
“ഒരാളു ഡേറ്റിനൊക്കെ പോയിട്ട് വിശേഷമൊന്നും പറഞ്ഞില്ലാ
സാന്ദ്ര സ്കൂളിൽ എത്തിയതും സരിത ചാടി വീണു….
“ഓ എന്ത് പറയാനാടി… ഡെമോ ഡേറ്റ് അല്ലേ…… സീരിയസ് ഒന്നും അല്ലല്ലോ……. പുള്ളി nice ആണ്….. കാണുന്ന പോലെ ദുഷ്ടൻ ഒന്നും അല്ല…കൊറേ സംസാരിച്ചു… കുറച്ചു ഫോട്ടോസ് എടുത്തു… അത്രന്നെ…”
“മോളൂ, നിന്റെ സംസാരത്തിലൊരു ഇച്ഛാഭംഗം കാണാനുണ്ട്. അതു വേണ്ട കേട്ടോ.”
“ഹാ… നിനക്കത് തോന്നിയോ ”
“പിന്നേ… മുഖത്തെഴുതി വെച്ചിട്ടുണ്ട്… നീയൊരു കാര്യം ഓർക്കണം…. അങ്ങേർക്ക് പ്രായം നാൽപതാണ്…. നമ്മടെ മനസ്സ് പോലെയാകില്ല അയാളുടെ മനസ്സ്… നിന്റെ മാതിരി ലോല ഹൃദയം ഒന്നും അങ്ങേർക്ക് കാണില്ല… ”
“മ്മ്മ്… ശരിയാടി… അയാളിന്നലേം കൂടെ അങ്ങനൊരു hint തന്നു…… ഞാനധികം involved ആകുന്നൊന്നും ഇല്ലാ… വെറുതേ ഓരോ വള്ളി പിടിക്കാൻ വയ്യ…”
“അല്ല, ഒരു sugardaddy ആകാനൊക്കെ അങ്ങേര് apt ആണ്… കാണാനും കൊള്ളാം… He looks good for his age…. വിശ്വസിക്കാൻ കൊള്ളാവുന്നവൻ ആണെങ്കിൽ നീ ആ വഴിക്കൊന്ന് നോക്കിക്കോ… But, no hard feelings…”
സാന്ദ്ര ചിന്തയിലാണ്ടു…. Sugardaddy concept ഒക്കെ കേട്ടിട്ടുണ്ടെന്നല്ലാതെ ജീവിതത്തിൽ ഉണ്ടായിട്ടില്ല…..
മാത്രമല്ല അവളിപ്പോൾ വേണ്ടത് കഴപ്പ് മാറ്റാനൊരുത്തനെ ആയിരുന്നില്ല…. കൂടെ ജീവിക്കാൻ ഒരുത്തനെ ആയിരുന്നു…. സണ്ണിക്ക് തന്നോടെന്നല്ല ആരോടും അങ്ങനെയൊരു താല്പര്യം ഉള്ളതായി തോന്നുന്നില്ല…..
എന്തൊക്കെ പറഞ്ഞാലും സണ്ണി വളരേ hot ആണെന്നവൾക്ക് തോന്നിയിട്ടുണ്ട്. പക്ഷേ, അയാൾക്ക് അവളോടങ്ങനെ ഒരു attraction ഉള്ളതായി തോന്നിയിട്ടില്ല….
പിന്നെ പറഞ്ഞിട്ട് കാര്യമില്ല….അങ്ങനെ തോന്നാൻ പാകത്തിനൊന്നും തന്റെ കയ്യിലും ഇല്ലാ. മെലിഞ്ഞൊട്ടിയ
ദേഹവും തലകുനിച്ചുള്ള നടപ്പും കണ്ടാൽ ആർക്കും തന്നോടൊന്നും തോന്നില്ല എന്ന് അമ്മ തന്നെ പറഞ്ഞിട്ടുണ്ട്…. സാന്ദ്ര ചുണ്ടുകളമർത്തി വിഷമത്തോടെ ചിരിച്ചു….
അതു കണ്ടതും സരിത അവൾക്കിട്ടൊരു നുള്ള് കൊടുത്തു വിഷയം മാറ്റി.
അന്ന് വൈകുന്നേരം വീട്ടിലെത്തിയപ്പോൾ അബ്ദുവും അവന്റെ ഭാര്യയും ഉമ്മറത്തിരിപ്പുണ്ടായിരുന്നു. സാന്ദ്ര അബ്ദുവിനെ കണ്ടിട്ടുണ്ടെങ്കിലും ഭാര്യയെ ആദ്യമായി കാണുകയാണ്. അവളൊരു ചമ്മിയ ചിരിയോടെ രണ്ടാൾക്കും ഹായ് പറഞ്ഞു.
“വേഗം ഒരുങ്ങി വന്നാൽ നമുക്കൊരു ഡിന്നറിനു പോകാം.. ”
അവൾക്ക് ചായ കൊടുക്കുന്നതിനിടക്ക് സണ്ണി പറഞ്ഞു. അങ്ങനെ ഗ്രൂപ്പായുള്ള കറങ്ങലൊന്നും അത്ര comfortable അല്ല സാന്ദ്രക്ക്. എന്നിട്ടും സണ്ണി പറഞ്ഞപ്പോൾ അവൾ സന്തോഷത്തോടെ തലയാട്ടി.
“ദേ കുളിക്കാനൊന്നും നിക്കണ്ട… ”
തുള്ളിച്ചാടി സ്റ്റെപ് കയറിപ്പോകുന്ന സാന്ദ്രയെ നോക്കി സണ്ണി വിളിച്ചു പറഞ്ഞു.
“കുളിക്കാൻ കേറിയാ ഒരു മണിക്കൂറാ….”
അവന്റെ പിറുപിറുക്കൽ കേട്ട് രണ്ടാളും ചിരിച്ചു.
“എല്ലാം ശ്രദ്ധിക്കുന്നുണ്ട് സണ്ണി…”
സുറുമി അവനെ കളിയാക്കി.
“ഡി ഡീ… വേണ്ടാ… നിന്റെ ഇത്താത്തയെ വെച്ച് കളിയാക്കുന്ന പോലല്ല ഇത്….”
