ശാലിനി മിസ്സിന്റെ അരഞ്ഞാണം – 4[ Flying Monk ]


“എന്നാലും മിസ്സെന്തിനാവും എന്നെ തല്ലിയെ…ഞാൻ റോഷ്ന മിസ്സിനോട് മിണ്ടിയതും പറഞ്ഞല്ലേ ആ കിട്ടിയേ…എന്നാലും എന്തിനാ ക്ലാസിലെ പോരാത്തെന് മിസ്സ്മ്മാരെയും കൂടെ തുടങ്ങി എന്നൊക്കെ പറയണേ…ഇനി മിസ്സിനും എന്നോട് എന്തേലും കാണുവോ…അല്ല അതിന് എനിക്ക് എന്താ മിസ്സിനോട് പ്രേമമോ…അതോ വേറെ എന്തെങ്കിലുമോ…അശ്യേ അതൊന്നുമല്ല…എന്നാലും പ്രേമം ഇങ്ങനെ കണ്ടഅപ്പൊ തന്നെ പൊട്ടി മുളക്കുമോ…എന്നാലും മിസ്സിനെ എവിടെയോ വെച്ചു കണ്ട പോലെ…ഏയ് തോന്നലാകും…ഇനി മിസ്സിനും എന്നെ കണ്ട് പരിചയമുണ്ടേലോ…അത് ചോദിക്കാൻ മടിച്ചിട്ട് ഓരോന്ന് കാണിക്കുന്നേ ആണെലോ…ചെന്നങ്ങു ചോദിച്ചാലോ എന്താ മിസ്സിന്റെ പ്രശ്നമെന്ന്…ഏയ് വേണ്ടാ അതൊക്കെ മോശമല്ലേ…ആഹ്…എന്തേലുമാകട്ടെ പുല്ല്…മനുഷ്യന്റെ മനസ്സമാധാനം കളയാൻ വേണ്ടി വന്നേക്കാണ് സുന്ദരി പിശാശ്…എന്തോഒന്ന് ഉള്ളിൽ തോന്നി പോയി അല്ലേൽ അവളറിഞ്ഞേനെ ഈ സിദ്ധാർഥ് ആരാന്ന്…”കോളേജ് കഴിഞ്ഞു വന്ന് ഫ്ലാറ്റിന്റെ ബാൽക്കണിയിൽ കോഫിയും കുടിച്ചിരിക്കുമ്പോൾ ഓരോരോ വള്ളി ചിന്തകൾ എന്റെ മനസ്സിനെ പിടികൂടിയത്.അങ്ങനെ ഓരോന്ന് ചിന്തിച്ചു കൂട്ടി കപ്പിലുള്ള കോഫിയും തീർത്ത് കൊണ്ട് ഞാൻ എണീറ്റു,അവിടെയിരുന്നാൽ തലക്ക് പ്രാന്ത് പിടിക്കുമെന്ന്തോന്നിയതും ഞാൻ വാതിലും പൂട്ടിയിറങ്ങി.വണ്ടിയുമെടുത്ത് വെറുതെ കറങ്ങി അവസാനം ആ ചിന്തകൾ വിട്ടതും ഫുഡും കഴിച്ച് രാത്രി കിടക്കാൻ നേരത്താണ് ഞാൻ തിരിച്ചു ഫ്ലാറ്റിലേക്ക് എത്തിയത്,എത്തിയതും ഞാൻ ബെഡിലേക്ക് വീണു.ഈ ഒറ്റക്കുള്ള ജീവിതം ഇനി കുറച്ചു നാൾ കൂടെയൊള്ളൂ എന്ന് ഞാൻ അപ്പോൾ അറിഞ്ഞില്ല.അതേ സമയം ശാലിനി സാരിയുമഴിച്ചു കളഞ്ഞു ശരീര സൗന്ദര്യമാസ്വദിച്ചു കൊണ്ടിരുന്നു.ഈ മൂടും മുലയുമൊന്നും ആ ചെക്കൻ കാണണില്ലേ…എപ്പോളും കണ്ട പെണ്ണുങ്ങളെ പിന്നാലെയാ ദുഷ്ടൻ…ഒരു ദിവസം എല്ലാം അവനെ കൊണ്ട് ഞെരിച്ചുടപ്പിക്കും…“അയ്യേ നീ എന്തൊക്കെയാ പെണ്ണേ ഈ ചിന്തിക്കണേ…”എന്ന്സ്വയം പറഞ്ഞു കൊണ്ട് തലക്കടിച്ചു നാണിച്ചു കൂമ്പി കൊണ്ടവൾ ബെഡിലേക്ക് വീണു,പക്ഷെ ചിന്തകൾ അവിടം കൊണ്ട് നിന്നില്ല.സിദ്ധുവിന്റെ മുഖം ആലോചിക്കും തോറും അവളുടെ നില വിട്ടു കൊണ്ടിരുന്നു.അവളുടെയുള്ളിൽ കാമം വീണ്ടും മൊട്ടിട്ടു.അവളുടെ കൈകൾ സ്വന്തം ദേഹം മൊത്തമിഴഞ്ഞു.അവസാനംസിദ്ധുവിന്റെ പേരും വിളിച്ചവൾ പൊട്ടിയൊലിച്ചു.കിതപ്പടങ്ങി സ്വബോധത്തിലേക്ക് വന്നതും താൻ എന്താണെന്ന് ചെയ്തത് എന്നോർത്ത് അവളെ കുറ്റബോധം വിഴുങ്ങി.ആകെ ധർമ്മ സങ്കടത്തിലായ ശാലിനി അവസാനം തനിക്കെന്തിനാ കുറ്റബോധം തന്റെ ചെക്കനെ ഓർത്തല്ലേ…എന്നായാലും അവൻ ചെയ്യേണ്ടേ അല്ലേ…എന്നൊക്കെ പറഞ്ഞു ആശ്വാസിപ്പിച്ചു കൊണ്ട് നാണിച്ചു കൊണ്ട് ടൗവലുമെടുത്ത് ബാത്റൂമിലേക്ക് ഓടി.അവൻഅവളുടെതാണെന്ന് സ്വയം തീരുമാനിച്ചാൽ മതിയോ എന്ന് യാഥാർഥ്യ ബോധം ചോദിച്ചു കൊണ്ടിരുന്നെങ്കിലും അവനും തന്നോട് എന്തോ ഉണ്ടെന്ന് അവൾ ഉറച്ചു വിശ്വസിച്ചു.അവൻ ഇപ്പൊ എന്തെടുക്കാവും കഴിച്ചു കാണുമോ എന്നൊക്കെ ഓർത്ത് അവൾ രാത്രി ഭക്ഷണം കഴിച്ചു.രാത്രി നിദ്രയെ പുൽകുമ്പോളും അവളുടെ മനസ്സിൽ മുഴുവൻ സിദ്ധുവായിരുന്നു.പിന്നീടുള്ള രണ്ടു ദിവസങ്ങളിൽ പ്രേത്യേകിച്ചു ഒന്നുമുണ്ടായില്ല.അവൻ പരിപാടിയുടെ തിരക്കിലായിരുന്നു,അവൾ അവനെ കാണിക്കാൻ ഒരുങ്ങി കെട്ടി വന്നിട്ട് അവനെ കാണാത്തതിന്റെ വിഷമത്തിലും പിള്ളേരെല്ലാം പ്രാക്ടീസ് എന്നൊക്കെ പറഞ്ഞു ക്ലാസ്സിൽ നിന്നിറങ്ങിയതും ശാലിനി സ്റ്റാഫ് റൂമിൽ അവനെയും ഓർത്ത് അവനെ എങ്ങനെ തന്റെയിഷ്ട്ടം അറിയിക്കുമെന്നോർത്ത് തല പുകച്ചു.അങ്ങനെ കോളേജ് ഒന്നടങ്കം കാത്തിരുന്ന ഫ്രഷേഴ്സ് ഡേ വന്നെത്തി.രാവിലെ തന്നെ കുളിച്ചൊരുങ്ങി ഞാൻ കോളേജിലേക്ക് വിട്ടു.പ്രതേകിച്ചു കാര്യമൊന്നുമില്ല നമ്മൾ മെയിനാണെന്ന് പിള്ളേർ കരുതിക്കോട്ടേന്ന്…അങ്ങനെ പരിപാടി നടക്കുന്ന കോളേജ് ഓഡിറ്റോറിയത്തിനു പുറത്ത് ക്ലാസ്സിലെ തരുണിമണികൾക്കൊപ്പം കത്തി വെച്ചു കൊണ്ടിരിക്കുമ്പോളാണ് നമ്മുടെ കഥ നായിക വരാന്തയിലൂടെ ഒരു ഓഫ്
വൈറ്റിൽ പ്ലംഫ്ലോറൽ വാട്ടർ കളർ ഓർഗാൻസാ സാരിയും എംബ്രോയ്ഡറി ബ്ലൗസുമിട്ട് കൊണ്ട് ഞങ്ങൾക്ക് നേരെ കുണുങ്ങി കുണുങ്ങി നടന്നു വന്ന് കൊണ്ടിരുന്നത്.ഞങ്ങളുടെ അടുത്തെത്തിയതും അവൾ മനോഹരമായൊന്ന് ചിരിച്ചു,എന്റെ ഒപ്പമുള്ളവളുമാർ മിസ്സിനോട് ഗുഡ് മോർണിംഗ് പറഞ്ഞെങ്കിലും ഞാൻ ആ ചിരിയിൽ മയങ്ങിയങ്ങ് നിൽക്കുവായിരുന്നു.തൊട്ടടുത്തുള്ളവൾ ഒന്ന് തട്ടിയപ്പോളാണ് ഞാൻ ബോധ മനസ്സിലേക്ക് വന്നത് അപ്പോൾ കണ്ടതോ എന്നെ തന്നെ നോക്കി നിൽക്കുന്ന മിസ്സിനെ പക്ഷേ ആ മുഖത്ത് എന്തോ പ്രത്യേകതയുണ്ട്ഇന്ന് എന്നും എന്നെ ഇവരുടെ കൂടെ കാണുമ്പോളുണ്ടാകുന്ന കൂർപ്പിച്ചു നോട്ടം ഇന്നില്ല,ഒരുതരം ആളെ മയക്കുന്ന ഒരു ചിരി ആ ചുണ്ടിൽ അതിലേക്ക് വീണ്ടും വഴുതി വീഴാൻ പോയതും ഞാൻ പെട്ടെന്ന് ബോധം വീണ്ടെടുത്തു കൊണ്ട് മിസ്സിനെ നോക്കി ഗുഡ് മോർണിംഗ് പറഞ്ഞു.മിസ്സ് അതിനു വീണ്ടും ആചിരി ചിരിച്ചു കൊണ്ട് തലയാട്ടി ഗുഡ്മോർണിംഗ് തിരിച്ചു പറഞ്ഞു,എന്നിട്ട് ഓഡിറ്റോറിയത്തിന്റെ ഡോറിനടുത്ത് നിന്ന ബാക്കി ടീച്ചേഴ്സിന്റെ അടുത്തോട്ട് നടന്നു.എന്നെ പാസ്സ് ചെയ്യുമ്പോൾ“ഇങ്ങനെ നോക്കാതെടാ ചെക്കാ…”എന്നു ഒരു ചിരിയോടെ എനിക്ക് കേൾക്കാൻ മാത്രം പാകത്തിന് പറഞ്ഞു കൊണ്ട് എന്റെ നെഞ്ചിൽ തോളുരച്ചു കൊണ്ടാണ് പോയത്.