തു സ്വാഗതം ചെയ്യുമ്പോളും അവളുടെ കണ്ണുകൾ കാറിൽ നിന്നും ഇറങ്ങുന്ന ആറ് അടി അഞ്ച് ഇഞ്ച് പൊക്കമുള്ള, തല നരച്ചങ്കിലും ഫിറ്റ് ആയ ദേഹത്തിനു ഉടമയായ രവിപ്രകാശിനെ വീക്ഷിക്കുകയായിരുന്നു.

ഗോകുലിനോട് കുശലം പറഞ്ഞു കൊണ്ട് രണ്ടാളും അടുത്ത് വരുന്നത് വരെ ചിത്ര തരിച്ചു നിന്ന് പോയി. മെയിൻ ഡോറിൻ്റെ അടുത്ത് എത്തിയ രവി, ചിത്രയെ നോക്കി സൈഡ് ഹഗിന് കൈ നീട്ടി.

ഒരു നിമിഷം ശങ്കിച്ചു നിന്ന ശേഷം അവൾ അതിന് വഴങ്ങി കൊടുത്തു. തീർത്തും മാന്യമായ ഒരു ഹഗ് ആയിരുന്നു എങ്കിലും നടക്കാൻ പോകുന്ന പൂരം മനസ്സിൽ ഉള്ളത് കൊണ്ടോ എന്തോ, അവളിൽ അതൊരു പ്രത്യേക വികാരം ഉണർത്തി.

രവിയുടെ ബലിഷ്ഠമായ കൈകളിൽ നിന്നും വിട്ടു മാറി ഉടനെ അവൾടെ കണ്ണു പോയത് ഗോകുലിൻ്റെ മുഖത്തേക്കായിരുന്നു. ചെറു ചിരിയോടെ ഉള്ള അവൻ്റെ മുഖം ചെറിയ ആശ്വാസം ഒന്നുമല്ല

അവൾക്ക് നൽകിയത്.

നാല് പേരും ലിവിങ് റൂമിലേക്ക് പ്രവേശിച്ചു, സോഫയിൽ ഇരിക്കുമ്പോൾ സ്വന്തം ഭർത്താവിൻ്റെ കൂടെ തന്നെ ഇരിക്കാൻ പ്രത്യേകം ശ്രദ്ധിച്ച ചിത്ര രവിയുടെ

സിംപിൾ എന്നാൽ ക്ലാസിക് ആയ ഡ്രസ്സിംഗ് ശ്രദ്ധിച്ചു.

ഒരു ലൂസ് ഫിറ്റ് ആയ പോളോ ടീ ഷർട്ടും ഖാക്കി ബെർമുഡയും ആയിരുന്നു വേഷം.

ഗോകുൽ -“യാത്ര ഒക്കെ എങ്ങനെ ഉണ്ടാരുന്നു? ലൊക്കേഷൻ കണ്ട് പിടിക്കാൻ കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ലല്ലോ അല്ലേ?”

രവി -“ഒന്നു രണ്ടു ഇടങ്ങളിൽ ട്രാവൽ പാസ് (കോവിഡ് പ്രോട്ടോക്കോൾ) ചോദിച്ചു എന്നുള്ളതൊഴിച്ചാൽ വേറെ എല്ലാം സ്മൂത്ത് ആയിരുന്നു.”

മേഘ – “റോഡ് കാലി ആയത് കൊണ്ട് തന്നെ ഇങ്ങ് കത്തിച്ചു പിടിച്ചു പോന്നു”

ഗോകുൽ – ” അത് തോന്നി, ഭക്ഷണം ഒക്കെ, ഞങ്ങൾ കുറച്ച് ബ്രഡ് വാങ്ങി വച്ചു. ഇവിടെ കുക്കിംഗ് സാധനങ്ങൾ വാങ്ങി വച്ചില്ല”

മേഘ – ” വരുന്ന വഴി ഒരു ടേക് എവേ റെസ്റ്റോറൻ്റ് ഓപ്പൺ ആയിരുന്നു. അവിടെ നിർത്തി കഴിച്ചു. കുക്കിംഗ് സാധനങ്ങൾ വാങ്ങാഞ്ഞത് നന്നായി.

അല്ലേലും കുക്കിംഗ് ചെയ്യാനല്ലല്ലോ നമ്മൾ ഇവിടെ വന്നേക്കുന്നത്, അല്ലേ ചിത്രേ?”