അവരോരോന്നു പറഞ്ഞ് ചിരിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ തന്നെ സാന്ദ്ര കുളിച്ചൊരുങ്ങി വന്നു. അവളുടെ കടും നീല ചുരിദാർ കണ്ടപ്പോൾ അറിയാതെയാണെങ്കിലും സണ്ണിയുടെ കണ്ണുകൾ വിടർന്നു… അവളൊരു കോംപ്ലിമെന്റ് അർഹിക്കുന്നുണ്ട് എന്നു തോന്നിയെങ്കിലും സുറുമിയുടെ നാക്ക് പേടിച്ച് അവനൊന്നും പറഞ്ഞില്ല.
സുറുമിയും സാന്ദ്രയും പെട്ടന്ന് കൂട്ടായി… രണ്ടാളും പറയുന്ന തമാശകൾ കേട്ട് കിറുങ്ങി ഇരിക്കുകയായിരുന്നു രണ്ടാണുങ്ങളും.
“ഒന്ന് മെല്ലെ പറയെടി…..നമ്മള് കൂടൊണ്ടായിട്ട് തന്നെ ഇങ്ങനെ… ഇല്ലാരുന്നെങ്കി ഇവളുമാര് ഈ ഹോട്ടൽ പൊളിച്ചേനെ….”
അബ്ദു സുറുമിയുടെ തലക്ക് ഒരു കൊട്ട് കൊടുത്തു. സാന്ദ്ര
ചിരിയോടെ സണ്ണിക്കൊരു നോട്ടമെറിഞ്ഞു. എന്നാൽ അവന്റെ ശ്രദ്ധ മറ്റെവിടെയോ ആയിരുന്നു….
“അതെടുക്ക് ചാന്ദൂ…”
സുറുമിയുടെ ശബ്ദം കേട്ടാണ് സണ്ണി മുഖം തിരിച്ചത്…
“എന്തോന്ന്??? ചാന്തും സിമെന്റും ഒന്നുമല്ല… സാന്ദ്ര. ”
സണ്ണി സുറുമിയെ കളിയാക്കിക്കൊണ്ട് പറഞ്ഞു.
“ഏയ്യ്.. എന്നെ എല്ലാരും ചാന്ദൂന്നാ വിളിക്ക്യാ…”
സാന്ദ്ര ഇടയിൽ കയറിപ്പറഞ്ഞു.
“ഓഹോ.. എന്നിട്ട് ഞാനറിഞ്ഞില്ലല്ലോ….”
സണ്ണിക്കൊരല്പം കുശുമ്പ് തോന്നി.
രാത്രി ഒരുപാടു വൈകുന്നതിനു മുന്നേ തന്നെ അവർ വീട്ടിൽ തിരിച്ചെത്തി. സണ്ണി അവൾക്ക് good night പറഞ്ഞു മുകളിലേക്ക് കയറിപ്പോയി.
വീണ്ടും ദിവസങ്ങൾ കടന്നു പോയി… സാന്ദ്ര സണ്ണിയോട് കുറച്ച് കൂടുതൽ അടുത്തു. ഒരേ വീട്ടിൽ താമസിക്കുകയായിട്ടും മുതലെടുക്കാൻ ഒരുപാട് സാഹചര്യങ്ങൾ ഉണ്ടായിട്ടും അവനൊരു വട്ടം പോലും മോശമായി പെരുമാറാത്തത് അവളുടെ വിശ്വാസം വർദ്ധിപ്പിച്ചു….
അങ്ങനെയിരിക്കെ ഒരു ദിവസം സ്കൂളിൽ നിന്നും വരുമ്പോൾ സാന്ദ്ര കാണുന്നത് സണ്ണിയുടെ പഴയ ഡേറ്റ് ദേഷ്യം പിടിച്ചു കാറിൽ കയറിപ്പോകുന്നതാണ്… അവൾ കുതിച്ചു പാഞ്ഞു പോകുന്ന പോക്കിൽ അത്ര സുഖകരമല്ലാത്തൊരു നോട്ടം സാന്ദ്രക്കും കൊടുത്തപ്പോൾ അവൾ അവനെ ചോദ്യ രൂപത്തിൽ നോക്കി.
“കാര്യാക്കണ്ട……. എന്നോടുള്ള ദേഷ്യം കൊണ്ടാകും….. ”
“സണ്ണിച്ചനോട് എന്തിനാ ദേഷ്യം? നിങ്ങളെന്താ ചെയ്തേ?”
“ഞാൻ ഒന്നും ചെയ്തില്ല…. അത് തന്നെ…. അന്ന് കണ്ടു പോന്നപ്പോ തന്നെ എന്റെ intention കൃത്യമായി പറഞ്ഞതാ… കളി വല്ലോം ആണേൽ നോക്കാം… സീരിയസ് പറ്റില്ലെന്ന്……. ഇതിപ്പോ എന്താന്ന് ആരു കണ്ടു!!”
അതു കേട്ടപ്പോഴാണ് സാന്ദ്രയുടെ ഉള്ളിൽ മറ്റൊരു ചോദ്യമുണർന്നത്….
“സണ്ണിച്ചന് അവരോട് physically interest ഉണ്ടായിരുന്നോ? ”
അതു ചോദിക്കുമ്പോൾ അവളുടെ ഉള്ളു പൊള്ളുന്നുണ്ടായിരുന്നു.
“ആ
തരക്കേടില്ല…… ഏറെക്കുറെ എന്റെ type ആണ്…”
“മ്മ്മ്….”
സാന്ദ്രയുടെ ചുണ്ടുകൾ വിറച്ചു…… ആ പോയ സ്ത്രീയുടെ നാലിലൊന്നു സൗന്ദര്യമില്ല തനിക്ക്….. അവൾ കൂടുതലൊന്നും പറയാതെ അകത്തേക്ക് കയറിപ്പോയി….
“ഏഹ്ഹ്.. പോയോ? ഇതെന്തോന്ന്?”
സണ്ണി അവളുടെ പിറകേ ചെന്നു.
“അയെന്നാ നീ അങ്ങനെ ചോദിച്ചേ?”
“ഹേയ് ഒന്നുല്ല….”