എന്നെ കടന്നതും ഞാൻ അവളെ ഒന്ന് തിരിഞ്ഞു നോക്കി അത് മനസ്സിൽ കണ്ട പോലെ അവൾ വീണ്ടും പാൽ പുഞ്ചിരി തന്നു.മറ്റേ മല്ലിക ബാണൻവിട്ട അമ്പ് പോലെ എന്റെ നെഞ്ചിനെ തുളച്ചു കയറി.ഈ പിശാശ് എന്നേം കൊണ്ടേ പോകു എന്ന് ഞാൻ അതോടെ ഉറപ്പിച്ചു.അങ്ങനെ പരിപാടി തുടങ്ങി…കിഴങ്ങൻ പ്രിൻസിപ്പൽ ഒന്നൊന്നര മണിക്കൂർ പ്രസംഗം കൊണ്ട് ആ ഓഡിറ്റോറിയത്തിലെ ബാക്കി എല്ലാവരെയും വെറുപ്പിച്ചെങ്കിലും അയാൾപറഞ്ഞ ഒരു വാക്ക് പോലും എന്റെ ചെവിയിൽ എത്തിയില്ല,ഞാൻ എന്റെ സുന്ദരി മിസ്സിനെയും നോക്കി വെള്ളമിറക്കി കൊണ്ടിരിക്കുകയായിരുന്നു.ആ കണ്ണുകൾ എല്ലാവരും കയറി കഴിഞ്ഞതും ഞാൻ ഇരിക്കുന്നതിന്റെഓപ്പോസിറ്റ് സൈഡിൽ നിന്ന് ഹാൾ മൊത്തമൊന്നു പരതി അവസാനം എന്നെ കണ്ടതും ആ കണ്ണുകളിൽ ഒരു ആശ്വാസവും തിളക്കവും ഞാൻ കണ്ടു.പിന്നെ ഇടക്കിടെ ആ മാൻ പേട കണ്ണുകൾ എന്നെ തേടിയെത്തി,പലപ്പോളും കണ്ണുകൾ തമ്മിലുടക്കി.ഇടക്ക്“എന്താടാ നോക്കണേ…”എന്ന പോലെ ആ പുരികം അത് കണ്ട് ഒന്നുമില്ലെന്ന മട്ടിൽ ചുമൽ കൂച്ചും അപ്പോൾ അവിടെ ഒരു ചിരി വിടരും ഓഹ് എന്റെ സാറേ…പിന്നെ ചുറ്റുമുള്ളത് ഒന്നും കാണാൻ പറ്റൂല ന്ന് അല്ല ചുറ്റുമുള്ളത് ഒന്നും ഞങ്ങൾക്ക് രണ്ടിനും വിഷയമല്ല എന്ന മട്ടായിരുന്നു.പിള്ളേരുടെ കയ്യടി ശബ്ദമാണ് എന്നെ മിസ്സിന്റെ മായാ വലയത്തിൽ നിന്ന് മോഹിപ്പിച്ചു ഓഡിറ്റോറിയത്തിന്റെ ശരിക്കുള്ള അന്തരീക്ഷത്തിലേക്ക് കൊണ്ടു വന്നത്.കാലമാടൻ പ്രസംഗം നിർത്തിയതാണ്,അങ്ങോർ കരുതുന്നുണ്ടാവും അങ്ങോർ പറഞ്ഞെനുള്ള കയ്യടിയാണെന്ന് നമ്മക്കല്ലേ അറിയൂ അവരാതം കഴിഞ്ഞതിലുള്ള സന്തോഷമാണെന്ന്.ഒന്നും കേട്ടില്ലെങ്കിലും ഞാൻ നല്ല അന്തസ്സായിട്ട് തന്നെ കയ്യടിച്ചു.അങ്ങനെ ആ പരിപാടികഴിഞ്ഞതും നറുക്കിട്ടെടുത്ത പിള്ളേർക്കുള്ള ടാസ്ക്കും പരിപാടിയുമായിരുന്നു.മൊത്തം പിള്ളേർക്കും കൊടുക്കാനുള്ള ടൈം ഇല്ലാത്തത് കൊണ്ട് അത് ഡിപ്പാർട്മെന്റിനുള്ളിൽ നടക്കുന്നതിൽ തീർക്കാനാണ് തീരുമാനം.ഇത് തന്നെ ഇരന്നു കാലു പിടിച്ചു വാങ്ങിയെടുത്തതാ…ഇതിനിടക്ക് പലപ്പോളും അങ്ങോട്ടുമിങ്ങോട്ടും ഓരോന്നിനായി ഓടി നടക്കുന്ന റോഷ്ന മിസ്സിനെ കണ്ടു പാവം…എന്നെ കണ്ടപ്പോൾ അവരും നല്ല ഒരു ചിരി തന്നു.ഇപ്പൊ നിങ്ങൾ വിചാരിക്കും നീ എന്തോ കോഡിനേറ്റർ കൊണാണ്ടർ അല്ലായിരുന്നോ എന്ന്…എനിക്ക് കിട്ടിയത് കൾച്ചറൽസിന്റെ ഡ്യൂട്ടിയായിരുന്നു അതിൽ പ്രോഗ്രാം ചാർട്ട് ചെയ്ത്കഴിഞ്ഞതോടെ എന്റെപണി തീർന്നു പിന്നെ ബാക്കി കാര്യത്തിന് ആവശ്യത്തിൽ കൂടുതൽ പിള്ളേരുണ്ട് എന്തിനാ നമ്മളായിട്ട് അവരെ കൂടി ബുദ്ധിമുട്ടിക്കണേ…
അതിനിടക്ക് എനിക്കിട്ട് നല്ല ഒരു പണി കിട്ടി.ഇതോ ഒരു പെണ്ണിന് ഒരു ടാസ്ക് കിട്ടി ഏതേലും ഒരു സീനിയറിനെ സ്റ്റേജിൽ വിളിച്ചു കൊണ്ട് വന്ന് പ്രൊപ്പോസ് ചെയ്യുക.എനിക്കെന്തോ നല്ല സമയമായതിനാൽ അത് കറങ്ങി തിരിഞ്ഞെന്റെ നെഞ്ചത്തോട്ട് തന്നെ വന്നു.അങ്ങനെ ആ പെണ്ണെന്നേം വലിച്ചു സ്റ്റേജിൽ കയറി.ആകോളേജിനെ മൊത്തം സാക്ഷിയാക്കി അവളെനിക്ക് മുന്നിൽ മുട്ട് കുത്തി എനിക്ക് നേരെ ഒരു റോസ് നീട്ടി കൊണ്ട്“Will You Be Mine…?” എന്ന് കാവ്യാത്മകമായി ചോദിച്ചതും ആ കൊച്ചിന് ഇനി ഒരു വിഷമമാകേണ്ട എന്ന് കരുതി ഞാൻ ഒരു യെസ് അങ്ങ് വെച്ചു കാച്ചി.ആ ഓഡിറ്റോറിയം മൊത്തം പൊട്ടി തെറിക്കുന്ന അവസ്ഥയായി…മനസ്സിലായില്ലേ എന്നെ കളിയാക്കി പണ്ടാരമടക്കിയെന്ന്…അങ്ങനെ അത് തീർന്നതും നല്ല കൊച്ച് ഇൻസ്റ്റ ഐഡി ചോദിക്കാർന്നു എന്നാലോചിച്ച് തിരിച്ചു സീറ്റിലേക്ക് നടക്കവേ വെറുതെ ഞാൻ എന്റെ മിസ്സിനെ ഒന്ന് നോക്കി.മലര് നോക്കണ്ടെന്നായി പോയി,എന്നെ കൂർപ്പിച്ചു നോക്കുന്നുണ്ട് എന്നിട്ട് ഒരു തലയാട്ടലും…ഒന്ന് രസിച്ചു വരുവായിരുന്നു അതുമില്ലാണ്ടായി…ഞാൻ ആ ടാസ്ക് എഴുതിയവന്റെ കുഴിയിൽ കിടക്കണകാർന്നോന്മാരെ വരെ സ്മരിച്ചു.ഞാൻ ഇരുന്നിരുന്നിടത്ത് എത്തിയതും അവളുമാരുടെ വക വേറെ“കോളടിച്ചല്ലോ…”“നമ്മളൊക്കെ ഉണ്ടായിട്ടും നിനക്ക് ആ പുതു പെണ്ണിനെ മതിയല്ലേ…” എന്നൊക്കെ പറഞ്ഞവരെന്നെ നന്നായങ്ങ് വാരി.കോത്തിൽ തീ പിടിച്ച എനിക്ക് ഇതൊക്കെ എന്ത് എന്റെ കഞ്ഞിയിൽ വീണ അല്ല ഞാനായിട്ട് കൊണ്ടിട്ട പാറ്റയെം ആലോചിച്ചു കൊണ്ട് ഞാൻ അവരുടെ ഊക്കുകൾ ഒരുചെവിയിലൂടെ കേട്ട് മറ്റേ ചെവിയിലൂടെകളഞ്ഞു.അല്ലേലും കൊടും കാറ്റിൽ ആന പാറി പോയപ്പോളാ അവരുടെ കോണകം പാറിയ കഥ…ഇതെന്തിനാ ഇവിടെ പറഞ്ഞേന്ന് അല്ലേ ആാാാ….ടാസ്ക് പരിപാടി കഴിഞ്ഞതും കലാപരിപാടികൾ ആരംഭിക്കുകയായി.പക്ഷെ എന്റെ ശ്രദ്ധ അതിലൊന്നുമായിരുന്നില്ല.ഞാൻ അവളുടെ ഒരു നോട്ടത്തിനായി വേഴാമ്പലിനെ പോലെ കാത്തിരുന്നു,പക്ഷെ അത് ഇൻസ്റ്റയിൽ വീഡിയോക്ക് കമെന്റിട്ടു giveaway ക്ക് കാത്തിരിക്കണ പോലെയായിരുന്നു.ഉച്ചക്ക് ഫുഡ് കഴിക്കാൻ ഇറങ്ങും വരെ ശാലിനി ദേവി ഒരു നോട്ടം കൊണ്ട് പോലും കടാക്ഷിച്ചില്ല.കോളേജ് വളരെ അടിപൊളിയായതിനാൽ ഉച്ചക്കുള്ള ഫുഡ് എല്ലാരോടും വീട്ടിൽ നിന്ന് പൊതിഞ്ഞു കൊണ്ടു വരാൻ പറഞ്ഞിരുന്നു,അത് കൊണ്ട് ഞാനും എന്റെ വാനരപ്പടയും ആദ്യമേ പുറത്ത് പോയി കഴിക്കാമെന്ന തീരുമാനത്തിൽ എത്തിയിരുന്നു.അങ്ങനെ അവറ്റകളേം കൊണ്ട് അടുത്തുള്ള മന്തി കടയിൽ പോയി മന്തിയും ഓഡർ ചെയ്തിരിക്കുമ്പോൾ പോലും എന്റെചിന്ത വേറെ പലതുമായിരുന്നു,എന്തിന് എന്റെ ചെസ്റ്റ് പീസ് ആരോ എടുത്തോണ്ട് പോയത് പോലും ഞാൻ അറിഞ്ഞില്ല.