അതിനുള്ള മറുപടി അവൾ ഒരു ചെറു ചിരിയിൽ ഒതുക്കി.

രവി – “തനിക്ക് നാണം ആണെന്നു തോന്നുന്നു, ഇതുവരെ ഒന്നും മിണ്ടിയില്ലല്ലോ?”

ചിത്ര – “അങ്ങനെ ഒന്നും ഇല്ല. ഒരു സ്റ്റാർട്ടിങ് ട്രബിൾ”

മേഘ -” രവി, വെറുതെ അവളെ റാഗ് ചെയ്യാതെ. അവൾ കംഫർട്ടബിൾ ആകട്ടെ. വാ ചിത്ര, എനിക്ക് ഈ വീട് ഒക്കെ കാണിച്ചു താ, റസ്റ്റ് റൂമിലും പോകണം.”

മേഘ എണീറ്റ് ചിത്രയുടെ നേരെ കൈ നീട്ടി.

ഒരു പഴയകാല സുഹൃത്തിനോട് എന്നപോലെ പെരുമാറുന്ന മേഘയോട് അവൾക്ക് ഒരു അടുപ്പം തോന്നി തുടങ്ങി.

മേഘയെയും

കോടി അവൾ മേലേ നിലയുള്ള ബെഡ്റൂമിലേക്ക് ചെന്നു. “ഞാൻ ഒന്ന് ഫ്രഷ് ആയിട്ടു വരാം” എന്നും പറഞ്ഞു ചേഞ്ച് ചെയ്യാനുള്ള ഡ്രെസ്സും എടുത്ത് ബാത്രൂമിൽ കയറി. ചിത്ര മേഘയോട് പറഞ്ഞിട്ട് താഴേക്കും ഇറങ്ങി.

ഈ സമയം താഴെ സോഫയിൽ കുളിച്ചു ഫ്രഷ് ആയിട്ടു വന്ന രവിയും ഗോകുലും ലോക കാര്യങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. രണ്ടു പേരുടെയും കയ്യിൽ ഓരോ കപ്പ് ബ്ലാക്ക് കോഫി ഉണ്ടായിരുന്നു.

കൊവിഡ് പ്രതിരോധ നടപടികൾ, ചൈനയുടെ പങ്ക്, കോവിഡിനെ എതിർക്കാൻ മരുന്നുകൾ കണ്ട് പിടിക്കുന്നത്, അങ്ങനെ പലതും. ഫ്രഷ് ആയി തിരിച്ചു വന്ന മേഘയും ചിത്രയും ഒന്നിച്ചു വേറെ ഒരു സോഫയിൽ ഇരുന്നു.

ഈ ആണുങ്ങൾക്ക് എങ്ങനെ ഇങ്ങനെ ലോക കാര്യങ്ങൾ സംസാരിച്ചു ഇരിക്കാൻ പറ്റുന്നു എന്നുള്ള ചിന്ത അവളെ വല്ലാതെ ആശ്ചര്യപ്പെടുത്തി.


അങ്ങനെ ചിന്തിച്ചിരിക്കുമ്പോൾ അടുത്ത് ഇരുന്ന് മേഘ ഇടപെട്ടു – ” അല്ലാ, നമ്മൾ ഇങ്ങനെ ലോകകാര്യങ്ങൾ സംസാരിച്ചു കൊണ്ട് ഇരുന്നാൽ മതിയോ?”


നാണത്തോടെ ചിത്ര ചിരിച്ചു കൊണ്ട് ഗോകുലിനെ നോക്കി, അവനും ചെറു ജാള്യതയോടെ ഇരുന്നപ്പോൾ രവി ആണ് മുൻകൈ എടുത്ത് തുടങ്ങിയത്. മേഘയെ അടുത്ത് വിളിച്ച് മടിയിൽ ഇരുത്തി, അവർ അവയുടെ ഈ ലൈഫ് സ്റ്റൈലിലെ അനുഭവങ്ങൾ, അവർ നേരിട്ടുള്ള സുഖകരമല്ലാത്ത കാര്യങ്ങളിൽ, ഇപ്പോളും ഇത് തുടന്ന്


പോകാൻ മോട്ടിവേഷൻ തരുന്ന ലൈംഗികത എന്ന മാസ്മരിക ലോകത്തിൽ അവരുടേതായ ഒരു അശ്വമേധം നടത്തിയ കഥ! ഇതൊക്കെ കേട്ട് ശരിക്കും അദ്ഭുതത്തോടെ കേട്ടിരിക്കുന്നു ചിത്രയും ഗോകുലം.