“ഹാ പറഞ്ഞിട്ട് പോ സാറാമ്മേ…”
അവൻ സാന്ദ്രയുടെ മുന്നിൽ ഒരു കസേരയിട്ട് ഇരുന്നു….
“അല്ലാ… അന്ന് എന്നോട് പറഞ്ഞില്ലേ…. അതെന്നോട് physical attraction ഇല്ലാത്തത് കൊണ്ടാണോ?”
“എന്തു പറഞ്ഞത്? എപ്പോ പറഞ്ഞത്?”
“ഹോ…. ഒന്നുല്ല….”
അവൾ ഒറ്റ വലിക്ക് ചായ മൊത്തം കുടിച്ചു മുറ്റത്തേക്കിറങ്ങി…
“ദേ പറഞ്ഞിട്ട് പോയില്ലെങ്കിൽ നാളത്തെ ചായയിൽ ഞാൻ വിം കലക്കി വെക്കും. പറഞ്ഞേക്കാം… ”
സണ്ണി കസേരയിൽ ഇരുന്നു കൊണ്ടു തന്നെ അവളെ warn ചെയ്തു.
“അന്ന് പറഞ്ഞില്ലേ സണ്ണിച്ചൻ പറക്കുന്നു, പരാഗണം ടൈപ് ആണെന്ന്…. എന്നിട്ട് പറഞ്ഞില്ലേ വേണേൽ പരാഗണത്തിൽ നിന്ന് എന്നെ ഒഴിവാക്കാം എന്ന്…… അത് ഞാൻ ഇയാളുടെ type അല്ലാത്തോണ്ട് ആണോന്ന് എനിക്കിപ്പോ ഒരു സംശയം. അത്ര തന്നെ…. ”
സാന്ദ്ര അവന്റെ മുഖത്തു നോക്കാതെ അങ്ങും ഇങ്ങും നോക്കി നിന്നു പറഞ്ഞ് തീർത്ത് ഓടി മുറ്റത്തിറങ്ങി മുകളിലേക്ക് കയറിപ്പോയി…. പോകുന്ന പോക്കിന് അവൾ തലക്കിട്ട് നാലഞ്ച് വട്ടം അടിച്ചു…. എന്തിന്റെ കേടായിരുന്നു തനിക്ക്….!!!
സണ്ണി കണ്ണും മിഴിച്ചു കസേരയിൽ തന്നെയിരുന്നു പോയി… എന്തൊക്കെയാണീപ്പെണ്ണ് ആലോചിച്ചു കൂട്ടുന്നത്!!! അവളോട് physical interest ഇല്ലെന്നൊക്കെ…..😂
സത്യത്തിൽ സണ്ണിക്ക് സാന്ദ്രയെ പോലെ കയ്യിലൊതുങ്ങുന്ന പെണ്ണുങ്ങളെ വലിയ ഇഷ്ടമാണ്…… മൂടും മുലയും ഒരുപാടൊന്നും വേണമെന്നില്ല,
ഒക്കത്തിരുത്തി അടിക്കണം…… സാന്ദ്ര അതിന് പറ്റിയവളാണ്…. എന്നാലും താനൊന്ന് അകന്നു നിന്നത് ഒരേ വീട്ടിൽ താമസിക്കുന്ന പെണ്ണായത് കൊണ്ടാണ്…. പിന്നെ ചെറിയ പ്രായം. പിന്നെ സാന്ദ്രക്ക് തന്നെ നോട്ടമില്ലെന്നോർത്തു. പക്ഷേ, അവൾ തന്നെ ഇങ്ങോട്ട് ചോദിച്ച സ്ഥിതിക്ക് ഒന്ന് try ചെയ്യുന്നതിൽ എന്താണ് തെറ്റ്… 😌…
പെട്ടന്ന് പുറത്തു പിള്ളേരുടെ ശബ്ദം കേട്ടപ്പോഴാണ് ആറു മണിയായി എന്നൊരു ബോധം അവന് വന്നത്….
“ഇന്ന് ക്ലാസ്സില്ലെടാ…. ടീച്ചർക്ക് തലവേദനയാണെന്ന്….”
അവൻ പിള്ളേരെ തിരികെ പറഞ്ഞ് വിട്ട് മേലേക്കുള്ള സ്റ്റെപ് കയറി…
സാന്ദ്ര അപ്പോൾ കുളി കഴിഞ്ഞ് തലയും തോർത്തി റൂമിലേക്ക് വരികയായിരുന്നു….
റൂമിൽ സണ്ണിയെ കണ്ടതും അവളൊന്ന് ഞെട്ടി….
“പേടിക്കണ്ടാ…. ഞാൻ വന്നപ്പോ നീ കുളിക്കുവാരുന്നു…. അതാ പിന്നെ വിളിക്കാതെ അകത്ത് കയറിയത്… ”
സണ്ണി പറഞ്ഞു.
“പിള്ളേര് വന്നില്ലേ? ആറു മണി കഴിഞ്ഞല്ലോ…. ”
സാന്ദ്ര സാധാരണ പോലെ സംസാരിക്കാൻ ശ്രമിച്ചു….
“അവരോട് ഇന്ന് ക്ലാസ്സില്ലെന്ന് പറഞ്ഞു ഞാൻ….”
സണ്ണി അവളുടെ കണ്ണിലേക്കു തന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ട് പറഞ്ഞു…..
“അ.. അതെന്താ അങ്ങനെ പറഞ്ഞേ…..”
അവളുടെ നാക്ക് വരണ്ടു….
“നിനക്കറിയില്ലേ?”
സണ്ണി അവളുടെ അടുത്തേക്ക് അടി വെച്ചു കൊണ്ട് ചോദിച്ചു…..
സാന്ദ്ര അനങ്ങാനാവാതെ നിന്നു….
“എനിക്ക് നിന്നോട് physical attraction ഇല്ലാ എന്ന് ഞാൻ എപ്പഴാ പറഞ്ഞേ?”
അവളുടെ അടുത്തെത്തി നനഞ്ഞ മുടിയിഴകൾക്കിടയിലൂടെ വിരലുകൾ കടത്തി ആ പേടമാൻ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ടായിരുന്നു അവന്റെ ചോദ്യം….
“അങ്ങനെ പറഞ്ഞില്ലാ….”