പിന്നെ എന്തിനാ ഞാൻ കാണിച്ച കഴപ്പിന് മന്തിയോട് പിണക്കം കാണിക്കണേ എന്നോർത്ത് കിട്ടിയ ലെഗ് പീസും മയോനൈസും കൂട്ടി ഒരു പിടിയങ്ങ് പിടിച്ചു ഒപ്പം അടുത്തുള്ളവളുടെ പീസ് അടിച്ചു മാറ്റാനുംമറന്നില്ല.ബാക്കി പെണ്ണുങ്ങളെ പോലെ എന്റെ ഒപ്പമുള്ള ഒന്നിനും ഫുഡ് കഴിക്കുമ്പോൾ മാത്രം വരുന്ന ആ സ്റ്റാൻഡേർഡ് ഒന്നുമില്ല ഇവറ്റകൾ തന്നെയാണോ ഇതൊക്കെ തിന്നണെ എന്ന് തോന്നി പോകും.എക്സ്ട്രാ റൈസ് ചോദിച്ചു ചോദിച്ചു അവസാനം ഇനി ചോദിച്ചാൽ അവന്മാർ പിടിച്ചടിക്കും ന്ന് തോന്നിയതും ഞങ്ങൾ ഇറങ്ങി.ഉച്ചക്ക് ശേഷം dj പരിപാടിയാണ്,ഇൻസ്റ്റയിൽ വൈറലായ ഏതോ പെൻഡ്രൈവ് ടീം ആണ്.മന്തിയുടെ കെട്ട്വിട്ടതും എന്റെ മിസ്സിനെ പറ്റിയുള്ള ചിന്ത വീണ്ടും എന്നെ തേടി വന്നു.അവളെ പിന്നെ കണ്ടതേയില്ല.എല്ലാവരും ആടിയും പാടിയും തകർക്കുമ്പോൾ ആ ആൾ കൂട്ടത്തിനിടയിൽ ഞാൻ ഏകനായി.🔹🔷🔹🔷🔹🔷🔹🔷🔹🔷🔹🔷🔹🔷🔹🔷🔹🔷🔹ഫ്രഷേഴ്സ് ഡേയുടെ അന്ന് എണീറ്റപ്പോൾ മുതൽ ശാലിനിക്ക് വല്ലാത്ത തരം ഒരു ആവേശമായിരുന്നു.രണ്ടു ദിവസമായി അത് അങ്ങനെയാണെങ്കിലും ഇന്ന് അത് കുറച്ചു കൂടുതലായിരുന്നു.ഇന്ന് എന്തായാലും അവന്റെ മനസ്സിളക്കിയിട്ടു തന്നെ കാര്യം എന്നുറപ്പിച്ചു കൊണ്ടവൾ ഒരുങ്ങി.ഒരുക്കമെല്ലാം തീർന്ന് കണ്ണാടിക്ക് മുന്നിൽ നിന്നപ്പോൾ അവൾക്ക് പതിവിലും സൗന്ദര്യം കൂടുതലായി
തോന്നി,അല്ലേലും മനസ്സിന്റെ സന്തോഷം മുഖത്തു കാണാം എന്നല്ലേ…അങ്ങനെ രാവിലത്തെ ചായയും കുടിച്ചവൾ കോളേജിലേക്ക് ഇറങ്ങി.അവൾ താമസിക്കുന്ന വീട്ടിൽ നിന്ന് നടക്കാനുള്ള ദൂരമേ കോളേജിലേക്കൊള്ളു.അങ്ങനെ കോളേജിലെത്തി രജിസ്റ്ററിൽ സൈൻ ചെയ്ത് കൊണ്ടവൾ സിദ്ധുവിനെ തപ്പിയിറങ്ങി.ഏറെ അലയേണ്ടി വന്നില്ല അവൻ ഓഡിറ്റോറിയത്തിനു പുറത്ത് അവളുമാർക്കൊപ്പം കിന്നാരിച്ചോണ്ട് നിൽപ്പുണ്ടായിരുന്നു.അത് കണ്ട് അസൂയ നുരഞ്ഞു പൊങ്ങിയെങ്കിലും അവളതിനെ സമർത്ഥമായടക്കി അവനെ ഒന്ന് കളിപ്പിക്കാം എന്ന് മനസിലുറപ്പിച്ചു കൊണ്ട് അവർക്ക് നേരെ നടന്നു.അവരുടെ അടുത്തെത്തിയതും എല്ലാരുംപറയാറുള്ള തന്റെ ആളെ മയക്കുന്ന ചിരി അവൾ വാരിയങ്ങു വിതറി.അതിൽ മൂക്കും കുത്തി വീണ സിദ്ധുവിനെ കണ്ടതും അവളുടെ മേലാകെ കുളിരു കോരി.അവന്റെ നോട്ടം താങ്ങാൻ വയ്യാതെയായതും അവരെ കടന്നു കടന്നു പോകും വഴി“ഇങ്ങനെ നോക്കാതെടാ ചെക്കാ…”എന്നും പറഞ്ഞവനെ ഇളക്കാൻ വേണ്ടി അവന്റെ നെഞ്ചിൽ തോളുരച്ചു കൊണ്ട് അവൾ ബാക്കി ടീച്ചേഴ്സിന്റെ അടുത്തോട്ട് നടന്നു.അതിനിടയിൽ അവനെ ഒന്നു തിരിഞ്ഞു നോക്കാനും അവൾ മറന്നില്ല.ടീച്ചർമാർക്കൊപ്പം ഓരോന്ന് പറഞ്ഞു നിൽക്കുമ്പോളും അവളുടെ മനസ്സിൽ സിദ്ധുവായിരുന്നു.താനീ ചെയ്യുന്നതൊക്കെ ചീപ്പല്ലേ…താൻ അവന്റെ ടീച്ചർ അല്ലേ…അവനെക്കാൾപ്രായമില്ലേ…എന്നൊക്കെഅവൾക്ക് തോന്നിയെങ്കിലും,അവനെ സ്വന്തമാക്കാൻ അവൾ ഏതറ്റം വരെയും പോവുമെന്നും എന്തും ചെയ്യുമെന്നവൾ മനസ്സിലുറപ്പിച്ചു.അങ്ങനെ പരിപാടി തുടങ്ങി ഹാളിൽ കയറിയതും അവനു വേണ്ടിയവളുടെ കണ്ണുകൾ തേടി.അവനെ കാണാതെ വന്നതും ചെക്കൻ ഇനി വല്ല കുരുത്തക്കേടും കാണിക്കാൻ പോയോ എന്ന പേടി അവളിൽ നിറഞ്ഞു“ഏയ് എന്റെ ചെക്കൻ നല്ലവനാ…അവൻ അങ്ങനെയൊന്നും ചെയ്യില്ല…”എന്നവൾ സ്വന്തം മനസ്സിനെ പറഞ്ഞു പഠിപ്പിച്ചുവെങ്കിലും നല്ല പേടി അവൾക്കുണ്ടായിരുന്നു.അവളുടെ കണ്ണുകൾ ആ ഹാൾ മൊത്തം പരതി അവസാനം അവൾക്ക് ഓപ്പോസിറ്റ് സൈഡിൽ കുറച്ചു പിന്നിലായി തന്നെ നോക്കിയിരിക്കുന്ന കണ്ണുകളെ കണ്ടതും അവൾക്ക് വല്ലാത്ത ഒരു ആശ്വാസം തോന്നി.അവൾമനസ്സറിഞ്ഞു ചിരിച്ചു.അങ്ങനെ പരിപാടിക്കിടയിൽ പലപ്പോളും അവളുടെ കണ്ണുകൾ അവനിലുടക്കി.അങ്ങനെ പ്രിൻസിപ്പലിന്റെ അറു ബോറൻ പ്രസംഗവും ഉൽഘാടന പരിപാടിയും കഴിഞ്ഞതോടെ പിള്ളേർക്കുള്ള ടാസ്ക് പരിപാടി തുടങ്ങി,അത് കണ്ട് ചിരിച്ചു കൊണ്ടിരിക്കുമ്പോളാണ് വീട്ടിൽ നിന്ന് അമ്മയുടെ വിളി വരുന്നത്,അതെടുക്കാനായി അവൾ പുറത്തേക്ക് പോയി.അങ്ങനെ അമ്മയോട് സംസാരിച്ചു വീണ്ടും ഉള്ളിലേക്ക് വന്ന് അവളുടെ സീറ്റിൽ ഇരുന്നതും“ദേ…ശാലിനി മിസ്സേ…മിസ്സിന്റെ ക്ലാസ്സിലെ സിദ്ധാർഥ്…”എന്ന് പറഞ്ഞു സ്റ്റേജിലേക്ക് കൈ ചൂണ്ടിയതും അവൾ അങ്ങോട്ട് നോക്കി സ്റ്റേജിൽ ഒരു ജൂനിയർ കൊച്ചിന്റെ ഒപ്പം അവനെ കണ്ടതും“ഇവനെന്താ അവിടെ കാര്യം” എന്നവൾ മനസ്സിൽ ചോദിച്ചു.അവളെ ഞെട്ടിക്കുന്ന ഒരു കാര്യമാണ് അവിടെ സ്റ്റേജിൽ നടന്നത് ആ പെണ്ണവനെ പ്രൊപ്പോസ് ചെയ്തു അത് ശാലിനി തമാശയായാണ് എടുത്തത്.പക്ഷെ അവളെ ഉലച്ചത് വേറെ ഒരു കാര്യമാണ്“അവരെ കാണാൻ നല്ല ചേർച്ചയുണ്ടല്ലേ മിസ്സേ…”എന്ന അടുത്തിരുന്ന മിസ്സിന്റെ ചോദ്യവും അവന്റെ “യെസ്” എന്ന റിപ്ലൈയും ബാക്കിയെല്ലാവർക്കും അത് തമാശയായപ്പോൾ ശാലിനിക്ക്മാത്രം അത് കൊണ്ടു.“അതെന്താ അവനു ഞാൻ ചേരില്ലേ…”എന്ന് ചോദിക്കാൻ നിന്ന ശാലിനിയുടെയുള്ളിൽ തന്നെ പോലൊരു രണ്ടാം കെട്ടുക്കാരിയാണോ അവനു വേണ്ടേ ഇതേ പോലെ നല്ല വല്ല കൊച്ചുങ്ങളേം അവനു കിട്ടില്ലേ…താൻ അവനു പറ്റിയതല്ലാ…എന്നൊക്കെയുള്ള അപകർഷതാബോധം അവളിൽ ഉണർന്നു.അവളുടെ സകലമാന സന്തോഷവും ഒറ്റ നിമിഷം കൊണ്ട് ഇല്ലാതെയായി.ഉച്ചക്ക് ബ്രേക്കായതും അവൾകോളേജിൽ നിന്നിറങ്ങി.നാളെ കോളേജ് അവധിയാണ് അത് കഴിഞ്ഞു രണ്ട് ഹോളിഡേയും,ഇവിടെയിരുന്നാൽ ആകെ പ്രാന്താകുമെന്ന് തോന്നിയതും അവൾ ബാഗ് പാക്ക് ചെയ്തു വീട്ടിലേക്ക് വണ്ടി കയറി.ആ തീരുമാനം പക്ഷെ അവളെ കൂടുതൽ സങ്കടത്തിലാക്കുകയാണ് ചെയ്തത്.