ഇടക്ക് മേഘ ഇടപെട്ടു ഗോകുലിൻ്റെയും ചിത്രയുടെയും പ്രിഫ്രൻസെസ്, ഇഷ്ടങ്ങൾ എല്ലാം ഷേർ


ചെയ്യിപ്പിച്ചു. ആകാംഷയുടെയും ആവേശത്തിന് മേഘങ്ങൾ ആ മുറി നിറഞ്ഞു കവിഞ്ഞു നിൽക്കുന്നു എന്ന് ചിത്രയ്ക്ക് തോന്നി.


ഐസ് ബ്രേക്കിങ് എന്നുള്ള നിലയിൽ ഒരു ഗെയിം കളിക്കാം എന്ന് മേഘ പറഞ്ഞു. അവൾ മുകളിലെ നിലയിൽ അവളുടെ ബാഗിൽ നിന്നും ഗെയിം കാർഡ്സ് എടുക്കാൻ പോയി.


അവൾ പോയ സമയം രവിയുടെ കണ്ണുകൾ സാരിയിൽ പൊതിഞ്ഞ ചിത്രയുടെ ദേഹത്താകെ പരന്നു നടക്കുന്നത് അവൾക്ക് മനസ്സിലായി. മറ്റൊരു സാഹചര്യത്തിൽ അസഹ്യം ആകുന്ന ആ പ്രവർത്തി അവൾക്ക് ഇത്തവണ വികാരം ഉണർത്തുകയാണ് ചെയ്തത്.


കാർഡ്സ് കൊണ്ട് വന്ന മേഘ അത് കശക്കാൻ രവിയുടെ കയ്യിലേക്ക് കൊടുത്തു. മേഘ – ” ഇതൊരു അഡൽട്ട് കാർഡ് സെറ്റ് ആണ്.


റൂൾസ് വളരെ സിമ്പിൾ ആണ്. ഇത് കശക്കി ടേബിളിൽ വക്കും. ഇതിൽ ഞാനും ചിത്രയും ടീം ആണ്. നിങൾ രണ്ടും ഓപ്പോസിറ്റ് ടീം.


നാല് പേരും മാറി മാറി എടുക്കണം. കാർഡിൽ എന്തു പറയുന്നോ, ആ ടാസ്ക് അവർ ചെയ്യണം. ചെയ്യുന്നില്ല എങ്കിൽ എതിർ ടീം പറയുന്ന ആൾ ഒരു വസ്ത്രം അഴിച്ചു കളയണം.”


ഗോകുൽ – ” അടിപൊളി”


കാർഡ് കശക്കി ടേബിളിൽ വച്ചുകൊണ്ട് രവി – ” ലേഡീസ് ഫസ്റ്റ് എന്നല്ലേ? ചിത്ര തന്നെ ആദ്യം എടുക്കട്ടെ”


ചിത്ര – ” ഞാനോ? ആദ്യം വേറെ ആരെങ്കിലും എടുക്കാമോ?”


ഗോകുൽ – “ഇതൊക്കെ ഒരു രസമല്ലേ? നീ എടുക്കൂ”


മടിച്ച് മടിച്ച് അവൾ ടേബിളിൻ്റെ അടുത്തേക്ക് നീങ്ങി, ആദ്യ കാർഡ് എടുത്തു തിരിച്ചു നോക്കി. ഒരു ചെറു ആശ്വാസത്തോടെ പറഞ്ഞു


– “ഓപ്പോസിറ്റ് ടീമിലെ ആളെ കിസ്സ് ചെയ്യുക”


വായിച്ച ഉടനെ അവൾ നേരെ പോയി ഗോകുലിൻ്റെ കവിളിൽ ഒരു ഉമ്മ കൊടുത്തു തിരിച്ച് വന്നു മേഘയുടെ അടുത്ത് ഇരുന്നു.


മേഘ – “ഉമ്മ ചുണ്ടത്ത് ആകാമായിരുന്നു”


ചിത്ര ചിരിച്ചു കൊണ്ട് ഒന്നും പറയാതെ ഇരുന്നു.


അടുത്തത് ഗോകുലിൻ്റെ ഊഴം ആയിരുന്നു. ഗോകുൽ കാർഡ് എടുത്ത് പൊക്കി കാണിച്ചു – “ഓപ്പോസിറ്റ് ടീമിലെ ആളുടെ കൂടെ മുപ്പത് സെക്കൻ്റ് ഡാൻസ് ചെയ്യുക.”