സാന്ദ്രക്ക് അവനിൽ നിന്നും വിട്ടു മാറാനോ അവനെ തടയാനോ സാധിച്ചില്ല….
“മ്മ്…. പിന്നെ? പിന്നെന്താ അങ്ങനെ പറഞ്ഞെ?”
“ഹ്ഹആ…. എങ്ങനെ…..?”
അവന്റെ മേൽച്ചുണ്ടിലെ കട്ടിമീശ തന്റെ കവിളിലുരഞ്ഞപ്പോൾ അവൾ പുളഞ്ഞു…..
സണ്ണിക്ക് കൂടുതൽ സംസാരിക്കാൻ സാധിച്ചില്ല…. അവന്റെ കഴപ്പ് അവനെ അതിനനുവദിച്ചില്ല….
അവളെ ഒറ്റയടിക്ക് പൊക്കിയെടുത്തു കിടക്കയിലേക്കിട്ടു……..സാന്ദ്ര വല്ലാതെ വിറക്കുന്നുണ്ടായിരുന്നു…. അവൾക്ക് എന്തെന്നില്ലാത്ത പരവേശവും ഭയവും തോന്നി….
അപ്പോഴേക്കും സണ്ണി അവളുടെ മേലെ കയറിയിരുന്നിരുന്നു…. അവൻ ടീഷർട്ട് വലിച്ചൂരി റൂമിന്റെ മൂലയിലേക്കെറിഞ്ഞു…. അവളുടെ തലയിൽ കെട്ടിയിരുന്ന തോർത്തെടുത്ത് അടുത്തൊരേറു കൊടുത്തു…. പിന്നെ അവളുടെ മുഖത്തേക്ക് ചാഞ്ഞു………
അവളുടെ ഇരുചുമലിലും പിടിച്ചു കൊണ്ട് ആ വിറക്കുന്ന ചുണ്ടിലും ചുവന്ന കവിളിലും മുഖമുരച്ചു….
തന്റെ ഉള്ളിലൊരു ഭൂകമ്പം നടക്കുന്നത് പോലെ തോന്നി സാന്ദ്രക്ക്…. മനസ്സിനുള്ളിൽ ആരുമറിയാതെ ഇതു വരെ അടക്കി വെച്ചതെല്ലാം സണ്ണിച്ചനിലേക്ക് ചൊരിയാൻ അവളുടെ ഉള്ളു തുടിച്ചു.
അവൾ കൈയെടുത്ത് അവന്റെ കവിൾ തലോടാൻ ശ്രമിച്ചെങ്കിലും അതിനു മുന്നേ തന്നെ അവൻ മുഖം അവളുടെ മുലകൾക്കിടയിലേക്ക് താഴ്ത്തിയിരുന്നു.
അയഞ്ഞ് കിടക്കുന്ന ബനിയന്റെയും ബ്രായുടെയും തടസം നിമിഷ നേരം കൊണ്ട് ഭേദിച്ച് അവൻ അവളുടെ ലോലമായ മുലകളിൽ മുഖമമർത്തി.
“ആഹ്ഹ്ഹ്…..”
സാന്ദ്ര അമർത്തി മൂളി…. അവന്റെ താടി മുലകളിൽ ഉരുമ്മുമ്പോൾ വല്ലാത്തൊരു സുഖമായിരുന്നു….. പക്ഷേ, എന്തോ ഒരു നോവും അവളുടെയുള്ളിൽ ഉടലെടുക്കുന്നുണ്ടായിരുന്നു. സണ്ണി മുലകളിൽ നിന്നും വയറിലേക്കും പിന്നീട് തുടകളിലേക്കും ചുണ്ട് ചലിപ്പിക്കുമ്പോഴേക്കും ആ നോവ് അവളുടെയുള്ളിൽ വല്ലാതെ വളർന്നു പന്തലിച്ചു. അതവളുടെ കണ്ണുകളെ നിറച്ചു….
അവളാ നിറഞ്ഞ കണ്ണുകളോടെ സണ്ണിയെ നോക്കി…. തന്റെ തുടക്കിടയിലുള്ള മാളത്തിലേക്ക് ആവേശത്തോടെ മുഖം താഴ്ത്തുന്ന അവനെ കണ്ടതും അവളുടെയുള്ളിൽ പണ്ടെങ്ങോ കയറിക്കൂടിയ ഭയം പുറത്തു വന്നു……. – സ്നേഹിക്കാതെ ഭോഗിക്കപ്പെടുക….!!!!
ഇയാളെന്നെ
വെറും കഴപ്പ് കൊണ്ട് മാത്രം പണ്ണുന്നതാണോ……? സണ്ണിയുടെ ആ തിടുക്കവും തന്റെ മുഖത്തേക്കൊന്നു നോക്കാതെയുള്ള പ്രകടനവും കണ്ടപ്പോൾ അവൾക്ക് അങ്ങനെയൊരു സംശയമാണ് ഉടലെടുത്തത്…..
ഒരല്പം പോലും തേനൊലിക്കാതിരിക്കുന്ന ആ സുന്ദരിപ്പൂറ് കണ്ട് സണ്ണി അവളെ ചോദ്യരൂപത്തിലൊന്നു നോക്കി…… ഇതു വരെ ചെയ്തതൊന്നും തന്റെ രോമത്തിൽ പോലും കൊണ്ടില്ല എന്നെങ്ങനെ പറയും എന്നോർത്ത് അവൾ മിഴികൾ താഴ്ത്തി.
അപ്പോഴേക്കും സണ്ണി അവളുടെ രോമമില്ലാത്ത പൂറിൽ നാവു കൊണ്ട് ഇളക്കാൻ തുടങ്ങിയിരുന്നു….. ആ കുഞ്ഞരിക്കന്തിൽ നാവിട്ടു ചുഴറ്റിയപ്പോൾ ഉപ്പു രസമുള്ള അവളുടെ തേൻ നാവിൽപ്പറ്റി…. അവൻ ആവേശത്തോടെ വീണ്ടും വീണ്ടും ചപ്പി….