ഫ്ലാറ്റിലെത്തയിട്ടും പെട്ടെന്ന് എന്താ അവൾക്ക് പറ്റിയെ എന്നോർത്തു എന്റെ തല പുകഞ്ഞു കൊണ്ടിരുന്നു.ഇനി അവളെ കാണാൻ മൂന്ന് ദിവസം കഴിയണം,ആദ്യമായി എനിക്ക് ക്ലാസ് ഇല്ലാത്തതിൽ വിഷമം തോന്നി.ആകെ പ്രാന്ത് പിടിച്ചതും ഷെൽഫിൽ ഇരിക്കുന്ന ഒരെണ്ണം പൊട്ടിക്കാം എന്നോർത്തു കൊണ്ട് ഞാൻ അങ്ങോട്ട് നടന്നു.പിന്നെ അത് വേണ്ടഎന്ന് വച്ചു.പിന്നെ എന്ത് ചെയ്യുമെന്ന് ആലോചിച്ചതും നേരെ ഒറ്റ മൈന്റിൽ തറവാട്ടിലേക്ക് വെച്ചു പിടിച്ചു.രാത്രി ഏറെ വൈകും മുന്നേ ഞാൻ തറവാട്ടിൽ എത്തി.ഇതാരാപ്പോ ഈ നേരത്ത് എന്നോർത്ത് എല്ലാവരും സിറ്റൗട്ടിൽ വന്ന് നിൽപ്പുണ്ട്.ആരാണെന്ന് നോക്കാൻ മുറ്റത്തേക്ക് ഇറങ്ങിയ ചെറിയച്ഛന്റെ മുഖത്ത് വണ്ടിയിൽ നിന്നിറങ്ങി ഹെൽമറ്റൂരിയ എന്റെ മുഖം കണ്ടതും ഒരു ചിരി വിടർന്നു,ആ ചിരിയോടെ തന്നെ ഉമ്മറത്തേക്ക് നോക്കി വന്നതാര എന്ന് നോക്കി നിന്ന മുത്തച്ഛനോടും മുത്തശ്ശിയോടുമായി“സിദ്ധുവാ…”എന്ന് വിളിച്ചു പറഞ്ഞു.അത് കേട്ടതും അവരുടെയും മുഖം തെളിഞ്ഞു.“ദൈവമേ…എന്റെ കുഞ്ഞാണോ…”അങ്ങനെ എന്തൊക്കെയോ വിളിച്ചു പറഞ്ഞു സന്തോഷം പ്രകടിപ്പിക്കുന്നുണ്ട് അവർ.“നീ എന്താടാഒന്നു വിളിച്ചു പോലും പറയാണ്ടേ വന്നേ…ഏഹ്…നാളെ ക്ലാസ്സില്ലേ…?” എന്റെ അപ്രതീക്ഷിതമായ വരവ് കണ്ട് എന്റെ പുറത്തിനിട്ടൊരു ഇടിയും തന്നു കൊണ്ട് ചെറിയച്ഛൻ ചോദിച്ചു.“ഇല്ല ചെറിയച്ഛ…ഇനി മൂന്ന് ദിവസം കഴിഞ്ഞേ ക്ലാസ്സൊള്ളൂ…അപ്പൊ വിചാരിച്ചു ഇങ്ങോട്ട് വരാമെന്ന്…അല്ലാതെ മുൻകൂട്ടി പ്ലാൻ ചെയ്ത വറവൊന്നുമല്ല…”ഞാൻ ഒരു ചിരിയോടെ ചെറിയച്ഛനോട് പറഞ്ഞു കൊണ്ട് ചെറിയച്ഛനൊപ്പം നടന്നു ഉമ്മറത്തേക്ക് കയറി.“എന്റെ കുട്ട്യേ…”എന്നും പറഞ്ഞു എന്നെ കെട്ടിപ്പിടിച്ചു കൊണ്ട് മുത്തശ്ശി തുടങ്ങി.ഇതാണ് എനിക്ക് ഇവിടെ വരാൻ തീരെ ഇഷ്ട്ടമല്ലാത്തത്.അവസാനം മുത്തച്ഛനും ചെറിയച്ഛനുമിടപ്പെട്ട് മുത്തശ്ശിയെ പിടിച്ചു മാറ്റി.പിന്നെ പരിഭവം പറച്ചിലായി അതായി ഇതായി ഒടുവിൽ സംസാരമെല്ലാം കഴിഞ്ഞു എന്റെ മുറിയിലേക്ക് പോകാൻ നിന്നതും“നീ വല്ലോം കഴിച്ചോടാ…?” എന്ന ചെറിയമ്മയുടെ ചോദ്യം വന്നു.“ഞാൻ വരുന്ന വഴിക്ക് കഴിച്ചതാ…”എന്ന് പറഞ്ഞെങ്കിലും“അതൊന്നും പറഞ്ഞ പറ്റില്ല…”കഴിച്ചിട്ട് കിടന്നാൽ മതിയെന്ന് മുത്തശ്ശി.അതിനെ ഞാൻ എതിർക്കാൻ നോക്കിയെങ്കിലും“ഇങ്ങട്ട് വാടാ…”എന്നും പറഞ്ഞെന്റെ തലക്കിട്ടൊരു കൊട്ടും തന്ന് ചെറിയമ്മ എന്നെ പിടിച്ചു ഡൈനിംഗ് ടേബിളിലേക്കിരുത്തി.ഞാൻ എന്താ കെട്ട്യോന്റേം കെട്ട്യോൾടേം ചെണ്ടയോ എന്ന് ചോദിക്കാൻ നാക്കു തരിച്ചെങ്കിലും,അതെങ്ങാനും ചോദിച്ചു കഴിഞ്ഞാൽ അവർ അതേ എന്നും പറഞ്ഞു വീണ്ടും എനിക്കിട്ട് തരും വെറുതെ എന്തിനാ അതിനു നിക്കണേ എന്നാലോചിച്ചുഞാൻ നാവിനു കടിഞ്ഞാണിട്ടു.രണ്ടിനും എന്നെ വലിയ കാര്യമാണ് പക്ഷെ,ഇവിടെ നിന്നപ്പോൾ എന്തോ ഒരു ഫ്രീഡമില്ലാത്ത പോലെ എപ്പളും ചുറ്റിനും ആള് പിന്നെ എന്തിനും ഏതിനും അത് വേണോ ഇത് വേണോ എന്ന് ചോദിച്ചു കൊച്ച് കുഞ്ഞിനെ പോലെ കൊണ്ട് കൊണ്ട് നടക്കുന്ന മുത്തച്ഛനും മുത്തശ്ശിയും എപ്പോളോഎന്തോ തോന്നിയപ്പോ അങ്ങ് മാറി താമസിച്ചതാഅതിൽ ആദ്യം ഖേദിച്ചെങ്കിലും ഇപ്പോൾ നന്നായെന്ന് തോന്നി.ഞാൻ കഴിക്കാൻ ഇരുന്നതും മുത്തച്ഛനെയും മുത്തശ്ശിയേയും ചെറിയച്ഛൻ മരുന്ന് കൊടുത്ത് കിടക്കാൻ പറഞ്ഞയച്ചു,പറ്റില്ലെന്ന് വാശി പിടിച്ചെങ്കിലും“മരുന്ന് കുടിക്കുന്നതാ ഉറക്കം കളയാൻ പറ്റില്ല…അവൻ രണ്ടു ദിവസം കഴിഞ്ഞേ പോകു…”എന്നൊക്കെ പറഞ്ഞു ചെറിയച്ഛൻ അവരെ കൺവിൻസ് ചെയ്തു.“പിള്ളേരെന്ത്യേ ചെറിയച്ഛ…?”ചെറിയമ്മ വിളമ്പിയ ചോറു കഴിച്ചോണ്ട് ഇരിക്കുമ്പോൾ ആണ് ഇവരുടെ പ്രോഡക്റ്റുകളെ പറ്റിയുള്ള ചിന്ത വന്നത്,ഞാൻ വന്നാൽ എന്റെ വാലേന്ന് മാറാത്തതാ രണ്ടും“അവരൊക്കെ കിടന്നിട്ട് കുറേ നേരമായെടാ…നീ ഈ നേരത്ത് എഴുന്നെള്ളുമെന്ന് ആരേലും അറിഞ്ഞോ…?”ചെറിയച്ഛന്റെ വ്യക്തമായ മറുപടി.അങ്ങനെ ഞാൻ കഴിച്ചു തീർത്ത് എണീറ്റു,ചെറിയമ്മ മേലെ എന്റെ റൂമിലെ വിരി മാറ്റാൻ എന്നും പറഞ്ഞു പോയതാണ് അത് എന്തായാലും നന്നായി അല്ലേൽ ഇപ്പളൊന്നും എനിക്ക് എണീക്കാൻ പറ്റില്ല.പറഞ്ഞു നാക്കെടുത്തില്ല.