ഡാൻസ് പാർട്ണർ ആക്കാൻ ചിത്രയെ കൂട്ടാൻ വന്ന ഗോകുലിൻ്റെ കയ്യിൽ പിടിച്ച് മേഘ ലീഡ് എടുത്തു. “ഞാൻ നിൻ്റെ ഹസ്ബൻഡിൻ്റെ കൂടെ ഡാൻസ് ചെയ്തോട്ടെ?”


മറിച്ച് എന്തേലും പറയാൻ പറ്റുന്നതിന് മുൻപ് തന്നെ തൻറെ ഭർത്താവിനെ റാഞ്ചി കൊണ്ട് മേഘ നടന്നു നീങ്ങി.


സംശയത്തോടെ ചിത്രയുടെ കണ്ണുകളിൽ നോക്കിയ ഗോകുലിന് അവൾ ഒരു ചിരി സമ്മാനിച്ചു എങ്കിലും അത് പൂർണമായി മുഖവിലക്ക് എടുക്കാൻ അവന് കഴിഞ്ഞില്ല.


തൻ്റെ കൂടെ ഡാൻസ് ചെയ്യാൻ വന്ന മേഘയെയും പിണക്കാൻ പറ്റില്ല എന്നുള്ളത് കൊണ്ട് അവൻ വളരെ മാന്യമായി, ദേഹസ്പർശം കുറച്ചു മാത്രം വരുത്തി ഡാൻസ് ചെയ്തു.


സ്റ്റാർട്ടിങ് ട്രബിൾ ആണെന്ന് മനസ്സിലാക്കി മേഘയും സഹകരിച്ചപ്പോൾ കൈവിട്ടു പോയേക്കുമായിരുന്ന ആ സാഹചര്യം ശാന്തമായി ഒതുങ്ങി.


അടുത്തത് മേഘയുടെ ഊഴം ആയിരുന്നു. അവൾ എടുത്ത കാർഡ് അവൾക്ക് ഏറ്റവും സംതൃപ്തി തോന്നിയ ലൈംഗിക പ്രവൃത്തി ഷേർ ചെയ്യുക എന്നായിരുന്നു.


മേഘ – ” ഓ, ഇത് എളുപ്പമല്ലേ? പണ്ട് ഞങ്ങൾ ഡൽഹിയിൽ ഒരു കപ്പിൽ മീറ്റിന് പോയിരുന്നു. അത് ഡൽഹിയിൽ സെറ്റിൽ

ആയിട്ടുള്ള ഒരു പഞ്ചാബി കപ്പിൽ ആയിരുന്നു.


അന്നു രാത്രി അവൻ ഒരു മാരത്തൺ തന്നെ നടത്തി. എനിക്ക് രണ്ടും മൂന്നും തവണ വന്നിട്ടും അവന് പോയതേ ഇല്ല. അത്രേം കുതിര ശക്തിയും നീളവും വേറെ എവിടെയും അനുഭവിച്ചിട്ടില്ല. അവനൊക്കെ ഇപ്പോ എന്തു ചെയ്യുകയാണോ എന്തോ?”


രവി – ” കണ്ടോടാ ഗോകുലേ, ഇവിടിരിക്കുന്ന നമ്മൾ പാവങ്ങളൊന്നും പോര. അവൾക്ക് ഡൽഹിക്കാര് തന്നെ വേണം.”


മേഘ – “പോടാ പട്ടി!”


രവി – “അടുത്ത കാർഡ് ഞാൻ എടുക്കാൻ പോണു!”


എടുത്ത് കള്ളച്ചിരിയോടെ രവി – “ഇഷ്ടമുള്ള ടാസ്ക് എതിർ ടീമിന് കൊടുക്കുക”


മേഘ – “അമ്പട മനമേ, ഇങ്ങ് കാണിച്ചേ അത് തന്നെ ആണോ എന്ന്”


രവി – ” ദാ നോക്കിക്കോ, പിന്നെ ടാസ്ക് എന്താണ് വച്ചാൽ നീ നിൻ്റെ ഒരു ഡ്രസ്സ് ഊരി മാറ്റുക.”


മേഘ – “ഇത് ഞാൻ പ്രതീക്ഷിച്ചു. നിൻ്റെ സ്ഥിരം ഏർപ്പാടല്ലേ..” എന്നും പറഞ്ഞു കൊണ്ട് തൻ്റെ ടീ ഷർട്ട് തലവഴി ഊരി സോഫയുടെ സൈഡിലേക്ക് എറിഞ്ഞു.