സാന്ദ്രക്ക് അല്പം സുഖം ലഭിച്ചു തുടങ്ങിയിരുന്നു….. അവൾ അവന്റെ തലമുടിയിൽ തലോടി സ്നേഹമറിയിച്ചു…. അവനതറിഞ്ഞത് പോലുമില്ലെന്ന് തോന്നി അവൾക്ക്….. നനഞ്ഞ മിഴികളോടെ അവൾ മുകളിലേക്ക് നോക്കിക്കിടന്നു…..
അപ്പോഴേക്കും സണ്ണി അങ്കത്തിനായി കച്ചയൂരിയിരുന്നു….. മുണ്ടഴിച്ചു നിന്നിട്ടും
തന്റെ ഭീകരൻ കുണ്ണയിലേക്ക് സാന്ദ്ര ഒരു നോട്ടം പോലുമയക്കാത്തതിൽ സണ്ണിക്ക് ചെറിയ നീരസം തോന്നി…..
സാരല്ല,,, പൊന്നുമോള് പൂറിൽ കയറുമ്പോൾ അറിഞ്ഞോളും…. അവനൊരു ഗൂഢമായ ചിരിയോടെ അവളുടെ തുടകളെ രണ്ടു വശത്തേക്കും വിടർത്തി…..
അവന്റെ വിരലുകൾ പൂറിതളുകളിൽ തട്ടിയപ്പോൾ അവളൊന്ന് പിടഞ്ഞു നോക്കി….
“നീയെന്നാ മോളെ അവാർഡ് പടം പോലെ കിടക്കുന്നെ? കേറ്റട്ടെ ഞാൻ??”
അവൻ അവളുടെ പൂറിലേക്ക് കുണ്ണ മുട്ടിച്ചു കൊണ്ട് ചോദിച്ചു…..
“മ്മ്മ്ഹ്ഹ്ഹ്ഹ്……”
ആ വലിയ കുണ്ണ ഉള്ളിലേക്ക് ഇറങ്ങി പോകുമ്പോഴുള്ള വേദന കാരണം അവൾ പുളഞ്ഞു…… അവൾ ഒരു ചുംബനത്തിനായി പ്രതീക്ഷയോടെ അവന്റെ കണ്ണുകളിലേക്ക് നോക്കി….. എന്നാലാവൻ കുണ്ണ പൂറിലേക്ക് കയറ്റുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു…….. ഓരോ ഇഞ്ച്
കയറുമ്പോഴും അവൾ അസഹ്യതയോടെ മുഖം തിരിച്ചു….. വേദനയാണെങ്കിൽ അതിഭീകരം……
“ആഹ്ഹ്ഹ്….. വേദനിക്കണൂ….. മെല്ലെ…. ആഹ്ഹ്ഹ്….”
പാവം സാന്ദ്ര കിടന്ന് പിടഞ്ഞു.
സണ്ണി വളരേ സമയമെടുത്ത് തന്നെയാണ് പൂറിലേക്ക് കുണ്ണ കുത്തിക്കയറ്റിയത്…. എത്ര കയറ്റിയിട്ടും കുണ്ണ വെളിയിൽ തന്നെ നിൽക്കുന്നത് പോലെ തോന്നി അവന്….. അതിന്റെ കൂടെ സാന്ദ്രയുടെ ഈ കരച്ചിലും കൂടി ആയപ്പോൾ എന്തു ചെയ്യണം എന്നറിയാതെ നിന്നു പോയി അവൻ.
സണ്ണി അവളെ ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു….. അവളുടെ മുഖത്തെ വേദനയും ഇഷ്ടക്കേടും കണ്ടപ്പോൾ അവന്റെയുള്ളിൽ ഉറങ്ങിക്കിടന്ന അപകർഷതാബോധം മെല്ലെ ഉണരാൻ തുടങ്ങിയിരുന്നു….
ചിലപ്പോൾ തന്നെ ഇഷ്ടപ്പെട്ടു കാണില്ല…. അതാകും…
അവൻ കുണ്ണ മെല്ലെ പൂറിൽ നിന്നെടുത്തു…. അവളുടെ അരികിലായി ഇരുന്നു….. സാന്ദ്ര ആശയക്കുഴപ്പത്തോടെ അവനെ നോക്കി…
“നിനക്ക് വേണ്ടേ?”
“വേണം… പക്ഷേ, ഇങ്ങനല്ലായിരുന്നു വേണ്ടത് 🥺🥺🥺🥺….. ”
അവൾ തേങ്ങി….
“പിന്നെങ്ങനെ?”
“ആവോ… എനിക്ക് പറഞ്ഞ് തരാൻ അറിഞ്ഞൂടാ 😭😭😭”
അവളുടെ കരച്ചിൽ ഉച്ചത്തിലായി…..
“പിന്നെ പറയാതെ ഞാൻ ഗണിച്ചറിയണോ???”
അവന് ദേഷ്യം വരുന്നുണ്ടായിരുന്നു…. അവളൊന്നും മിണ്ടാതെ തലയണയിൽ മുഖമമർത്തിക്കരഞ്ഞു…. കുറച്ചു നേരം അവളെ നോക്കി എന്തു ചെയ്യണമെന്നറിയാതെ നിന്ന ശേഷം അവൻ മുണ്ടുടുത്ത് താഴേക്ക് പോയി….
സാന്ദ്ര ഒരുപാടു നേരം കിടന്നു കരഞ്ഞു…. അവൾക്കെന്തു ചെയ്യണമെന്നോ ആരോട് പറയണമെന്നോ മനസിലായില്ല….
താഴെ മുറിയിൽ സണ്ണിയുടെ അവസ്ഥയും കുറച്ചു കഷ്ടമായിരുന്നു…. അവൾക്കും തന്നോട് താല്പര്യമുണ്ടെന്നു കരുതി തന്നെയാണ് ചെന്നത്… പക്ഷേ, എന്താ ഇങ്ങനെയൊരു പെരുമാറ്റം? അവന് മനസിലായതേയില്ല…..