“ഹ…അപ്പോളേക്കും നീ എണീറ്റോ കുറച്ചൂടെ കഴിച്ചൂടെ സിദ്ധു നിനക്ക്…” എന്നും ചോദിച്ചു കൊണ്ട് ചെറിയമ്മ പാഞ്ഞെത്തി.അത് കേട്ടതും ഞാൻ അവരെ ഒന്ന് മിഴിച്ചു നോക്കി,ഒരു പറ ചോറ് പ്ലേറ്റിൽ വിളമ്പിയിട്ട് പോയ കക്ഷിയാണ് ഈ പറയണേ…“നിങ്ങൾ എന്തോ നോക്കിയിരിക്കായിരുന്നു മനുഷ്യ…അവനു കുറച്ചൂടെ വിളമ്പി കൊടുക്കാമായിരുന്നില്ലേ…?”ചെറിയമ്മ പിന്നെ ചെറിയച്ഛനു നേരെയായി.ഭാഗ്യം ഞാൻ രക്ഷപ്പെട്ടു.അങ്ങനെ അവരോട് ഒരു ഗുഡ് നൈറ്റും പറഞ്ഞു ഞാൻ റൂമിലേക്ക് നടന്നു.ചെറിയച്ഛൻ ഇതിന്റെ മുന്നിൽ എന്നെ ഒറ്റക്കാക്കി പോവാണല്ലേ തെണ്ടി എന്ന് എന്നെ നോക്കി പറയാതെ പറയുന്നുണ്ട്,അവരുടെ ദാമ്പത്യ പ്രശ്നത്തിൽനമ്മൾ സിംഗിൾസ് എന്തിനാ വെറുതെ ഇടപ്പെടുന്നേ അവരായി അവരുടെ പാടായി.അത് പറഞ്ഞപ്പോളാണ് എന്റെ പ്രിയതമയേ പറ്റിയുള്ള ചിന്ത വീണ്ടും വന്നത് അങ്ങനെ ഞാൻ വീണ്ടും മൂഡ് ഔട്ടായി.അങ്ങനെ അവളേംആലോചിച്ചു ഞാൻ എപ്പോളോ ഉറക്കത്തിന്റെ പടുകുഴിയിൽ വീണു.എന്റെ ശാലിനി മിസ്സിനെയും കണ്ടാണ് ഞാൻ സുഖമായി ഉറങ്ങിയത്.അവളെയും കൊണ്ട് ഞാൻ ഏതോ മലയുടെ മണ്ടക്ക് പോയി നിൽക്കുകയാണ്,അങ്ങനെ ആ ക്ലിഫ് വ്യൂ പോയിന്റിൽ അവളെ പിന്നിൽ നിന്നും കെട്ടിപിടിച്ചു നിന്ന ഞാൻ അവളുടെ കഴുത്തിലും ചെവിയിലുമെല്ലാം മൂക്കുരച്ചു കൊണ്ടവളെ ഞാൻ വശം കെടുത്തി കൊണ്ടിരുന്നു.“ഉം…ഹാ…സിദ്ധു…കളിക്കല്ലേ…”എന്നൊക്കെ പറഞ്ഞവൾ കിടന്നു പുളയുന്നുണ്ട്.അങ്ങനെ ഞാൻ എന്റെ പ്രവർത്തി തുടർന്നു കൊണ്ടിരുന്നതും പെട്ടെന്ന് അവൾ എന്റെ കൈകൾ തട്ടി മാറ്റി എന്നെ പിടിച്ചു മുന്നിലേക്ക് നിർത്തി വശ്യമായെന്നെ നോക്കി.എന്റെ കോളറിൽ ഇരു കയ്യും മുറുക്കി പെരുവിരലിലൂന്നി ഒന്ന് പൊങ്ങിയ അവൾ എന്റെ ചുണ്ടുകളെ കവരുന്നതും കാത്ത്ഞാൻ കണ്ണുകൾ അടച്ചു,പക്ഷെ എന്നെ ഞെട്ടിച്ചു കൊണ്ട് അവൾ എന്റെ കോളറിലെ പിടി ഒന്നൂടെ മുറുക്കി കൊണ്ട് എന്നെ പിടിച്ചുലച്ചു.അവൾ വല്ലാതെ എന്നോട് ദേഷ്യപ്പെടാൻ തുടങ്ങി പക്ഷെ അവൾ പറയുന്നത് ഒന്നും എനിക്ക് മനസ്സിലാകുന്നില്ല,ഒരുമാതിരി മറ്റേ കാലകേയൻ സംസാരിക്കണ പോലെയാണ് എനിക്ക് തോന്നിയത്.ഇവളിത് എന്താ ഇങ്ങനെഒക്കെ ചെയ്യണേ എന്നോർത്തു നിന്നതും കലിയടങ്ങാത്ത പോലെ അവൾ ലൂസിഫറിൽ നമ്മുടെ ലാലേട്ടൻ ആ പോലീസുക്കാരൻ മയിൽവാഹനത്തിനെ നെഞ്ചത്ത് ചവിട്ടും പോലെ അവളും കറങ്ങിയെന്റെ നെഞ്ചിനിട്ടൊരൊറ്റ ചവിട്ട്.ദേ കിടക്കണ് കിണ്ടിയും വെള്ളോം എന്ന് പറഞ്ഞ പോലെ ഞാൻ ആ മലയുടെ മണ്ടക്ക് നിന്ന് താഴോട്ട് പോയിഅത് കണ്ട് അവൾ യക്ഷി ചിരിക്കും കണക്കെ ചിരിക്കുന്നത് ഞാൻ വ്യകതമായി.പെട്ടെന്ന് തന്നെ ഞാൻ നിലം പതിച്ചു,ഇത്രയും പെട്ടെന്ന് താഴെ എത്തിയോ എന്നിട്ട് ഞാൻ ചത്തില്ലേ എന്നൊക്കെയോർത്ത് ഞാൻ എന്റെദേഹം മൊത്തം പരതിയതും പെട്ടെന്ന് ഒരു സുനാമി കണക്കെ വെള്ളം എന്റെ മേൽ വന്നുപതിച്ചു.പെട്ടെന്നു ഞാൻ ഉറക്കത്തിൽ നിന്ന് ഞെട്ടിയെണീറ്റു എണീറ്റതും ചത്തില്ലല്ലോ എന്ന് ഉറപ്പു വരുത്താൻ മേല് മുഴുവൻ ഞാൻ പരതി നോക്കി ഞാൻ ആകെ നനഞ്ഞിട്ടുണ്ട്,ആ കാലകേയന്റെ ശബ്ദം വീണ്ടും എന്റെ ചെവിയിൽ എത്തിയതും ഞാൻ തല പൊക്കി നോക്കി.എന്റെ മുന്നിലൊരു ഭീകര രൂപം,ഒരു എട്ടു പത്തടി പൊക്കം കാണും“അയ്യോ അമ്മേ പ്രേതം…”ആ രൂപത്തെ കണ്ടതും ഞാൻ പേടിച്ചു വിളിച്ചു കൂവി.അത് കേട്ടതും വീണ്ടും എന്റെ ദേഹത്തേക്ക് അടുത്ത സുനാമിയടിച്ചു.അതോടെ എനിക്ക് ബോധം വന്നു ഞാൻ കണ്ണു തിരുമി നോക്കിയതും ഇന്നലെ ബെഡിൽ കിടന്ന ഞാൻ ഇപ്പോൾ നിലത്താണ് കിടക്കുന്നത്,പിന്നെ ഞാൻ ആകെ നനഞ്ഞു കുളിച്ചിട്ടുമുണ്ട്…ഒന്നും വ്യക്തമായില്ല അല്ലേ എനിക്കും ആയില്ല…കണ്ണൊന്നൂടെ തിരുമി കൊണ്ട് നേരെ നോക്കിയതും കണ്ടു കയ്യിൽ ജഗ്ഗും പിടിച്ചു എന്നെ നോക്കി കലിച്ചു നിൽക്കുന്ന ചെറിയമ്മയേ…“എന്തൊക്കെ കോപ്രായമാടാ ചെക്കാ കാണിക്കണേ…”എന്നും ചോദിച്ചു കൊണ്ടവർ എന്നെ പിടിച്ചു വലിച്ചെണീപ്പിച്ചു.
ചെറിയമ്മ എന്താ ഇവിടെ…?”ഞാൻ ബോധം വരാതെ വീണ്ടും ചോദിച്ചു.അതിനവരെന്നെ കൂർപ്പിച്ചു നോക്കിയപ്പോളാണ് ഞാൻ ഇന്നലെ എന്റെ ഫ്ലാറ്റിലല്ലല്ലോ കിടന്നേ എന്ന ബോധം എനിക്ക് വന്നത്.ഞാൻ നന്നായൊന്ന് ഇളിച്ചു കൊടുത്തു.“ഇത്രോം നേരമായിട്ടും ഈ ചെക്കൻ ഇതെന്താ എണീക്കാത്തെ ന്ന് നോക്കാൻ വന്നതാ ഞാൻ…അപ്പൊ ദേ തലയണയും കെട്ടിപ്പിടിച്ചു ചെക്കൻ എന്തെക്കെയോ പുലമ്പുന്നു…എന്നാൽ തട്ടി വിളിച്ചാൽ എണീക്കുവോ അതുമില്ല…ചവിട്ടി താഴെയിട്ടപ്പോ അവിടെ കിടന്നും ഓരോ കോപ്രായങ്ങൾ…മുഖത്ത് വെള്ളമൊഴിച്ചാൽ പോലും എണീക്കാത്ത ഒരു ജന്തുവിനെ ഞാൻ ഇത് ആദ്യമായിട്ടാകാണണേ എന്റെ ഈശ്വരാ…”ചെറിയമ്മ ആരോടോ പറയുമ്പോലെ പറഞ്ഞു ഈശ്വരനെ വിളിച്ചു കൊണ്ട് എനിക്ക് കാര്യങ്ങൾ എനിക്ക് വ്യക്തമാക്കി തന്നു.അപ്പൊ ഈ തള്ളയാണല്ലേ എന്റെ മിസ്സെനിക്ക് തരാൻ നിന്ന മുത്തവും തട്ടി കളഞ്ഞു എന്നെ ചവിട്ടി കൊക്കയിലിട്ടെ എന്നും ആലോചിച്ചു നിന്ന എന്നെ“എന്താടാ വീണ്ടും നിന്ന് സ്വപ്നം കാണണോ…?” എന്ന ചോദ്യമാണ് വീണ്ടും യാഥാർഥ്യത്തിലേക്ക് കൊണ്ടു വന്നത്.“ചെറിയമ്മക്ക് ഇതെന്താ ഞാൻ കുറച്ചു നേരം കൂടെ കിടക്കട്ടേ…”എന്നും പറഞ്ഞു വീണ്ടും കട്ടിലിലേക്ക് കയറാൻ നിന്ന എന്നെ നോക്കി“ദേ ചെക്കാ…നീ ഇത് എന്ത് ഭാവിച്ച നേരം എത്രയായിന്ന നിന്റെ വിചാരം…” എന്നും പറഞ്ഞു ചെറിയമ്മ ഒറ്റ ചീറൽ.ഇതിനെന്താ വയ്യേ എന്നുമാലോചിച്ചു കൊണ്ട്“മണി ഏട്ടല്ലേ ആയൊള്ളു…ഞാൻ കുറച്ചൂടെ കിടക്കട്ടെ…” എന്ന് ഞാൻ പറഞ്ഞു,ഇവിടെ വന്നാൽ ആ നേരത്താണ് എന്നെ വിളിച്ചു എണീപ്പിക്കാറ് അതിൽ കൂടുതൽ കിടന്നാൽ ഈ നിൽക്കുന്ന സാധനം ഭദ്രകാളിയാകും.“എട്ടോ എട്ടൊക്കെ ഇനി രാത്രി…കൂടുതൽ കളിക്കാണ്ട് എണീറ്റെ സിദ്ധു…മണി പന്ത്രണ്ടായി…”എന്റെ പറച്ചില് കേട്ട് ചെറിയമ്മ പറഞ്ഞു.അത് കേട്ടതും ഞാൻ ഞെട്ടി പിണഞ്ഞു എണീറ്റു ചെറിയമ്മയെ നോക്കി.“ഇനിയും നോക്കിയിരുന്ന് സമയം കളയാണ്ട് കുളിച്ച് വന്ന് എന്തേലും കഴിച്ചേ സിദ്ധു…”എന്റെ ഇരിപ്പ് കണ്ടവർ വീണ്ടും പറഞ്ഞു.“എന്നിട്ട് ചെറിയമ്മ എന്താ എന്നെ വിളിക്കാഞ്ഞേ…?”