ഒരു കൂസലും കൂടാതെ അവൾ അത് ചെയ്തത് കണ്ടു ഗോകുലും ചിത്രയും ഒരുപോലെ ഞെട്ടി. അവളുടെ മുപ്പത്തിയാറ് സൈസ് ഉള്ള വെളുത്ത മുലകൾ ഡീ കപ്പ് ഉള്ള റെഡ് ബ്രായിൽ എടുത്തു നിന്നു.


ചിത്രയെ പോലും ആകർഷിക്കുന്ന ആ കാഴ്ച ഗോകുൽ ഇമവെട്ടാതെ നോക്കിയിരുന്നു.


“എന്താ ഗോകുലേ, കാണാൻ കൊള്ളാം അല്ലേ?, തൊട്ടു നോക്കുന്നോ” രവിയുടെ ശബ്ദം കേട്ട് ഇളിഭ്യനായി ഗോകുൽ ചിത്രയെ നോക്കി. ഭാഗ്യം അവൾ ചിരിക്കുകയാണ്, അവന് സമാധാനം


ആയി.


അവനെ കാണിക്കാൻ വേണ്ടി തന്നെ തൻറെ മുലകളെ ഒന്നു രണ്ടു തവണ ഇളക്കി കൊണ്ട് അവൾ പതുക്കെ അടുത്ത കാർഡ് എടുക്കാൻ ചിത്രയോട് പറഞ്ഞു.


അവൾ അനുസരണയോടെ പോയി എടുത്ത് വായിച്ചു – ” ഓപ്പോസിറ്റ് ടീം മെമ്പറിൻ്റെ മടിയിൽ മൂത്ത് സെക്കൻ്റ് ഇരുന്നു കൊണ്ട് ഒരു പാട്ട് പാടുക”


ഇത്തവണ പക്ഷേ അവൾ ഗോകുലിൻ്റെ നോക്കി കൊണ്ട് നേരെ രവിയുടെ അടുത്തേക്കാണ് പോയത്. പ്രതീക്ഷിച്ചതിലും വേഗതയിൽ അവൾ ഓപ്പൺ അപ്പ് ആകുന്നതിൽ അവൻ സന്തോഷിച്ചു.


സോഫയിൽ ഗോകുലിൻ്റെ അടുത്ത് തൻ്റെ കാലുകൾ വിരിച്ചു വച്ചു കൊണ്ട് ഇരുന്ന രവിയുടെ മടിയിലേക്ക് അവൾ പതുക്കെ ഇരിപ്പുറപ്പിച്ചു. കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ചു കൊണ്ട് മേഘയും ഗോകുലം ഒരുപോലെ മോട്ടിവേഷൻ കൊടുത്തു.


ഇരുന്നപാടെ തൻ്റെ ചന്തിയിൽ രവിയുടെ ഉദ്ധരിക്കാത്ത കുണ്ണയുടെ ഫീലിംഗ് അവൾക്ക് കിട്ടി. ഈശ്വരാ, ഭർത്താവിൻ്റെ മുന്നിൽ വച്ച്, ഇങ്ങനെ ഒരു അനുഭവം ഉണ്ടാകും എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല.


പതുക്കെ തൻ്റെ മാസ്റ്റർ പീസ് ആയ ‘ ഒരു രാത്രി കൂടി വിടവാങ്ങവേ ‘ പാടി തുടങ്ങിയ അവൾക്ക് പതുക്കെ രവിയുടെ കുണ്ണ വിശ്വരൂപം പ്രാപിക്കുന്നത് അറിയാൻ കഴിഞ്ഞിരുന്നു.


പകുതി എത്തിയപ്പോഴേക്കും അവളുടെ ശ്രുതി എല്ലാം തെറ്റാൻ തുടങ്ങി. കാര്യം മനസ്സിലാക്കിയ മേഘയും ഗോകുലം ചിരിക്കാൻ തുടങ്ങിയപ്പോൾ രവി ഒരു നിസ്സംഗ ഭാവത്തിൽ തന്നെ ഇരുന്നു.


പാട്ട് വേഗം മതിയാക്കി എണീറ്റ് മേഘയുടെ അടുത്ത് ചെന്നു ഇരുന്ന ചിത്ര കണ്ടത് ബർമുഡയുടെ മുൻഭാഗത്തുണ്ടായ ഒരു കൂടാരം ആയിരുന്നു. അതിൻ്റെ വലുപ്പം നല്ല രീതിയിൽ കണ്ടു ആസ്വദിച്ച് അവൾ


താൻ കാരണം ആണ് എന്നോർത്ത് ഒരു പുഞ്ചിരി തൂകി.