ഇങ്ങനെയല്ലായിരുന്നു വേണ്ടതെന്ന്!! അപ്പോൾ എങ്ങനെയാണു വേണ്ടത് എന്നും കൂടെ പറഞ്ഞ് തന്നൂടെ? താനങ്ങനെ കാമപ്രാന്തൻ ഒന്നുമില്ലെങ്കിലും ഒന്നു
രണ്ടു പെണ്ണുങ്ങളെയൊക്കെ ഇതിനു മുന്നേ പണ്ണിയിട്ടുണ്ട്…. അവർക്കൊക്കെ ഇത് ok ആയിരുന്നല്ലോ…. ഇവൾക്കെന്താണ്?
ചിലപ്പോൾ ഇത്രയും പ്രായമുള്ള തന്റെ കൂടെ ചെയ്യുന്നതിലുള്ള ബുദ്ധിമുട്ടായിരിക്കും….
സണ്ണിക്ക് നല്ല വിഷമം തോന്നി….
രണ്ടാളും അന്ന് അത്താഴം കഴിക്കാതെ തന്നെ കിടന്നു….
അടുത്ത ദിവസവും അവരൊന്നും മിണ്ടിയില്ല…. എന്താണ് മിണ്ടേണ്ടതെന്ന് രണ്ടു പേർക്കും അറിയില്ലായിരുന്നു….
സ്നേഹത്തോടെയല്ലാതെ തന്റെ ശരീരത്തിൽ തൊടുമ്പോൾ ഉപയോഗിക്കപ്പെട്ടു എന്നൊരു തോന്നലാണ് തനിക്ക് വരുന്നത് എന്ന് എങ്ങനെ സണ്ണിയെ പറഞ്ഞ് മനസിലാക്കാനാണ്?
സത്യത്തിൽ സണ്ണിക്കവളോട് ഇഷ്ടക്കുറവൊന്നും ഉണ്ടായിരുന്നില്ല…. അതു മാത്രമല്ല, മുടിഞ്ഞ പ്രേമവുമാണ്. പക്ഷേ, ഏതു വിധേനയും അതു മറക്കാൻ അവൻ ശ്രമിക്കുന്നുണ്ട്.
തന്റെ ജീവിതം പല അപകർഷതകളാൽ മൂടപ്പെട്ടതാണ്. സാന്ദ്രക്ക് ജീവിതത്തിൽ എങ്ങനെയെങ്കിലും രക്ഷപ്പെടണം എന്നുണ്ട്…തന്റെ കൂടെ കൂടിയാൽ അവൾ രക്ഷപ്പെടില്ല…. കഷ്ടപ്പെടും.
ഈ ഭയം ഉള്ളിലുള്ളത് കാരണം തന്നെയാണ് അന്നവളെ അറിഞ്ഞൊന്നു പണ്ണാൻ പറ്റാതെ ഇരുന്നത്. അവളുടെ നനുത്ത ചുണ്ടുകളെയും ഓമനമുഖത്തെയും ചുംബിച്ച് ചുവപ്പിക്കാനുള്ള ത്വര വളരേ കഷ്ടപ്പെട്ടാണ് അടക്കിയത്. അവളുടെ കാതോട് ചേർന്ന് ചെല്ലപ്പേരുകൾ വിളിച്ച് കൊഞ്ചിക്കാനുള്ള മോഹം അടക്കി വെക്കാനാണ് താൻ വായയടക്കി ഇരുന്നത്…..
ഇതൊന്നും സാന്ദ്ര അറിയണ്ട. അറിഞ്ഞാൽ അവൾ തന്നോട് വല്ലാതെ അടുക്കും. അടുത്താൽ അകറ്റി നിർത്താനുള്ള കെൽപ് തനിക്കുമില്ല…. ഒടുവിൽ അവൾ വേദനിക്കും…. വേണ്ട… ഇതു പോലങ്ങു തീരട്ടെ….
സണ്ണി തീരുമാനിച്ചു.
അങ്ങനെയിരിക്കെയാണ് ഒരു ദിവസം മറിയാമ്മച്ചിയുടെ call വരുന്നത്… പതിവ് വിശേഷം ചോദിക്കലിന് ശേഷം അമ്മച്ചി കാര്യത്തിലേക്ക് കടന്നു.
“കൊച്ചേ, അവന് എൽസ ഒരു ഫോട്ടോ അയച്ചു കൊടുത്തിട്ടുണ്ട്. ആ കൊച്ചിനെ ഒന്ന് പോയി കാണാൻ പറ.
അവളാണേൽ ഖത്തറിൽ നേഴ്സ് ആണ്. അവനും അവടെ പോയി വല്ല ജോലീം നോക്കാവല്ലോ. എത്ര നാളായി നാട്ടിലിങ്ങനെ തെണ്ടിത്തിരിഞ്ഞു നടക്കുന്നു…! മാത്രോമല്ല, മോളും വീട്ടിൽ ഉള്ളോണ്ട് എല്ലാരും വല്ലോം തെറ്റിദ്ധരിക്കും… അതോണ്ട് മോള് തന്നൊന്ന് പറ…. ആ കൊച്ചിപ്പോ നാട്ടിലൊണ്ട്. ”
സാന്ദ്ര ഒരു നെടുവീർപ്പോടെ call വെച്ചു. മനസ്സിനുള്ളിൽ എന്തോ ഇടിഞ്ഞു പൊളിഞ്ഞു വീഴുന്ന പോലൊരു കുലുക്കം…. ഓർമ വെച്ച കാലം തൊട്ട് തന്നെ പിന്തുടരുന്ന അനാഥത്വം വീണ്ടും വന്നത് പോലെ…
‘ഒന്നും ഉണ്ടായില്ലല്ലോ ചാന്ദൂ…. നിനക്കൊരു മോഹം തോന്നി… അത്രയല്ലേ ഉള്ളു… ഇവരൊക്കെ വെല്ല്യ വീട്ടുകാരാ…. Paying guest ആയി താമസിപ്പിക്കുന്നത് പോലെയല്ല മോന്റെ ബെഡ്റൂമിൽ കയറ്റി താമസിപ്പിക്കുന്നത്. അവരതിന് അന്തസ്സും ആഭിജാത്യവുമുള്ള കുടുംബത്തിൽ നിന്ന് പെണ്ണുങ്ങളെ നോക്കും. Quite natural… നീയിങ്ങനെ നിന്നു മോങ്ങാതെ….’
അവൾ അവളോട് തന്നെ പറഞ്ഞു.