ഞാൻ ചോദിച്ചതും അവരെന്നെ നോക്കി ദഹിപ്പിച്ചു,എന്നിട്ട്“ദേ ചെക്കാ എന്നെ കൊണ്ട് കൂടുതൽ ഒന്നും പറയിപ്പിക്കല്ലേ…രാവിലെ വന്നപ്പോ പോത്ത് പോലെ കിടന്നുറങ്ങണെ കണ്ട് പാവല്ലേ കുറച്ചൂടെ കിടന്നോട്ടെ എന്ന് വിചാരിച്ചപ്പോ അവൻ മൂട്ടിൽ വെയിലടിക്കും വരെ കിടന്നുറങ്ങിയേക്കുന്നു…എന്നിട്ട് കുറ്റം മൊത്തം എനിക്കും…ഒന്നങ്ങുതന്നാലുണ്ടല്ലോ…”എന്നും പറഞ്ഞു കൊണ്ടവർ അടുത്തിരുന്ന തലയണയും കൊണ്ട് ഒന്ന് തന്നിട്ട് റൂമിൽ നിന്നിറങ്ങി.അതിനിടയിൽ വാതിൽക്കൽ നിന്ന്“ഇനിയും എന്നെ ഇങ്ങോട്ട് വരുത്തിക്കരുത്…”എന്ന ഒരു ഭീഷണിയും.ഭീഷണിയെ അതും നമ്മളോട്…അത് കേട്ടതും ഞാൻ ഓടി ബാത്റൂമിൽ കയറി എന്നിട്ട് എല്ലാം തീർത്ത് പെട്ടന്ന് തന്നെയിറങ്ങി രണ്ടു കുടം വെള്ളം എണീറ്റപ്പോൾ തന്നെ തലയിൽ വീണത് കൊണ്ട് ഒരു കാക്ക കുളിയുടെ ആവശ്യമേ ഉണ്ടായൊള്ളു.അങ്ങനെ താഴെ ചെന്നതേ മുത്തശ്ശി പരിഭവങ്ങളുടെ കെട്ടഴിച്ചു.അങ്ങനെ അതും കേട്ട് ഉച്ചക്കത്തെതും രാവിലത്തെതുംഞാൻ ഒരുമിച്ചു കഴിച്ചു.അങ്ങനെ വെയിലാറും വരെ മുത്തച്ഛന്റേം മുത്തശ്ശിയുടെയും കൂടെ പരിഭവം കേട്ടും ചെറിയമ്മയുടെ ഊക്ക് വാങ്ങിയും ഞാൻ തള്ളി നീക്കി കൊണ്ടിരുന്നു.പിള്ളേർ രണ്ടും സ്കൂളിലും ചെറിയച്ഛൻ ജോലിക്കും പോയി.വെയിലൊന്നാറിയതും ഞാൻ ഇപ്പോൾ വരാമെന്ന് പറഞ്ഞു പുറത്തെക്കിറങ്ങി.വെറുതെ ഇങ്ങനെ നടക്കാൻ ഒരു ആഗ്രഹം,അത് കൊണ്ട് വണ്ടിയുമെടുത്തില്ല.ആ നാടിന്റെ പ്രകൃതി രമണിയതയും ആസ്വദിച്ചു കൊണ്ട് ഞാൻ അങ്ങനെ നടന്നു.അങ്ങനെ എന്നെയും മരങ്ങളെയും തഴുകി തലോടി പോകുന്ന മന്ദൻ മാരുതനെയും ആസ്വദിച്ചു കൊണ്ട് ഞാൻ നടപ്പ് തുടർന്നു.അങ്ങനെ കണ്ടഇടവഴിയും നടവഴിയുമെല്ലാം കയറി ഞാൻ നടന്നു.അങ്ങനെ അമ്പരചുംബികളല്ലാത്ത ഓടിട്ടതും ടെറസുള്ളതും ഇല്ലാത്തതുമായ വീടുകളുടെ ഞാൻ എന്റെ പ്രയാണം തുടർന്നു അവസാനം ഞാൻ നടന്നു നടന്നു വേറെ വേറെ ഏതോ രാജ്യത്ത് എത്തിയ ഒരു ഫീൽ.മലര് ഒരു കഴപ്പിന് ഇറങ്ങി നടക്കുവേം ചെയ്ത് ഇനി എങ്ങനെ തിരിച്ചു.
പോവും എന്തോ…കുറച്ചു കൂടെ നടന്നതും ഞാൻ അവിടുത്തെ കവലയിലെത്തി അവിടെ കണ്ട ഒരു ചായക്കടയിൽ കയറി ഇത്രോം നേരത്തെ നടപ്പ് കൊണ്ട് വിശന്നു തുടങ്ങിയ എന്റെവയറിന്റെ വിശപ്പ് അങ്ങ് അടക്കി.അങ്ങനെ ഞാൻ വീണ്ടും ഇറങ്ങി നടന്നു.ഒരു വെറൈറ്റിക്ക് തിരിച്ചു വീട്ടിലേക്കാണ് നടന്നത്.ഏതെക്കെയോ വഴി കയറിഞാൻ നടന്നു കൊണ്ടിരുന്നു,കാര്യമെന്താണെന്ന് വച്ചാൽ വന്ന വഴി ഞാൻ മറന്നു.ഇപ്പോൾ നിങ്ങൾ വിചാരിക്കുന്നുണ്ടാവും ഇതിനു മുന്നേ നീ ഇവിടെ തന്നെയല്ലേ താമസിച്ചിരുന്നേ എന്ന്…അതേ പക്ഷെ ഞാൻ എല്ലാം മറന്നിരിക്കണൂ…അപ്പൊ ചോദിക്കും എന്നാൽ ഫോണെടുത്ത് google മാപ്പ് നോക്കി കൂടെ എന്ന്,അതും ഞാൻ ചെറുതായി വീട്ടിൽ വെച്ചോന്ന്മറന്നു ഇവിടെ നല്ല കുറച്ചു കാഴ്ചകൾ കണ്ടപ്പോൾ അതെടുത്തു സ്റ്റോറിയിടാലോ എന്നോർത്ത് ഫോൺ തപ്പിയപ്പോളാണ് ആ നഗ്ന സത്യം ഞാൻ മനസ്സിലാക്കിയത്.സ്റ്റോറിയുടെ കാര്യം പറഞ്ഞപ്പോളാണ് ഞാൻ ഇതുവരെ മിസ്സ് ഇൻസ്റ്റയിൽ ഉണ്ടോന്ന് നോക്കിയില്ലല്ലോ എന്നോർത്തത്,എന്നാൽ ഇപ്പോൾ തന്നെ നോക്കി കളയാമെന്നോർത്തതും ഞാൻ വീണ്ടും മൂഞ്ചി ഫോൺ വീട്ടിലല്ലേ…അങ്ങനെ ഞാൻ എന്തും വരട്ടെ എന്ന മട്ടിൽ തേരാ പാര നടന്നു.ഇനി രക്ഷയില്ല ഞാൻ പെട്ടു എന്ന് കരുതിയിരുന്നതും എന്റെ മുന്നിൽ രണ്ട് കാവൽ മാലാഖമാർ പ്രത്യക്ഷപ്പെട്ടു.വേറെയാരുമായിരുന്നില്ല ചെറിയച്ഛന്റെ മക്കൾ എന്റെ ഡോലുവും ബോലുവും രണ്ടും ട്വിൻസാണ് ഇപ്പൊ ഏഴിലോ എട്ടിലോ എന്തോ ആണ്.അവന്മാർ എന്നെതന്നെ സൂക്ഷിച്ചു നോക്കുന്നുണ്ട്.അവസാനം ഞാൻ തന്നെ ആണെന്ന് മനസ്സിലായതും രണ്ടും വന്നു നടുംപ്പുറം നോക്കി രണ്ട് പെട,തന്തേടേം തള്ളേടേം അതേ സ്വഭാവം ഒരു dna ടെസ്റ്റും വേണ്ട ഇത് രണ്ടും അവരുടെ തന്നെ.അങ്ങനെ ഞാൻ അവരെയും കൂട്ടി വീട്ടിലേക്ക് നടന്നു,അല്ല അവരെന്നെയും കൂട്ടി വീട്ടിലേക്ക് നടന്നു.രണ്ടുംവാ അടക്കാതെ എന്തെക്കെയോ പറഞ്ഞു ചെവി തിന്നു കൊണ്ടിരുന്നു അതിൽ മെസ്സിയും റൊണാൾഡോയും മുതൽ ഡോണാൾഡ് ട്രമ്പ്വരെ വന്നു.വീടിനു അടുത്ത് എത്താനായതും രണ്ടിനോടും എനിക്ക് വഴി തെറ്റിയത് ഒന്നും പറയരുത് എന്ന് കച്ചം കെട്ടി,പക്ഷെ അതെല്ലാം വെള്ളത്തിൽ വരച്ച വര പോലെയായി.ഞങ്ങളെ ഒപ്പം കണ്ട്“ഇവരെ എവിടുന്ന് കിട്ടിയെടാ നിനക്ക്…”എന്ന് ചെറിയമ്മ ചോദിക്കേണ്ട താമസം രണ്ടും കൂടെ എന്നെ അങ്ങ് ഊക്കി ഇല്ലാതെയാക്കി കമ്പനി പ്രോഡക്റ്റ് തന്നെയാണെന്ന് വീണ്ടും തെളിയിച്ചു.അങ്ങനെ അതിന്റെ ക്ഷീണം ഞാൻ ചെറിയമ്മയുണ്ടാക്കി വെച്ച ചായയും പഴംപൊരിയും കഴിച്ചു തീർത്തു.അത് കഴിഞ്ഞ് അവന്മാർ കളിക്കാൻ പാടത്തേക്ക് പോയപ്പോൾ എന്നെയുംവിളിച്ചെങ്കിലും ഇത്രോം നേരത്തെ അലച്ചിൽ എന്നെ ആകെ തളർത്തിയിരുന്നത് കൊണ്ട് ഞാൻ ആ ക്ഷണം നിരസിച്ചു.ഞാൻ നേരെ റൂമിൽ കയറി കിടന്നു,അവന്മാർ കളി കഴിഞ്ഞു വന്നെന്റെ നെഞ്ചത്ത് കയറിയപ്പോളാണ് ഞാൻ ഉണർന്നത് പിന്നെ അവരുടെ ഒപ്പം കൂടി പിള്ളേരുടെ സ്കൂൾ ജീവിതവും കേട്ടങ്ങിരുന്നു.പിള്ളേർക്ക് വരെ ലൈനൊക്കെയുണ്ട്എന്താലെ…അത് പറഞ്ഞപ്പോളാണ് വീണ്ടും മിസ്സിന്റെ കാര്യം ഓർമയിൽ വന്നത്,ഇവന്മാർ അത് ചുരണ്ടാതെ ഞാൻ മാക്സിമം നോക്കി.അങ്ങനെ ഭക്ഷണം കഴിക്കാനായതും വീണ്ടും താഴേക്ക്.അപ്പോളേക്കും പണി കഴിഞ്ഞു ചെറിയച്ഛനും വന്നിരുന്നു.കഴിക്കുന്നതിനിടക്ക് എനിക്ക് വഴി തെറ്റിയതും പറഞ്ഞു ചെറിയമ്മയെന്നെ തലങ്ങും വിലങ്ങും ഊക്കി.പണ്ടാരം പോവണ്ടായിരുന്നു എന്ന് തോന്നി പോയി.ഇതുങ്ങൾ കളിയാക്കുന്നത്ഓക്കെ സമ്മതിക്കാം പക്ഷെ മുത്തച്ഛനും മുത്തശ്ശിയും വരെ…പോരാത്തതിന് രാവിലെ നടന്നതും ചെറിയമ്മ സഭയിൽ അവതരിപ്പിച്ചു അതും പൊടിപ്പും തൊങ്ങലും ചേർത്ത്.അങ്ങനെ ഊക്കുകൾ വാരി കൂട്ടി ഞാൻ കഴിച്ചെണീറ്റു.പിന്നെയും കുറെ നേരം എല്ലാവരോടും സംസാരിച്ചും ഊക്ക് വാങ്ങിയുമാണ് ഞാൻ റൂമിലേക്ക് പോയത്.എന്ത് ചെയ്യാൻ ഇവിടെ വന്നാൽ ഞാൻഇങ്ങനെ ഒരു ഊക്ക് വണ്ടിയായി പോകും.റൂമിലെത്തിയതും ഞാൻ നേരത്ത് മറന്നു.