അടുത്തതായി ഗോകുൽ കാർഡ് എടുക്കാൻ വന്നു. എടുത്ത് കാർഡിൽ വന്നത് അവൻ ഉറക്കെ വിളിച്ചു പറഞ്ഞു – “ഓപ്പോസിറ്റ് ടീം മെമ്പർ പറയുന്നത് ചെയ്യുക”


മേഘ – ” നമ്മക്ക് ഇവനെ കൊണ്ട് എന്തു ചെയ്യണം ചിത്രേ!?”


ചിത്ര – ” ചേച്ചിക്ക് എന്തു തോന്നുന്നു?”


ചിത്രയുടെ ചെവിയിൽ എന്തോ പറഞ്ഞു രണ്ട് പേരും സമ്മതത്തിൽ ആയ പോലെ തല കുലുക്കി. എന്നിട്ട് മേഘ -” ഗോകുൽ ഞങ്ങളുടെ നടുക്ക് വന്നു ഇരിക്കണം. ഞങ്ങൾ നിൻ്റെ ജീൻസ് ഊരി മാറ്റുന്നു!”


സന്തോഷത്തോടെ ആ ടാസ്ക് ഏറ്റെടുത്ത ഗോകുൽ രണ്ട് പേരുടെയും ഒത്ത നടുക്ക് വന്നു ഇരിപ്പ് ഉറപ്പിച്ചു. ചിത്രയുടെ ജോലി അവൻ്റെ കൈ രണ്ടും പിടിച്ചു വക്കുക എന്നായിരുന്നു.


അവൻ്റെ ജീൻസിൻ്റെ ബക്കിൽ ടൈറ്റ് ആയത് കൊണ്ട് തന്നെ മേഘക്ക് കുറച്ചു കൂടുതൽ സമയം കൈകാര്യം ചെയ്യേണ്ടി വന്നു. അങ്ങനെ അവൻ്റെ ജീൻസ് ഊരി നിലത്തു വീഴുമ്പോൾക്കും അവൻ്റെ ലിംഗവും ഏതാണ്ട് പാതി എണീറ്റ് നിന്നു.

അറിഞ്ഞുകൊണ്ട് ജട്ടിയുടെ മുകളിലൂടെ കൈ കൊണ്ട് അത്യാവശ്യം ക്രിയകൾ നടത്തിയ മേഘ അവൻ്റെ മുഖത്തേക്ക് നോക്കി ടീസ് ചെയ്തു കൊണ്ടേ ഇരുന്നു.


പെട്ടന്ന് ടാസ്ക് തീർന്നതായി പ്രഖ്യാപിച്ചു കൊണ്ട് അവളും ചിത്രയും മാറി ഇരുന്നപ്പോൾ നിലത്തു കിടക്കുന്ന ജീൻസ് എടുത്ത് കൊണ്ട് തിരിച്ച് തൻ്റെ സ്ഥാനത്തേക്ക് ഗോകുൽ മടങ്ങി.


ഊറി ചിരിച്ചുകൊണ്ട് രവി അവനെ വരവേറ്റതും ചിത്ര അടുത്ത കാർഡ് എടുത്ത് ടാസ്ക് പറഞ്ഞു -” കാർഡ് എടുക്കുന്ന ആൾടെ


ടീം ഓരോ വസ്ത്രം വീതം ഊരി മാറ്റണം”.


ഇത് കേട്ട് ചിത്ര ഞെട്ടിയെങ്കിലും രവിയുടെ മേൽ തനിക്ക് ഉണ്ടായ ഇംപാക്ട് അവളെ കൂടുതൽ ഉത്തേജിപ്പിച്ചു. നിസ്സംശയം തൻ്റെ ബ്രായും ഊരി മാറ്റിയ മേഘ ചിത്രയുടെ സാരി ഊരിയാൻ സഹായിച്ചു.


തൻ്റെ ഭർത്താവ് അണിയിച്ചു തന്ന സാരി മറ്റൊരു ആണിൻ്റെ മുന്നിൽ വച്ച് ഏതാനും ദിവസങ്ങൾ മാത്രം പരിചയമുള്ള ഒരു സ്ത്രീ ഊരുന്നു.