അവളെ ഏറ്റവും വിഷമിപ്പിച്ചത് മറിയാമ്മച്ചി അവസാനം പറഞ്ഞ കാര്യമായിരുന്നു. താനിവിടെ നിൽക്കുന്നത് അങ്ങേർക്ക് വരുന്ന ആലോചനകൾ മുടങ്ങാൻ കാരണമാകും എന്ന്…. അതിനി വേണ്ട. വേറെ എവിടേലും താമസം നോക്കണം. വെല്ല്യ തറവാട്ടുകാരുടെ അന്തസ്സ് ഈ പാവം പിടിച്ച സാന്ദ്ര കാരണം പോകണ്ട……
അടുത്ത ദിവസം രാവിലേ തന്നെ അവൾ അമ്മച്ചി പറഞ്ഞ കാര്യം സണ്ണിയെ അറിയിച്ചു.
“ഏതോ ഒരു നഴ്സിന്റെ കാര്യം പറഞ്ഞു അമ്മച്ചി. അവരെ ഒന്ന് പോയി കാണണം. നടക്കുവാണെങ്കി നടക്കട്ടെ… ”
സണ്ണി കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടിയില്ല…. അവളെ നോക്കാനുള്ള ത്രാണിയും അവനുണ്ടായില്ല.. ഒന്നും പറഞ്ഞില്ലെങ്കിലും അവളുടെ ഉള്ളിൽ നല്ല വിഷമമുണ്ടെന്നു സണ്ണിക്കറിയാമായിരുന്നു.
“അടുത്ത ഞാൻ വേറെ
എവിടേലും സ്റ്റേ നോക്കുവാ… രണ്ടു ദിവസം കഴിഞ്ഞാ സമ്മർ വെക്കേഷനല്ലേ… അതു വരെ ഞാൻ സരിതേടെ കൂടെ പോയി നിക്കുവാ… അത് കഴിഞ്ഞു വല്ല ഹോസ്റ്റലിലേക്കും മാറും.”
അതു കേട്ടതോടെയാണ് സണ്ണിക്ക് കാലിനടിയിലെ മണ്ണൊലിച്ചു പോകുന്നൊരു അനുഭവമുണ്ടായത്.
“താനിവിടെ നിക്കുന്നതിനെന്നാ?”
അവൻ വിവശനായി ചോദിച്ചു.
“ഞാനിവിടെ നിന്നാൽ മോന് വരുന്ന ആലോചനകളൊക്കെ മുടങ്ങും എന്നൊരു പേടിയുണ്ട് അമ്മച്ചിക്ക്. പുള്ളിക്കാരി അതു പറയാതെ പറഞ്ഞു. അങ്ങനൊരു ആവലാതി വേണ്ട… ”
സണ്ണി നിശബ്ദനായി അവളെ നോക്കി നിന്നു…. എനിക്ക് ഒരു നഴ്സിനെയും വേണ്ട… നിന്നെ മതി എന്നു തുറന്നു പറയാൻ അവന്റെ മനസ്സ് വെമ്പി. പക്ഷേ, അതു പറഞ്ഞാലുള്ള കടമ്പകളോർത്തപ്പോൾ അവൻ അറിയാതെ വായടച്ചു….
സാന്ദ്ര തിരികെ അടുക്കളയിലേക്ക് തന്നെ പോയി. അവൾക്കൊന്നു കരയാനാണ് തോന്നിയത്. ആ നഴ്സിനെ കാണാൻ പോണില്ലെന്നും എനിക്ക് നിന്നെ മതിയെന്നുമൊക്കെ സണ്ണി പറയുമെന്ന് അവൾ വൃഥാ സ്വപ്നം കണ്ടിരുന്നു. നീയെങ്ങും പോണ്ട എന്നും പറഞ്ഞു തന്നെ തടഞ്ഞു നിർത്തുമെന്ന് വെറുതേ കിനാവ് കണ്ടു. അവൾ ആരും കാണാതെ കണ്ണുകൾ തുടച്ചു.
↔️↔️↔️↔️↔️↔️↔️↔️↔️↔️↔️
സരിത വാതിൽ തുറന്നതും സാന്ദ്ര അവളെ കെട്ടിപ്പിടിച്ചു കരഞ്ഞു…… എന്തു ചെയ്യണം എന്നറിയാതെ നിന്നു പോയി അവൾ.
“പോട്ടെ… സാരല്ല… ഞാൻ പറഞ്ഞതല്ലേ അയാൾടെ അടുത്ത് emotionally invest ചെയ്യരുതെന്ന്…. പറ്റിയത് പറ്റി….. നീ അകത്തേക്ക് വാ….”
കുറച്ചു സമയം കഴിഞ്ഞപ്പോൾ സരിത മെല്ലെ പറഞ്ഞു….
“എന്നാലും എന്നെ എന്താഡീ ആർക്കും വേണ്ടാത്തത് 🥺🥺🥺….. അയാൾക്ക് ചെലപ്പോ നല്ല സുന്ദരിപ്പെണ്ണിനെ ആകും വേണ്ടത് ല്ലേ 😭😭…”
സാന്ദ്ര അകത്തേക്ക് നടക്കുന്നതിനിടയിലും
അവളുടെ തോളിൽ ചാരിക്കിടന്നു കരഞ്ഞു.
“അതിന് നീയെന്നാ സുന്ദരിയല്ലേ? ആ കെഴങ്ങന്റെ കൂടെയെന്റെ കൊച്ചിനെ നിർത്തിയാൽ അച്ഛനും മോളും പോലിരിക്കും… പിന്നാ… നീയിങ്ങു വന്നേ…”
സരിത അവളുടെ തോളിൽ തട്ടി സമാധാനിപ്പിച്ചു.
നാളെ രാവിലെ സാന്ദ്രക്ക് നാട്ടിൽ പോകണം…. അതിന് മുന്നേ അവളുടെ മൂഡ് ഒന്ന് ശരിയാക്കണം. അതിന് വേണ്ടിത്തന്നെയാണ് രാഹുലിനെ നേരത്തേ വീട്ടിലേക്ക് പറഞ്ഞു വിട്ടത്.