പോയ കാര്യത്തിലേക്ക് കടന്നു,ശാലിനി മിസ്സിന്റെ അക്കൗണ്ട്.പക്ഷെ ഇൻസ്റ്റ മുഴുവൻ അരിച്ചു പെറുക്കിയെങ്കിലും എന്റെ ശ്രമം പാഴായി.അതോടെ ഫോണും ബെഡിലേക്കിട്ട് തലയണയെ കെട്ടിപ്പിടിച്ചു കൊണ്ട് ബെഡിലേക്ക് കിടന്നു.ഇന്നും അവളെ തന്നെ കാണണേ രാവിലെ കിട്ടാതെ പോയത്കിട്ടണേ എന്നും പ്രാർത്ഥിച്ചു കൊണ്ട് ഞാൻ കിടന്നു.രാവിലെ ഭദ്രകാളി വരും മുന്നേ ഞാൻ എണീറ്റു.വെറുതെ ഫോണെടുത്ത് സമയം നോക്കിയതും എന്റെ കണ്ണു മിഴിഞ്ഞു,രാവിലെ ആറു മണി.ഞാൻ എന്നാണ് ഈ സമയം അവസാനമായി കണ്ടത് എന്നാണെന്നു പോലുമെനിക്ക് ഓർമയില്ല.ഈ നേരത്ത് എണീറ്റിട്ട് ഒന്നും ചെയ്യാനില്ലാത്തത് കൊണ്ട് ഞാൻ വീണ്ടും കിടന്നുറങ്ങി,അല്ലാതെ എന്ത് ചെയ്യാൻ.പിന്നെ ആരണ്ടു കുരിപ്പുകൾ എന്റെ നെഞ്ചത്ത് ഡാൻസ് കളിച്ചപ്പോളാണ് ഞാൻ എണീക്കുന്നത്.രാവിലെ തന്നെ രണ്ടിനും ഏതോ മലയുടെ മണ്ടക്ക് പോണം ന്ന്.അത് കേട്ടപ്പോൾ എന്റെ ഉള്ളൊന്ന് കാളി ഒന്നുമല്ലേ ഇന്നലെ ഒരു സ്വപ്നം കണ്ടായിരുന്നേ…അങ്ങനെ അവന്മാരുടെ ആവശ്യമംഗീകരിച്ചു കൊണ്ട് ഞാൻ എണീറ്റ് കുളിച്ചു റെഡിയായി താഴോട്ട് പോയി.എന്റെഒരുങ്ങി കെട്ടിയുള്ള വരവ് കണ്ട് മുത്തശ്ശി കാര്യം തിരക്കിയതും കാര്യം ഞാൻ വ്യക്തമാക്കി.പക്ഷെ അതിന്റെ വാലും തലയും കേട്ട് കൊണ്ട് വന്ന ചെറിയമ്മ“അതിനു സാറിന് വഴിയൊക്കെ അറിയുവോ…?”എന്ന് ചോദിച്ചെന്നെ ഒന്ന് വാരാൻ നോക്കിയെങ്കിലും ഞാൻ എന്റെ ട്രമ്പ് കാർഡുകളെയിറക്കി അതിനെ പുഷ്പ്പം പോലെ എതിർത്തു.ഡോലു ബോലു is my trump cards.അങ്ങനെ ചായയും കുടിച്ചു ഞങ്ങളിറങ്ങി.ഇത്തവണ വണ്ടിയും കൊണ്ടാണ് പോണേ…അല്ലാണ്ട് എനിക്കൊന്നും വയ്യ നടന്നു നടുവൊടിക്കാൻ.“നോക്കി പൊക്കോണം…പിന്നെ ഉച്ചക്ക് മുന്നേ ഇങ്ങെത്തിക്കോണം…”ഇറങ്ങും മുമ്പ് ചെറിയമ്മയുടെ ഉത്തരവ് വന്നു.പിന്നെ“രണ്ടും പോണേ ഒക്കെ കൊള്ളാം പോയഅതേ പോലെ ഇങ്ങ് തിരിച്ചു വന്നോണം…”എന്ന അവന്മാർക്കുള്ള ഭീഷണിയും തങ്കപ്പെട്ട പിള്ളേരാണേ…ഞാൻ പുറത്തേക്കിറങ്ങി പോർച്ചിൽ നിന്ന് വണ്ടി മുറ്റത്തേക്കിറക്കിയതും അവന്മാരും വന്നു കയറി.മുത്തശ്ശിയോടും ചെറിയമ്മയോടും പറഞ്ഞു ഞങ്ങൾ ഇറങ്ങി.മുത്തച്ഛനെ കണ്ടില്ല,ചോദിച്ചപ്പോൾ കവലയിലോട്ട് ഇറങ്ങി എന്നാണ് അറിയാൻ കഴിഞ്ഞത്.അവന്മാർ പറഞ്ഞ വഴിയിലൂടെ ഞാൻ വണ്ടിയോടിച്ചു.അതവസാനം ചെന്നു നിന്നത് ഒരു ഗോര വനത്തിനു മുന്നിലായിരുന്നു…അത്രക്ക് ഒന്നുമില്ലങ്കിലും അത്യാവശ്യം വലിയ ഒരു കാട്.അത് കണ്ടതും ഞാൻ അവന്മാരെയൊന്നു നോക്കി“ഇവിടല്ല ഇവിടുന്നും പോണം അങ്ങോട്ട് വണ്ടി കയറൂല…”എന്റെ നോട്ടം കണ്ടതും നീരജ് എന്ന ഡോലു പറഞ്ഞു…ഓഹ് ഇവന്മാരെ നിങ്ങൾക്ക് പരിചയപ്പെടുത്തിയില്ല അല്ലേ ഒരെണ്ണം നീരജ് എന്ന എന്റെ ഡോലു മറ്റവൻ നീരവ് എന്ന ബോലു.“തിരിച്ചു വരുമ്പോ ഇതിവിടെ കാണുവോട…?”വണ്ടിയൊതുക്കി വെച്ചു കൊണ്ട് ഞാൻ അവന്മാരോട് ചോദിച്ചു.അല്ലേ വീട്ടിൽ നിന്ന് ആവശ്യത്തിൽ കൂടുതൽ ദൂരം ഇങ്ങോട്ട് ഉണ്ടേ…“അതൊക്കെ അവിടെ കാണും”എന്നവർ പറഞ്ഞതും ഞങ്ങൾ ആ കാതിനിടയിലൂടെ നടക്കാൻ പാകത്തിനുള്ള വഴിയിലൂടെ നടന്നു.ഇത് കോളേജിനടുത്ത് വല്ലോം ആയിരുന്നേൽ ഇപ്പോൾ കപ്പിൾസിനെ തട്ടി ഇങ്ങോട്ട് ഒന്നും വരാൻ പോലും പറ്റില്ലായിരുന്നു അതിനു മാത്രമുള്ള കാടുണ്ട്.കുറച്ചു നടന്നതും ആ കാട് തീർന്നു.ഇതാണോ മട്ടിൽ ഞാൻ അവന്മാരെ നോക്കിയതും ഇതല്ല അവിടെ എന്ന് പറഞ്ഞവന്മാർ മേളിലേക്ക് കൈ ചൂണ്ടി ഇവന്മാർ ഇതെന്താ ആകാശത്തേക്ക്കൈ ചൂണ്ടണേ എന്ന് നോക്കിയതും കണ്ടു ഒരു കോപ്പിലെ മല നടന്നു കയറാനുള്ള വഴിയൊക്കെയുണ്ട്.അത് കണ്ട് ഞാൻ അവന്മാരെയൊന്നു നോക്കി പണിതതാണല്ലേ എന്ന മട്ടിൽ.അതിനു അവന്മാർ ഇതൊക്കെ എന്ത് എന്ന മട്ടിൽ എന്നെ നോക്കി കൊണ്ട് എന്റെമുന്നിൽ നടന്നു,എന്തായാലും വന്നില്ലേ ഇനി അങ്ങട്ട് കയറന്നേ എന്ന ഇതിൽ അവരെ പിന്നാലെ ഞാനും.ഒരുവിധം ഓരോ പാറകളും വലിഞ്ഞു വലിഞ്ഞൊരു വിധം ഞാൻ കയറി കൊണ്ടിരുന്നപ്പോൾ അവന്മാർ പുല്ല് പോലെ കയറി പോണുണ്ട്.അങ്ങനെ വലിഞ്ഞു അതിനു മുകളിൽ കേറിയ ഞാൻ നന്നായൊന്ന് കിതച്ചു.കയറിയ ക്ഷീണമെല്ലാം അവിടുത്തെ കാഴ്ചയും തണുത്ത കാറ്റും കൂടെയായപ്പോൾ താനെയില്ലാതെയായി.കണ്ണെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന നെൽപ്പാടം അതിനിടയിലൂടെ
വളഞ്ഞു പുളഞ്ഞൊഴുകുന്ന ഒരു തോട് മൊത്തത്തിൽ ഒരു പ്രകൃതി രമണിയത.അതും ആസ്വദിച്ചു നിന്നപ്പോളേക്കും അവന്മാരുടെ വിളി വന്നു.കുറച്ചു അപ്പുറത്തുള്ള ഒരു മരത്തിന്റെ അടിയിലാണ് രണ്ടും ഞാനും അങ്ങോട്ട് നടന്നു.ആ മരത്തിനു അടിയിലിരുന്നതും ഒരു കുളിര് ഒരു പ്രത്യേക സുഖം.അങ്ങനെ അവിടെ കുറച്ചു നേരം അവിടെയിരുന്നും കുറേഫോട്ടോകൾ എടുത്തും ഞങ്ങൾ അവിടെന്ന് ഇറങ്ങി.അവിടെ വെച്ചാണ് മലയിലാണ് ആദ്യം മഴ പെയ്യുക എന്നത് ഞാൻ ശരിക്കു മനസ്സിലാക്കിയത്.അത്രോം നേരം തെളിഞ്ഞു നിന്ന മാനം നിമിഷ നേരം കണ്ടു കറുത്തിരുണ്ടു പിന്നെ അതികം താമസമൊന്നുമില്ലാതെ അങ്ങ് പെയ്തു പെയ്ത്തെന്ന് പറഞ്ഞാൽ ഒരുമാതിരി പെയ്ത്ത്.ആ മഴയും കൊണ്ട്കേറിയത് മൊത്തം കയറിയതിനേക്കാൾ കഷ്ട്ടപ്പെട്ടു ഞങ്ങൾ ഇറങ്ങി.