അത് കണ്ട് കൊണ്ട് തൻ്റെ ഭർത്താവും. എന്തൊക്കെ ആണ് ഞങ്ങൾ ഈ ചെയ്യുന്നത്. ചിന്തിച്ചു തീരുന്നതിന് മുൻപ് തന്നെ തൻറെ സാരി അഴിഞ്ഞു വീഴുന്നതു അവൾ അറിഞ്ഞു.


സ്ലീവ്ലെസ് ചുമന്ന ബ്ലൗസിൽ അവളുടെ നെഞ്ചിൻ്റെ അളവ് എടുത്ത് അറിയാം. വിയർത്ത് ഇരിക്കുന്ന മിനുസമുള്ള കക്ഷങ്ങൾ, ചെറിയ രോമ കൂപങ്ങൾ പൊക്കിളിൽ നിന്നും ഉത്ഭവിച്ചു താഴെ യോനി തടത്തിലേക്ക് ഇറങ്ങി പോകുന്നത് പാവാട വരെ ഉള്ള മിനുസമായ അത്യാവശ്യം മാംസളമായ വയറിൽ തെളിഞ്ഞു കാണാം.


മുകളിൽ ഒന്നും തന്നെ ഇല്ലെങ്കിലും യാതൊരു കൂസലും ഇല്ലാതെ നിൽക്കുന്ന മേഘയേക്കാളും താൻ ആണ് നഗ്ന എന്ന് അവൾക്ക് തോന്നി. ഗോകുലിൻ്റെ കണ്ണുകൾ മേഘയിൽ ആണെന്ന് മനസ്സിലാക്കിയ അവൾക്ക് ചെറിയൊരു അസൂയ തോന്നാതിരുന്നില്ല.


തൻ്റെ ദേഹം ഒരു കലാസൃഷ്ടി പോലെ വീക്ഷിച്ചു കൊണ്ട് ഇരുന്ന രവിയുടെ മുഖത്ത് നോക്കാൻ മടി തോന്നി. ഒടുവിൽ അവൻ്റെ മുഖത്ത് നോക്കിയ മാത്രയിൽ അവൻ അവളെ പ്രശംസിച്ചു കൊണ്ട് കണ്ണു കൊണ്ട് ആംഗ്യം കാണിച്ചു.


കൂടെ ഒന്നു കറങ്ങാനും, അവളുടെ പിന്നഴക് കാണാമല്ലോ?!. ഒരു പാവയെ പോലെ അവൾ സ്വയം പതുക്കെ കറങ്ങി അവളെ


അവൻ്റെ മുന്നിൽ പ്രദർശിപ്പിച്ചു.


തിരിഞ്ഞു കഴിഞ്ഞു നേർദിശയിൽ നിന്ന അവളെ നോക്കി അവൻ തൻ്റെ ബെർമുഡക്ക് മുകളിലൂടെ തൻ്റെ കുണ്ണയുടെ പൊസിഷൻ മാറ്റിയത് അവളിൽ വല്ലാതെ വികാരം ഉണർത്തി.


തൻ്റെ മുട്ടറ്റം വരെ ഉള്ള പാവാടക്ക് താഴെ വെള്ളി പാദസരം ഇട്ട കാലുകൾ വരെ രവി നോക്കി നിർവൃതി പൂകി. മേഘയും തൻ്റെ കൈകൾ കൊണ്ട് അവളുടെ മുലകൾ പിടിച്ചു കശക്കിയും ആട്ടിയും ഗോകുലിനെ മത്ത് പിടിക്കുകയായിരുന്നു.


അവർക്ക് നാലുപേരുടെയും ഇടയിലുള്ള മഞ്ഞുമല അലിഞ്ഞു പോയ പോലെ തോന്നി. അടുത്ത കാർഡ് എടുക്കേണ്ടത് ഗോകുൽ ആണെങ്കിലും അതിൻ്റെ ആവശ്യം, ഉണ്ടെന്ന് നാല് പേർക്കും തോന്നിയില്ല.


ഐസ് ബ്രേക്കിങ് സെഷനു ശേഷം അടുത്ത ഘട്ടത്തിലേക്ക് എത്തിയിരിക്കുന്നു എന്ന് മനസ്സിലാക്കിയ രവി എഴുന്നേറ്റ് നിന്നു കൊണ്ട് പറഞ്ഞു – “നമ്മക്ക് ഇനി ബെഡ്റൂമിലേക്ക് മാറിയാലോ?”