“രാഹുലിന്റെ കുപ്പി വല്ലതും ഉണ്ടോ ഇവിടെ? ”
കണ്ണുകൾ അമർത്തിത്തുടച്ചു കൊണ്ട് സാന്ദ്ര ചോദിക്കുന്നത് കേട്ടപ്പോൾ സരിതയുടെ ഉള്ളൊന്നു കത്തി…
“കുപ്പിയൊക്കെ ഉണ്ട്…. But ഞാൻ കുടി നിർത്തിയെടി….”
“ഹാ……. സാരല്ല……ഞാനിന്ന് തുടങ്ങുവാ…”
സാന്ദ്ര മൂക്ക് ചീറ്റി….
..
…
….
…..
“ആണുങ്ങൾ അങ്ങനാടി… നീയവനെ പറ്റി പറയുമ്പഴേ എനിക്കാറായാരുന്നു ആ എപ്പരാച്ചി ഇതു ചെയ്യുമെന്ന്…. ”
സരിത കൗച്ചിൽ തളർന്നു കിടന്നു കൊണ്ട് പറഞ്ഞു. അവളുടെ കയ്യിലിരുന്ന ഗ്ലാസിൽ ബാക്കിയുണ്ടായിരുന്ന രണ്ടു തുള്ളി മദ്യം കാർപ്പറ്റിലേക്ക് വീണു.
അതു ചെന്നു വീണത് നിലത്തു മലർന്നു കിടന്നു കരയുകയായിരുന്ന സാന്ദ്രയുടെ മുഖത്തേക്കാണ്….
“എന്നാലും സരൂ 😭😭😭😭😭…. ഞാനവനെ എന്തു മാത്രം സ്നേഹിച്ചു. അവനൊരു പിണ്ണാക്കും മനസ്സിലായില്ലല്ലോഡി…. 😭😭😭”
അവളുടെ വാക്കുകളും മദ്യത്താൽ വഴുതുന്നുണ്ടായിരുന്നു.
“ഹാ…. അതാണ് ആണ്…. അവന് വേണ്ടത് attention…. അത് ഏത് കോത്താഴത്തൂന്ന് കിട്ടിയാലും അവൻ ഹാപ്പി ആണെടി…. ഇന്നലെ നിന്റെ attention, ഇന്ന് ആ നഴ്സിന്റെ attention…. അവനതു മതിയെടി…. ആ ഉണ്ണാക്കനെ ഓർത്തു കരയാതെ നീ കെടന്നൊറങ്ങു ചക്കരേ….”
“എന്നാലും എനിക്ക് വേണ്ടത് പോലെ എന്നെ സ്നേഹിക്കാൻ ഈ ലോകത്ത് ഒരു
പട്ടി പോലും……. ഒരു പട്ടിക്കുഞ്ഞു പോലും……. ഇല്ലല്ലോടി….. 😭😭😭😭”
“നിനക്ക് ഞാനില്ലേ കരളേ…. പിന്നെന്തിനാ വേറൊരു പട്ടി…… നീ ഒറങ്ങു മുത്തേ….”
സരിത അവളെ വലിച്ചു കൗച്ചിലേക്കിടാൻ നോക്കിയെങ്കിലും നടന്നില്ല….
“ആ എന്നാ നിലത്തു കെടക്ക്… ഞാൻ രാവിലേ ക്ലീൻ ചെയ്തതാ…..”
ഏറെ നേരത്തേ പരിതാപം പറച്ചിലിന് ശേഷം രണ്ടാളും ഉറക്കത്തിലേക്ക് വീണു…
.
.
.
.
.
.
“അപ്പോ… രണ്ടു മാസം കഴിഞ്ഞ് കാണാം…. 😊😊😊”
സാന്ദ്ര ചിരിച്ചു കൊണ്ട് സരിതയെ നോക്കി. ആ ചിരിക്കിടയിലും അവളുടെ കണ്ണുകൾ കലങ്ങുന്നത് സരിതക്ക് കാണാമായിരുന്നു…
“വീട്ടിൽ പോയാലും പഴേ പോലെ റൂമിൽ തന്നെ ചടഞ്ഞു കൂടി ഇരിക്കരുത് കേട്ടോ… ലൈസൻസ് എടുത്തില്ലേ… ഇനി കാറൊക്കെ എടുത്ത് ഇടക്ക് കറങ്ങാനൊക്കെ പോകണം…. കസിൻസ് നെ ഒക്കെ വിളിക്ക്….”
സാന്ദ്ര ചിരിയോടെ തലയാട്ടി. സരിതയും വിഷമത്തോടെ ചിരിച്ചു. അവൾക്കങ്ങനെ ട്രിപ്പ് പോകാനോ സ്ലീപ് ഓവർ ചെയ്യാനോ ഒന്നും ആരുമില്ല എന്ന് സരിതക്ക് തന്നെയറിയാം….
സരിതയുടെ വീട്ടിൽ നിന്നും ഓട്ടോയിലാണ് അവൾ ബസ് സ്റ്റാൻഡിൽ എത്തിയത്. പോകുന്ന വഴിക്കും ബസ് സ്റ്റാൻഡിലും ബസ് പോകുന്ന വഴിക്കുമെല്ലാം അവളുടെ കണ്ണുകൾ സണ്ണിയെ തിരയുന്നുണ്ടായിരുന്നു. വരില്ലെന്നറിയാം…. എങ്കിലും…
ബസ് ടൗൺ വിട്ടു പോകുംതോറും അവസാന പ്രതീക്ഷയും നഷ്ടപ്പെട്ടു സാന്ദ്രക്ക്….. അവൾക്ക് അവളെ തന്നെ പിടിച്ചു നിർത്താനായില്ല….. അവൾ ആലംബമില്ലാതെ ഇരുന്നു കരഞ്ഞു…. അടുത്തിരുന്ന ആന്റി കാര്യമെന്തെന്നറിയാതെ ഭയന്നു… പിന്നെ അവളെ ചേർത്തു പിടിച്ചു സമാധാനിപ്പിക്കാൻ ശ്രമിച്ചു…….. ബസ് നാട്ടിലെത്തുന്നത് വരെ അവളുടെ കണ്ണുനീർ തോർന്നില്ല………
(തുടരും.)
0 Comments