താഴെ എത്തിയതും വണ്ടിയുമെടുത്ത് ഒറ്റ കുതിപ്പായിരുന്നു വീട്ടിലേക്ക്.ആ മഴയും കൊണ്ടുള്ള പോക്ക് നല്ല രസമുണ്ടായിരുന്നു പക്ഷെ ഈ മഴ മുഖത്ത് വന്നടിക്കണത് ഓഹ് അൺസഹിക്കബിൾ.വീട്ടിലെത്തിയതും ഞങ്ങൾക്ക് മൂന്നിനും പൊതിരെ കിട്ടി.ഒന്നുല്ലേലും ഞാൻ ഒരു ഡിഗ്രിക്ക് പഠിക്കുന്ന ചെക്കനാ എന്നെങ്കിലും ഓർക്കണ്ടേ…ഭാഗ്യത്തിന് ഇസ്തിരിപെട്ടിയൊന്നും കയ്യിൽ കിട്ടിയില്ല അല്ലെങ്കിൽ അതിനും അടിച്ചേനെ ദുഷ്ട്ട.പിന്നെ മുത്തച്ഛനും മുത്തശ്ശിയുമൊക്കെ ഇടപ്പെട്ടാണ് പ്രശ്നം ഒത്തു തീർപ്പാക്കിയത്.എന്തോ ഭാഗ്യത്തിന് ഉച്ചക്ക്ചോറ് തന്നു…വൈകുന്നേരം ഞങ്ങൾ വീണ്ടും ആരും കാണാണ്ട് മുങ്ങി ഇപ്രാവശ്യം കളിക്കാനാണ് വന്നേ വീട്ടിൽ അറിഞ്ഞാൽ രാവിലത്തെ കാര്യം പറഞ്ഞു പടി കടന്നു പോകരുത് എന്ന് പറയും അത് കൊണ്ട് ആരോടും പറയാൻ നിന്നില്ല.അങ്ങനെ അവിടെ ചെന്നപ്പോൾ ഞാൻ വട്ടത്തിൽ തേഞ്ഞു“ഇത് ചെറിയ പിള്ളേരുടെ കളിയാണ് മുതുക്കന്മാരെ കളിപ്പിക്കില്ല” എന്നും പറഞ്ഞു അവരെന്റെ പിഞ്ചു മനസ്സിനെ നോവിച്ചു വിട്ടു.അങ്ങനെ ഞാൻ അവരുടെ കളിയും കണ്ടിരുന്നു,പിന്നെ ഫോൺ എടുത്ത് പെസ് എടുത്ത് കളിക്കാൻ തുടങ്ങി ഇതിന്ന് ഇവന്മാരുടെ പോലെ മുതുക്ക് എന്ന് പറഞ്ഞു ഇറക്കിയൊന്നും വിടില്ലല്ലോ…നമ്മളോടാ കളി…അങ്ങനെ aiയെ അച്ചാരം പുച്ചാരം അടിച്ചു കൊണ്ടിരിക്കുമ്പോളാണ് ചെറിയമ്മയുടെ വിളി വരുന്നത്.ആദ്യം ഞാൻ എടുത്തില്ല പിന്നേം വിളി വന്നതും ഞാൻ എടുത്തു.കൂടുതൽ ചോദ്യവും പറച്ചിലും ഒന്നുമുണ്ടായില്ല“നീയൊക്കെ ഇങ്ങോട്ട് വാ വെച്ചിട്ടുണ്ട് ഞാൻ…”എന്ന ഒറ്റ അലർച്ചയോടെ കാൾ കട്ടായി.അപ്പൊ രാത്രിയിലെ ചോറിന്റെ കാര്യം തീരുമാനമായി ഇന്നു തന്നെ തിരിച്ചു പോയാലോ എന്ന് വരെ തോന്നി പോയി.അവന്മാരുടെ കളി കഴിഞ്ഞതും ഞങ്ങൾ വീട്ടിലേക്ക് നടന്നു.ഉമ്മറത്തു തന്നെയുണ്ട് ചെറിയമ്മ,തിരിഞ്ഞു ഓടിയാലോ എന്നാലോചിച്ചെങ്കിലും പിന്നേം ഇങ്ങോട്ട് വരണ്ടേ എന്ന് ഓർത്തപ്പോൾ അതിൽ നിന്ന് പിന്മാറി.അപ്പോളും നേരത്തെ പോലെ ഞങ്ങൾക്ക് ഭേഷായിട്ട് തന്നെ കേട്ടു ഇത്തവണ മുത്തച്ഛനും മുത്തശ്ശിയും ഇടപ്പെട്ടില്ല.അത് ചെറിയമ്മ അങ്ങ് മുതലാക്കി.അങ്ങനെ പറഞ്ഞു നാവ് കഴച്ചിട്ടാണെന്ന് തോന്നണു ചെറിയമ്മ നിർത്തി മുഖം വീർപ്പിച്ചു കൊണ്ട് അകത്തേക്ക് പോയി.രാത്രി ഭക്ഷണം കഴിക്കുമ്പോളും ആ മുഖം ഒരു കൊട്ടക്ക് ഉണ്ടായിരുന്നു.പിറ്റേന്ന് എനിക്ക് തിരിച്ചു പോരേണ്ട ദിവസമായിരുന്നു.അന്ന് ചെറിയച്ഛനും ലീവായിരുന്നു.അങ്ങനെ ഉച്ചക്ക്അവരോടപ്പമിരുന്നു കഴിച്ച ശേഷം ഞാൻ ഇറങ്ങി.മുത്തശ്ശി സ്ഥിരം കരച്ചിലുമായി വന്നെങ്കിലും ഇടക്ക് വരാം എന്നും പറ്റുമ്പോൾ നിങ്ങൾ അങ്ങോട്ടും വാ എന്നും പറഞ്ഞു ഞാൻ ഇറങ്ങി.ചെറിയമ്മയുടെ പിണക്കം മാറ്റാൻ ഞാൻ മറന്നിരുന്നില്ല.ഉച്ചക്ക് ഇറങ്ങിയത് കൊണ്ട്സന്ധ്യ മയങ്ങും മുന്നേ ഫ്ലാറ്റിലെത്തി.നാളെ മിസ്സിനെ കാണാലോ എന്നോർത്ത് കൊണ്ട് ഞാൻ ബെഡിലേക്ക് വീണു.അങ്ങനെ 3 ദിവസത്തെ അവധി കഴിഞ്ഞു വീണ്ടും ക്ലാസ്സുള്ള ദിവസം വന്നെത്തി.അല്ലെങ്കിൽ കോളേജിൽ പോണോ വേണ്ടയോ എന്ന് ആലോചിച്ചു നിൽക്കുന്ന എനിക്ക് ഇന്ന് കോളേജിൽ പോകാൻ വല്ലാത്ത തൊരയായിരുന്നു.എങ്ങനെയെങ്കിലും എന്റെ സുന്ദരി മിസ്സിന്റെ മുഖവും ചിരിയും ഒന്ന് കണ്ടാൽ മതിയെന്നായി എനിക്ക്.എന്നും അവസാനം ക്ലാസിലെത്തുന്ന ഞാനാണ്.
ഇന്ന് ആദ്യമെത്തിയത്.അത് കണ്ട് എല്ലാവരും ഇന്ന് കാക്ക മലർന്ന് പറക്കുമെന്ന് പറഞ്ഞെങ്കിലും എന്നെ അതൊന്നും ബാധിച്ചില്ല എനിക്ക് എന്റെ മിസ്സിനെ കണ്ടാൽ മതിയെന്നായിരുന്നു.പക്ഷെ എന്റെ പ്രതീക്ഷകൾ എല്ലാം തകർന്നടിഞ്ഞു.ആകെ മൊത്തം ഒരു വിഷാദ ഭാവത്തിലായിരുന്നു അവൾ ക്ലാസ്സിലേക്ക് വന്നത് എന്നെ ഒന്ന് നോക്കണേ പോലുമുണ്ടായില്ല.അവളുടെ ശ്രദ്ധ കിട്ടാൻ പലതും ചെയ്തെങ്കിലും കാര്യമൊന്നുമുണ്ടായില്ല,ക്ലാസ്സ് എടുത്ത് കഴിഞ്ഞവൾ ഇറങ്ങി പോയി.അവളുടെ മാറ്റം ക്ലാസ്സ് മൊത്തം ചർച്ചയായി അല്ലെങ്കിൽ ക്ലാസ്സ് കഴിഞ്ഞു എന്തേലുംകുശലം പറഞ്ഞു നിൽക്കുന്ന മിസ്സിന്റെ ഈ മാറ്റം ആരും പ്രതീക്ഷിച്ചില്ല.ഇത് രണ്ടു ദിവസം തുടർന്നു എന്നെ എന്തേലും കാരണമുണ്ടാക്കി നിർത്തി പൊരിച്ചിരുന്നവൾ ഇപ്പോൾ എന്നെ ഒന്ന് നോക്കുന്നു പോലുമില്ല,എനിക്ക് ആകെ പ്രാന്ത് പിടിക്കാൻ തുടങ്ങി.അങ്ങനെയിരിക്കെയാണ് എന്റെ മനസ്സിനെ തച്ചുടച്ച ആ കാഴ്ച ഞാൻ കാണാനിടയായത്.രാവിലെ മുതൽവൈകീട്ട് വരെയുള്ള ക്ലാസും അവളുടെ ഒരുമാതിരി പെരുമാറ്റവും കണ്ട് ആകെപ്രാന്ത് പിടിച്ചു തല പൊളിയുന്ന അവസ്ഥ വന്നതും ഞാൻ വണ്ടിയുമെടുത്ത് ഇറങ്ങി എങ്ങനെയെങ്കിലും നല്ല ഒരു കോഫി കുടിക്കണം എന്ന ചിന്തയിൽ ഞാൻ ഒരു കഫെയിലേക്ക് വെച്ചു പിടിച്ചു.പക്ഷെ അവിടെക്ക് വാതിൽ തുറന്നു കയറിയതുംകണ്ട കാഴ്ച എന്റെ മനസ്സിനെ പിച്ചി ചീന്തി.രണ്ടു ദിവസമായിട്ടു ഒന്ന് ചിരിക്കുക പോയിട്ട് എന്നെ ഒന്ന് നോക്ക പോലും ചെയ്യാത്ത ശാലിനി അവളെക്കാൾ കുറച്ചു പ്രായം തോന്നിക്കുന്ന ഒരു ചെറുപ്പക്കാരനുമായി ചിരിച്ചു കളിച്ചിരിക്കുന്നു. 




Post a Comment

0 Comments