ഗോകുൽ – “അതിനെന്താ? നിങ്ങൾ മേലെ വലതുവശത്തുള്ള വലിയ ബെഡ്റൂമിലേക്ക് നടന്നോളൂ. ഞങ്ങൾ പിന്നാലെ വന്നേക്കാം”


ഗോകുലിൻ്റെ മനസ്സിൽ അടുത്ത ഘട്ടം തുടങ്ങുന്നതിന് മുന്നോടിയായി ചിത്ര കംഫർട്ടബിൾ ആണെന്നു ഉറപ്പ് വരുത്താൻ തോന്നി. അതോ തന്നെക്കാളും ഇതിൽ ആവേശം ഇപ്പോൽ അവൾക്ക് ആണോ എന്ന് അറിയാനുള്ള വ്യഗ്രത ആണോ?


എന്തായാലും രവിയും മേഘയും മേലേക്ക് നടന്നപ്പോൾ ഗോകുലും ചിത്രയും കൂടി താഴെ ഉള്ള ബെഡ്റൂമിൽ കേറി.


ഗോകുൽ – ” ഡീ, നീ ഓകെ അല്ലെ?”


ചിത്ര – ” ഹ്മ്മ്, ഞാൻ ഇപ്പോളും ഒരു മായാലോകത്ത് എത്തിപ്പെട്ട പോലെ ആണ്. നിനക്ക് എന്ത് തോന്നുന്നു? നമ്മൾ ചെയ്യുന്നത് തെറ്റാണോ?”


ഗോകുൽ – ”


നീ അവരെ കണ്ടോ? എന്തൊരു ഒരുമയാണ്? പിന്നെ അവർ പറഞ്ഞത് ഓർമയില്ലേ? ഇതിൽ തമ്മിൽ തമ്മിൽ ഓപ്പൺ ആയാൽ പിന്നെ ഒളിക്കാൻ ഒന്നും ഉണ്ടാകില്ല എന്നും അവരുടെ ജീവിതം തന്നെ സ്വിങ്ങിങ്ങ് തുടങ്ങിയതിന് ശേഷം മെച്ചപ്പെട്ടു എന്നും.

നമ്മക്ക് ട്രൈ ചെയ്തു നോക്കാം. കണ്ട വരക്കും രവി ആളൊരു ഡീസൻ്റ് ജെയിൻ്റൽമാൻ ആണ് എന്നാണ് എൻ്റെ കാഴ്ചപ്പാട്. നിനക്ക് ഓകെ അല്ലെങ്കിൽ നമ്മൾ ഇപ്പൊ നിർത്താം”


ചിത്ര – “ഒന്നു പോ മാഷേ, ഇത്രേം നേരം മേഘയുടെ മുലയിൽ മീന്തല നോക്കിയിരിക്കുന്ന പൂച്ചയെ പോലെ ഇരുന്നിട്ട് നിർത്തണമെന്നോ? നമ്മൾ മുന്നോട്ട് തന്നെ!”


ഗോകുൽ മറുത്തൊന്നും പറഞ്ഞില്ല. അവൻ്റെ ബാഗിൽ വച്ചിരുന്ന കോണ്ടം ബാഗും എടുത്ത് അവൾടെ നെറ്റിയിൽ ചുംബിച്ചു കൊണ്ടു പറഞ്ഞു. “വാ, അവർ കാത്തിരിക്കുകയായിരിക്കും.


പടി കയറി മുകളിലെ മുറിയിൽ ചെന്ന അവർ കണ്ടത് കട്ടിലിൽ പകുതി ചാരി കിടക്കുന്ന രവിയെയും സൈഡിൽ ആയി നിന്ന് മുടി ഒതുക്കുന്ന മേഘയും ആയിരുന്നു.


പരിപൂർണ്ണ നഗ്നയായി മുടി ഒതുക്കുന്ന അവൾ ഗോകുൽ കാൺകെ ഒന്ന് മുല ആട്ടുക കൂടി ചെയ്തപ്പോൾ അവൻ്റെ കുണ്ണ പൂർവാധികം ശക്തി വീണ്ടെടുത്തു.


ആ മുറിയിലെ സോഫയിൽ ഇരിക്കാൻ പോയ ഗോകുലിനെയും ചിത്രയും മേഘ കട്ടിലിലേക്ക് ഇരുത്തി.


മേഘ: – “അപ്പൊ എങ്ങനെയാ, തുടങ്ങുകയല്ലേ”?




Post a Comment

0 Comments